Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd David fled from Naioth in Ramah, and came and said before Jonathan, What have I done? what is mine iniquity? and what is my sin before thy father, that he seeketh my life?
1TSKCOMദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
1TSKCOMDaaveed raamayile nayyothilninnu oti yonaathaanre atukkal chennu: njaan enthu cheythu? enre kurram enthu? ninre appan enne kolluvaan anveshikkendathinnu avanotu njaan cheytha paapam enthu ennu chodichu.
1TSKCOMफिर दाऊद रामा के नबायोत से भागा, और योनातन के पास जाकर कहने लगा, मैं ने क्या किया है? मुझ से क्या पाप हुआ? मैं ने तेरे पिता की दृष्टि में ऐसा कौन सा अपराध किया है, कि वह मेरे प्राण की खोज में रहता है?
2TSKCOMAnd he said unto him, God forbid; thou shalt not die: behold, my father will do nothing either great or small, but that he will shew it me: and why should my father hide this thing from me? it is not so.
2TSKCOMഅവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
2TSKCOMAvan avanotu: angane bhavikkaruthe, nee marikkayilla; enre appan enne ariyikkaathe valutho cherutho yaathonnum chey‍vaarilla; pinne ee kaaryam enne mareppaan samgathi enthu? angane varikayilla ennu paranjnju.
2TSKCOMउस ने उस से कहा, ऐसी बात नहीं है; तू मारा न जाएगा। सुन, मेरा पिता मुझ को बिना जताए न तो कोई बड़ा काम करता है और न कोई छोटा; फिर वह ऐसी बात को मुझ से क्योंछिपाएगा? ऐसी कोई बात नहीं है।
3TSKCOMAnd David sware moreover, and said, Thy father certainly knoweth that I have found grace in thine eyes; and he saith, Let not Jonathan know this, lest he be grieved: but truly as the LORD liveth, and as thy soul liveth, there is but a step between me and death.
3TSKCOMദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
3TSKCOMDaaveed pinneyum avanotu: ennotu ninakku priyamaakunnuvennu ninre appan nallavannam arikayaal yonaathaan duhkhikkaathirikkendathinnu avan ithu grahikkaruthu ennu avan vichaarikkunnu; ennaal yahovayaana, ninnaana, enikkum maranathinnum madhye orati akalam maathrameyullu ennu sathyamcheythu paranjnju.
3TSKCOMफिर दाऊद ने शपय खाकर कहा, तेरा पिता निश्चय जानता है कि तेरे अनुग्रह की दृष्टि मुझ पर है; और वह सोचता होगा, कि योनातन इस बात को न जानने पाए, ऐसा न हो कि वह खेदित हो जाए। परन्तु यहोवा के जीवन की शपय और तेरे जीवन की शपय, नि:सन्देह, मेरे और मृत्यु के बीच डग ही भर का अन्तर है।
4TSKCOMThen said Jonathan unto David, Whatsoever thy soul desireth, I will even do it for thee.
4TSKCOMഅപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
4TSKCOMAppol yonaathaan daaveedinotu: ninre aagraham enthu? njaan athu cheythutharum ennu paranjnju.
4TSKCOMयोनातान ने दाऊद से कहा, जो कुछ तेरा जी चाहे वही मैं तेरे लिथे करूंगा।
5TSKCOMAnd David said unto Jonathan, Behold, to morrow is the new moon, and I should not fail to sit with the king at meat: but let me go, that I may hide myself in the field unto the third day at even.
5TSKCOMദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
5TSKCOMDaaveed yonaathaanotu paranjnjathu: naale amaavaasyayaakunnu; njaanum raajaavinotukoote panthibhojanathinnu irikkendathallo; engkilum marrennaal vaikunneramvare vayalil olichirippaan enikku anuvaadam tharenam.
5TSKCOMदाऊद ने योनातान से कहा, सुन कल नया चाँद होगा, और मुझे उचित है कि राजा के साय बैठकर भोजन करूं; परन्तु तू मुझे विदा कर, और मैं परसोंसांफ तक मैदान में छिपा रहूंगा।
6TSKCOMIf thy father at all miss me, then say, David earnestly asked leave of me that he might run to Bethlehem his city: for there is a yearly sacrifice there for all the family.
6TSKCOMനിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ലേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
6TSKCOMNinre appan enne kaanaanjnjittu anveshichaal: daaveed svanthapattanamaaya bethlehemilekku onnu poyivarendathinnu ennotu thaalparyamaayi anuvaadam chodichu; avanre kulathinnellaam avite varshaantharayaagam untu ennu bodhippikkenam.
6TSKCOMयदि तेरा पिता मेरी कुछ चिन्ता करे, तो कहना, कि दाऊद ने अपके नगर बेतलेहेम को शीघ्र जाने के लिथे मुझ से बिनती करके छुट्टी मांगी है; क्योंकि वहां उसके समस्त कुल के लिथे वाषिर्क यज्ञ है।
7TSKCOMIf he say thus, It is well; thy servant shall have peace: but if he be very wroth, then be sure that evil is determined by him.
7TSKCOMകൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
7TSKCOMKollaamennu avan paranjnjaal atiyannu shubham; alla, kopichaal: avan dosham nirnnayichirikkunnu ennu arinjnjukollenam.
7TSKCOMयदि वह योंकहे, कि अच्छा! तब तो तेरे दास के लिथे कुशल होगा; परन्तु यदि उसका कोप बहुत भड़क उठे, तो जान लेना कि उस ने बुराई ठानी है।
8TSKCOMTherefore thou shalt deal kindly with thy servant; for thou hast brought thy servant into a covenant of the LORD with thee: notwithstanding, if there be in me iniquity, slay me thyself; for why shouldest thou bring me to thy father?
8TSKCOMഎന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
8TSKCOMEnnaal angunnu atiyanotu daya cheyyenam; atiyanumaayi yahovaye saakshiyaakki sakhyatha cheythittundallo; valla kurravum ennil untengkilo angunnu thanne enne kolluka; appanre atukkal enne kontupokuvaan enthoraavashyam?
8TSKCOMऔर तू अपके दास से कृपा का व्यवहार करना, क्योंकि तू ने यहोवा की शपय खिलाकर अपके दास को अपके साय वाचा बन्धाई है। परन्तु यदि मुझ से कुछ अपराध हुआ हो, तो तू आप मुझे मार डाल; तू मुझे अपके पिता के पास क्योंपहुंचाए?
9TSKCOMAnd Jonathan said, Far be it from thee: for if I knew certainly that evil were determined by my father to come upon thee, then would not I tell it thee?
9TSKCOMഅതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
9TSKCOMAthinnu yonaathaan: angane ninakku varaathirikkatte; enre appan ninakku dosham varuthuvaan nirnnayichirikkunnu ennu njaan arinjnjaal ninne ariyikkaathirikkumo ennu paranjnju.
9TSKCOMयोनातन ने कहा, ऐसी बात कभी न होगी! यदि मैं निश्चय जानता कि मेरे पिता ने तुझ से बुराई करनी ठानी है, तो क्या मैं तुझ को न बताता?
10TSKCOMThen said David to Jonathan, Who shall tell me? or what if thy father answer thee roughly?
10TSKCOMദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
10TSKCOMDaaveed yonaathaanotu: ninre appan ninnotu kathinamaayi utharam paranjnjaalo athu aar enne ariyikkum ennu chodichu.
10TSKCOMदाऊद ने योनातन से कहा, यदि तेरा पिता तुझ को कठोर उत्तर दे, तो कौन मुझे बताएगा?
11TSKCOMAnd Jonathan said unto David, Come, and let us go out into the field. And they went out both of them into the field.
11TSKCOMയോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
11TSKCOMYonaathaan daaveedinotu: varika, namukku vayalilekku pokaam ennu paranjnju; avar iruvarum vayalilekku poyi.
11TSKCOMयोनातन ने दाऊद से कहा, चल हम मैदान को निकल जाएं। और वे दोनो मैदान की ओर चले गए।।
12TSKCOMAnd Jonathan said unto David, O LORD God of Israel, when I have sounded my father about to morrow any time, or the third day, and, behold, if there be good toward David, and I then send not unto thee, and shew it thee;
12TSKCOMപിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
12TSKCOMPinne yonaathaan daaveedinotu paranjnjathu: yisraayelinre daivamaaya yahova saakshi: naale ee neratho marrennaalo enre appanre antharggathamarinjnju ninakku gunamennu kandaal njaan aalayachu ninne ariyikkaathirikkumo?
12TSKCOMतब योनातन दाऊद से कहने लगा; इस्राएल के परमेश्वर यहोवा की शपय, जब मैं कल वा परसोंइसी समय अपके पिता का भेद पांऊ, तब यदि दाऊद की भलाई देखूं, तो क्या मैं उसी समय तेरे पास दूत भेजकर तुझे न बताऊंगा?
13TSKCOMThe LORD do so and much more to Jonathan: but if it please my father to do thee evil, then I will shew it thee, and send thee away, that thou mayest go in peace: and the LORD be with thee, as he hath been with my father.
13TSKCOMഎന്നാൽ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.
13TSKCOMEnnaal ninnotu dosham chey‍vaanaakunnu enre appanre bhaavamengkil njaan athu ninne ariyichu nee samaadhaanathote pokendathinnu ninne paranjnjayakkaathirunnaal yahova yonaathaanotu thakkavannavum adhikavum cheyyatte; yahova enre appanotukoote irunnathupole ninnotu kooteyum irikkumaaraakatte.
13TSKCOMयदि मेरे पिता का मन तेरी बुराई करने का हो, और मैं तुझ पर यह प्रगट करके तुझे विदा न करूँ कि तू कुशल के साय चला जाए, तो यहोवा योनातन से ऐसा ही वरन इस से भी अधिक करे। और यहोवा तेरे साय वैसा ही रहे जैसा वह मेरे पिता के साय रहा।
14TSKCOMAnd thou shalt not only while yet I live shew me the kindness of the LORD, that I die not:
14TSKCOMഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
14TSKCOMNjaan ini jeevanotirikkayaakunnu engkil njaan marikkaathavannam yahovayute daya nee kaanikkendathu ennotu maathramalla;
14TSKCOMऔर न केवल जब तक मैं जीवित रहूं, तब तक मुझ पर यहोवा की सी कृपा ऐसा करना, कि मैं न मरूं;
15TSKCOMBut also thou shalt not cut off thy kindness from my house for ever: no, not when the LORD hath cut off the enemies of David every one from the face of the earth.
15TSKCOMഎന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
15TSKCOMEnre grihathotum ninre daya orikkalum arrupokaruthu; yahova daaveedinre shathrukkale ottozhiyaathe bhoothalathilninnu chhedichukalayumkaalathum arrupokaruthu.
15TSKCOMपरन्तु मेरे घराने पर से भी अपक्की कृपादृष्टि कभी न हटाना! वरन जब यहोवा दाऊद के हर एक शत्रु को पृय्वी पर से नाश कर चुकेगा, तब भी ऐसा न करना।
16TSKCOMSo Jonathan made a covenant with the house of David, saying, Let the LORD even require it at the hand of David’s enemies.
16TSKCOMഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
16TSKCOMIngane yonaathaan daaveedinre grihathote sakhyathacheythu. daaveedinre shathrukkalotu yahova chodichukollum.
16TSKCOMइस प्रकार योनातन ने दाऊद के घराने से यह कहकर वाचा बन्धाई, कि यहोवा दाऊद के शत्रुओं से पलटा ले।
17TSKCOMAnd Jonathan caused David to swear again, because he loved him: for he loved him as he loved his own soul.
17TSKCOMയോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
17TSKCOMYonaathaan svanthapraananeppole daaveedine snehikkayaal thannotulla snehathecholli avanekkontu pinneyum sathyamcheyyichu.
17TSKCOMऔर योनातन दाऊद से प्रेम रखता या, और उस ने उसको फिर शपय खिलाई; क्योंकि वह उस ने अपके प्राण के बारबर प्रेम रखता या।
18TSKCOMThen Jonathan said to David, To morrow is the new moon: and thou shalt be missed, because thy seat will be empty.
18TSKCOMപിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
18TSKCOMPinne yonaathaan daaveedinotu paranjnjathu: naale amaavaasyayaakunnuvallo; ninre irippitam ozhinjnjirikkumpol nee illennu kaanum.
18TSKCOMतब योनातन ने उस से कहा, कल नया चाँद होगा; और तेरी चिन्ता की जाएगी, क्योंकि तेरी कुर्सी खाली रहेगी।
19TSKCOMAnd when thou hast stayed three days, then thou shalt go down quickly, and come to the place where thou didst hide thyself when the business was in hand, and shalt remain by the stone Ezel.
19TSKCOMമൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
19TSKCOMMoonnu divasam kazhinjnjittu kaaryam natanna annu nee olichirunna sthalathekku vegathil irangivannu eselkallinre arike thaamasikkenam.
19TSKCOMऔर तू तीन दिन के बीतने पर तुरन्त आना, और उस स्यान पर जाकर जहां तू उस काम के दिन छिपा या, अर्यात्‌ एजेल नाम पत्यर के पास रहना।
20TSKCOMAnd I will shoot three arrows on the side thereof, as though I shot at a mark.
20TSKCOMഅപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തിൽ മൂന്നു അമ്പു എയ്യും.
20TSKCOMAppol njaan athinre oruvashathu oru laakkinnu eyyunnabhaavathil moonnu ampu eyyum.
20TSKCOMतब मैं उसकी अलंग, मानो अपके किसी ठहराए हुए चिन्ह पर तीन तीर चलाऊंगा।
21TSKCOMAnd, behold, I will send a lad, saying, Go, find out the arrows. If I expressly say unto the lad, Behold, the arrows are on this side of thee, take them; then come thou: for there is peace to thee, and no hurt; as the LORD liveth.
21TSKCOMനീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
21TSKCOMNee chennu ampu nokki etuthukontu varika ennu paranjnju oru baalyakkaarane ayakkum. ampukal ninre ippurathu ithaa, etuthukontu varika ennu njaan baalyakkaaranotu paranjnjaal nee ava etuthukontu varika; yahovayaana, ninakku shubhamallaathe marronnum varikayilla.
21TSKCOMफिर मैं अपके टहलुए छोकरे को यह कहकर भेजूंगा, कि जाकर तीरोंको ढूंढ ले आ। यदि मैं उस छोकरे से साफ साफ कहूं, कि देख तीर इधर तेरी इस अलंग पर हैं, तो तू उसे ले आ, क्योंकि यहोवा के जीवन की शपय, तेरे लिथे कुशल को छोड़ और कुछ न होगा।
22TSKCOMBut if I say thus unto the young man, Behold, the arrows are beyond thee; go thy way: for the LORD hath sent thee away.
22TSKCOMഎന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
22TSKCOMEnnaal njaan baalyakkaaranotu: ampu ninre appurathu athaa ennu paranjnjaal ninre vazhikku poykkolka; yahova ninne paranjnjayachirikkunnu.
22TSKCOMपरन्तु यदि मैं छोकरे से योंकहूं, कि सुन, तीर उधर तेरे उस अलंग पर है, तो तू चला जाना, क्योंकि यहोवा ने तुझे विदा किया है।
23TSKCOMAnd as touching the matter which thou and I have spoken of, behold, the LORD be between thee and me for ever.
23TSKCOMഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
23TSKCOMNjaanum neeyum thammil paranjnjirikkunna kaaryathilo, yahova enikkum ninakkum madhye ennekkum saakshi.
23TSKCOMऔर उस बात के विषय जिसकी चर्चा मैं ने और तू ने आपस में की है, यहोवा मेरे और तेरे मध्य में सदा रहे।।
24TSKCOMSo David hid himself in the field: and when the new moon was come, the king sat him down to eat meat.
24TSKCOMഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
24TSKCOMIngane daaveed vayalil olichu; amaavaasyayaayappol raajaavu panthibhojanathinnu irunnu.
24TSKCOMइसलिथे दाऊद मैदान में जा छिपा; और जब नया चाँद हुआ, तक राजा भोजन करने को बैठा।
25TSKCOMAnd the king sat upon his seat, as at other times, even upon a seat by the wall: and Jonathan arose, and Abner sat by Saul’s side, and David’s place was empty.
25TSKCOMരാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
25TSKCOMRaajaavu pathivupole chuvarinnarikeyulla thanre aasanathinmel irunnu; yonaathaan ezhunnerruninnu. abner shaulinre arike irunnu; daaveedinre sthalamo ozhinjnjukitannu.
25TSKCOMराजा तो पहिले की नाईं अपके उस आसन पर बैठा जो भीत के पास या; और योनातन खड़ा हुआ, और अब्नेर शाऊल के निकट बैठा, परन्तु दाऊद का स्यान खाली रहा।
26TSKCOMNevertheless Saul spake not any thing that day: for he thought, Something hath befallen him, he is not clean; surely he is not clean.
26TSKCOMഅന്നു ശൌൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
26TSKCOMAnnu shaul onnum paranjnjilla; avannu entho bhavichu avannu shudhiyillaayirikkum; athe, avannu shudhiyilla ennu avan vichaarichu.
26TSKCOMउस दिन तो शाऊल यह सोचकर चुप रहा, कि इसका कोई न कोई कारण होगा; वह अशुद्ध होगा, नि:सन्देह शुद्ध न होगा।
27TSKCOMAnd it came to pass on the morrow, which was the second day of the month, that David’s place was empty: and Saul said unto Jonathan his son, Wherefore cometh not the son of Jesse to meat, neither yesterday, nor to day?
27TSKCOMഅമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
27TSKCOMAmaavaasyayute pirrennaalum daaveedinre sthalam ozhinjnjukitannu; shaul thanre makanaaya yonaathaanotu: yishshaayiyute makan innaleyum innum panthibhojanathinnu varaathirikkunnathu enthu ennu chodichu.
27TSKCOMफिर नथे चाँद के दूसरे दिन को दाऊद का स्यान खाली रहा। और शाऊल ने अपके पुत्र योनातन से पूछा, क्या कारण है कि यिशै का पुत्र न तो कल भोजन पर आया या, और न आज ही आया है?
28TSKCOMAnd Jonathan answered Saul, David earnestly asked leave of me to go to Bethlehem:
28TSKCOMയോനാഥാൻ ശൌലിനോടു: ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:
28TSKCOMYonaathaan shaulinotu: daaveed bethlehemil pokuvaan ennotu thaalparyamaayi anuvaadam chodichu:
28TSKCOMयोनातन ने शाऊल से कहा, दाऊद ने बेतलेहेम जाने के लिथे मुझ से बिनती करके छुट्टी मांगी;
29TSKCOMAnd he said, Let me go, I pray thee; for our family hath a sacrifice in the city; and my brother, he hath commanded me to be there: and now, if I have found favour in thine eyes, let me get away, I pray thee, and see my brethren. Therefore he cometh not unto the king’s table.
29TSKCOMഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
29TSKCOMNjangalute kulathinnu pattanathil oru yaagamullathukontu enne vittayakkename; enre jyeshthan thanne ennotu kalpichirikkunnu; aakayaal ninakku ennotu kripayuntengkil njaan enre sahodaranmaare chennukaanmaan anuvadikkename ennu paranjnju. athukondaakunnu avan raajaavinre panthibhojanathinnu varaathirikkunnathu ennutharam paranjnju.
29TSKCOMऔर कहा, मुझे जाने दे; क्योंकि उस नगर में हमारे कुल का यज्ञ है, और मेरे भाई ने मुझ को वहां उपस्यित होने की आज्ञा दी है। और अब यदि मुझ पर तेरे अनुग्रह की दृष्टि हो, तो मुझे जाने दे कि मैं अपके भाइयोंसे भेंट कर आऊं। इसी कारण वह राजा की मेज पर नहीं आया।
30TSKCOMThen Saul’s anger was kindled against Jonathan, and he said unto him, Thou son of the perverse rebellious woman, do not I know that thou hast chosen the son of Jesse to thine own confusion, and unto the confusion of thy mother’s nakedness?
30TSKCOMഅപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
30TSKCOMAppol shaulinre kopam yonaathaanre nere jvalichu; avan avanotu: vakrathayum dushshaathyavum ullavalute makane, ninre svanthalajjekkum ninre ammayute nagnathayute lajjekkumaayi nee yishshaayiyute makanotu kootiyirikkunnu ennu enikku arinjnjukootayo?
30TSKCOMतब शाऊल का कोप योनातन पर भड़क उठा, और उस ने उस से कहा, हे कुटिला राजद्रोही के पुत्र, क्या मैं नहीं जानता कि तेरा मन तो यिशै के पुत्र पर लगा है? इसी से तेरी आशा का टूटना और तेरी माता का अनादर ही होगा।
31TSKCOMFor as long as the son of Jesse liveth upon the ground, thou shalt not be established, nor thy kingdom. Wherefore now send and fetch him unto me, for he shall surely die.
31TSKCOMയിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
31TSKCOMYishshaayiyute makan bhoomiyil jeevichirikkunna kaalathorikkalum neeyum ninre raajathvavum urekkayilla. utane aalayachu avane enre atukkal varuthuka; avan maranayogyanaakunnu ennu paranjnju.
31TSKCOMक्योंकि जब तक यिशै का पुत्र भूमि पर जीवित रहेगा, तब तक न तो तू और न तेरा राज्य स्यिर रहेगा। इसलिथे अभी भेजकर उसे मेरे पास ला, क्योंकि निश्चय वह मार डाला जाएगा।
32TSKCOMAnd Jonathan answered Saul his father, and said unto him, Wherefore shall he be slain? what hath he done?
32TSKCOMയോനാഥാൻ തന്റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
32TSKCOMYonaathaan thanre appanaaya shaulinotu: avane enthinnu kollunnu? avan enthu cheythu ennu chodichu.
32TSKCOMयोनातन ने अपके पिता शाऊल को उत्तर देकर उस से कहा, वह क्योंमारा जाए? उस ने क्या किया है?
33TSKCOMAnd Saul cast a javelin at him to smite him: whereby Jonathan knew that it was determined of his father to slay David.
33TSKCOMഅപ്പോൾ ശൌൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
33TSKCOMAppol shaul avane kolluvaan avanre nere kuntham chaati; athinaal thanre appan daaveedine kolluvaan nirnnayichirikkunnu ennu yonaathaan arinjnju.
33TSKCOMतब शाऊल ने उसको मारने के लिथे उस पर भाला चलाया; इससे योनातन ने जान लिया, कि मेरे पिता ने दाऊद को मार डालना ठान लिया है।
34TSKCOMSo Jonathan arose from the table in fierce anger, and did eat no meat the second day of the month: for he was grieved for David, because his father had done him shame.
34TSKCOMയോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
34TSKCOMYonaathaan athikopathote panthibhojanathilninnu ezhunnerru; amaavaasyayute pirrennaal bhakshanam onnum kazhichathumilla; thanre appan daaveedine apamaanichathukontu avanekkurichu avan vyasanichirunnu.
34TSKCOMतब योनातन क्रोध से जलता हुआ मेज पर से उठ गया, और महीने के दूसरे दिन को भोजन न किया, क्योंकि वह बहुत खेदित या, इसलिथे कि उसके पिता ने दाऊद का अनादर किया या।।
35TSKCOMAnd it came to pass in the morning, that Jonathan went out into the field at the time appointed with David, and a little lad with him.
35TSKCOMപിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
35TSKCOMPirrennaal raavile, daaveedumaayi nishchayichirunna samayathu, yonaathaan oru cheriya baalyakkaaranotukoote vayalilekku poyi.
35TSKCOMबिहान को योनातन एक छोटा लड़का संग लिए हुए मैदान में दाऊद के साय ठहराए हुए स्यान को गया।
36TSKCOMAnd he said unto his lad, Run, find out now the arrows which I shoot. And as the lad ran, he shot an arrow beyond him.
36TSKCOMഅവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
36TSKCOMAvan thanre baalyakkaaranotu: otichennu njaan eyyunna ampu etuthukontuvaa ennu paranjnju. baalyakkaaran otumpol avanre appurathekku oru ampu eythu.
36TSKCOMतब उस ने अपके छोकरे से कहा, दौड़कर जो जो तीर मैं चलाऊं उन्हें ढूंढ़ ले आ। छोकरा दौड़ता ही या, कि उस ने एक तीर उसके पके चलाया।
37TSKCOMAnd when the lad was come to the place of the arrow which Jonathan had shot, Jonathan cried after the lad, and said, Is not the arrow beyond thee?
37TSKCOMയോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
37TSKCOMYonaathaan eytha ampu veenetathu baalyakkaaran ethiyappol yonaathaan baalyakkaaranotu: ampu ninre appurathallayo ennu vilichu paranjnju.
37TSKCOMजब छोकरा योनातन के चलाए तीर के स्यान पर पहुंचा, तब योनातन ने उसके पीछे से पुकारके कहा, तीर तो तेरी परली ओर है।
38TSKCOMAnd Jonathan cried after the lad, Make speed, haste, stay not. And Jonathan’s lad gathered up the arrows, and came to his master.
38TSKCOMപിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നിൽക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
38TSKCOMPinneyum yonaathaan baalyakkaaranotu: badhappettu otivarika, nilkkaruthu ennu vilichuparanjnju. yonaathaanre baalyakkaaran ampukale perukki yajamaananre atukkal kontuvannu.
38TSKCOMफिर योनातन ने छोकरे के पीछे से पुकारकर कहा, बड़ी फुर्ती कर, ठहर मत। और योनातन ने छोकरे के पीछे से पुकारके कहा, बड़ी फुर्ती कर, ठहर मत! और योनातन का छोकरा तीरोंको बटोरके अपके स्वामी के पास ल आया।
39TSKCOMBut the lad knew not any thing: only Jonathan and David knew the matter.
39TSKCOMഎന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
39TSKCOMEnnaal yonaathaanum daaveedum allaathe baalyakkaaran kaaryam onnum arinjnjilla.
39TSKCOMइसका भेद छोकरा तो कुछ न जानता या; केवल योनातन और दाऊद इस बात को जानते थे।
40TSKCOMAnd Jonathan gave his artillery unto his lad, and said unto him, Go, carry them to the city.
40TSKCOMപിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
40TSKCOMPinne yonaathaan thanre aayudhangale baalyakkaaranre pakkal kotuthu: pattanathilekku kontupoka ennu paranjnju.
40TSKCOMऔर योनातन ने अपके हयियार अपके छोकरे को देकर कहा, जा, इन्हें नगर को पहुंचा।
41TSKCOMAnd as soon as the lad was gone, David arose out of a place toward the south, and fell on his face to the ground, and bowed himself three times: and they kissed one another, and wept one with another, until David exceeded.
41TSKCOMബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
41TSKCOMBaalyakkaaran poya utane daaveed thekkuvashathuninnu ezhunnerruvannu moonnu praavashyam saashtaamgam veenu namaskarichu; avar thammil chumbanamcheythu karanjnju; daaveedo uchathil karanjnjupoyi.
41TSKCOMज्योंही छोकरा चला गया, त्योंही दाऊद दक्खिन दिशा की अलंग से निकला, और भूमि पर औंधे मुंह गिरके तीन बार दण्डवत्‌ की; तब उन्होंने एक दूसरे को चूमा, और एक दूसरे के साय रोए, परन्तु दाऊद को रोना अधिक या।
42TSKCOMAnd Jonathan said to David, Go in peace, forasmuch as we have sworn both of us in the name of the LORD, saying, The LORD be between me and thee, and between my seed and thy seed for ever. And he arose and departed: and Jonathan went into the city.
42TSKCOMയോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
42TSKCOMYonaathaan daaveedinotu: yahova enikkum ninakkum enre santhathikkum ninre santhathikkum madhye ennekkum saakshi enningane naam iruvarum yahovayute naamathil sathyam cheythirikkakontu samaadhaanathote poka ennu paranjnju. angane avan ezhunnerru poyi; yonaathaano pattanathilekku ponnu.
42TSKCOMतब योनातन ने दाऊद से कहा, कुशल से चला जा; क्योंकि हम दोनोंने एक दूसरे से यह कहके यहोवा के नाम की शपय खाई है, कि यहोवा मेरे और तेरे मध्य, और मेरे और तेरे वंश के मध्य में सदा रहे। तब वह उठकर चला गया; और योनातन नगर में गया।।