Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Saul spake to Jonathan his son, and to all his servants, that they should kill David.
1TSKCOMഅനന്തരം ശൌൽ തന്റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
1TSKCOMAnantharam shaul thanre makanaaya yonaathaanotum sakala bhrithyanmaarotum daaveedine kollenam ennu kalpichu.
1TSKCOMऔर शाऊल ने अपके पुत्र योनातन और अपके सब कर्मचारियोंसे दाऊद को मार डालने की चर्चा की। परन्तु शाऊल का पुत्र योनातन दाऊद से बहुत प्रसन्न या।
2TSKCOMBut Jonathan Saul’s son delighted much in David: and Jonathan told David, saying, Saul my father seeketh to kill thee: now therefore, I pray thee, take heed to thyself until the morning, and abide in a secret place, and hide thyself:
2TSKCOMഎങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാർക്ക.
2TSKCOMEngkilum shaulinre makanaaya yonaathaannu daaveedinotu valare ishtamaayirunnathukontu yonaathaan daaveedinotu: enre appanaaya shaul ninne kolluvaan nokkunnu; aakayaal nee raavile sookshichu goodhamaayoru sthalathu olichupaarkka.
2TSKCOMऔर योनातन ने दाऊद को बताया, कि मेरा पिता तुझे मरवा डालना चाहता है; इसलिथे तू बिहान को सावधान रहना, और किसी गुप्त स्यान में बैठा हुआ छिपा रहना;
3TSKCOMAnd I will go out and stand beside my father in the field where thou art, and I will commune with my father of thee; and what I see, that I will tell thee.
3TSKCOMഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
3TSKCOMNjaan purappettu nee irikkunna vayalil enre appanre atukkal ninnekkurichu enre appanotu samsaarikkum; njaan grahikkunnathu ninne ariyikkaam ennu paranjnju.
3TSKCOMऔर मैं मैदान में जहां तू होगा वहां जाकर अपके पिता के पास खड़ा होकर उस से तेरी चर्चा करूंगा; और यदि मुझे कुछ मालूम हो तो तुझे बताऊंगा।
4TSKCOMAnd Jonathan spake good of David unto Saul his father, and said unto him, Let not the king sin against his servant, against David; because he hath not sinned against thee, and because his works have been to thee-ward very good:
4TSKCOMഅങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
4TSKCOMAngane yonaathaan thanre appanaaya shaulinotu daaveedinekkurichu gunamaayi samsaarichuparanjnjathu: raajaavu thanre bhrithyanaaya daaveedinotu dosham cheyyaruthe; avan ninnotu dosham cheythittilla; avanre pravrithikal ninakku erravum gunakaramaayirunnatheyullu.
4TSKCOMऔर योनातन ने अपके पिता शाऊल से दाऊद की प्रशंसा करके उस से कहा, कि हे राजा, अपके दास दाऊद का अपराधी न हो; क्योंकि उस ने तेरा कुछ अपराध नहीं किया, वरन उसके सब काम तेरे बहुत हित के हैं;
5TSKCOMFor he did put his life in his hand, and slew the Philistine, and the LORD wrought a great salvation for all Israel: thou sawest it, and didst rejoice: wherefore then wilt thou sin against innocent blood, to slay David without a cause?
5TSKCOMഅവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
5TSKCOMAvan thanre jeevane upekshichukondallo aa phelisthyane samharikkayum angane yahova ellaa yisraayelinnum valiyoru rakshavaruthukayum cheythathu; nee athu kantu santhoshichu. aakayaal nee veruthe daaveedine konnu kurramillaatha raktham chorinjnju paapam cheyyunnathu enthinnu?
5TSKCOMउस ने अपके प्राण पर खेलकर उस पलिश्ती को मार डाला, और यहोवा ने समस्त इस्राएलियोंकी बड़ी जय कराई। इसे देखकर तू आनन्दित हुआ या; और तू दाऊद को अकारण मारकर निर्दोष के खून का पापी क्योंबने?
6TSKCOMAnd Saul hearkened unto the voice of Jonathan: and Saul sware, As the LORD liveth, he shall not be slain.
6TSKCOMയോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌൽ സത്യം ചെയ്തു.
6TSKCOMYonaathaanre vaakku kettu: yahovayaana avane kollukayilla ennu shaul sathyam cheythu.
6TSKCOMतब शाऊल ने योनातन की बात मानकर यह शपय खाई, कि यहोवा के जीवन की शपय, दाऊद मार डाला न जाएगा।
7TSKCOMAnd Jonathan called David, and Jonathan shewed him all those things. And Jonathan brought David to Saul, and he was in his presence, as in times past.
7TSKCOMപിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽനിൽക്കയും ചെയ്തു.
7TSKCOMPinne yonaathaan daaveedine vilichu kaaryamellaam ariyichu. yonaathaan daaveedine shaulinre atukkal kontuvannu; avan mumpilatheppole avanre sannidhiyilnilkkayum cheythu.
7TSKCOMतब योनातन ने दाऊद को बुलाकर थे समस्त बातें उसको बताई। फिर योनातन दाऊद को शाऊल के पास ले गया, और वह पहिले की नाईं उसके साम्हने रहने लगा।।
8TSKCOMAnd there was war again: and David went out, and fought with the Philistines, and slew them with a great slaughter; and they fled from him.
8TSKCOMപിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
8TSKCOMPinneyum yudham undaayaare daaveed purappettu phelisthyarotu patavetti avare kathinamaayi tholpichu. avar avanre mumpilninnu oti.
8TSKCOMतब फिर लड़ाई होने लगी; और दाऊद जाकर पलिश्तियोंसे लड़ा, और उन्हें बड़ी मार से मारा, और वे उसके साम्हने से भाग गए।
9TSKCOMAnd the evil spirit from the LORD was upon Saul, as he sat in his house with his javelin in his hand: and David played with his hand.
9TSKCOMയഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
9TSKCOMYahovayute pakkalninnu duraathmaavu pinneyum shaulinremel vannu; avan kayyil kunthavum pitichu thanre aramanayil irikkayaayirunnu; daaveed kinnaram vaayichukontirunnu.
9TSKCOMऔर जब शाऊल हाथ में भाला लिए हुए घर में बैठा या; और दाऊद हाथ से बजा रहा ााि, तब यहोवा की ओर से एक दुष्ट आत्मा शाऊल पर चढ़ा।
10TSKCOMAnd Saul sought to smite David even to the wall with the javelin; but he slipped away out of Saul’s presence, and he smote the javelin into the wall: and David fled, and escaped that night.
10TSKCOMഅപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടുചേർത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
10TSKCOMAppol shaul daaveedine kunthamkontu chuvarotucherthu kuthuvaan nokki; avano shaulinre mumpilninnu maarikkalanjnju. kuntham chuvaril tharechu; daaveed aa raathriyilthanne otippoyi rakshappettu.
10TSKCOMऔर शाऊल ने चाहा, कि दाऊद को ऐसा मारे कि भाला उसे बेधते हुए भीत में धंस जाए; परन्तु दाऊद शाऊल के साम्हने से ऐसा हट गया कि भाला जाकर भीत ही में धंस गया। और दाऊद भागा, और उस रात को बच गया।
11TSKCOMSaul also sent messengers unto David’s house, to watch him, and to slay him in the morning: and Michal David’s wife told him, saying, If thou save not thy life to night, to morrow thou shalt be slain.
11TSKCOMദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാര്യയായ മീഖൾ അവനോടു: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
11TSKCOMDaaveedine kaathuninnu raavile konnukalayendathinnu shaul avanre veettilekku doothanmaare ayachu; daaveedinre bhaaryayaaya meekhal avanotu: ee raathriyil ninre jeevane rakshichukontillengkil naale ninne konnupokum ennu paranjnju.
11TSKCOMऔर शाऊल ने दाऊद के घर पर दूत इसलिथे भेजे कि वे उसकी घात में रहें, और बिहान को उसे मार डालें, तब दाऊद की स्त्री मीकल ने उसे यह कहकर जताया, कि यदि तू इस रात को अपना प्राण न बचाए, तो बिहान को मारा जाएगा।
12TSKCOMSo Michal let David down through a window: and he went, and fled, and escaped.
12TSKCOMഅങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
12TSKCOMAngane meekhal daaveedine kilivaathilkooti irakkivittu; avan otippoyi rakshappettu.
12TSKCOMतब मीकल ने दाऊद को खिड़की से उतार दिया; और वह भाग कर बच निकला।
13TSKCOMAnd Michal took an image, and laid it in the bed, and put a pillow of goats hair for his bolster, and covered it with a cloth.
13TSKCOMമീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
13TSKCOMMeekhal oru bimbam etuthu kattilinmel kitathi, athinre thalekku kolaatturomamkontulla mootiyum ittu oru vasthramkontu puthappichu.
13TSKCOMतब मीकल ने गृहदेवताओं को ले चारपाई पर लिटाया, और बकरियोंके रोएं की तकिया उसके सिरहाने पर रखकर उन को वस्त्र ओढ़ा दिए।
14TSKCOMAnd when Saul sent messengers to take David, she said, He is sick.
14TSKCOMദാവീദിനെ പിടിപ്പാൻ ശൌൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
14TSKCOMDaaveedine pitippaan shaul doothanmaare ayachappol avan deenamaayi kitakkunnu ennu aval paranjnju.
14TSKCOMजब शाऊल ने दाऊद को पकड़ लाने के लिथे दूत भेजे, तब वह बोली, वह तो बीमार है।
15TSKCOMAnd Saul sent the messengers again to see David, saying, Bring him up to me in the bed, that I may slay him.
15TSKCOMഎന്നാറെ ശൌൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
15TSKCOMEnnaare shaul: njaan avane kollendathinnu kitakkayote enre atukkal kontuvaruvin ennu kalpichu.
15TSKCOMतब शाऊल ने दूतोंको दाऊद के देखने के लिथे भेजा, और कहा, उसे चारपाई समेत मेरे पास लाओ कि मैं उसे मार डालूं।
16TSKCOMAnd when the messengers were come in, behold, there was an image in the bed, with a pillow of goats’ hair for his bolster.
16TSKCOMദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
16TSKCOMDaaveedine chennu nokkuvaan doothanmaare ayachu. doothanmaar chennappol kattilinmel oru bimbam thalekku kolaatturomamkontulla oru mootiyumaayi kitakkunnathu kantu.
16TSKCOMजब दूत भीतर गए, तब क्या देखते हैं कि चारपाई पर गृहदेवता पके हैं, और सिरहाने पर बकरियोंके रोएं की तकिया है।
17TSKCOMAnd Saul said unto Michal, Why hast thou deceived me so, and sent away mine enemy, that he is escaped? And Michal answered Saul, He said unto me, Let me go; why should I kill thee?
17TSKCOMഎന്നാറെ ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൌലിനോടു പറഞ്ഞു.
17TSKCOMEnnaare shaul meekhalinotu: nee ingane enne chathikkayum enre shathru chaatippokuvaan avane vittayakkayum cheythathu enthu ennu chodichathinnu: enne vittayakka; allengkil njaan ninne kollum ennu avan ennotu paranjnju ennu meekhal shaulinotu paranjnju.
17TSKCOMसो शाऊल ने मीकल से कहा, तू ने मुझे ऐसा धोखा क्योंदिया? तू ने मेरे शत्रु को ऐसा क्योंजाने दिया कि वह बच निकला है? मीकल ने शाऊल से कहा, उस ने मुझ से कहा, कि मुझे जाने दे; मैं तुझे क्योंमार डालूं।।
18TSKCOMSo David fled, and escaped, and came to Samuel to Ramah, and told him all that Saul had done to him. And he and Samuel went and dwelt in Naioth.
18TSKCOMഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു.
18TSKCOMIngane daaveed otippoyi rakshappettu, raamayil shamoovelinre atukkal chennu shaul thannotu cheythathokkeyum avanotu ariyichu. pinne avanum shamoovelum purappettu nayyothil chennu paarthu.
18TSKCOMऔर दाऊद भागकर बच निकला, और रामा में शमूएल के पास पहुंचकर जो कुछ शाऊल ने उस से किया या सब उसे कह सुनाया। तब वह और शमूएल जाकर नबायोत में रहने लगे।
19TSKCOMAnd it was told Saul, saying, Behold, David is at Naioth in Ramah.
19TSKCOMഅനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവു കിട്ടി.
19TSKCOMAnantharam daaveed raamayile nayyothil untu ennu shaulinnu arivu kitti.
19TSKCOMजब शाऊल ने दाऊद के पकड़ लाने के लिथे दूत भेजे; और जब शाऊल के दूतोंने नबियोंके दल को नबूवत करते हुए देखा, तब परमेश्वर का आत्मा उन पर चढ़ा, और वे भी नबूवत करने लगे।
20TSKCOMAnd Saul sent messengers to take David: and when they saw the company of the prophets prophesying, and Samuel standing as appointed over them, the Spirit of God was upon the messengers of Saul, and they also prophesied.
20TSKCOMശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
20TSKCOMShaul daaveedine pitippaan doothanmaare ayachu; avar pravaachakasamgham pravachikkunnathum shamoovel avarute thalavanaayirikkunnathum kandappol daivathinte aathmaavu shaulinre doothanmaarute melum vannu, avarum pravachichu.
20TSKCOMतब शाऊल ने दाऊद के पकड़ लाने के लिथे दूत भेजे; और जब शाऊल के दूतोंने नबियोंके दल को नबूवत करते हुए, और शमूएल को उनकी प्रधानता करते हुए देखा, तब परमेश्वर का आत्मा उन पर चढ़ा, और वे भी नबूवत करने लगे।
21TSKCOMAnd when it was told Saul, he sent other messengers, and they prophesied likewise. And Saul sent messengers again the third time, and they prophesied also.
21TSKCOMശൌൽ അതു അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
21TSKCOMShaul athu arinjnjappol vere doothanmaare ayachu; avarum angane thanne pravachichu. shaul pinneyum moonnaam praavashyam doothanmaare ayachu; avarum pravachichu.
21TSKCOMइसका समाचार पाकर शाऊल ने और दूत भेजे, और वे भी नबूवत करने लगे। फिर शाऊल ने तीसरी बार दूत भेजे, और वे भी नबूवत करने लगे।
22TSKCOMThen went he also to Ramah, and came to a great well that is in Sechu: and he asked and said, Where are Samuel and David? And one said, Behold, they be at Naioth in Ramah.
22TSKCOMപിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
22TSKCOMPinne avan thanne raamayilekku poyi, sekkoovile valiya kinarringkal ethi: shamoovelum daaveedum eviteyaakunnu ennu chodichu. avar raamayile nayyothil untu ennu oruthan paranjnju.
22TSKCOMतब वह आप ही राता को चला, और उस बड़े गड़हे पर जो सेकू में है पहुंचकर पूछने लगा, कि शमूएल और दाऊद कहां है? किसी ने कहा, वे तो रामा के नबायोत में हैं।
23TSKCOMAnd he went thither to Naioth in Ramah: and the Spirit of God was upon him also, and he went on, and prophesied, until he came to Naioth in Ramah.
23TSKCOMഅങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
23TSKCOMAngane avan raamayile nayyothinnu chennu; daivathinte aathmaavu avanremelum vannu; avan raamayile nayyothil ethumvare pravachichu kontu natannu.
23TSKCOMतब वह उधर, अर्यात्‌ रामा के नबायोत को चला; और परमेश्वर का आत्मा उस पर भी चढ़ा, और वह रामा के नबायोत को पहुंचने तक नबूवत करता हुआ चला गया।
24TSKCOMAnd he stript off his clothes also, and prophesied before Samuel in like manner, and lay down naked all that day and all that night. Wherefore they say, Is Saul also among the prophets?
24TSKCOMഅവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
24TSKCOMAvan thanre vasthram urinjnjukalanjnju. angane shamoovelinre mumpaake pravachichukontu annu raapakal muzhuvanum nagnanaayi kitannu. aakayaal shaulum unto pravaachakaganathil ennu paranjnjuvarunnu.
24TSKCOMऔर उस ने भी अपके वस्त्र उतारे, और शमूएल के साम्हने नबूवत करने लगा, और भूमि पर गिरकर दिन और रात नंगा पड़ा रहा। इस कारण से यह कहावत चक्की, कि क्या शाऊल भी नबियोंमें से है?