Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the beginning God created the heaven and the earth.
1TSKCOMആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
1TSKCOMAadiyil daivam aakaashavum bhoomiyum srishtichu.
1TSKCOMआदि में परमेश्वर ने आकाश और पृय्वी की सृष्टि की।
2TSKCOMAnd the earth was without form, and void; and darkness was upon the face of the deep. And the Spirit of God moved upon the face of the waters.
2TSKCOMഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
2TSKCOMBhoomi paazhaayum shoonyamaayum irunnu; aazhathinmeethe irul undaayirunnu. daivathinte aathmaavu vellathin meethe parivarthichukontirunnu.
2TSKCOMऔर पृय्वी बेडौल और सुनसान पक्की यी; और गहरे जल के ऊपर अन्धिक्कारनेा या: तया परमेश्वर का आत्मा जल के ऊपर मण्डलाता या।
3TSKCOMAnd God said, Let there be light: and there was light.
3TSKCOMവെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
3TSKCOMVelicham undaakatte ennu daivam kalpichu; velicham undaayi.
3TSKCOMतब परमेश्वर ने कहा, उजियाला हो: तो उजियाला हो गया।
4TSKCOMAnd God saw the light, that it was good: and God divided the light from the darkness.
4TSKCOMവെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
4TSKCOMVelicham nallathu ennu daivam kantu daivam velichavum irulum thammil verpirichu.
4TSKCOMऔर परमेश्वर ने उजियाले को देखा कि अच्छा है; और परमेश्वर ने उजियाले को अन्धिक्कारने से अलग किया।
5TSKCOMAnd God called the light Day, and the darkness he called Night. And the evening and the morning were the first day.
5TSKCOMദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
5TSKCOMDaivam velichathinnu pakal ennum irulinnu raathri ennum perittu. sandhyayaayi ushassumaayi, onnaam divasam.
5TSKCOMऔर परमेश्वर ने उजियाले को दिन और अन्धिक्कारने को रात कहा। तया सांफ हुई फिर भोर हुआ। इस प्रकार पहिला दिन हो गया।।
6TSKCOMAnd God said, Let there be a firmament in the midst of the waters, and let it divide the waters from the waters.
6TSKCOMദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
6TSKCOMDaivam vellangalute madhye oru vithaanam undaakatte; athu vellathinnum vellathinnum thammil verpirivaayirikkatte ennu kalpichu.
6TSKCOMफिर परमेश्वर ने कहा, जल के बीच एक ऐसा अन्तर हो कि जल दो भाग हो जाए।
7TSKCOMAnd God made the firmament, and divided the waters which were under the firmament from the waters which were above the firmament: and it was so.
7TSKCOMവിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.
7TSKCOMVithaanam undaakkeettu daivam vithaanathin keezhulla vellavum vithaanathin meetheyulla vellavum thammil verpirichu; angane sambhavichu.
7TSKCOMतब परमेश्वर ने एक अन्तर करके उसके नीचे के जल और उसके ऊपर के जल को अलग अलग किया; और वैसा ही हो गया।
8TSKCOMAnd God called the firmament Heaven. And the evening and the morning were the second day.
8TSKCOMദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
8TSKCOMDaivam vithaanathinnu aakaasham ennu perittu. sandhyayaayi ushassumaayi, randaam divasam.
8TSKCOMऔर परमेश्वर ने उस अन्तर को आकाश कहा। तया सांफ हुई फिर भोर हुआ। इस प्रकार दूसरा दिन हो गया।।
9TSKCOMAnd God said, Let the waters under the heaven be gathered together unto one place, and let the dry land appear: and it was so.
9TSKCOMദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
9TSKCOMDaivam: aakaashathin keezhulla vellam oru sthalathu kootatte; unangiya nilam kaanatte ennu kalpichu; angane sambhavichu.
9TSKCOMफिर परमेश्वर ने कहा, आकाश के नीचे का जल एक स्यान में इकट्ठा हो जाए और सूखी भूमि दिखाई दे; और वैसा ही हो गया।
10TSKCOMAnd God called the dry land Earth; and the gathering together of the waters called he Seas: and God saw that it was good.
10TSKCOMഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
10TSKCOMUnangiya nilathinnu daivam bhoomi ennum vellathinte koottathinnu samudram ennum perittu; nallathu ennu daivam kantu.
10TSKCOMऔर परमेश्वर ने सूखी भूमि को पृय्वी कहा; तया जो जल इकट्ठा हुआ उसको उस ने समुद्र कहा: और परमेश्वर ने देखा कि अच्छा है।
11TSKCOMAnd God said, Let the earth bring forth grass, the herb yielding seed, and the fruit tree yielding fruit after his kind, whose seed is in itself, upon the earth: and it was so.
11TSKCOMഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
11TSKCOMBhoomiyilninnu pullum vithulla sasyangalum bhoomiyil athathu tharam vithulla phalam kaayikkunna vrikshangalum mulechuvaratte ennu daivam kalpichu; angane sambhavichu.
11TSKCOMफिर परमेश्वर ने कहा, पृय्वी से हरी घास, तया बीजवाले छोटे छोटे पेड़, और फलदाई वृझ भी जिनके बीज उन्ही में एक एक की जाति के अनुसार होते हैं पृय्वी पर उगें; और वैसा ही हो गया।
12TSKCOMAnd the earth brought forth grass, and herb yielding seed after his kind, and the tree yielding fruit, whose seed was in itself, after his kind: and God saw that it was good.
12TSKCOMഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.
12TSKCOMBhoomiyil ninnu pullum athathu tharam vithulla phalam kaayikkunna vrikshangalum mulechuvannu; nallathu ennu daivam kantu.
12TSKCOMतो पृय्वी से हरी घास, और छोटे छोटे पेड़ जिन में अपक्की अपक्की जाति के अनुसार बीज होता है, और फलदाई वृझ जिनके बीज एक एक की जाति के अनुसार उन्ही में होते हैं उगे; और परमेश्वर ने देखा कि अच्छा है।
13TSKCOMAnd the evening and the morning were the third day.
13TSKCOMസന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.
13TSKCOMSandhyayaayi ushassumaayi, moonnaam divasam.
13TSKCOMतया सांफ हुई फिर भोर हुआ। इस प्रकार तीसरा दिन हो गया।।
14TSKCOMAnd God said, Let there be lights in the firmament of the heaven to divide the day from the night; and let them be for signs, and for seasons, and for days, and years:
14TSKCOMപകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
14TSKCOMPakalum raavum thammil verpirivaan aakaashavithaanathil velichangal undaakatte; ava atayaalangalaayum kaalam, divasam, samvathsaram enniva thiricharivaanaayum uthakatte;
14TSKCOMफिर परमेश्वर ने कहा, दिन को रात से अलग करने के लिथे आकाश के अन्तर में ज्योतियां हों; और वे चिन्हों, और नियत समयों, और दिनों, और वर्षोंके कारण हों।
15TSKCOMAnd let them be for lights in the firmament of the heaven to give light upon the earth: and it was so.
15TSKCOMഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
15TSKCOMBhoomiye prakaashippippaan aakaashavithaanathil ava velichangalaayirikkatte ennu daivam kalpichu; angane sambhavichu.
15TSKCOMऔर वे ज्योतियां आकाश के अन्तर में पृय्वी पर प्रकाश देनेवाली भी ठहरें; और वैसा ही हो गया।
16TSKCOMAnd God made two great lights; the greater light to rule the day, and the lesser light to rule the night: he made the stars also.
16TSKCOMപകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
16TSKCOMPakal vaazhendathinnu valippameriya velichavum raathri vaazhendathinnu valippam kuranjnja velichavum aayi rantu valiya velichangale daivam undaakki; nakshathrangaleyum undaakki.
16TSKCOMतब परमेश्वर ने दो बड़ी ज्योतियां बनाईं; उन में से बड़ी ज्योति को दिन पर प्रभुता करने के लिथे, और छोटी ज्योति को रात पर प्रभुता करने के लिथे बनाया: और तारागण को भी बनाया।
17TSKCOMAnd God set them in the firmament of the heaven to give light upon the earth,
17TSKCOMഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി
17TSKCOMBhoomiye prakaashippippaanum pakalum raathriyum vaazhuvaanum velichatheyum irulineyum thammil verpirippaanumaayi
17TSKCOMपरमेश्वर ने उनको आकाश के अन्तर में इसलिथे रखा कि वे पृय्वी पर प्रकाश दें,
18TSKCOMAnd to rule over the day and over the night, and to divide the light from the darkness: and God saw that it was good.
18TSKCOMദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു.
18TSKCOMDaivam avaye aakaashavithaanathil nirthi; nallathu ennu daivam kantu.
18TSKCOMतया दिन और रात पर प्रभुता करें और उजियाले को अन्धिक्कारने से अलग करें: और परमेश्वर ने देखा कि अच्छा है।
19TSKCOMAnd the evening and the morning were the fourth day.
19TSKCOMസന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
19TSKCOMSandhyayaayi ushassumaayi, naalaam divasam.
19TSKCOMतया सांफ हुई फिर भोर हुआ। इस प्रकार चौया दिन हो गया।।
20TSKCOMAnd God said, Let the waters bring forth abundantly the moving creature that hath life, and fowl that may fly above the earth in the open firmament of heaven.
20TSKCOMവെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.
20TSKCOMVellathil jalajanthukkal koottamaayi janikkatte; bhoomiyute meethe aakaashavithaanathil paravajaathi parakkatte ennu daivam kalpichu.
20TSKCOMफिर परमेश्वर ने कहा, जल जीवित प्राणियोंसे बहुत ही भर जाए, और पक्की पृय्वी के ऊपर आकाश कें अन्तर में उड़ें।
21TSKCOMAnd God created great whales, and every living creature that moveth, which the waters brought forth abundantly, after their kind, and every winged fowl after his kind: and God saw that it was good.
21TSKCOMദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
21TSKCOMDaivam valiya thimimgalangaleyum vellathil koottamaayi janichu charikkunna athathutharam jeevajanthukkaleyum athathu tharam paravajaathiyeyum srishtichu; nallathu ennu daivam kantu.
21TSKCOMइसलिथे परमेश्वर ने जाति जाति के बड़े बड़े जल-जन्तुओं की, और उन सब जीवित प्राणियोंकी भी सृष्टि की जो चलते फिरते हैं जिन से जल बहुत ही भर गया और एक एक जाति के उड़नेवाले पझियोंकी भी सृष्टि की : और परमेश्वर ने देखा कि अच्छा है।
22TSKCOMAnd God blessed them, saying, Be fruitful, and multiply, and fill the waters in the seas, and let fowl multiply in the earth.
22TSKCOMനിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
22TSKCOMNingal vardhichu peruki samudrathile vellathil niravin; paravajaathi bhoomiyil perukatte ennu kalpichu daivam avaye anugrahichu.
22TSKCOMऔर परमेश्वर ने यह कहके उनको आशीष दी, कि फूलो-फलो, और समुद्र के जल में भर जाओ, और पक्की पृय्वी पर बढ़ें।
23TSKCOMAnd the evening and the morning were the fifth day.
23TSKCOMസന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
23TSKCOMSandhyayaayi ushassumaayi, anjchaam divasam.
23TSKCOMतया सांफ हुई फिर भोर हुआ। इस प्रकार पांचवां दिन हो गया।
24TSKCOMAnd God said, Let the earth bring forth the living creature after his kind, cattle, and creeping thing, and beast of the earth after his kind: and it was so.
24TSKCOMഅതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
24TSKCOMAthathutharam kannukaali, izhajaathi, kaattumrigam ingane athathu tharam jeevajanthukkal bhoomiyilninnu ulavaakatte ennu daivam kalpichu; angane sambhavichu.
24TSKCOMफिर परमेश्वर ने कहा, पृय्वी से एक एक जाति के जीवित प्राणी, अर्यात्‌ घरेलू पशु, और रेंगनेवाले जन्तु, और पृय्वी के वनपशु, जाति जाति के अनुसार उत्पन्न हों; और वैसा ही हो गया।
25TSKCOMAnd God made the beast of the earth after his kind, and cattle after their kind, and every thing that creepeth upon the earth after his kind: and God saw that it was good.
25TSKCOMഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
25TSKCOMIngane daivam athathu tharam kaattumrigangaleyum athathu tharam kannukaalikaleyum athathu tharam bhoocharajanthukkaleyum undaakki; nallathu ennu daivam kantu.
25TSKCOMसो परमेश्वर ने पृय्वी के जाति जाति के वनपशुओं को, और जाति जाति के घरेलू पशुओं को, और जाति जाति के भूमि पर सब रेंगनेवाले जन्तुओं को बनाया : और परमेश्वर ने देखा कि अच्छा है।
26TSKCOMAnd God said, Let us make man in our image, after our likeness: and let them have dominion over the fish of the sea, and over the fowl of the air, and over the cattle, and over all the earth, and over every creeping thing that creepeth upon the earth.
26TSKCOMഅനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
26TSKCOMAnantharam daivam: naam nammute svaroopathil nammute saadrishyaprakaaram manushyane undaakkuka; avar samudrathilulla mathsyathinmelum aakaashathilulla paravajaathiyinmelum mrigangalinmelum sarvvabhoomiyinmelum bhoomiyil izhayunna ellaa izhajaathiyinmelum vaazhatte ennu kalpichu.
26TSKCOMफिर परमेश्वर ने कहा, हम मनुष्य को अपके स्वरूप के अनुसार अपक्की समानता में बनाएं; और वे समुद्र की मछलियों, और आकाश के पझियों, और घरेलू पशुओं, और सारी पृय्वी पर, और सब रेंगनेवाले जन्तुओं पर जो पृय्वी पर रेंगते हैं, अधिक्कारने रखें।
27TSKCOMSo God created man in his own image, in the image of God created he him; male and female created he them.
27TSKCOMഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
27TSKCOMIngane daivam thanre svaroopathil manushyane srishtichu, daivathinte svaroopathil avane srishtichu, aanum pennumaayi avare srishtichu.
27TSKCOMतब परमेश्वर ने मनुष्य को अपके स्वरूप के अनुसार उत्पन्न किया, अपके ही स्वरूप के अनुसार परमेश्वर ने उसको उत्पन्न किया, नर और नारी करके उस ने मनुष्योंकी सृष्टि की।
28TSKCOMAnd God blessed them, and God said unto them, Be fruitful, and multiply, and replenish the earth, and subdue it: and have dominion over the fish of the sea, and over the fowl of the air, and over every living thing that moveth upon the earth.
28TSKCOMദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.
28TSKCOMDaivam avare anugrahichu: ningal santhaanapushtiyullavaraayi peruki bhoomiyil niranjnju athine atakki samudrathile mathsyathinmelum aakaashathile paravajaathiyinmelum sakalabhoocharajanthuvinmelum vaazhuvin ennu avarotu kalpichu.
28TSKCOMऔर परमेश्वर ने उनको आशीष दी : और उन से कहा, फूलो-फलो, और पृय्वी में भर जाओ, और उसको अपके वश में कर लो; और समुद्र की मछलियों, तया आकाश के पझियों, और पृय्वी पर रेंगनेवाले सब जन्तुओ पर अधिक्कारने रखो।
29TSKCOMAnd God said, Behold, I have given you every herb bearing seed, which is upon the face of all the earth, and every tree, in the which is the fruit of a tree yielding seed; to you it shall be for meat.
29TSKCOMഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;
29TSKCOMBhoomiyil engum vithulla sasyangalum vrikshathinte vithulla phalam kaayakkunna sakalavrikshangalum ithaa, njaan ningalkku thannirikkunnu; ava ningalkku aahaaramaayirikkatte;
29TSKCOMफिर परमेश्वर ने उन से कहा, सुनो, जितने बीजवाले छोटे छोटे पेड़ सारी पृय्वी के ऊपर हैं और जितने वृझोंमें बीजवाले फल होते हैं, वे सब मैं ने तुम को दिए हैं; वे तुम्हारे भोजन के लिथे हैं :
30TSKCOMAnd to every beast of the earth, and to every fowl of the air, and to every thing that creepeth upon the earth, wherein there is life, I have given every green herb for meat: and it was so.
30TSKCOMഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
30TSKCOMBhoomiyile sakalamrigangalkkum aakaashathile ellaa paravakalkkum bhoomiyil charikkunna sakala bhoocharajanthukkalkkum aahaaramaayittu pachasasyam okkeyum njaan kotuthirikkunnu ennu daivam kalpichu; angane sambhavichu.
30TSKCOMऔर जितने पृय्वी के पशु, और आकाश के पक्की, और पृय्वी पर रेंगनेवाले जन्तु हैं, जिन में जीवन के प्राण हैं, उन सब के खाने के लिथे मैं ने सब हरे हरे छोटे पेड़ दिए हैं; और वैसा ही हो गया।
31TSKCOMAnd God saw every thing that he had made, and, behold, it was very good. And the evening and the morning were the sixth day.
31TSKCOMതാൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.
31TSKCOMThaan undaakkiyathine okkeyum daivam nokki, athu ethrayum nallathu ennu kantu. sandhyayaayi ushassumaayi, aaraam divasam.
31TSKCOMतब परमेश्वर ने जो कुछ बनाया या, सब को देखा, तो क्या देखा, कि वह बहुत ही अच्छा है। तया सांफ हुई फिर भोर हुआ। इस प्रकार छठवां दिन हो गया।।