Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came David to Nob to Ahimelech the priest: and Ahimelech was afraid at the meeting of David, and said unto him, Why art thou alone, and no man with thee?
1TSKCOMദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്നു; അഹീമേലെക്ക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്തു എന്നു ചോദിച്ചു.
1TSKCOMDaaveed nobil purohithanaaya aheemelekkinre atukkal chennu; aheemelekk daaveedine sambhramathote ethirerru avanotu: aarum koote illaathe thanichuvarunnathu enthu ennu chodichu.
1TSKCOMऔर दाऊद नोब को अहीमेलेक याजक के पास आया; और अहीमेलेक दाऊद से भेंट करने को यरयराता हुआ निकला, और उस से पूछा, क्या कारण है कि तू अकेला है, और तेरे साय कोई नहीं?
2TSKCOMAnd David said unto Ahimelech the priest, The king hath commanded me a business, and hath said unto me, Let no man know any thing of the business whereabout I send thee, and what I have commanded thee: and I have appointed my servants to such and such a place.
2TSKCOMദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
2TSKCOMDaaveed purohithanaaya aheemelekkinotu: raajaavu enne oru kaaryam elpichu: njaan ninne ayakkunnathum ninnotu kalpikkunnathumaaya kaaryam onnum aarum ariyaruthu ennu kalpichirikkunnu. enre baalyakkaar inna sthalathu varenamennu njaan chattam kettiyirikkunnu.
2TSKCOMदाऊद ने अहीमेलेक याजक से कहा, राजा ने मुझे एक काम करने की आज्ञा देकर मुझ से कहा, जिस काम को मैं तुझे भेजता, और जो आज्ञा मैं तुझे देता हूं, वह किसी पर प्रकट न होने पाए; और मैं ने जवानोंको फलाने स्यान पर जाने को समझाया है।
3TSKCOMNow therefore what is under thine hand? give me five loaves of bread in mine hand, or what there is present.
3TSKCOMആകയാൽ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തൽക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.
3TSKCOMAakayaal ninre kaivasham vallathum unto? oranjchappam allengkil thalkkaalam kaivashamullathenthengkilum enikku tharenam ennu paranjnju.
3TSKCOMअब तेरे हाथ में क्या है? पांच रोटी, वा जो कुछ मिले उसे मेरे हाथ में दे।
4TSKCOMAnd the priest answered David, and said, There is no common bread under mine hand, but there is hallowed bread; if the young men have kept themselves at least from women.
4TSKCOMഅതിന്നു പുരോഹിതൻ ദാവീദിനോടു: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായതു കൈവശം ഇല്ല; ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.
4TSKCOMAthinnu purohithan daaveedinotu: vishudhamaaya appam allaathe saamaanyamaayathu kaivasham illa; baalyakkaar sthreekalotu akannirikkunnu engkil tharaamennu utharam paranjnju.
4TSKCOMयाजक ने दाऊद से कहा, मेरे पास साधारण रोटी तो कुछ नहीं है, केवल पवित्र रोटी है; इतना हो कि वे जवान स्त्रियोंसे अलग रहे हों।
5TSKCOMAnd David answered the priest, and said unto him, Of a truth women have been kept from us about these three days, since I came out, and the vessels of the young men are holy, and the bread is in a manner common, yea, though it were sanctified this day in the vessel.
5TSKCOMദാവീദ് പുരോഹിതനോടു: ഈ മൂന്നു ദിവസമായി സ്ത്രീകൾ ഞങ്ങളോടു അകന്നിരിക്കുന്നു. ഇതു ഒരു സാമാന്യയാത്ര എങ്കിലും ഞാൻ പുറപ്പെടുമ്പേൾ തന്നേ ബാല്യക്കാരുടെ യാത്രക്കോപ്പുകൾ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകൾ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.
5TSKCOMDaaveed purohithanotu: ee moonnu divasamaayi sthreekal njangalotu akannirikkunnu. ithu oru saamaanyayaathra engkilum njaan purappetumpel thanne baalyakkaarute yaathrakkoppukal shudhamaayirunnu; inno avarute koppukal ethra adhikam shudhamaayirikkum ennu paranjnju.
5TSKCOMदाऊद ने याजक को उत्तर देकर उस से कहा, सच है कि हम तीन दिन से स्त्रियोंसे अलग हैं; फिर जब मैं निकल आया, तब तो जवानोंके बर्तन पवित्र थे; यद्यपि यात्रा साधारण है तो आज उनके बर्तन अवश्य ही पवित्र होंगे।
6TSKCOMSo the priest gave him hallowed bread: for there was no bread there but the shewbread, that was taken from before the LORD, to put hot bread in the day when it was taken away.
6TSKCOMഅങ്ങനെ പുരോഹിതൻ അവന്നു വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വെക്കേണ്ടതിന്നു യഹോവയുടെ സന്നിധിയിൽ നിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറെ അപ്പം ഇല്ലായിരുന്നു.
6TSKCOMAngane purohithan avannu vishudhamaaya appam kotuthu; appam maarrunna divasam chootulla appam vekkendathinnu yahovayute sannidhiyil ninnu neekkiya kaazhchayappam allaathe avite vere appam illaayirunnu.
6TSKCOMतब याजक ने उसको पवित्र रोटी दी; क्योंकि दूसरी रोटी वहां न यी, केवल भेंट की रोटी यी जो यहोवा के सम्मुख से उठाई गई यी, कि उसके उठा लेने के दिन गरम रोटी रखी जाए।
7TSKCOMNow a certain man of the servants of Saul was there that day, detained before the LORD; and his name was Doeg, an Edomite, the chiefest of the herdmen that belonged to Saul.
7TSKCOMഎന്നാൽ അന്നു ശൌലിന്റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടെച്ചിട്ടിരുന്നു; അവൻ ശൌലിന്റെ ഇടയന്മാർക്കു പ്രമാണി ആയിരുന്നു.
7TSKCOMEnnaal annu shaulinre bhrithyanmaaril doveg ennu perulla oru edomyane avite yahovayute sannidhiyil atechittirunnu; avan shaulinre itayanmaarkku pramaani aayirunnu.
7TSKCOMउसी दिन वहां दोएग नाम शाऊल का एक कर्मचारी यहोवा के आगे रूका हुआ या; वह एदोमी और शाऊल के चरवाहोंका मुखिया या।
8TSKCOMAnd David said unto Ahimelech, And is there not here under thine hand spear or sword? for I have neither brought my sword nor my weapons with me, because the king’s business required haste.
8TSKCOMദാവീദ് അഹീമേലെക്കിനോടു: ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്റെ കാര്യം തിടുക്കമായിരുന്നതുകൊണ്ടു ഞാൻ എന്റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല, എന്നു പറഞ്ഞു.
8TSKCOMDaaveed aheemelekkinotu: ivite ninre kaivasham kunthamo vaalo unto? raajaavinre kaaryam thitukkamaayirunnathukontu njaan enre vaalum aayudhangalum kontuponnilla, ennu paranjnju.
8TSKCOMफिर दाऊद ने अहीमेलेक से पूछा, क्या यहां तेरे पास कोई भाला व तलवार नहीं है? क्योंकि मुझे राजा के काम की ऐसी जल्दी यी कि मैं न तो तलवार साय लाया हूं, और न अपना कोई हयियार ही लाया।
9TSKCOMAnd the priest said, The sword of Goliath the Philistine, whom thou slewest in the valley of Elah, behold, it is here wrapped in a cloth behind the ephod: if thou wilt take that, take it: for there is no other save that here. And David said, There is none like that; give it me.
9TSKCOMഅപ്പോൾ പുരോഹിതൻ: ഏലാ താഴ്വരയിൽവെച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഏഫോദിന്റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊൾക; അതല്ലാതെ വേറെ ഒന്നുമില്ല എന്നു പറഞ്ഞു. അതിന്നു തുല്യം മറ്റൊന്നുമില്ല; അതു എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.
9TSKCOMAppol purohithan: elaa thaazhvarayilvechu nee konna phelisthyanaaya golyaathinte vaal ephodinre purakil oru sheelayil pothinjnju vechirikkunnu; athu venamengkil etuthukolka; athallaathe vere onnumilla ennu paranjnju. athinnu thulyam marronnumilla; athu enikku tharenam ennu daaveed paranjnju.
9TSKCOMयाजक ने कहा, हां, पलिश्ती गोलियत जिसे तू ने एला तराई में घात किया उसकी तलवार कपके में लपेअी हुई एपोद के पीदे धरी है; यदि तू उसे लेना चाहे, तो ले ले, उसे छोड़ और कोई यहां नहीं है। दाऊद बोला, उसके तुल्य कोई नहीं; वही मुझे दे।।
10TSKCOMAnd David arose, and fled that day for fear of Saul, and went to Achish the king of Gath.
10TSKCOMപിന്നെ ദാവീദ് പുറപ്പെട്ടു അന്നു തന്നേ ശൌലിന്റെ നിമിത്തം ഗത്ത്‌രാജാവായ ആഖീശിന്റെ അടുക്കൽ ഓടിച്ചെന്നു.
10TSKCOMPinne daaveed purappettu annu thanne shaulinre nimitham gath‌raajaavaaya aakheeshinre atukkal otichennu.
10TSKCOMतब दाऊद चला, और उसी दिन शाऊल के डर के मारे भागकर गत के राजा आकीश के पास गया।
11TSKCOMAnd the servants of Achish said unto him, Is not this David the king of the land? did they not sing one to another of him in dances, saying, Saul hath slain his thousands, and David his ten thousands?
11TSKCOMഎന്നാൽ ആഖീശിന്റെ ഭൃത്യന്മാർ അവനോടു: ഇവൻ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു അവർ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തതു ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.
11TSKCOMEnnaal aakheeshinre bhrithyanmaar avanotu: ivan deshathile raajaavaaya daaveed allayo? shaul aayirathe konnu daaveedo pathinaayirathe ennu avar nrithangalil gaanaprathigaanam cheythathu ivanekkurichallayo ennu paranjnju.
11TSKCOMऔर आकीश के कर्मचारियोंने आकीश से कहा, क्या वह उस देश का राजा दाऊद नहीं है? क्या लोगोंने उसी के विषय नाचते नाचते एक दूसरे के साय यह गाना न गया या, कि शाऊल ने हजारोंको, और दाऊद ने लाखोंको मारा है?
12TSKCOMAnd David laid up these words in his heart, and was sore afraid of Achish the king of Gath.
12TSKCOMദാവീദ് ഈ വാക്കുകളെ മനസ്സിലാക്കീട്ടു ഗത്ത് രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.
12TSKCOMDaaveed ee vaakkukale manassilaakkeettu gath raajaavaaya aakheeshine erravum bhayappettu.
12TSKCOMदाऊद ने थे बातें अपके मन में रखीं, और गत के राजा आकीश से अत्यन्त डर गया।
13TSKCOMAnd he changed his behaviour before them, and feigned himself mad in their hands, and scrabbled on the doors of the gate, and let his spittle fall down upon his beard.
13TSKCOMഅവരുടെ മുമ്പാകെ തന്റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്റെ കതകുകളിൽ വരെച്ചു താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.
13TSKCOMAvarute mumpaake thanre prakrithi maarri, avarute kaikalil irikke budhibhramam natichu vaathilinre kathakukalil varechu thaatimel thuppal olippichukontirunnu.
13TSKCOMतब वह उनके साम्हने दूसरी चाल चक्की, और उनके हाथ में पड़कर बौड़हा, अर्यात पागल बन गया; और फाटक के किवाडोंपर लकीरें खींचते, और अपक्की लार अपक्की दाढ़ी पर बहाने लगा।
14TSKCOMThen said Achish unto his servants, Lo, ye see the man is mad: wherefore then have ye brought him to me?
14TSKCOMആഖീശ് തന്റെ ഭൃത്യന്മാരോടു: ഈ മനുഷ്യൻ ഭ്രാന്തൻ എന്നു നിങ്ങൾ കാണുന്നില്ലയോ? അവനെ എന്റെ അടുക്കൽ കൊണ്ടുവന്നതു എന്തിന്നു?
14TSKCOMAakheesh thanre bhrithyanmaarotu: ee manushyan bhraanthan ennu ningal kaanunnillayo? avane enre atukkal kontuvannathu enthinnu?
14TSKCOMतब आकीश ने अपके कर्मचारियोंसे कहा, देखो, वह जन तो बावला है; तुम उसे मेरे पास क्योंलाए हो?
15TSKCOMHave I need of mad men, that ye have brought this fellow to play the mad man in my presence? shall this fellow come into my house?
15TSKCOMഎന്റെ മുമ്പാകെ ഭ്രാന്തു കളിപ്പാൻ ഇവനെ കൊണ്ടുവരേണ്ടതിന്നു എനിക്കു ഇവിടെ ഭ്രാന്തന്മാർ കുറവുണ്ടോ? എന്റെ അരമനയിലോ ഇവൻ വരേണ്ടതു എന്നു പറഞ്ഞു.
15TSKCOMEnre mumpaake bhraanthu kalippaan ivane kontuvarendathinnu enikku ivite bhraanthanmaar kuravunto? enre aramanayilo ivan varendathu ennu paranjnju.
15TSKCOMक्या मेरे पास बावलोंकी कुछ घटी है, कि तुम उसको मेरे साम्हने बावलापन करने के लिथे लाए हो? क्या ऐसा जन मेरे भवन में आने पाएगा?