1TSKCOMAnd Hannah prayed, and said, My heart rejoiceth in the LORD, mine horn is exalted in the LORD: my mouth is enlarged over mine enemies; because I rejoice in thy salvation.1TSKCOMഅനന്തരം ഹന്നാ പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു; എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാകുന്നു; നിന്റെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നു.1TSKCOMAnantharam hannaa praarthichu paranjnjathenthennaal: enre hridayam yahovayil aanandikkunnu; enre kompu yahovayaal uyarnnirikkunnu; enre vaay shathrukkalute nere vishaalamaakunnu; ninre rakshayil njaan santhoshikkunnu.1TSKCOMऔर हन्ना ने प्रार्यना करके कहा, मेरा मन यहोवा के कारण मगन है; मेरा सींग यहोवा के कारण ऊंचा, हुआ है। मेरा मुंह मेरे शत्रुओं के विरूद्ध खुल गया, क्योंकि मैं तेरे किए हुए उद्धार से आनन्दित हूं।2TSKCOMThere is none holy as the LORD: for there is none beside thee: neither is there any rock like our God.2TSKCOMയഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.2TSKCOMYahovayeppole parishudhan illa; nee allaathe oruthanumillallo; nammute daivatheppole oru paarayum illa.2TSKCOMयहोवा के तुल्य कोई पवित्र नहीं, क्योंकि तुझ को छोड़ और कोई है ही नहीं; और हमारे परमेश्वर के समान कोई चट्टान नहीं है।।3TSKCOMTalk no more so exceeding proudly; let not arrogancy come out of your mouth: for the LORD is a God of knowledge, and by him actions are weighed.3TSKCOMഡംഭിച്ചു ഡംഭിച്ചു ഇനി സംസാരിക്കരുതു; നിങ്ങളുടെ വായിൽനിന്നു അഹങ്കാരം പുറപ്പെടരുതു. യഹോവ ജ്ഞാനമുള്ള ദൈവം; അവൻ പ്രവൃത്തികളെ തൂക്കിനോക്കുന്നു.3TSKCOMDambhichu dambhichu ini samsaarikkaruthu; ningalute vaayilninnu ahangkaaram purappetaruthu. yahova jnjaanamulla daivam; avan pravrithikale thookkinokkunnu.3TSKCOMफूलकर अहंकार की ओर बातें मत करो, और अन्धेर की बातें तुम्हारे मुंह से न निकलें; क्योंकि यहोवा ज्ञानी ईश्वर है, और कामोंको तौलनेवाला है।।4TSKCOMThe bows of the mighty men are broken, and they that stumbled are girded with strength.4TSKCOMവീരന്മാരുടെ വില്ലു ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.4TSKCOMVeeranmaarute villu otinjnjupokunnu; itariyavaro balam dharikkunnu.4TSKCOMशूरवीरोंके धनुष टूट गए, और ठोकर खानेवालोंकी कटि में बल का फेंटा कसा गया।।5TSKCOMThey that were full have hired out themselves for bread; and they that were hungry ceased: so that the barren hath born seven; and she that hath many children is waxed feeble.5TSKCOMസമ്പന്നർ ആഹാരത്തിന്നായി കൂലിക്കു നില്ക്കുന്നു; വിശന്നവർ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചു പോകുന്നു.5TSKCOMSampannar aahaarathinnaayi koolikku nilkkunnu; vishannavar vishramam praapikkunnu; machi ezhu prasavikkunnu; puthrasampannayo kshayichu pokunnu.5TSKCOMजो पेट भरते थे उन्हें रोटी के लिथे मजदूरी करनी पक्की, जो भूखे थे वे फिर ऐसे न रहे। वरन जो बांफ यी उसके सात हुए, और अनेक बालकोंकी माता घुलती जाती है।6TSKCOMThe LORD killeth, and maketh alive: he bringeth down to the grave, and bringeth up.6TSKCOMയഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു;6TSKCOMYahova kollukayum jeevippikkayum cheyyunnu. paathaalathil irakkukayum udharikkayum cheyyunnu;6TSKCOMयहोवा मारता है और जिलाता भी है; वही अधोलोक में उतारता और उस से निकालता भी है।।7TSKCOMThe LORD maketh poor, and maketh rich: he bringeth low, and lifteth up.7TSKCOMയഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.7TSKCOMYahova daaridryavum aishvaryavum nalkunnu; avan thaazhthukayum uyarthukayum cheyyunnu.7TSKCOMयहोवा निर्धन करता है और धनी भी बनाता है, वही नीचा करता और ऊंचा भी करता है।8TSKCOMHe raiseth up the poor out of the dust, and lifteth up the beggar from the dunghill, to set them among princes, and to make them inherit the throne of glory: for the pillars of the earth are the LORD’S, and he hath set the world upon them.8TSKCOMഅവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.8TSKCOMAvan daridrane potiyilninnu nivirthunnu; agathiye kuppayilninnu uyarthunnu; prabhukkanmaarotukoote iruthuvaanum mahimaasanam avakaashamaayi nalkuvaanum thanne. bhoodharangal yahovekkullava; bhoomandalathe avayutemel vechirikkunnu.8TSKCOMवह कंगाल को धूलि में से उठाता; और दरिद्र को घूरे में से निकाल खड़ा करता है, ताकि उनको अधिपतियोंके संग बिठाए, और महिमायुक्त सिंहासन के अधिक्कारनेी बनाए। क्योंकि पृय्वी के खम्भे यहोवा के हैं, और उस ने उन पर जगत को धरा है।9TSKCOMHe will keep the feet of his saints, and the wicked shall be silent in darkness; for by strength shall no man prevail.9TSKCOMതന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.9TSKCOMThanre vishudhanmaarute kaalukale avan kaakkunnu; dushtanmaar andhakaarathil mindaatheyaakunnu; svashakthiyaal oruthanum jayikkayilla.9TSKCOMवह अपके भक्तोंके पावोंको सम्भाले रहेगा, परन्तु दुष्ट अन्धिक्कारने में चुपचाप पके रहेंगे; क्योंकि कोई मनुष्य अपके बल के कारण प्रबल न होगा।।10TSKCOMThe adversaries of the LORD shall be broken to pieces; out of heaven shall he thunder upon them: the LORD shall judge the ends of the earth; and he shall give strength unto his king, and exalt the horn of his anointed.10TSKCOMയഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; അവൻ ആകാശത്തുനിന്നു അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ കൊമ്പു ഉയർത്തുന്നു.10TSKCOMYahovayotu ethirkkunnavan thakarnnupokunnu; avan aakaashathuninnu avarutemel iti vettikkunnu. yahova bhooseemaavaasikale vidhikkunnu; thanre raajaavinnu shakthi kotukkunnu; thanre abhishikthanre kompu uyarthunnu.10TSKCOMजो यहोवा से फगड़ते हैं वे चकनाचूर होंगे; वह उनके विरूद्ध आकाश में गरजेगा। यहोवा पृय्वी की छोर तक न्याय करेगा; और अपके राजा को बल देगा, और अपके अभिषिक्त के सींग को ऊंचा करेगा।।11TSKCOMAnd Elkanah went to Ramah to his house. And the child did minister unto the LORD before Eli the priest.11TSKCOMപിന്നെ എൽക്കാനാ രാമയിൽ തന്റെ വീട്ടിലേക്കു പോയി. ബാലൻ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷചെയ്തു പോന്നു.11TSKCOMPinne elkkaanaa raamayil thanre veettilekku poyi. baalan purohithanaaya eliyute mumpil yahovekku shushrooshacheythu ponnu.11TSKCOMतब एल्काना रामा को अपके घर चला गया। और वह बालक एली याजक के साम्हने यहोवा की सेवा टहल करने लगा।।12TSKCOMNow the sons of Eli were sons of Belial; they knew not the LORD.12TSKCOMഎന്നാൽ ഏലിയുടെ പുത്രന്മാർ നീചന്മാരും യഹോവയെ ഓർക്കാത്തവരും ആയിരുന്നു.12TSKCOMEnnaal eliyute puthranmaar neechanmaarum yahovaye orkkaathavarum aayirunnu.12TSKCOMएली के पुत्र तो लुच्चे थे; उन्होंने यहोवा को न पहिचाना।13TSKCOMAnd the priest’s custom with the people was, that, when any man offered sacrifice, the priest’s servant came, while the flesh was in seething, with a fleshhook of three teeth in his hand;13TSKCOMഈ പുരോഹിതന്മാർ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോൾ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരൻ കയ്യിൽ മുപ്പല്ലിയുമായി വന്നു13TSKCOMEe purohithanmaar janathotu aacharicha vidham enganeyennaal: vallavarum oru yaagam kazhikkumpol maamsam vevikkunna samayathu purohithanre baalyakkaaran kayyil muppalliyumaayi vannu13TSKCOMऔर याजकोंकी रीति लोगोंके साय यह यी, कि जब कोई मनुष्य मेलबलि चढ़ाता या तब याजक का सेवक मांस पकाने के समय एक त्रिशूली कांटा हाथ में लिथे हुए आकर,14TSKCOMAnd he struck it into the pan, or kettle, or caldron, or pot; all that the fleshhook brought up the priest took for himself. So they did in Shiloh unto all the Israelites that came thither.14TSKCOMകലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതൻ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലായിസ്രായേല്യരോടും അവർ അങ്ങനെ ചെയ്യും.14TSKCOMKalathilo uruliyilo kuttakathilo chattiyilo kuthum; muppalliyil pitichathokkeyum purohithan etuthukollum. sheelovil varunna ellaayisraayelyarotum avar angane cheyyum.14TSKCOMउसे कड़ाही, वा हांडी, वा हंडे, वा तसले के भीतर डालता या; और जितना मांस कांटे में लग जाता या उतना याजक आप लेता या। योंही वे शीलो में सारे इस्राएलियोंसे किया करते थे जो वहां आते थे।15TSKCOMAlso before they burnt the fat, the priest’s servant came, and said to the man that sacrificed, Give flesh to roast for the priest; for he will not have sodden flesh of thee, but raw.15TSKCOMമേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരൻ വന്നു യാഗം കഴിക്കുന്നവനോടു: പുരോഹിതന്നു വറുപ്പാൻ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവൻ വാങ്ങുകയില്ല എന്നു പറയും.15TSKCOMMedassu dahippikkummumpe purohithanre baalyakkaaran vannu yaagam kazhikkunnavanotu: purohithannu varuppaan maamsam tharika; pachamaamsamallaathe vevichathu avan vaangukayilla ennu parayum.15TSKCOMऔर चर्बी जलाने से पहिले भी याजक का सेवक आकर मेलबलि चढ़ानेवाले से कहता या, कि कबाब के लिथे याजक को मांस दे; वह तुझ से पका हुआ नहीं, कच्चा ही मांस लेगा।16TSKCOMAnd if any man said unto him, Let them not fail to burn the fat presently, and then take as much as thy soul desireth; then he would answer him, Nay; but thou shalt give it me now: and if not, I will take it by force.16TSKCOMമേദസ്സു ദഹിപ്പിച്ചുകഴിയട്ടെ; അതിന്റെ ശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊൾക എന്നു അവനോടു പറഞ്ഞാൽ അവൻ അവനോടു: അല്ല, ഇപ്പോൾ തന്നേ തരേണം; അല്ലെങ്കിൽ ഞാൻ ബലാൽക്കാരേണ എടുക്കും എന്നു പറയും.16TSKCOMMedassu dahippichukazhiyatte; athinre shesham nee aagrahikkunnetatholam etuthukolka ennu avanotu paranjnjaal avan avanotu: alla, ippol thanne tharenam; allengkil njaan balaalkkaarena etukkum ennu parayum.16TSKCOMऔर जब कोई उस से कहता, कि निश्चय चर्बी अभी जलाई जाएगी, तब जितना तेरा जी चाहे उतना ले लेना, तब वह कहता या, नहीं, अभी दे; नहीं तो मैं छीन लूंगा।17TSKCOMWherefore the sin of the young men was very great before the LORD: for men abhorred the offering of the LORD.17TSKCOMഇങ്ങനെ ആ യൌവനക്കാർ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ടു അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.17TSKCOMIngane aa yauvanakkaar yahovayute vazhipaatu nindichathukontu avarute paapam yahovayute sannidhiyil erravum valiyathaayirunnu.17TSKCOMइसलिथे उन जवानोंका पाप यहोवा की दृष्टि में बहुत भारी हुआ; क्योंकि वे मनुष्य यहोवा की भेंट का तिरस्कार करते थे।।18TSKCOMBut Samuel ministered before the LORD, being a child, girded with a linen ephod.18TSKCOMശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.18TSKCOMShamoovel enna baalano panjnjinoolkontulla angki dharichu yahovayute sannidhiyil shushroosha cheythuponnu.18TSKCOMपरन्तु शमूएल जो बालक या सनी का एपोद पहिने हुए यहोवा के साम्हने सेवा टहल किया करता या।19TSKCOMMoreover his mother made him a little coat, and brought it to him from year to year, when she came up with her husband to offer the yearly sacrifice.19TSKCOMഅവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും.19TSKCOMAvanre amma aantuthorum oru cheriya angki undaakki thanre bharthaavinotukoote varshaantharayaagam kazhippaan varumpol avannu kontuvannu kotukkum.19TSKCOMऔर उसकी माता प्रति वर्ष उसके लिथे एक छोटा सा बागा बनाकर जब अपके पति के संग प्रति वर्ष की मेलबलि चढ़ाने आती यी तब बागे को उसके पास लाया करती यी।20TSKCOMAnd Eli blessed Elkanah and his wife, and said, The LORD give thee seed of this woman for the loan which is lent to the LORD. And they went unto their own home.20TSKCOMഎന്നാൽ ഏലി എൽക്കാനയെയും അവന്റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവെക്കു കഴിച്ച നീവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവർ തങ്ങളുടെ വീട്ടിലേക്കു പോയി.20TSKCOMEnnaal eli elkkaanayeyum avanre bhaaryayeyum anugrahichu; ee sthree yahovekku kazhicha neevedyathinnu pakaram yahova avalil ninnu ninakku santhathiye nalkumaaraakatte ennu paranjnju. pinne avar thangalute veettilekku poyi.20TSKCOMऔर एली ने एल्काना और उसकी पत्नी को आशीर्वाद देकर कहा, यहोवा इस अर्पण किए हुए बालक की सन्ती जो उसको अर्पण किया गया है तुझ को इस पत्नी के वंश दे; तब वे अपके यहां चले गए।21TSKCOMAnd the LORD visited Hannah, so that she conceived, and bare three sons and two daughters. And the child Samuel grew before the LORD.21TSKCOMയഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.21TSKCOMYahova hannaye kataakshichu; aval garbhamdharichu moonnu puthranmaareyum rantu puthrimaareyum prasavichu. shamoovelbaalano yahovayute sannidhiyil valarnnuvannu.21TSKCOMऔर यहोवा ने हन्ना की सुधि ली, और वह गर्भवती हुई ओर उसके तीन बेटे और दो बेटियां उत्पन्न हुई। और शमूएल बालक यहोवा के संग रहता हुआ बढ़ता गया।22TSKCOMNow Eli was very old, and heard all that his sons did unto all Israel; and how they lay with the women that assembled at the door of the tabernacle of the congregation.22TSKCOMഏലി വൃദ്ധനായാറെ അവന്റെ പുത്രന്മാർ എല്ലായിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവൻ കേട്ടു.22TSKCOMEli vridhanaayaare avanre puthranmaar ellaayisraayelinotum cheyyunnathokkeyum samaagamanakootaarathinte vaathilkkal seva cheyyunna sthreekalotukoote shayikkunnathum avan kettu.22TSKCOMऔर एली तो अति बूढ़ा हो गया या, और उस ने सुना कि मेरे पुत्र सारे इस्राएल से कैसा कैसा व्यवहार करते हैं, वरन मिलापवाले तम्बू के द्वार पर सेवा करनेवाली स्त्रियोंके संग कुकर्म भी करते हैं।23TSKCOMAnd he said unto them, Why do ye such things? for I hear of your evil dealings by all this people.23TSKCOMഅവൻ അവരോടു: നിങ്ങൾ ഈവക ചെയ്യുന്നതു എന്തു? നിങ്ങളുടെ ദുഷ്‌പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു.23TSKCOMAvan avarotu: ningal eevaka cheyyunnathu enthu? ningalute dushpravrithikalekkurichu ee janamokkeyum paranjnju njaan kelkkunnu.23TSKCOMतब उस ने उन से कहा, तुम ऐसे ऐसे काम क्योंकरते हो? मैं तो इन सब लोगोंसे तुम्हारे कुकर्मोंकी चर्चा सुना करता हूं।24TSKCOMNay, my sons; for it is no good report that I hear: ye make the LORD’S people to transgress.24TSKCOMഅങ്ങനെ അരുതു, എന്റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ചു പരത്തുന്നതായി ഞാൻ കേൾക്കുന്ന കേൾവി നന്നല്ല.24TSKCOMAngane aruthu, enre makkale, yahovayute janam ningalekkurichu parathunnathaayi njaan kelkkunna kelvi nannalla.24TSKCOMहे मेरे बेटों, ऐसा न करो, क्योंकि जो समाचार मेरे सुनने में आता है वह अच्छा नहीं; तुम तो यहोवा की प्रजा से अपराध कराते हो।25TSKCOMIf one man sin against another, the judge shall judge him: but if a man sin against the LORD, who shall intreat for him? Notwithstanding they hearkened not unto the voice of their father, because the LORD would slay them.25TSKCOMമനുഷ്യൻ മനുഷ്യനോടു പാപം ചെയ്താൽ അവന്നു വേണ്ടി ദൈവത്തോടു അപേക്ഷിക്കാം; മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ അവന്നു വേണ്ടി ആർ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാൻ യഹോവ നിശ്ചയിച്ചതുകൊണ്ടു അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല.25TSKCOMManushyan manushyanotu paapam cheythaal avannu venti daivathotu apekshikkaam; manushyan yahovayotu paapam cheythaalo avannu venti aar apekshikkum ennu paranjnju. engkilum avare kolluvaan yahova nishchayichathukontu avar appanre vaakku koottaakkiyilla.25TSKCOMयदि एक मनुष्य दूसरे मनुष्य का अपराध करे, तब तो परमेश्वर उसका न्याय करेगा; परन्तु यदि कोई मनुष्य यहोवा के विरूद्ध पाप करे, तो उसके लिथे कौन बिनती करेगा? तौभी उन्होंने अपके पिता की बात न मानी; क्योंकि यहोवा की इच्छा उन्हें मार डालने की यी।26TSKCOMAnd the child Samuel grew on, and was in favour both with the LORD, and also with men.26TSKCOMശമൂവേൽബാലനോ വളരുന്തോറും യഹോവെക്കും മനുഷ്യർക്കും പ്രീതിയുള്ളവനായി വളർന്നു.26TSKCOMShamoovelbaalano valarunthorum yahovekkum manushyarkkum preethiyullavanaayi valarnnu.26TSKCOMपरन्तु शमूएल बालक बढ़ता गया और यहोवा और मनुष्य दोनो उस से प्रसन्न रहते थे।।27TSKCOMAnd there came a man of God unto Eli, and said unto him, Thus saith the LORD, Did I plainly appear unto the house of thy father, when they were in Egypt in Pharaoh’s house?27TSKCOMഅനന്തരം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്റെ ഗൃഹത്തിന്നു അടിമകളായിരുന്നപ്പോൾ ഞാൻ അവർക്കു വെളിപ്പെട്ടു നിശ്ചയം.27TSKCOMAnantharam oru daivapurushan eliyute atukkal vannu avanotu paranjnjathu: yahova iprakaaram arulicheyyunnu: ninre pithribhavanam misrayeemil pharavonre grihathinnu atimakalaayirunnappol njaan avarkku velippettu nishchayam.27TSKCOMऔर परमेश्वर का एक जन एली के पास जाकर उस से कहने लगा, यहोवा योंकहता है, कि जब तेरे मूलपुरूष का घराना मिस्र में फिरौन के घराने के वश में या, तब क्या मैं उस पर निश्चय प्रगट न हुआ या?28TSKCOMAnd did I choose him out of all the tribes of Israel to be my priest, to offer upon mine altar, to burn incense, to wear an ephod before me? and did I give unto the house of thy father all the offerings made by fire of the children of Israel?28TSKCOMഎന്റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാൻ അവനെ യിസ്രായേലിന്റെ സകലഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകലദഹനയാഗങ്ങളെയും ഞാൻ നിന്റെ പിതൃഭവനത്തിന്നു കൊടുത്തു.28TSKCOMEnre yaagapeethathinmel kayaruvaanum dhoopam kaattuvaanum enre sannidhiyil ephod dharippaanum njaan avane yisraayelinre sakalagothrathilninnum enikku purohithanaayi thiranjnjetuthu; yisraayelmakkalute sakaladahanayaagangaleyum njaan ninre pithribhavanathinnu kotuthu.28TSKCOMऔर क्या मैं ने उसे इस्राएल के सब गोत्रोंमें से इसलिथे चुन नहीं लिया या, कि मेरा याजक होकर मेरी वेदी के ऊपर चढ़ावे चढ़ाए, और धूप जलाए, और मेरे साम्हने एपोद पहिना करे? और क्या मैं ने तेरे मूलपुरूष के घराने को इस्राएलियोंके कुल हव्य न दिए थे?29TSKCOMWherefore kick ye at my sacrifice and at mine offering, which I have commanded in my habitation; and honourest thy sons above me, to make yourselves fat with the chiefest of all the offerings of Israel my people?29TSKCOMതിരുനിവാസത്തിൽ അർപ്പിപ്പാൻ ഞാൻ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങൾ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാൻ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?29TSKCOMThirunivaasathil arppippaan njaan kalpichittulla enre yaagavum vazhipaatum ningal chavittukayum enre janamaaya yisraayelinre ellaavazhipaatukalilum pradhaanabhaagamkontu ningalethanne kozhuppippaan thakkavannam nee ninre puthranmaare ennekkaal bahumaanikkayum cheyyunnathu enthu?29TSKCOMइसलिथे मेरे मेलबलि और अन्नबलि जिनको मैं ने अपके धाम में चढ़ाने की आज्ञा दी है, उन्हें तुम लोग क्योंपांव तले रौंदते हो? और तू क्योंअपके पुत्रोंका आदर मेरे आदर से अधिक करता है, कि तुम लोग मेरी इस्राएली प्रजा की अच्छी से अच्छी भेंटें खा खाके मोटे हो जाओ?30TSKCOMWherefore the LORD God of Israel saith, I said indeed that thy house, and the house of thy father, should walk before me for ever: but now the LORD saith, Be it far from me; for them that honour me I will honour, and they that despise me shall be lightly esteemed.30TSKCOMആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.30TSKCOMAakayaal yisraayelinre daivamaaya yahova iprakaaram arulicheyyunnu: ninre bhavanavum ninre pithribhavanavum enre sannidhiyil nithyam paricharikkumennu njaan kalpichirunnu nishchayam; ippozho yahova arulicheyyunnathu: angane orikkalum aakayilla; enne maanikkunnavare njaan maanikkum; enne nindikkunnavar ninditharaakum.30TSKCOMइसलिथे इस्राएल के परमेश्वर यहोवा की यह वाणी है, कि मैं ने कहा तो या, कि तेरा घराना और तेरे मूलपुरूष का घराना मेरे साम्हने सदैव चला करेगा; परन्तु अब यहोवा की वाणी यह है, कि यह बात मुझ से दूर हो; क्योंकि जो मेरा आदर करें मैं उनका आदर करूंगा, और जो मुझे तुच्छ जानें वे छोटे समझे जाएंगे।31TSKCOMBehold, the days come, that I will cut off thine arm, and the arm of thy father’s house, that there shall not be an old man in thine house.31TSKCOMനിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു.31TSKCOMNinre bhavanathil oru vridhanum undaakaathavannam njaan ninre bhujavum ninre pithribhavanathinte bhujavum thakarthukalayunna naalukal ithaa varunnu.31TSKCOMसुन, वे दिन आते हैं, कि मैं तेरा भुजबल और तेरे मूलपुरूष के घराने का भुजबल ऐसा तोड़ डालूंगा, कि तेरे घराने में कोई बूढ़ा होने न पाएगा।32TSKCOMAnd thou shalt see an enemy in my habitation, in all the wealth which God shall give Israel: and there shall not be an old man in thine house for ever.32TSKCOMയിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല.32TSKCOMYisraayelinnu labhippaanulla ellaananmakaluteyum madhye nee thirunivaasathil oru prathiyogiye kaanum; ninre bhavanathil orunaalum oru vridhan undaakayumilla.32TSKCOMइस्राएल का कितना ही कल्याण क्योंन हो, तौभी तुझे मेरे धाम का दु:ख देख पकेगा, और तेरे घराने में कोई कभी बूढ़ा न होने पाएगा।33TSKCOMAnd the man of thine, whom I shall not cut off from mine altar, shall be to consume thine eyes, and to grieve thine heart: and all the increase of thine house shall die in the flower of their age.33TSKCOMനിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാൻ നിന്റെ ഭവനത്തിൽ ഒരുത്തനെ എന്റെ യാഗപീഠത്തിൽ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും; നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും.33TSKCOMNinre kannu kshayippippaanum ninre hridayam vyasanippippaanum njaan ninre bhavanathil oruthane enre yaagapeethathil ninnu chhedichukalayaathe vechekkum; ninre bhavanathile santhaanamokkeyum purushapraayathil marikkum.33TSKCOMमैं तेरे कुल के सब किसी से तो अपक्की वेदी की सेवा न छीनूंगा, परन्तु तौभी तेरी आंखें देखती रह जाएंगी, और तेरा मन शोकित होगा, और तेरे घर की बढ़ती सब अपक्की पूरी जवानी ही में मर मिटेंगें।34TSKCOMAnd this shall be a sign unto thee, that shall come upon thy two sons, on Hophni and Phinehas; in one day they shall die both of them.34TSKCOMനിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിന്നും ഭവിപ്പാനിരിക്കുന്നതു നിനക്കു ഒരു അടയാളം ആകും; അവർ ഇരുവരും ഒരു ദിവസത്തിൽ തന്നേ മരിക്കും.34TSKCOMNinre rantu puthranmaaraaya hophnikkum pheenehaasinnum bhavippaanirikkunnathu ninakku oru atayaalam aakum; avar iruvarum oru divasathil thanne marikkum.34TSKCOMऔर मेरी इस बात का चिन्ह वह विपत्ति होगी जो होप्नी और पीनहास नाम तेरे दोनोंपुत्रोंपर पकेगी; अर्यात् वे दोनो के दोनोंएक ही दिन मर जाएंगे।35TSKCOMAnd I will raise me up a faithful priest, that shall do according to that which is in mine heart and in my mind: and I will build him a sure house; and he shall walk before mine anointed for ever.35TSKCOMഎന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.35TSKCOMEnnaal enre prasaadavum hithavum anushthikkunna oru vishvasthapurohithane njaan enikku ezhunnelpikkum; avannu njaan sthiramaayoru bhavanam paniyum; avan enre abhishikthanre mumpaake nithyam paricharikkum.35TSKCOMऔर मैं अपके लिथे एक विश्वासयोग्य याजक ठहराऊंगा, जो मेरे ह्रृदय और मन की इच्छा के अनुसार किया करेगा, और मैं उसका घर बसाऊंगा और स्यिर करूंगा, और वह मेरे अभिषिक्त के आगे सब दिन चला फिरा करेगा।36TSKCOMAnd it shall come to pass, that every one that is left in thine house shall come and crouch to him for a piece of silver and a morsel of bread, and shall say, Put me, I pray thee, into one of the priests’ offices, that I may eat a piece of bread.36TSKCOMനിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്റെ അടുക്കൽ വന്നു ഒരു വെള്ളിക്കാശിന്നും ഒരു അപ്പത്തിന്നുമായിട്ടു അവനെ കുമ്പിട്ടു: ഒരു കഷണം അപ്പം തിന്മാൻ ഇടവരേണ്ടതിന്നു എന്നെ ഒരു പുരോഹിതന്റെ വേലെക്കാക്കേണമേ എന്നു അപേക്ഷിക്കും.36TSKCOMNinre bhavanathil sheshichirikkunnavanellaam avanre atukkal vannu oru vellikkaashinnum oru appathinnumaayittu avane kumpittu: oru kashanam appam thinmaan itavarendathinnu enne oru purohithanre velekkaakkename ennu apekshikkum.36TSKCOMऔर ऐसा होगा कि जो कोई तेरे घराने में बचा रहेगा वह उसी के पास जाकर एक छोटे से टुकड़े चान्दी के वा एक रोटी के लिथे दण्डवत् करके कहेगा, याजक के किसी काम में मुझे लगा, जिस से मुझे एक टुकड़ा रोटी मिले।।