1TSKCOMAnd the child Samuel ministered unto the LORD before Eli. And the word of the LORD was precious in those days; there was no open vision.1TSKCOMശമൂവേൽബാലൻ ഏലിയുടെ മുമ്പാകെ യഹോവെക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുർല്ലഭമായിരുന്നു; ദർശനം ഏറെ ഇല്ലായിരുന്നു.1TSKCOMShamoovelbaalan eliyute mumpaake yahovekku shushroosha cheythuponnu; aa kaalathu yahovayute vachanam durllabhamaayirunnu; darshanam ere illaayirunnu.1TSKCOMऔर वह बालक शमूएल एली के साम्हने यहोवा की सेवा टहल करता या। और उन दिनोंमें यहोवा का वचन दुर्लभ या; और दर्शन कम मिलता या।2TSKCOMAnd it came to pass at that time, when Eli was laid down in his place, and his eyes began to wax dim, that he could not see;2TSKCOMആ കാലത്തു ഒരിക്കൽ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാൻ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.2TSKCOMAa kaalathu orikkal eli thanre sthalathu kitannurangi; kaanmaan vahiyaathavannam avanre kannu mangithutangiyirunnu.2TSKCOMऔर उस समय ऐसा हुआ कि (एली की आंखे तो धुंघली होने लगी यीं और उसे न सूफ पड़ता या) जब वह अपके स्यान में लेटा हुआ या,3TSKCOMAnd ere the lamp of God went out in the temple of the LORD, where the ark of God was, and Samuel was laid down to sleep;3TSKCOMശമൂവേൽ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.3TSKCOMShamoovel daivathinte pettakam irikkunna yahovayute mandirathil daivathinte vilakku ketunnathinnu mumpe chennu kitannu.3TSKCOMऔर परमेश्वर का दीपक अब तक बुफा नहीं या, और शमूएल यहेवा के मन्दिर में जंहा परमेश्वर का सन्दूक या लेटा या;4TSKCOMThat the LORD called Samuel: and he answered, Here am I.4TSKCOMയഹോവ ശമൂവേലിനെ വിളിച്ചു: അടിയൻ എന്നു അവൻ വിളികേട്ടു ഏലിയുടെ അടുക്കൽ ഓടിച്ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.4TSKCOMYahova shamooveline vilichu: atiyan ennu avan vilikettu eliyute atukkal otichennu: atiyan ithaa; enne vilichuvallo ennu paranjnju.4TSKCOMतब यहोवा ने शमूएल को पुकारा; और उस ने कहा, क्या आज्ञा!5TSKCOMAnd he ran unto Eli, and said, Here am I; for thou calledst me. And he said, I called not; lie down again. And he went and lay down.5TSKCOMഞാൻ വിളിച്ചില്ല; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു; അവൻ പോയി കിടന്നു.5TSKCOMNjaan vilichilla; poyi kitannukolka ennu avan paranjnju; avan poyi kitannu.5TSKCOMतब उस ने एली के पास दौड़कर कहा, क्या आज्ञा, तू ने तो मुझे पुकारा है। वह बोला, मैं ने नहीं पुकारा; फिर जा लेट रह। तो वह जाकर लेट गया।6TSKCOMAnd the LORD called yet again, Samuel. And Samuel arose and went to Eli, and said, Here am I; for thou didst call me. And he answered, I called not, my son; lie down again.6TSKCOMയഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാൻ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊൾക എന്നു അവൻ പറഞ്ഞു.6TSKCOMYahova pinneyum: shamoovele ennu vilichu. shamoovel ezhannerru eliyute atukkal chennu: atiyan ithaa; enne vilichuvallo ennu paranjnju. njaan vilichilla, makane; poyi kitannukolka ennu avan paranjnju.6TSKCOMतब यहोवा ने फिर पुकार के कहा, हे शमूएल! शमूएल उठकर एली के पास गया, और कहा, क्या आज्ञा, तू ने तो मुझे पुकारा है। उस ने कहा, हे मेरे बेटे, मैं ने नहीं पुकारा; फिर जा लेट रह।7TSKCOMNow Samuel did not yet know the LORD, neither was the word of the LORD yet revealed unto him.7TSKCOMശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.7TSKCOMShamoovel annuvare yahovaye arinjnjilla; yahovayute vachanam avannu annuvare velippettathumilla.7TSKCOMउस समय तक तो शमूएल यहोवा को नहीं पहचानता या, और न तो यहोवा का वचन ही उस पर प्रगट हुआ या।8TSKCOMAnd the LORD called Samuel again the third time. And he arose and went to Eli, and said, Here am I; for thou didst call me. And Eli perceived that the LORD had called the child.8TSKCOMയഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവൻ എഴുന്നേറ്റു ഏലിയുടെ അടുക്കൽ ചെന്നു: അടിയൻ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.8TSKCOMYahova shamooveline moonnaam praavashyam vilichu. avan ezhunnerru eliyute atukkal chennu: atiyan ithaa; enne vilichuvallo ennu paranjnju. appol yahovayaayirunnu baalane vilichathu ennu elikku manassilaayi.8TSKCOMफिर तीसरी बार यहोवा ने शमूएल को पुकारा। और वह उठके एली के पास गया, और कहा, क्या आज्ञा, तू ने तो मुझे पुकारा है। तब एली ने समझ लिया कि इस बालक को यहोवा ने पुकारा है।9TSKCOMTherefore Eli said unto Samuel, Go, lie down: and it shall be, if he call thee, that thou shalt say, Speak, LORD; for thy servant heareth. So Samuel went and lay down in his place.9TSKCOMഏലി ശമൂവേലിനോടു: പോയി കിടന്നുകൊൾക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്റെ സ്ഥലത്തു ചെന്നുകിടന്നു.9TSKCOMEli shamoovelinotu: poyi kitannukolka; iniyum ninne vilichaal: yahove, arulicheyyename; atiyan kelkkunnu ennu paranjnju kollenam ennu paranjnju. angane shamoovel thanre sthalathu chennukitannu.9TSKCOMइसलिथे एली ने शमूएल से कहा, जा लेट रहे; और यदि वह तुझे फिर पुकारे, तो तू कहना, कि हे यहोवा, कह, क्योंकि तेरा दास सुन रहा है तब शमूएल अपके स्यान पर जाकर लेट गया।10TSKCOMAnd the LORD came, and stood, and called as at other times, Samuel, Samuel. Then Samuel answered, Speak; for thy servant heareth.10TSKCOMഅപ്പോൾ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു എന്നു പറഞ്ഞു.10TSKCOMAppol yahova vannuninnu mumpilatheppole: shamoovele, shamoovele, ennu vilichu. athinnu shamoovel: arulicheyyename; atiyan kelkkunnu ennu paranjnju.10TSKCOMतब यहोवा आ खड़ा हुआ, और पहिले की नाईं पुकारा, शमूएल! शमूएल! शमूएल ने कहा, कह, क्योंकि तेरा दास सुन रहा है।11TSKCOMAnd the LORD said to Samuel, Behold, I will do a thing in Israel, at which both the ears of every one that heareth it shall tingle.11TSKCOMയഹോവ ശമൂവേലിനോടു അരുളിച്ചെയ്തതു: ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.11TSKCOMYahova shamoovelinotu arulicheythathu: ithaa, njaan yisraayelil oru kaaryam cheyyum; athu kelkkunnavanre chevi rantum muzhangum.11TSKCOMयहोवा ने शमूएल से कहा, सुन, मैं इस्राएल में एक काम करने पर हूं, जिससे सब सुननेवालोंपर बड़ा सन्नाटा छा जाएगा।12TSKCOMIn that day I will perform against Eli all things which I have spoken concerning his house: when I begin, I will also make an end.12TSKCOMഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാൻ അന്നു അവന്റെമേൽ ആദ്യന്തം നിവർത്തിക്കും.12TSKCOMNjaan eliyute bhavanathekkurichu arulicheythathokkeyum njaan annu avanremel aadyantham nivarthikkum.12TSKCOMउस दिन मैं एली के विरूद्ध वह सब कुछ पूरा करूंगा जो मैं ने उसके घराने के विषय में कहा, उसे आरम्भ से अन्त तक पूरा करूंगा।13TSKCOMFor I have told him that I will judge his house for ever for the iniquity which he knoweth; because his sons made themselves vile, and he restrained them not.13TSKCOMഅവന്റെ പുത്രന്മാർ ദൈവദൂഷണം പറയുന്ന അകൃത്യം അവൻ അറിഞ്ഞിട്ടും അവരെ ശാസിച്ചമർത്തായ്കകൊണ്ടു ഞാൻ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാൻ അവനോടു കല്പിച്ചിരിക്കുന്നു.13TSKCOMAvanre puthranmaar daivadooshanam parayunna akrithyam avan arinjnjittum avare shaasichamarthaaykakontu njaan avanre bhavanathinnu ennekkum shikshavidhikkum ennu njaan avanotu kalpichirikkunnu.13TSKCOMक्योंकि मैं तो उसको यह कहकर जता चुका हूं, कि मैं उस अधर्म का दण्ड जिसे वह जानता है सदा के लिथे उसके घर का न्याय करूंगा, क्योंकि उसके पुत्र आप शापित हुए हैं, और उस ने उन्हें नहीं रोका।14TSKCOMAnd therefore I have sworn unto the house of Eli, that the iniquity of Eli’s house shall not be purged with sacrifice nor offering for ever.14TSKCOMഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാൻ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.14TSKCOMEliyute bhavanathinte akrithyathinnu yaagathaalum vazhipaatinaalum oru naalum parihaaram varikayilla ennu njaan eliyute bhavanathotu sathyamcheythirikkunnu.14TSKCOMइस कारण मैं ने एली के घराने के विषय यह शपय खाई, कि एली के घराने के अधर्म का प्रायश्चित न तो मेलबलि से कभी होगा, और न अन्नबलि से।15TSKCOMAnd Samuel lay until the morning, and opened the doors of the house of the LORD. And Samuel feared to shew Eli the vision.15TSKCOMപിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.15TSKCOMPinne shamoovel raavilevare kitannurangi; raavile yahovayute aalayathinte vaathilukale thurannu. ennaal ee darshanam eliye ariyippaan shamoovel shangkichu.15TSKCOMऔर शमूएल भोर तक लेटा रहा; तब उस ने यहोवा के भवन के किवाड़ोंको खोला। और शमूएल एली को उस दर्शन की बातें बतानें से डरा।16TSKCOMThen Eli called Samuel, and said, Samuel, my son. And he answered, Here am I.16TSKCOMഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയൻ ഇതാ എന്നു അവൻ പറഞ്ഞു.16TSKCOMEli shamooveline vilichu: shamoovele, makane, ennu paranjnju. atiyan ithaa ennu avan paranjnju.16TSKCOMतब एली ने शमूएल को पुकारकर कहा, हे मेरे बेटे, शमूएल! वह बोला, क्या आज्ञा।17TSKCOMAnd he said, What is the thing that the LORD hath said unto thee? I pray thee hide it not from me: God do so to thee, and more also, if thou hide any thing from me of all the things that he said unto thee.17TSKCOMഅപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.17TSKCOMAppol avan: ninakkundaaya arulappaatu enthu? enne onnum marekkaruthe; ninnotu arulicheytha sakalathilum oru vaakkengkilum marechaal daivam ninnotu thakkavannavum adhikavum cheyyatte ennu paranjnju.17TSKCOMतब उस ने पूछा, वह कौन सी बात है जो यहोवा ने तुझ से कही है? उसे मुझ से न छिपा। जो कुछ उस ने तुझ से कहा हो यदि तू उस में से कुछ भी मुझ से छिपाए, तो परमेश्वर तुझ से वैसा ही वरन उस से भी अधिक करे।18TSKCOMAnd Samuel told him every whit, and hid nothing from him. And he said, It is the LORD: let him do what seemeth him good.18TSKCOMഅങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവൻ: യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.18TSKCOMAngane shamoovel sakalavum avane ariyichu; onnum marechilla. ennaare avan: yahovayallo; thanre ishtampole cheyyatte ennu paranjnju.18TSKCOMतब शमूएल ने उसको रत्ती रत्ती बातें कह सुनाईं, और कुछ भी न छिपा रखा। वह बोला, वह तो यहोवा है; जो कुछ वह भला जाने वही करें।19TSKCOMAnd Samuel grew, and the LORD was with him, and did let none of his words fall to the ground.19TSKCOMഎന്നാൽ ശമൂവേൽ വളർന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാൻ ഇടവരുത്തിയില്ല.19TSKCOMEnnaal shamoovel valarnnu, yahova avanotukoote undaayirunnu; avanre vachanangalil onnum nishphalamaakuvaan itavaruthiyilla.19TSKCOMऔर शमूएल बड़ा होता गया, और यहोवा उसके संग रहा, और उस ने उसकी कोई भी बात निष्फल होने नहीं दी।20TSKCOMAnd all Israel from Dan even to Beer-sheba knew that Samuel was established to be a prophet of the LORD.20TSKCOMദാൻ മുതൽ ബേർ-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകൻ എന്നു ഗ്രഹിച്ചു.20TSKCOMDaan muthal ber-shebaavare ulla yisraayelokkeyum shamoovel yahovayute vishvasthapravaachakan ennu grahichu.20TSKCOMऔर दान से बेर्शेबा तक के रहनेवाले सारे इस्राएलियोंने जान लिया कि शमूएल यहोवा का नबी होने के लिथे नियुक्त किया गया है।21TSKCOMAnd the LORD appeared again in Shiloh: for the LORD revealed himself to Samuel in Shiloh by the word of the LORD.21TSKCOMഇങ്ങനെ യഹോവ ശീലോവിൽ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി.21TSKCOMIngane yahova sheelovil vechu shamoovelinnu yahovayute vachanathaal velippettashesham yahova veentum veentum sheelovilvechu prathyakshanaayi.21TSKCOMऔर यहोवा ने शीलो में फिर दर्शन दिया, क्योंकि यहोवा ने अपके आप को शीलो में शमूएल पर अपके वचन के द्वारा प्रगट किया।।