Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow there was a certain man of Ramathaim-zophim, of mount Ephraim, and his name was Elkanah, the son of Jeroham, the son of Elihu, the son of Tohu, the son of Zuph, an Ephrathite:
1TSKCOMഎഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
1TSKCOMEphrayeem malanaattile raamaathayeem-sopheemil elkkaanaa ennu perulla oru purushan undaayirunnu; avan eleehoovinre makanaaya yerohaaminre makan aayirunnu; eleehoo ephrayeemyanaaya soophinre makanaaya thohoovinre makan aayirunnu.
1TSKCOMएप्रैम के पहाड़ी देश के रामतैम सोपीम नाम नगर का निवासी एल्काना नाम पुरूष या, वह एप्रेमी या, और सूप के पुत्र तोहू का परपोता, एलीहू का पोता, और यरोहाम का पुत्र या।
2TSKCOMAnd he had two wives; the name of the one was Hannah, and the name of the other Peninnah: and Peninnah had children, but Hannah had no children.
2TSKCOMഎൽക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
2TSKCOMElkkaanekku rantu bhaaryamaar undaayirunnu; oruthikku hannaa ennum marrevalkku peninnaa ennum per; peninnekku makkal undaayirunnu; hannekko makkal illaayirunnu.
2TSKCOMऔर उसके दो पत्नियां यीं; एक का तो नाम हन्ना और दूसरी का पनिन्ना या। और पनिन्ना के तो बालक हुए, परन्तु हन्ना के कोई बालक न हुआ।
3TSKCOMAnd this man went up out of his city yearly to worship and to sacrifice unto the LORD of hosts in Shiloh. And the two sons of Eli, Hophni and Phinehas, the priests of the LORD, were there.
3TSKCOMഅവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
3TSKCOMAvan sheelovil sainyangalute yahovaye namaskarippaanum avannu yaagam kazhippaanum thanre pattanathilninnu aantuthorum sheelovilekku poka pathivaayirunnu; eliyute rantu puthranmaaraayi yahovekku purohithanmaaraayirunna hophniyum pheenehaasum avite undaayirunnu.
3TSKCOMवह पुरूष प्रति वर्ष अपके नगर से सेनाओं के यहोवा को दण्डवत्‌ करने और मेलबलि चढ़ाने के लिथे शीलो में जाता या; और वहां होप्नी और पीनहास नाम एली के दोनोंपुत्र रहते थे, जो यहोवा के याजक थे।
4TSKCOMAnd when the time was that Elkanah offered, he gave to Peninnah his wife, and to all her sons and her daughters, portions:
4TSKCOMഎൽക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരികൊടുക്കും.
4TSKCOMElkkaanaa yaagam kazhikkumpol okkeyum thanre bhaaryayaaya peninnekkum avalute sakalaputhranmaarkkum puthrimaarkkum oharikotukkum.
4TSKCOMऔर जब जब एल्काना मेलबलि चढ़ाता या तब तब वह अपक्की पत्नी पनिन्ना को और उसके सब बेटे-बेटियोंको दान दिया करता या;
5TSKCOMBut unto Hannah he gave a worthy portion; for he loved Hannah: but the LORD had shut up her womb.
5TSKCOMഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
5TSKCOMHannekko avan hannaye snehikkakontu iratti ohari kotukkum. ennaal yahova avalute garbham atechirinnu.
5TSKCOMपरन्तु हन्ना को वह दूना दान दिया करता या, क्योंकि वह हन्ना से प्रीति रखता या; तौभी यहोवा ने उसकी कोख बन्द कर रखी यी।
6TSKCOMAnd her adversary also provoked her sore, for to make her fret, because the LORD had shut up her womb.
6TSKCOMയഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
6TSKCOMYahova avalute garbham atechirunnathinaal avalute prathiyogi avale vyasanippippaan thakkavannam valare mushippichu.
6TSKCOMपरन्तु उसकी सौत इस कारण से, कि यहोवा ने उसकी कोख बन्द कर रखी यी, उसे अत्यन्त चिढ़ाकर कुढ़ाती रहती यीं।
7TSKCOMAnd as he did so year by year, when she went up to the house of the LORD, so she provoked her; therefore she wept, and did not eat.
7TSKCOMഅവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണി കിടന്നു.
7TSKCOMAval yahovayute aalayathilekku pokunna samayathokkeyum aantuthorum aval angane cheythuponnu. aval avale mushippichathukontu aval karanjnju pattini kitannu.
7TSKCOMऔर वह तो प्रति वर्ष ऐसा ही करता या; और जब हन्ना यहोवा के भवन को जाती यी तब पनिन्ना उसको चिढ़ाती यी। इसलिथे वह रोती और खाना न खाती यी।
8TSKCOMThen said Elkanah her husband to her, Hannah, why weepest thou? and why eatest thou not? and why is thy heart grieved? am not I better to thee than ten sons?
8TSKCOMഅവളുടെ ഭർത്താവായ എൽക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
8TSKCOMAvalute bharthaavaaya elkkaanaa avalotu: hanne, nee enthinnu karayunnu? enthinnu pattinikitakkunnu? nee vyasanikkunnathu enthu? njaan ninakku pathu puthranmaarekkaal nannallayo ennu paranjnju.
8TSKCOMइसलिथे उसके पति एल्काना ने उस से कहा, हे हन्ना, तू क्योंरोती है? और खाना क्योंनहीं खाती? और मेरा मन क्योंउदास है? क्या तेरे लिथे मैं दस बेटोंसे भी अच्छा नहीं हूं?
9TSKCOMSo Hannah rose up after they had eaten in Shiloh, and after they had drunk. Now Eli the priest sat upon a seat by a post of the temple of the LORD.
9TSKCOMഅവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
9TSKCOMAvar sheelovilvechu thinnukayum kutikkayum cheythashesham hannaa ezhunnerru poyi. purohithanaaya eli yahovayute mandirathinte vaathilkkal aasanathil irikkayaayirunnu.
9TSKCOMतब शीलो में खाने और पीने के बाद हन्ना उठी। और यहोवा के मन्दिर के चौखट के एक अलंग के पास एली याजक कुर्सी पर बैठा हुआ या।
10TSKCOMAnd she was in bitterness of soul, and prayed unto the LORD, and wept sore.
10TSKCOMഅവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
10TSKCOMAval manovyasanathote yahovayotu praarthichu valare karanjnju.
10TSKCOMऔर यह मन में व्याकुल होकर यहोवा से प्रार्यना करने और बिलख बिलखकर रोने लगी।
11TSKCOMAnd she vowed a vow, and said, O LORD of hosts, if thou wilt indeed look on the affliction of thine handmaid, and remember me, and not forget thine handmaid, but wilt give unto thine handmaid a man child, then I will give him unto the LORD all the days of his life, and there shall no razor come upon his head.
11TSKCOMഅവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
11TSKCOMAval oru nerchanernnu; sainyangalute yahove, atiyanre sangkatam nokki atiyane orkkayum atiyane marakkaathe oru purushasanthaanathe nalkukayum cheythaal atiyan avane avanre jeevaparyantham yahovekku kotukkum; avanre thalayil kshaurakkathi thotukayumilla ennu paranjnju.
11TSKCOMऔर उस ने यह मन्नत मानी, कि हे सेनाओं के यहोवा, यदि तू अपक्की दासी के दु:ख पर सचमुच दृष्टि करे, और मेरी सुधि ले, और अपक्की दासी को भूल न जाए, और अपक्की दासी को पुत्र दे, तो मैं उसे उसके जीवन भर के लिथे यहोवा को अर्पण करूंगी, और उसके सिर पर छुरा फिरने न पाएगा।
12TSKCOMAnd it came to pass, as she continued praying before the LORD, that Eli marked her mouth.
12TSKCOMഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
12TSKCOMIngane aval yahovayute sannidhiyil praarthichukontirikkumpol eli avalute vaaye sookshichu nokki.
12TSKCOMजब वह यहोवा के साम्हने ऐसी प्रार्यना कर रही यी, तब एली उसके मुंह की ओर ताक रहा या।
13TSKCOMNow Hannah, she spake in her heart; only her lips moved, but her voice was not heard: therefore Eli thought she had been drunken.
13TSKCOMഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
13TSKCOMHannaa hridayamkontu samsaarichathinaal avalute adharam anangiyathallaathe shabdam kelppaanillaayirunnu; aakayaal avalkku laharipitichirikkunnu ennu elikku thonnippoyi.
13TSKCOMहन्ना मन ही मन कह रही यी; उसके होंठ तो हिलते थे परन्तु उसका शब्द न सुन पड़ता या; इसलिथे एली ने समझा कि वह नशे में है।
14TSKCOMAnd Eli said unto her, How long wilt thou be drunken? put away thy wine from thee.
14TSKCOMഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
14TSKCOMEli avalotu: nee ethratholam lahari pitichirikkum? ninre veenjnju irangatte ennu paranjnju.
14TSKCOMतब एली ने उस से कहा, तू कब तक नशे में रहेगी? अपना नशा उतार।
15TSKCOMAnd Hannah answered and said, No, my lord, I am a woman of a sorrowful spirit: I have drunken neither wine nor strong drink, but have poured out my soul before the LORD.
15TSKCOMഅതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
15TSKCOMAthinnu hannaa utharam paranjnjathu: anganeyalla, yajamaanane; njaan manovyasanamulloru sthree; njaan veenjnjo madyamo kutichittilla; yahovayute sannidhiyil enre hridayam pakarukayathre cheythathu.
15TSKCOMहन्ना ने कहा, नहीं, हे मेरे प्रभु, मैं तो दु:खिया हूं; मैं ने न तो दाखमधु पिया है और न मदिरा, मैं ने अपके मन की बात खोलकर यहोवा से कही है।
16TSKCOMCount not thine handmaid for a daughter of Belial: for out of the abundance of my complaint and grief have I spoken hitherto.
16TSKCOMഅടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
16TSKCOMAtiyane oru neechasthreeyaayi vichaarikkaruthe; atiyan sangkatathinteyum vyasanathinteyum aadhikyamkondaakunnu samsaarichathu.
16TSKCOMअपक्की दासी को ओछी स्त्री न जान जो कुछ मैं ने अब तक कहा है, वह बहुत ही शोकित होने और चिढ़ाई जाने के कारण कहा है।
17TSKCOMThen Eli answered and said, Go in peace: and the God of Israel grant thee thy petition that thou hast asked of him.
17TSKCOMഅതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
17TSKCOMAthinnu eli: samaadhaanathote poykkolka; yisraayelinre daivathotu nee kazhicha apeksha avan ninakku nalkumaaraakatte ennu utharam paranjnju.
17TSKCOMएली ने कहा, कुशल से चक्की जा; इस्राएल का परमेश्वर तुझे मन चाहा वर दे।
18TSKCOMAnd she said, Let thine handmaid find grace in thy sight. So the woman went her way, and did eat, and her countenance was no more sad.
18TSKCOMഅടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
18TSKCOMAtiyannu thrikkannil kripa labhikkumaaraakatte ennu paranjnju sthree thanre vazhikku poyi bhakshanam kazhichu; avalute mukham pinne vaatiyathumilla.
18TSKCOMउसे ने कहा, तेरी दासी तेरी दृष्टि में अनुग्रह पाए। तब वह स्त्री चक्की गई और खाना खाया, और उसका मुंह फिर उदास न रहा।
19TSKCOMAnd they rose up in the morning early, and worshipped before the LORD, and returned, and came to their house to Ramah: and Elkanah knew Hannah his wife; and the LORD remembered her.
19TSKCOMഅനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എൽക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.
19TSKCOMAnantharam avar athikaalathu ezhunnerru yahovayute sannidhiyil namaskarichashesham raamayil thangalute veettilekku poyi. ennaal elkkaanaa thanre bhaaryayaaya hannaye parigrahichu; yahova avale orthu.
19TSKCOMबिहान को वे सवेरे उठ यहोवा को दण्डवत्‌ करके रामा में अपके घर लौट गए। और एलकाना अपक्की स्त्री हन्ना के पास गया, और यहोवा ने उसकी सुधि ली;
20TSKCOMWherefore it came to pass, when the time was come about after Hannah had conceived, that she bare a son, and called his name Samuel, saying, Because I have asked him of the LORD.
20TSKCOMഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
20TSKCOMOru aantu kazhinjnjittu hannaa garbhamdharichu oru makane prasavichu; njaan avane yahovayotu apekshichuvaangi ennu paranjnju avannu shamoovel ennu perittu.
20TSKCOMतब हन्ना गर्भवती हुई और समय पर उसके एक पुत्र हुआ, और उसका नाम शमूएल रखा, क्योंकि वह कहने लगी, मैं ने यहोवा से मांगकर इसे पाया है।
21TSKCOMAnd the man Elkanah, and all his house, went up to offer unto the LORD the yearly sacrifice, and his vow.
21TSKCOMപിന്നെ എൽക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.
21TSKCOMPinne elkkaanaa enna purushanum avanre kutumbamokkeyum yahovekku varshaantharayaagavum nerchayum kazhippaan poyi.
21TSKCOMफिर एल्काना अपके पूरे घराने समेत यहोवा के साम्हने प्रति वर्ष की मेलबलि चढ़ाने और अपक्की मन्नत पूरी करने के लिथे गया।
22TSKCOMBut Hannah went not up; for she said unto her husband, I will not go up until the child be weaned, and then I will bring him, that he may appear before the LORD, and there abide for ever.
22TSKCOMഎന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
22TSKCOMEnnaal hannaa kootepoyilla; aval bharthaavinotu: shishuvinre mulakuti maaratte; pinne avan yahovayute sannidhiyil chennu avite ennu paarkkendathinnu njaan avaneyum kontuporaam ennu paranjnju.
22TSKCOMपरन्तु हन्ना अपके पति से यह कहकर घर में रह गई, कि जब बालक का दूध छूट जाएगा तब मैं उसको ले जाऊंगी, कि वह यहोवा को मुंह दिखाए, और वहां सदा बना रहे।
23TSKCOMAnd Elkanah her husband said unto her, Do what seemeth thee good; tarry until thou have weaned him; only the LORD establish his word. So the woman abode, and gave her son suck until she weaned him.
23TSKCOMഅവളുടെ ഭർത്താവായ എൽക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടിമാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.
23TSKCOMAvalute bharthaavaaya elkkaanaa avalotu: ninre ishtampoleyaakatte; avanre mulakutimaarumvare thaamasikka; yahova thanre vachanam nivarthikkumaaraakatte ennu paranjnju. angane aval veettil thaamasichu mulakuti maarumvare makannu mulakotuthu.
23TSKCOMउसके पति एलकाना ने उस से कहा, जो तुझे भला लगे वही कर, जब तक तू उसका दूध न छुड़ाए तब तक यहीं ठहरी रह; केवल इतना हो कि यहोवा अपना वचन पूरा करे। इसलिथे वह स्त्री वहीं घर पर रह गई और अपके पुत्र के दूध छुटने के समय तक उसको पिलाती रही।
24TSKCOMAnd when she had weaned him, she took him up with her, with three bullocks, and one ephah of flour, and a bottle of wine, and brought him unto the house of the LORD in Shiloh: and the child was young.
24TSKCOMഅവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
24TSKCOMAvannu mulakuti maariyashesham aval moonnu vayassu praayamulla oru kaalayum oru paramaavum oru thuruthi veenjnjumaayi avane sheelovil yahovayute aalayathilekku kontuchennu: baalano cheruppamaayirunnu.
24TSKCOMजब उस ने उसका दूध छुड़ाया तब वह उसको संग ले गई, और तीन बछड़े, और एपा भर आटा, और कुप्पी भर दाखमधु भी ले गई, और उस लड़के को शीलो में यहोवा के भवन में पहुंचा दिया; उस समय वह लड़का ही या।
25TSKCOMAnd they slew a bullock, and brought the child to Eli.
25TSKCOMഅവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
25TSKCOMAvar kaalaye aruthittu baalane eliyute atukkal kontuchennu.
25TSKCOMऔर उन्होंने बछड़ा बलि करके बालक को एली के पास पहुंचा दिया।
26TSKCOMAnd she said, Oh my lord, as thy soul liveth, my lord, I am the woman that stood by thee here, praying unto the LORD.
26TSKCOMഅവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.
26TSKCOMAval avanotu paranjnjathu: yajamaanane; yajamaananaana, yahovayotu praarthichukontu ivite sameepathu ninnirunna sthree njaan aakunnu.
26TSKCOMतब हन्ना ने कहा, हे मेरे प्रभु, तेरे जीवन की शपय, हे मेरे प्रभु, मैं वही स्त्री हूं जो तेरे पास यहीं खड़ी होकर यहोवा से प्रार्यना करती यी।
27TSKCOMFor this child I prayed; and the LORD hath given me my petition which I asked of him:
27TSKCOMഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
27TSKCOMEe baalannaayittu njaan praarthichu; njaan yahovayotu kazhicha apeksha yahova enikku nalkiyirikkunnu.
27TSKCOMयह वही बालक है जिसके लिथे मैं ने प्रार्यना की यी; और यहोवा ने मुझे मुंह मांगा वर दिया है।
28TSKCOMTherefore also I have lent him to the LORD; as long as he liveth he shall be lent to the LORD. And he worshipped the LORD there.
28TSKCOMഅതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.
28TSKCOMAthukontu njaan avane yahovekku nivedichirikkunnu; avan jeevaparyantham yahovekku nivedithanaayirikkum. avar avite yahovaye namaskarichu.
28TSKCOMइसी लिथे मैं भी उसे यहोवा को अर्पण कर देती हूं; कि यह अपके जीवन भर यहोवा ही का बना रहे। तब उस ने वहीं यहोवा को दण्डवत्‌ किया।।