1TSKCOMThen went Boaz up to the gate, and sat him down there: and, behold, the kinsman of whom Boaz spake came by; unto whom he said, Ho, such a one! turn aside, sit down here. And he turned aside, and sat down.1TSKCOMഎന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്നു അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്നു ഇവിടെ ഇരിക്ക എന്നു അവനോടു പറഞ്ഞു. അവൻ ചെന്നു അവിടെ ഇരുന്നു.1TSKCOMEnnaal bovas pattanavaathilkkal chennu avite irunnu; bovas paranjnjirunna veentetuppukaaran katannupokunnathu kantu: eto, ingottu vannu ivite irikka ennu avanotu paranjnju. avan chennu avite irunnu.1TSKCOMतब बोअज फाटक के पास जाकर बैठ गया; और जिस छुड़ानेवाले कुटुम्बी की चर्चा बोअज ने की यी, वह भी आ गया। तब बोअज ने कहा, हे फुलाने, इघर आकर यहीं बैठ जा; तो वह उधर जाकर बैठ गया।2TSKCOMAnd he took ten men of the elders of the city, and said, Sit ye down here. And they sat down.2TSKCOMപിന്നെ അവൻ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തുപേരെ വരുത്തി; ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു; അവരും ഇരുന്നു.2TSKCOMPinne avan pattanathile mooppanmaaril pathupere varuthi; ivite irippin ennu paranjnju; avarum irunnu.2TSKCOMतब उस ने नगर के दस वृद्ध लोगोंको बुलाकर कहा, यहीं बैठ जाओ; वे भी बैठ गए।3TSKCOMAnd he said unto the kinsman, Naomi, that is come again out of the country of Moab, selleth a parcel of land, which was our brother Elimelech’s:3TSKCOMഅപ്പോൾ അവൻ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞതു: മോവാബ്ദേശത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോടു അതു അറിയിപ്പാൻ ഞാൻ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലെക്കു വാങ്ങുക;3TSKCOMAppol avan aa veentetuppukaaranotu paranjnjathu: movaabdeshathuninnu matangivannirikkunna novomi nammute sahodaranaaya eleemelekkinre vayal vilkkunnu. aakayaal ninnotu athu ariyippaan njaan vichaarichu; ivite irikkunnavaruteyum janathinte mooppanmaaruteyum mumpaake nee athu vilekku vaanguka;3TSKCOMतब वह छुड़ानेवाले कुटुम्बी से कहने लगा, नाओमी जो मोआब देश से लौट आई है वह हमारे भाई एलीमेलेक की एक टुकड़ा भूमि बेचना चाहती है।4TSKCOMAnd I thought to advertise thee, saying, Buy it before the inhabitants, and before the elders of my people. If thou wilt redeem it, redeem it: but if thou wilt not redeem it, then tell me, that I may know: for there is none to redeem it beside thee; and I am after thee. And he said, I will redeem it.4TSKCOMനിനക്കു വീണ്ടെടുപ്പാൻ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ അറിയേണ്ടതിന്നു എന്നോടു പറക; നീയും നീ കഴിഞ്ഞിട്ടു ഞാനും അല്ലാതെ വീണ്ടെടുപ്പാൻ ആരും ഇല്ല.4TSKCOMNinakku veentetuppaan manassuntengkil veentetukka; veentetuppaan ninakku manassillengkil njaan ariyendathinnu ennotu paraka; neeyum nee kazhinjnjittu njaanum allaathe veentetuppaan aarum illa.4TSKCOMइसलिथे मैं ने सोचा कि यह बात तुझ को जताकर कहूंगा, कि तू उसको इन बैठे हुओं के साम्हने और मेरे लोगोंके इन वृद्ध लोगोंके साम्हने मोल ले। और यदि तू उसको छुड़ाना चाहे, तो छुड़ा; और यदि तू छुड़ाना न चाहे, तो मुझे ऐसा ही बता दे, कि मैं समझ लूं; क्योंकि तुझे छोड़ उसके छुड़ाने का अधिक्कारने और किसी को नहीं है, और तेरे बाद मैं हूं। उस ने कहा, मैं उसे छुड़ाऊंगा।5TSKCOMThen said Boaz, What day thou buyest the field of the hand of Naomi, thou must buy it also of Ruth the Moabitess, the wife of the dead, to raise up the name of the dead upon his inheritance.5TSKCOMഅതിന്നു അവൻ: ഞാൻ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോൾ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേർ നിലനിർത്തുവാൻ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.5TSKCOMAthinnu avan: njaan veentetukkaam ennu paranjnju. appol bovas: nee novomiyotu vayal vaangunna naalil marichavanre avakaashathinmel avanre per nilanirthuvaan thakkavannam marichavanre bhaarya movaabyasthreeyaaya roothineyum vaangenam ennu paranjnju.5TSKCOMफिर बोअज ने कहा, जब तू उस भूमि को नाओमी के हाथ से मोल ले, तब उसे रूत मोआबिन के हाथ से भी जो मरे हुए की स्त्री है इस मनसा से मोल लेना पकेगा, कि मरे हुए का नाम उसके भाग में स्यिर कर दे।6TSKCOMAnd the kinsman said, I cannot redeem it for myself, lest I mar mine own inheritance: redeem thou my right to thyself; for I cannot redeem it.6TSKCOMഅതിന്നു വീണ്ടെടുപ്പുകാരൻ: എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.6TSKCOMAthinnu veentetuppukaaran: enikku athu veentetuppaan kazhikayilla; enre svantha avakaasham nashtamaakkentivarum; aakayaal njaan veentetukkendathu nee veentetuthukolka; enikku veentetuppaan kazhikayilla ennu paranjnju.6TSKCOMउस छुड़ानेवाले कुटुम्बी ने कहा, मैं उसको छुड़ा नहीं सकता, ऐसा न हो कि मेरा निज भाग बिगड़ जाए। इसलिथे मेरा छुड़ाने का अधिक्कारने तू ले ले, क्योंकि मुझ से वह छुड़ाया नहीं जाता।7TSKCOMNow this was the manner in former time in Israel concerning redeeming and concerning changing, for to confirm all things; a man plucked off his shoe, and gave it to his neighbour: and this was a testimony in Israel.7TSKCOMഎന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റേവന്നു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം.7TSKCOMEnnaal veentetuppum kaimaarravum sambandhichulla kaaryam urappaakkuvaan oruthan thanre cherippoori marrevannu kotukkunnathu yisraayelil pantu natappaayirunnu; ithaayirunnu yisraayelil urappaakkunna vidham.7TSKCOMअगले समय में इस्राएल में छुड़ाने के बदलने के विषय में सब पक्का करने के लिथे यह व्यवहार या, कि मनुष्य अपक्की जूती उतार के दूसरे को देता या। इस्राएल में गवाही इसी रीति होती यी।8TSKCOMTherefore the kinsman said unto Boaz, Buy it for thee. So he drew off his shoe.8TSKCOMഅങ്ങനെ ആ വീണ്ടെടുപ്പുകാരൻ ബോവസിനോടു: നീ അതു വാങ്ങിക്കൊൾക എന്നു പറഞ്ഞു തന്റെ ചെരിപ്പൂരിക്കൊടുത്തു.8TSKCOMAngane aa veentetuppukaaran bovasinotu: nee athu vaangikkolka ennu paranjnju thanre cherippoorikkotuthu.8TSKCOMइसलिथे उस छुड़ानेवाले कुटुम्बी ने बोअज से यह कहकर; कि तू उसे मोल ले, अपक्की जूती उतारी।9TSKCOMAnd Boaz said unto the elders, and unto all the people, Ye are witnesses this day, that I have bought all that was Elimelech’s, and all that was Chilion’s and Mahlon’s, of the hand of Naomi.9TSKCOMഅപ്പോൾ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞതു: എലീമേലെക്കിന്നുള്ളതൊക്കെയും കില്യോന്നും മഹ്ലോന്നും ഉള്ളതൊക്കെയും ഞാൻ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിന്നു നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.9TSKCOMAppol bovas mooppanmaarotum sakala janathotum paranjnjathu: eleemelekkinnullathokkeyum kilyonnum mahlonnum ullathokkeyum njaan novomiyotu vaangiyirikkunnu ennathinnu ningal innu saakshikal aakunnu.9TSKCOMतब बोअज ने वृद्ध लोगोंऔर सब लोगोंसे कहा, तुम आज इस बात के साझी हो कि जो कुछ एलीमेलेक का और जो कुछ किल्योन और महलोन का या, वह सब मैं नाओमी के हाथ से मोल लेता हूं।10TSKCOMMoreover Ruth the Moabitess, the wife of Mahlon, have I purchased to be my wife, to raise up the name of the dead upon his inheritance, that the name of the dead be not cut off from among his brethren, and from the gate of his place: ye are witnesses this day.10TSKCOMഅത്രയുമല്ല മരിച്ചവന്റെ പേർ അവന്റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്റെ പേർ അവന്റെ അവകാശത്തിന്മേൽ നിലനിർത്തേണ്ടതിന്നു മഹ്ലോന്റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിന്നും നിങ്ങൾ ഇന്നു സാക്ഷികൾ ആകുന്നു.10TSKCOMAthrayumalla marichavanre per avanre sahodaranmaarute itayilninnum avanre pattanavaathilkkalninnum maanjnjupokaathavannam marichavanre per avanre avakaashathinmel nilanirthendathinnu mahlonre bhaarya movaabyasthreeyaaya roothineyum enikku bhaaryayaayi vaangiyirikkunnu ennathinnum ningal innu saakshikal aakunnu.10TSKCOMफिर महलोन की स्त्री रूत मोआबिन को भी मैं अपक्की पत्नी करने के लिथे इस मनसा से मोल लेता हूं, कि मरे हुए का नाम उसके निज भाग पर स्यिर करूं, कहीं ऐसा न हो कि मरे हुए का नाम उसके भाइयोंमें से और उसके स्यान के फाटक से मिट जाए; तुम लोग आज साझी ठहरे हो।11TSKCOMAnd all the people that were in the gate, and the elders, said, We are witnesses. The LORD make the woman that is come into thine house like Rachel and like Leah, which two did build the house of Israel: and do thou worthily in Ephratah, and be famous in Bethlehem:11TSKCOMഅതിന്നു പട്ടണവാതിൽക്കൽ ഇരുന്ന സകലജനവും മൂപ്പന്മാരും പറഞ്ഞതു: ഞങ്ങൾ സാക്ഷികൾ തന്നേ; നിന്റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയയെപ്പോലെയും ആക്കട്ടെ; അവർ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതതു; എഫ്രാത്തയിൽ നീ പ്രബലനും ബേത്ത്ലേഹെമിൽ വിശ്രുതനുമായിരിക്ക.11TSKCOMAthinnu pattanavaathilkkal irunna sakalajanavum mooppanmaarum paranjnjathu: njangal saakshikal thanne; ninre veettil vannirikkunna sthreeye yahova raahelineppoleyum leyayeppoleyum aakkatte; avar iruvarumallo yisraayelgriham panithathu; ephraathayil nee prabalanum bethlehemil vishruthanumaayirikka.11TSKCOMतब फाटक के पास जितने लोग थे उन्होंने और वृद्ध लोगोंने कहा, हम साझी हैं। यह जो स्त्री तेरे घर में आती है उसको यहोवा इस्राएल के घराने की दो उपजानेवाली राहेल और लिआ: के समान करे। और तू एप्राता में वीरता करे, और बेतलेहेम में तेरा बड़ा नाम हो;12TSKCOMAnd let thy house be like the house of Pharez, whom Tamar bare unto Judah, of the seed which the LORD shall give thee of this young woman.12TSKCOMഈ യുവതിയിൽനിന്നു യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്റെ ഗൃഹം താമാർ യെഹൂദെക്കു പ്രസവിച്ച ഫേരെസിന്റെ ഗൃഹം പോലെ ആയ്തീരട്ടെ.12TSKCOMEe yuvathiyilninnu yahova ninakku nalkunna santhathiyaal ninre griham thaamaar yehoodekku prasavicha pheresinre griham pole aaytheeratte.12TSKCOMऔर जो सन्तान यहोवा इस जवान स्त्री के द्वारा तुझे दे उसके कारण से तेरा घराना पेरेस का सा हो जाए, जो तामार से यहूदा के द्वारा उत्पन्न हुआ।13TSKCOMSo Boaz took Ruth, and she was his wife: and when he went in unto her, the LORD gave her conception, and she bare a son.13TSKCOMഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഭാര്യയായി; അവൻ അവളുടെ അടുക്കൽ ചെന്നപ്പോൾ യഹോവ അവൾക്കു ഗർഭംനല്കി; അവൾ ഒരു മകനെ പ്രസവിച്ചു.13TSKCOMIngane bovas roothine parigrahichu; aval avannu bhaaryayaayi; avan avalute atukkal chennappol yahova avalkku garbhamnalki; aval oru makane prasavichu.13TSKCOMतब बोअज ने रूत को ब्याह लिया, और वह उसकी पत्नी हो गई; और जब वह उसके पास गया तब यहोवा की दया से उस को गर्भ रहा, और उसके एक बेटा उत्पन्न हुआ।14TSKCOMAnd the women said unto Naomi, Blessed be the LORD, which hath not left thee this day without a kinsman, that his name may be famous in Israel.14TSKCOMഎന്നാറെ സ്ത്രീകൾ നൊവൊമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.14TSKCOMEnnaare sthreekal novomiyotu: innu ninakku oru veentetuppukaarane nalkiyirikkakontu yahova vaazhthappettavan; avanre per yisraayelil vishruthamaayirikkatte.14TSKCOMतब स्त्रियोंने नाओमी से कहा, यहोवा धन्य है, जिस ने तुझे आज छुड़ानेवाले कुटुम्बी के बिना नहीं छोड़ा; इस्राएल में इसका बड़ा नाम हो।15TSKCOMAnd he shall be unto thee a restorer of thy life, and a nourisher of thine old age: for thy daughter in law, which loveth thee, which is better to thee than seven sons, hath born him.15TSKCOMഅവൻ നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചതു എന്നു പറഞ്ഞു.15TSKCOMAvan ninakku aashvaasapradanum ninre vaardhakyathingkal poshakanum aayirikkum. ninne snehikkunnavalum ezhu puthranmaarekkaal ninakku uthamayumaayirikkunna ninre marumakalallo avane prasavichathu ennu paranjnju.15TSKCOMऔर यह तेरे जी में जी ले आनेवाला और तेरा बुढ़ापे में पालनेवाला हो, क्योंकि तेरी बहू जो तुझ से प्रेम रखती और सात बेटोंसे भी तेरे लिथे श्रेष्ट है उसी का यह बेटा है।16TSKCOMAnd Naomi took the child, and laid it in her bosom, and became nurse unto it.16TSKCOMനൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവന്നു ധാത്രിയായ്തീർന്നു.16TSKCOMNovomi kunjnjine etuthu matiyil kitathi avannu dhaathriyaaytheernnu.16TSKCOMफिर नाओमी उस बच्चे को अपक्की गोद में रखकर उसकी धाई का काम करने लगी।17TSKCOMAnd the women her neighbours gave it a name, saying, There is a son born to Naomi; and they called his name Obed: he is the father of Jesse, the father of David.17TSKCOMഅവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.17TSKCOMAvalute ayalkkaarathikal: novomikku oru makan janichu ennu paranjnju avannu obed ennu per vilichu; daaveedinre appanaaya yishshaayiyute appan ivan thanne.17TSKCOMऔर उसकी पड़ोसिनोंने यह कहकर, कि नाओमी के एक बेटा उत्पन्न हुआ है, लड़के का नाम ओबेद रखा। यिशै का पिता और दाऊद का दादा वही हुआ।।18TSKCOMNow these are the generations of Pharez: Pharez begat Hezron,18TSKCOMഫേരെസിന്റെ വംശപാരമ്പര്യമാവിതു: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോൻ രാമിനെ ജനിപ്പിച്ചു.18TSKCOMPheresinre vamshapaaramparyamaavithu: pheres hesrone janippichu. hesron raamine janippichu.18TSKCOMपेरेस की यह वंशावली है, अर्यात् पेरेस से हेब्रोन,19TSKCOMAnd Hezron begat Ram, and Ram begat Amminadab,19TSKCOMരാം അമ്മീനാദാബിനെ ജനിപ്പിച്ചു.19TSKCOMRaam ammeenaadaabine janippichu.19TSKCOMऔर हेब्रोन से राम, और राम से अम्मीनादाब,20TSKCOMAnd Amminadab begat Nahshon, and Nahshon begat Salmon,20TSKCOMഅമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ സല്മോനെ ജനിപ്പിച്ചു.20TSKCOMAmmeenaadaab nahashone janippichu; nahashon salmone janippichu.20TSKCOMऔर अम्मीनादाब से नहशोन, और नहशोन से सल्मोन21TSKCOMAnd Salmon begat Boaz, and Boaz begat Obed,21TSKCOMസല്മോൻ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.21TSKCOMSalmon bovasine janippichu; bovas obedine janippichu.21TSKCOMऔर सल्मोन से बोअज, और बोअज से ओबेद,22TSKCOMAnd Obed begat Jesse, and Jesse begat David.22TSKCOMഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.22TSKCOMObed yishshaayiye janippichu; yishshaayi daaveedine janippichu.22TSKCOMऔर ओबेद से यिशै, और यिशै से दाऊद उत्पन्न हुआ।।