1TSKCOMThen Nahash the Ammonite came up, and encamped against Jabesh-gilead: and all the men of Jabesh said unto Nahash, Make a covenant with us, and we will serve thee.1TSKCOMഅനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്നു ഗിലെയാദിലെ യാബേശിന്നു നേരെ പാളയം ഇറങ്ങി; യാബേശ് നിവാസികൾ ഒക്കെയും നാഹാശിനോടു: ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.1TSKCOMAnantharam ammonyanaaya naahaash purappettuvannu gileyaadile yaabeshinnu nere paalayam irangi; yaabesh nivaasikal okkeyum naahaashinotu: njangalotu oru utampati cheyyenam; ennaal njangal ninne sevikkaam ennu paranjnju.1TSKCOMतब अम्मोनी नाहाश ने चढ़ाई करके गिलाद के याबेस के विरूद्ध छावनी डाली; और याबेश के सब पुरूषोंने नाहाश से कहा, हम से वाचा बान्ध, और हम तेरी अधीनता मना लेंगे।2TSKCOMAnd Nahash the Ammonite answered them, On this condition will I make a covenant with you, that I may thrust out all your right eyes, and lay it for a reproach upon all Israel.2TSKCOMഅമ്മോന്യനായ നാഹാശ് അവരോടു: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലായിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാൻ നിങ്ങളോടു ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.2TSKCOMAmmonyanaaya naahaash avarotu: ningalute valangkannokkeyum chuzhannetukkayum ellaayisraayelinmelum ee ninda varuthukayum cheyyum ennulla sammathathinmel njaan ningalotu utampati cheyyaam ennu paranjnju.2TSKCOMअम्मोनी नाहाश ने उन से कहा, मैं तुम से वाचा इस शर्त पर बान्धूंगा, कि मैं तुम सभोंकी दाहिनी आंखें फोड़कर इसे सारे इस्राएल की नामधराई का कारण कर दूं।3TSKCOMAnd the elders of Jabesh said unto him, Give us seven days respite, that we may send messengers unto all the coasts of Israel: and then, if there be no man to save us, we will come out to thee.3TSKCOMയാബേശിലെ മൂപ്പന്മാർ അവനോടു: ഞങ്ങൾ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാൻ തക്കവണ്ണം ഞങ്ങൾക്കു ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.3TSKCOMYaabeshile mooppanmaar avanotu: njangal yisraayeldeshathellaatavum doothanmaare ayappaan thakkavannam njangalkku ezhu divasathe ita tharenam; njangale rakshippaan aarumillengkil njangal ninre atukkal irangivaraam ennu paranjnju.3TSKCOMयाबेश के वृद्ध लोगोंने उस से कहा, हमें सात दिन का अवकाश दे तब तक हम इस्राएल के सारे देश में दूत भेजेंगे। और यदि हम को कोई बचाने वाला न मिलेगा, तो हम तेरे ही पास निकल आऐंगे।4TSKCOMThen came the messengers to Gibeah of Saul, and told the tidings in the ears of the people: and all the people lifted up their voices, and wept.4TSKCOMദൂതന്മാർ ശൌലിന്റെ ഗിബെയയിൽ ചെന്നു ആ വർത്തമാനം ജനത്തെ പറഞ്ഞു കേൾപ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.4TSKCOMDoothanmaar shaulinre gibeyayil chennu aa varthamaanam janathe paranjnju kelppichu; janamellaam urakke karanjnju.4TSKCOMदूतोंने शाऊलवाले गिबा में आकर लोगोंको यह सन्देश सुनाया, और सब लोग चिल्ला चिल्लाकर रोने लगे।5TSKCOMAnd, behold, Saul came after the herd out of the field; and Saul said, What aileth the people that they weep? And they told him the tidings of the men of Jabesh.5TSKCOMഅപ്പോൾ ഇതാ, ശൌൽ കന്നുകാലികളെയും കൊണ്ടു വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്തു എന്നു ശൌൽ ചോദിച്ചു. അവർ യാബേശ്യരുടെ വർത്തമാനം അവനെ അറിയിച്ചു.5TSKCOMAppol ithaa, shaul kannukaalikaleyum kontu vayalilninnu varunnu. janam karayunna samgathi enthu ennu shaul chodichu. avar yaabeshyarute varthamaanam avane ariyichu.5TSKCOMऔर शाऊल बैलोंके पीछे पीछे मैदान से चला आता या; और शाऊल ने पूछा, लोगोंको क्या हुआ कि वे रोते हैं? उन्होंने याबेश के लोगोंका सन्देश उसे सुनाया।6TSKCOMAnd the Spirit of God came upon Saul when he heard those tidings, and his anger was kindled greatly.6TSKCOMശൌൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.6TSKCOMShaul varthamaanam kettappol daivathinte aathmaavu avanremel shakthiyote vannu; avanre kopam erravum jvalichu.6TSKCOMयह सन्देश सुनते ही शाऊल पर परमेश्वर का आत्मा बल से उतरा, और उसका कोप बहुत भड़क उठा।7TSKCOMAnd he took a yoke of oxen, and hewed them in pieces, and sent them throughout all the coasts of Israel by the hands of messengers, saying, Whosoever cometh not forth after Saul and after Samuel, so shall it be done unto his oxen. And the fear of the LORD fell on the people, and they came out with one consent.7TSKCOMഅവൻ ഒരേർ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു: ആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോൾ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവർ ഏകമനസ്സോടെ പുറപ്പെട്ടു.7TSKCOMAvan orer kaalaye pitichu kashanamkashanamaayi khandichu doothanmaarute kayyil yisraayeldeshathellaatavum kotuthayachu: aarengkilum shaulinreyum shamoovelinreyum pinnaale purappettuvaraathirunnaal avanre kaalakale ingane cheyyum ennu parayichu. appol yahovayute bheethi janathinmel veenu, avar ekamanassote purappettu.7TSKCOMऔर उस ने एक जोड़ी बैल लेकर उसके टुकड़े टुकड़े काटे, और यह कहकर दूतोंके हाथ से इस्राएल के सारे देश में कहला भेजा, कि जो कोई आकर शाऊल और शमूएल के पीछे न हो लेगा उसके बैलोंसे ऐसा ही किया जाएगा। तब यहोवा का भय लोगोंमें ऐसा समाया कि वे एक मन होकर निकल आए।8TSKCOMAnd when he numbered them in Bezek, the children of Israel were three hundred thousand, and the men of Judah thirty thousand.8TSKCOMഅവൻ ബേസെക്കിൽവെച്ചു അവരെ എണ്ണി; യിസ്രായേല്യർ മൂന്നു ലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും ഉണ്ടായിരുന്നു.8TSKCOMAvan besekkilvechu avare enni; yisraayelyar moonnu lakshavum yehoodyar muppathinaayiravum undaayirunnu.8TSKCOMतब उस ने उन्हें बेजेक में गिन लिया, और इस्राएलियोंके तीन लाख, और यहूदियोंके तीस हजार ठहरे।9TSKCOMAnd they said unto the messengers that came, Thus shall ye say unto the men of Jabesh-gilead, To morrow, by that time the sun be hot, ye shall have help. And the messengers came and shewed it to the men of Jabesh; and they were glad.9TSKCOMവന്ന ദൂതന്മാരോടു അവർ: നിങ്ങൾ ഗിലെയാദിലെ യാബേശ്യരോടു: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു രക്ഷ ഉണ്ടാകും എന്നു പറവിൻ എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു യാബേശ്യരോടു അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.9TSKCOMVanna doothanmaarotu avar: ningal gileyaadile yaabeshyarotu: naale veyil mookkumpozhekku ningalkku raksha undaakum ennu paravin ennu paranjnju. doothanmaar chennu yaabeshyarotu ariyichappol avar santhoshichu.9TSKCOMऔर उन्होंने उन दूतोंसे जो आए थे कहा, तुम गिलाद में के याबेश के लोगोंसे योंकहो, कि कल धूप तेज होने की घड़ी तक तुम छुटकारा पाओगे। तब दूतोंने जाकर याबेश के लोगोंको सन्देश दिया, और वे आनन्दित हुए।10TSKCOMTherefore the men of Jabesh said, To morrow we will come out unto you, and ye shall do with us all that seemeth good unto you.10TSKCOMപിന്നെ യാബേശ്യർ: നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊൾവിൻ എന്നു പറഞ്ഞയച്ചു.10TSKCOMPinne yaabeshyar: naale njangal ningalute atukkal irangivarum; ningalkku bodhichathokkeyum njangalotu cheythukolvin ennu paranjnjayachu.10TSKCOMतब याबेश के लोगोंने कहा, कल हम तुम्हारे पास निकल आएंगे, और जो कुछ तुम को अच्छा लगे वही हम से करना।11TSKCOMAnd it was so on the morrow, that Saul put the people in three companies; and they came into the midst of the host in the morning watch, and slew the Ammonites until the heat of the day: and it came to pass, that they which remained were scattered, so that two of them were not left together.11TSKCOMപിറ്റെന്നാൾ ശൌൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്റെ നടുവിലേക്കു ചെന്നു വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേർ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.11TSKCOMPirrennaal shaul janathe moonnu koottamaayi vibhaagichu; avar prabhaathayaamathil paalayathinte natuvilekku chennu veyil mookkumvare ammonyare samharichu; sheshichavaro rantu per onnichirikkaathavannam chitharippoyi.11TSKCOMदूसरे दिन शाऊल ने लोगोंके तीन दल किए; और उन्होंने रात के पिछले पहर में छावनी के बीच में आकर अम्मोनियोंको मारा; और घाम के कड़े होने के समय तक ऐसे मारते रहे कि जो बच निकले वह यहां तक तितर बितर हुए कि दो जन भी एक संग कहीं न रहे।12TSKCOMAnd the people said unto Samuel, Who is he that said, Shall Saul reign over us? bring the men, that we may put them to death.12TSKCOMഅനന്തരം ജനം ശമൂവേലിനോടു: ശൌൽ ഞങ്ങൾക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞതു ആർ? അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും എന്നു പറഞ്ഞു.12TSKCOMAnantharam janam shamoovelinotu: shaul njangalkku raajaavaayirikkumo ennu paranjnjathu aar? avare elpichutharenam; njangal avare konnukalayum ennu paranjnju.12TSKCOMतब लोग शमूएल से कहने लगे, जिन मनुष्योंने कहा या, कि क्या शाऊल हम पर राज्य करेगा? उनको लाओ कि हम उन्हें मार डालें।13TSKCOMAnd Saul said, There shall not a man be put to death this day: for to day the LORD hath wrought salvation in Israel.13TSKCOMഅതിന്നു ശൌൽ: ഇന്നു ഒരു മനുഷ്യനെയും കൊല്ലരുതു; ഇന്നു യഹോവ യസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.13TSKCOMAthinnu shaul: innu oru manushyaneyum kollaruthu; innu yahova yasraayelinnu raksha varuthiyirikkunnuvallo ennu paranjnju.13TSKCOMशाऊल ने कहा, आज के दिन कोई मार डाला न जाएगा; क्योंकि आज यहोवा ने इस्राएलियोंको छुटकारा दिया है।।14TSKCOMThen said Samuel to the people, Come, and let us go to Gilgal, and renew the kingdom there.14TSKCOMപിന്നെ ശമൂവേൽ ജനത്തോടു: വരുവിൻ; നാം ഗില്ഗാലിൽ ചെന്നു, അവിടെവെച്ചു രാജത്വം പുതുക്കുക എന്നു പറഞ്ഞു.14TSKCOMPinne shamoovel janathotu: varuvin; naam gilgaalil chennu, avitevechu raajathvam puthukkuka ennu paranjnju.14TSKCOMतब शमूएल ने इस्राएलियोंसे कहा, आओ, हम गिलगाल को चलें, और वहां राज्य को नथे सिक्के से स्यापित करें।15TSKCOMAnd all the people went to Gilgal; and there they made Saul king before the LORD in Gilgal; and there they sacrificed sacrifices of peace offerings before the LORD; and there Saul and all the men of Israel rejoiced greatly.15TSKCOMഅങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവർ ശൌലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവെച്ചു രാജാവാക്കി. അവർ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങൾ കഴിച്ചു; ശൌലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.15TSKCOMAngane janamellaam gilgaalil chennu; avar shauline gilgaalil yahovayute sannidhiyilvechu raajaavaakki. avar avite yahovayute sannidhiyil samaadhaanayaagangal kazhichu; shaulum yisraayelyarokkeyum erravum santhoshichu.15TSKCOMतब सब लोग गिलगाल को चले, और वहां उन्होंने गिलगाल में यहोवा के साम्हने शाऊल को राजा बनाया; और वहीं उन्होंने यहोवा को मेलबलि चढ़ाए; और वहीं शाऊल और सब इस्राएली लोगोंने अत्यन्त आनन्द मनाया।।