1TSKCOMAnd Samuel said unto all Israel, Behold, I have hearkened unto your voice in all that ye said unto me, and have made a king over you.1TSKCOMഅനന്തരം ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.1TSKCOMAnantharam shamoovel ellaayisraayelinotum paranjnjathenthennaal: ningal ennotu paranjnjathil okkeyum njaan ningalute apeksha kettu, ningalkku oru raajaavineyum vaazhichuthannu.1TSKCOMतब शमूएल ने सारे इस्राएलियोंसे कहा, सुनो, जो कुछ तुम ने मुझ से कहा या उसे मानकर मैं ने एक राजा तुम्हारे ऊपर ठहराया है।2TSKCOMAnd now, behold, the king walketh before you: and I am old and grayheaded; and, behold, my sons are with you: and I have walked before you from my childhood unto this day.2TSKCOMഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.2TSKCOMIppol raajaavu ningalute naayakanaayirikkunnu; njaano vridhanum narachavanumaayi; enre makkal ningalotukoote untu; enre baalyam muthal innuvareyum njaan ningalkku naayakanaayirunnu.2TSKCOMऔर अब देखो, वह राजा तुम्हारे आगे आगे चलता है; और अब मैं बूढ़ा हूं, और मेरे बाल उजले हो गए हैं, और मेरे पुत्र तुम्हारे पास हैं; और मैं लड़कपन से लेकर आज तक तुम्हारे साम्हने काम करता रहा हूं।3TSKCOMBehold, here I am: witness against me before the LORD, and before his anointed: whose ox have I taken? or whose ass have I taken? or whom have I defrauded? whom have I oppressed? or of whose hand have I received any bribe to blind mine eyes therewith? and I will restore it you.3TSKCOMഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.3TSKCOMNjaan ithaa, ivite nilkkunnu: njaan oruthanre kaalaye apaharichittunto? oruthanre kazhuthaye apaharichittunto? njaan vallavaneyum chathichittunto? vallavaneyum peedippichittunto? njaan vallavanreyum kayyilninnu kaikkooli vaangi enre kannu kurutaakkeettunto? yahovayuteyum avanre abhishikthanreyum mumpaake enre nere saaksheekarippin; njaan athu matakkitharaam.3TSKCOMमैं उपस्यित हूं; इसलिथे तुम यहोवा के साम्हने, और उसके अभिषिक्त के सामने मुझ पर साझी दो, कि मैं ने किस का बैल ले लिया? वा किस का गदहा ले लियो? वा किस पर अन्धेर किया? वा किस को पीसा? वा किस के हाथ से अपक्की आंखें बन्द करने के लिथे घूस लिया? बताओ, और मैं वह तुम को फेर दूंगा?4TSKCOMAnd they said, Thou hast not defrauded us, nor oppressed us, neither hast thou taken ought of any man’s hand.4TSKCOMഅതിന്നു അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.4TSKCOMAthinnu avar: nee njangale chathikkayo peedippikkayo yaathoruthanreyum kayyilninnu vallathum apaharikkayo cheythittilla ennu paranjnju.4TSKCOMवे बोले, तू ने न तो हम पर अन्धेर किया, न हमें पीसा, और न किसी के हाथ से कुछ लिया है।5TSKCOMAnd he said unto them, The LORD is witness against you, and his anointed is witness this day, that ye have not found ought in my hand. And they answered, He is witness.5TSKCOMഅവൻ പിന്നെയും അവരോടു: നിങ്ങൾ എന്റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.5TSKCOMAvan pinneyum avarotu: ningal enre peril onnum kantilla ennullathinnu yahova saakshi; avanre abhishikthanum innu saakshi ennu paranjnju.5TSKCOMउस ने उन से कहा, आज के दिन यहोवा तुम्हारा साझी, और उसका अभिषिक्त इस बात का साझी है, कि मेरे यहां कुद नहीं निकला। वे बोले, हां, वह साझी है।6TSKCOMAnd Samuel said unto the people, It is the LORD that advanced Moses and Aaron, and that brought your fathers up out of the land of Egypt.6TSKCOMഅപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.6TSKCOMAppol shamoovel janathotu paranjnjathenthennaal: mosheyeyum aharoneyum kalpichaakkukayum ningalute pithaakkanmaare misrayeemdeshathuninnu kontuvarikayum cheythavan yahova thanne.6TSKCOMफिर शमूएल लोगोंसे कहने लगा, जो मूसा और हारून को ठहराकर तुम्हारे पूर्वजोंको मिस्र देश से निकाल लाया वह यहोवा ही है।7TSKCOMNow therefore stand still, that I may reason with you before the LORD of all the righteous acts of the LORD, which he did to you and to your fathers.7TSKCOMആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.7TSKCOMAakayaal ippol othunilpin; yahova ningalkkum ningalute pithaakkanmaarkkum cheythittulla sakalaneethikaleyum kurichu njaan yahovayute mumpaake ningalotu vyavaharikkum.7TSKCOMइसलिथे अब तुम खड़े रहो, और मैं यहोवा के साम्हने उसके सब धर्म के कामोंके विषय में, जिन्हें उस ने तुम्हारे साय और तुम्हारे पूर्वजोंके साय किया है, तुम्हारे साय विचार करूंगा।8TSKCOMWhen Jacob was come into Egypt, and your fathers cried unto the LORD, then the LORD sent Moses and Aaron, which brought forth your fathers out of Egypt, and made them dwell in this place.8TSKCOMയാക്കോബ് മിസ്രയീമിൽചെന്നു പാർത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാർക്കുമാറാക്കി.8TSKCOMYaakkob misrayeemilchennu paarthu; avitevechu ningalute pithaakkanmaar yahovayotu nilavilichappol yahova mosheyeyum aharoneyum ayachu; avar ningalute pithaakkanmaare misrayeemilninnu kontuvannu ee sthalathu paarkkumaaraakki.8TSKCOMयाकूब मिस्र में गया, और तुम्हारे पूर्वजोंने यहोवा की दोहाई दी; तब यहोवा ने मूसा और हारून को भेजा, और उन्होंने तुम्हारे पूर्वजोंको मिस्र से निकाला, और इस स्यान में बसाया।9TSKCOMAnd when they forgat the LORD their God, he sold them into the hand of Sisera, captain of the host of Hazor, and into the hand of the Philistines, and into the hand of the king of Moab, and they fought against them.9TSKCOMഎന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.9TSKCOMEnnaal avar thangalute daivamaaya yahovaye marannappol avan avare haasorile senaapathiyaaya seeserayute kayyilum phelisthyarute kayyilum movaabraajaavinre kayyilum elpichu, avar avarotu yudham cheythu.9TSKCOMफिर जब वे अपके परमेश्वर यहोवा को भूल गए, तब उस ने उन्हें हासोर के सेनापति सीसरा, और पलिश्तियोंऔर मोआब के राजा के अधीन कर दिया; और वे उन से लड़े।10TSKCOMAnd they cried unto the LORD, and said, We have sinned, because we have forsaken the LORD, and have served Baalim and Ashtaroth: but now deliver us out of the hand of our enemies, and we will serve thee.10TSKCOMഅപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.10TSKCOMAppol avar yahovayotu nilavilichu: njangal yahovaye upekshichu baalvigrahangaleyum asthoreth prathishthakaleyum sevichu paapam cheythirikkunnu; ippol njangale shathrukkalute kayyilninnu rakshikkename; ennaal njangal ninne sevikkum ennu paranjnju.10TSKCOMतब उन्होंने यहोवा की दोहाई देकर कहा, हम ने यहोवा को त्यागकर और बाल देवताओं और अशतोरेत देवियोंकी उपासना करके महा पाप किया है; परन्तु अब तू हम को हमारे शत्रुओं के हाथ से छुड़ा तो हम तेरी उपासना करेंगे।11TSKCOMAnd the LORD sent Jerubbaal, and Bedan, and Jephthah, and Samuel, and delivered you out of the hand of your enemies on every side, and ye dwelled safe.11TSKCOMഎന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിർഭയമായി വസിച്ചു.11TSKCOMEnnaare yahova yerubbaal, bedaan, yiphthaah, shamoovel ennivare ayachu churrumulla shathrukkalute kayyilninnu ningale vituvichu; ningal nirbhayamaayi vasichu.11TSKCOMइसलिथे यहोवा ने यरूब्बाल, बदान, यिप्तह, और शमूएल को भेजकर तुम को तुम्हारे चारोंओर के शत्रुओं के हाथ से छुड़ाया; और तुम निडर रहने लगे।12TSKCOMAnd when ye saw that Nahash the king of the children of Ammon came against you, ye said unto me, Nay; but a king shall reign over us: when the LORD your God was your king.12TSKCOMപിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.12TSKCOMPinne ammonyarute raajaavaaya naahaash ningalute nere varunnathu ningal kandappol ningalute daivamaaya yahova ningalkku raajaavaayirikke ningal ennotu: oru raajaavu njangalutemel vaazhenam ennu paranjnju.12TSKCOMऔर जब तुम ने देखा कि अम्मोनियोंका राजा नाहाश हम पर चढ़ाई करता है, तब यद्यपि तुम्हारा परमेश्वर यहोवा तुम्हारा राजा या तौभी तुम ने मुझ से कहा, नहीं, हम पर एक राजा राज्य करेगा।13TSKCOMNow therefore behold the king whom ye have chosen, and whom ye have desired! and, behold, the LORD hath set a king over you.13TSKCOMഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.13TSKCOMIppol ithaa, ningal thiranjnjetuthavanum aagrahichavanumaaya raajaavu; yahova ningalkku oru raajaavine kalpichaakkiyirikkunnu.13TSKCOMअब उस राजा को देखो जिसे तुम ने चुन लिया, और जिसके लिथे तुम ने प्रार्यना की यी; देखो, यहोवा ने ऐ राजा तुम्हारे ऊपर नियुक्त कर दिया है।14TSKCOMIf ye will fear the LORD, and serve him, and obey his voice, and not rebel against the commandment of the LORD, then shall both ye and also the king that reigneth over you continue following the LORD your God:14TSKCOMനിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.14TSKCOMNingal yahovayute kalpanaye marukkaathe yahovaye bhayappettu avane sevichu avanre vaakku anusarikkayum ningalum ningale vaazhunna raajaavum ningalute daivamaaya yahovayotu chernnirikkayum cheythaal kollaam.14TSKCOMयदि तुम यहोवा का भय मानते, उसकी उपासना करते, और उसकी बात सुनते रहो, और यहोवा की आज्ञा को टालकर उस से बलवा न करो, और तुम और वह जो तुम पर राजा हुआ है दोनो अपके परमेश्वर यहोवा के पीछे पीछे चलनेवाले बने रहो, तब तो भला होगा;15TSKCOMBut if ye will not obey the voice of the LORD, but rebel against the commandment of the LORD, then shall the hand of the LORD be against you, as it was against your fathers.15TSKCOMഎന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.15TSKCOMEnnaal ningal yahovayute vaakku anusarikkaathe yahovayute kalpanaye maruthaal yahovayute kai ningalute pithaakkanmaarkku virodhamaayirunnathupole ningalkkum virodhamaayirikkum.15TSKCOMपरन्तु यदि तुम यहोवा की बात न मानो, और यहोवा की आज्ञा को टालकर उस से बलवा करो, तो यहोवा का हाथ जैसे तुम्हारे पुरखाओं के विरूद्ध हुआ वैसे ही तुम्हारे भी विरूद्ध उठेगा।16TSKCOMNow therefore stand and see this great thing, which the LORD will do before your eyes.16TSKCOMആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‍വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.16TSKCOMAakayaal ippol ninnu yahova ningal kaanke cheyvaan pokunna ee valiya kaaryam kantukolvin.16TSKCOMइसलिथे अब तुम खड़े रहो, और इस बड़े काम को देखो जिसे यहोवा तुम्हारे आंखोंके साम्हने करने पर है।17TSKCOMIs it not wheat harvest to day? I will call unto the LORD, and he shall send thunder and rain; that ye may perceive and see that your wickedness is great, which ye have done in the sight of the LORD, in asking you a king.17TSKCOMഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.17TSKCOMIthu kothampukoythinte kaalamallo; njaan yahovayotu apekshikkum; avan itiyum mazhayum ayakkum; ningal oru raajaavine chodikkayaal yahovayotu cheytha dosham ethra valiyathennu ningal athinaal kandariyum.17TSKCOMआज क्या गेहूं की कटनी नहीं हो रही? मैं यहोवा को पुकारूंगा, और वह मेघ गरजाएगा और मेंह बरसाएगा; तब तुम जान लोगे, और देख भी लोगे, कि तुम ने राजा मांगकर यहोवा की दृष्टि में बहुत बड़ी बुराई की है।18TSKCOMSo Samuel called unto the LORD; and the LORD sent thunder and rain that day: and all the people greatly feared the LORD and Samuel.18TSKCOMഅങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.18TSKCOMAngane shamoovel yahovayotu apekshichu; yahova annu itiyum mazhayum ayachu; janamellaam yahovayeyum shamoovelineyum erravum bhayappettu.18TSKCOMतब शमूएल ने यहोवा का पुकारा, और यहोवा ने उसी दिन मेघ गरजाया और मेंह बरसाया; और सब लोग यहोवा से और शमूएल से अत्यन्त डर गए।19TSKCOMAnd all the people said unto Samuel, Pray for thy servants unto the LORD thy God, that we die not: for we have added unto all our sins this evil, to ask us a king.19TSKCOMജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.19TSKCOMJanamellaam shamoovelinotu: atiyangalkku venti ninre daivamaaya yahovayotu praarthikkename; njangal marichupokaruthe; oru raajaavine apekshichathil njangalute sakalapaapangalotum njangal ee oru doshavum koottiyirikkunnu ennu paranjnju.19TSKCOMऔर सब लोगोंने शमूएल से कहा, अपके दासोंके निमित्त अपके परमेश्वर यहोवा से प्रार्यना कर, कि हम मर न जाएं; क्योंकि हम ने अपके सारे पापोंसे बढ़कर यह बुराई की है कि राजा मांगा है।20TSKCOMAnd Samuel said unto the people, Fear not: ye have done all this wickedness: yet turn not aside from following the LORD, but serve the LORD with all your heart;20TSKCOMശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‍വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.20TSKCOMShamoovel janathotu paranjnjathu: bhayappetaayvin; ningal ee doshamokkeyum cheythirikkunnu; engkilum yahovaye vittumaaraathe poornnahridayathote yahovaye sevippin.20TSKCOMशमूएल ने लोगोंसे कहा, डरो मत; तुम ने यह सब बुराई तो की है, परन्तु अब यहोवा के पीछे चलने से फिर मत मुड़ना; परन्तु अपके सम्पूर्ण मन से उस की उपासना करना;21TSKCOMAnd turn ye not aside: for then should ye go after vain things, which cannot profit nor deliver; for they are vain.21TSKCOMവിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.21TSKCOMVittumaari, upakaaramillaathavayum rakshippaan kazhiyaathavayumaaya mithyaamoorthikalotu ningal cheraruthu; ava mithyaavasthu thanneyallo.21TSKCOMऔर मत मुड़ना; नहीं तो ऐसी व्यर्य वस्तुओं के पीछे चलने लगोगे जिन से न कुछ लाभ पहुंचेगा, और न कुछ छुटकारा हो सकता है, क्योंकि वे सब व्यर्य ही हैं।22TSKCOMFor the LORD will not forsake his people for his great name’s sake: because it hath pleased the LORD to make you his people.22TSKCOMയഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.22TSKCOMYahova thanre mahathaaya naamamnimitham thanre janathe kaivitukayilla; ningale thanre janamaakkikkolvaan yahovekku ishtam thonniyirikkunnu.22TSKCOMयहोवा तो अपके बड़े नाम के कारण अपक्की प्रजा को न तजेगा, क्योंकि यहोवा ने तुम्हे अपक्की ही इच्छा से अपक्की प्रजा बनाया है।23TSKCOMMoreover as for me, God forbid that I should sin against the LORD in ceasing to pray for you: but I will teach you the good and the right way:23TSKCOMഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.23TSKCOMNjaano ningalkkuventi praarthikkaathirikkunnathinaal yahovayotu paapam cheyvaan itavararuthe; njaan ningalkku nallathum chovvullathumaaya vazhi upadeshikkum.23TSKCOMफिर यह मुझ से दूर हो कि मैं तुम्हारे लिथे प्रार्यना करना छोड़कर यहोवा के विरूद्ध पापी ठहरूं; मैं तो तुम्हें अच्छा और सीधा मार्ग दिखाता रहूंगा।24TSKCOMOnly fear the LORD, and serve him in truth with all your heart: for consider how great things he hath done for you.24TSKCOMയഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.24TSKCOMYahovaye bhayappettu poornnahridayathotum paramaarthathayotumkoote sevikkamaathram cheyvin; avan ningalkku ethra valiya kaaryam cheythirikkunnu ennu orthukolvin.24TSKCOMकेवल इतना हो कि तुम लोग यहोवा का भय मानो, और सच्चाई से अपके सम्पूर्ण मान के साय उसकी उपासना करो; क्योंकि यह तो सोचो कि उस ने तुम्हारे लिथे कैसे बड़े बड़े काम किए हैं।25TSKCOMBut if ye shall still do wickedly, ye shall be consumed, both ye and your king.25TSKCOMഎന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.25TSKCOMEnnaal ningal iniyum dosham cheythaal ningalum ningalute raajaavum nashichupokum.25TSKCOMपरन्तु यदि तुम बुराई करते ही रहोगे, तो तुम और तुम्हारा राजा दोनोंके दोनोंमिट जाओगे।