1TSKCOMThen Samuel took a vial of oil, and poured it upon his head, and kissed him, and said, Is it not because the LORD hath anointed thee to be captain over his inheritance?1TSKCOMഅപ്പോൾ ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.1TSKCOMAppol shamoovel thailapaathram etuthu avanre thalayil ozhichu avane chumbichu paranjnjathu: yahova thanre avakaashathinnu prabhuvaayi ninne abhishekam cheythirikkunnu.1TSKCOMतब शमूएल ने एक कुप्पी तेल लेकर उसके सिर पर उंडेला, और उसे चूमकर कहा, क्या इसका कारण यह नहीं कि यहोवा ने अपके निज भाग के ऊपर प्रधान होने को तेरा अभिषेक किया है?2TSKCOMWhen thou art departed from me to day, then thou shalt find two men by Rachel’s sepulchre in the border of Benjamin at Zelzah; and they will say unto thee, The asses which thou wentest to seek are found: and, lo, thy father hath left the care of the asses, and sorroweth for you, saying, What shall I do for my son?2TSKCOMനീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവർ നിന്നോടു പറയും.2TSKCOMNee innu enne pirinjnjupokumpol benyaameenre athiringkale selsahil raahelinre kallarekkarikevechu randaale kaanum; nee anveshippaan purappettuponna kazhuthakale kantukittiyirikkunnu; ninre appan kazhuthayekkurichulla chintha vittu: enre makannuventi njaan enthu cheyyentu ennu paranjnju ningalekkurichu vishaadichirikkunnu ennu avar ninnotu parayum.2TSKCOMआज जब तू मेरे पास से चला जाएगा, तब राहेल की कब्र के पास जो बिन्यामीन के देश के सिवाने पर सेलसह में है दो जन तुझे मिलेंगे, और कहेंगे, कि जिन गदिहियोंको तू ढूंढने गया या वे मिल हैं; और सुन, तेरा पिता गदहियोंकी चिन्ता छोड़कर तुम्हारे कारण कुढ़ता हुआ कहता है, कि मैं अपके पुत्र के लिथे क्या करूं?3TSKCOMThen shalt thou go on forward from thence, and thou shalt come to the plain of Tabor, and there shall meet thee three men going up to God to Bethel, one carrying three kids, and another carrying three loaves of bread, and another carrying a bottle of wine:3TSKCOMഅവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോൾ ഒരുത്തൻ മൂന്നു ആട്ടിൻകുട്ടിയെയും വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാർ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി നിനക്കു എതിർപെടും.3TSKCOMAviteninnu nee mumpottu chennu thaaborile karuvelakathinnarike ethumpol oruthan moonnu aattinkuttiyeyum veroruthan moonnu appavum veroruthan oru thuruthi veenjnjum chumannukontu ingane moonnu purushanmaar bethelil daivathinte atukkal pokunnathaayi ninakku ethirpetum.3TSKCOMफिर वहां से आगे बढ़कर जब तू ताबोर के बांजवृझ के पास पहुंचेगा, तब वहां तीन जन परमेश्वर के पास बेतेल को जाते हुए तुझे मिलेंगे, जिन में से एक तो बकरी के तीन बच्चे, और दूसरा तीन रोटी, और तीसरा एक कुप्पी दाखमधु लिए हुए होगा।4TSKCOMAnd they will salute thee, and give thee two loaves of bread; which thou shalt receive of their hands.4TSKCOMഅവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.4TSKCOMAvar ninnotu kushalam chodikkum; ninakku rantu appavum tharum; nee athu avarute kayyilninnu vaangikkollenam.4TSKCOMऔर वे तेरा कुशल पूछेंगे, और तुझे दो रोटी देंगे, और तू उन्हें उनके हाथ से ले लेना।5TSKCOMAfter that thou shalt come to the hill of God, where is the garrison of the Philistines: and it shall come to pass, when thou art come thither to the city, that thou shalt meet a company of prophets coming down from the high place with a psaltery, and a tabret, and a pipe, and a harp, before them; and they shall prophesy:5TSKCOMഅതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോൾ മുമ്പിൽ വീണ, തപ്പു, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവർ പ്രവചിച്ചുകൊണ്ടിരിക്കും.5TSKCOMAthinre shesham nee phelisthyarute pattaalam ulla daivagirikku ethum; avite pattanathil katakkumpol mumpil veena, thappu, kuzhal, kinnaram ennivayotukoote poojaagiriyilninnu irangivarunna oru pravaachakaganathe kaanum; avar pravachichukontirikkum.5TSKCOMतब तू परमेश्वर के पहाड़ पर पहुंचेगा जहां पलिश्तियोंकी चौकी है; और जब तू वहां नगर में प्रवेश करे, तब नबियोंका एक दल ऊंचे स्यान से उतरता हुआ तुझे मिलेगा; और उनके आगे सितार, डफ, बांसुली, और वीणा होंगे; और वे नबूवत करते होंगे।6TSKCOMAnd the Spirit of the LORD will come upon thee, and thou shalt prophesy with them, and shalt be turned into another man.6TSKCOMയഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.6TSKCOMYahovayute aathmaavu shakthiyote ninremel vannittu neeyum avarotukoote pravachikkayum aal maariyathupole aaytheerukayum cheyyum.6TSKCOMतब यहोवा का आत्मा तुझ पर बल से उतरेगा, और तू उनके साय होकर नबूवत करने लगेगा, और तू परिवतिर्त होकर और ही मनुष्य हो जाएगा।7TSKCOMAnd let it be, when these signs are come unto thee, that thou do as occasion serve thee; for God is with thee.7TSKCOMഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.7TSKCOMEe atayaalangal ninakku sambhavikkumpol yukthamennu thonnunnathu cheyka; daivam ninnotukoote untu.7TSKCOMऔर जब थे चिन्ह तुझे देख पकेंगे, तब जो काम करने का अवसर तुझे मिले उस में लग जाना; क्योंकि परमेश्वर तेरे संग रहेगा।8TSKCOMAnd thou shalt go down before me to Gilgal; and, behold, I will come down unto thee, to offer burnt offerings, and to sacrifice sacrifices of peace offerings: seven days shalt thou tarry, till I come to thee, and shew thee what thou shalt do.8TSKCOMഎന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാൻ ഞാൻ നിന്റെ അടുക്കൽ വരും; ഞാൻ നിന്റെ അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.8TSKCOMEnnaal nee enikku mumpe gilgaalilekku pokenam; homayaagangalum samaadhaanayaagangalum kazhippaan njaan ninre atukkal varum; njaan ninre atukkal vannu nee cheyyendathenthennu paranjnjutharuvolam ezhu divasam avite kaathirikkenam.8TSKCOMऔर तू मुझ से पहिले गिलगाल को जाना; और मैं होमबलि और मेलबलि चढ़ाने के लिथे तेरे पास आऊंगा। तू सात दिन तक मेरी बाट जोहते रहना, तब मैं तेरे पास पहुंचकर तुझे बताऊंगा कि तुझ को क्या क्या करना है।9TSKCOMAnd it was so, that when he had turned his back to go from Samuel, God gave him another heart: and all those signs came to pass that day.9TSKCOMഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.9TSKCOMIngane avan shamooveline vittupirinjnjappol daivam avannu veroru hridayamkotuthu; aa atayaalangalellaam annu thanne sambhavichu.9TSKCOMज्योंही उस ने शमूएल के पास से जाने को पीठ फेरी त्योंही परमेश्वर ने उसके मन को परिवर्तन किया; और वे सब चिन्ह उसी दिन प्रगट हुए।।10TSKCOMAnd when they came thither to the hill, behold, a company of prophets met him; and the Spirit of God came upon him, and he prophesied among them.10TSKCOMഅവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു.10TSKCOMAvar avite giriyingkal ethiyappol oru pravaachakaganam ithaa, avannethire varunnu; daivathinte aathmaavu shakthiyote avanremel vannu; avan avarute itayil pravachichu.10TSKCOMजब वे उधर उस पहाड़ के पास आए, तब नबियोंका एक दल उसको मिला; और परमेश्वर का आत्मा उस पर बल से उतरा, और वह उसके बीच में नबूवत करने लगा।11TSKCOMAnd it came to pass, when all that knew him beforetime saw that, behold, he prophesied among the prophets, then the people said one to another, What is this that is come unto the son of Kish? Is Saul also among the prophets?11TSKCOMഅവനെ മുമ്പെ അറിഞ്ഞവർ ഒക്കെയും അവൻ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.11TSKCOMAvane mumpe arinjnjavar okkeyum avan pravaachakanmaarute koottathil pravachikkunnathu kandappol: keeshinre makannu enthu sambhavichu? shaulum pravaachakanmaarute koottathil aayo ennu janam thammil thammil paranjnju.11TSKCOMजब उन सभोंने जो उसे पहिले से जानते थे यह देखा कि वह नबियोंके बीच में नबूवत कर रहा है, तब आपस में कहने लगे, कि कीश के पुत्र को यह क्या हुआ? क्या शाऊल भी नबियोंमें का है?12TSKCOMAnd one of the same place answered and said, But who is their father? Therefore it became a proverb, Is Saul also among the prophets?12TSKCOMഅതിന്നു അവിടത്തുകാരിൽ ഒരുത്തൻ: ആരാകുന്നു അവരുടെ ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീർന്നു.12TSKCOMAthinnu avitathukaaril oruthan: aaraakunnu avarute gurunaathan ennu paranjnju. aakayaal shaulum unto pravaachakaganathil ennullathu pazhanjchollaayi theernnu.12TSKCOMवहां के एक मनुष्य ने उत्तर दिया, भला, उनका बाप कौन है? इस पर यह कहावत चलने लगी, कि क्या शाऊल भी नबियोंमें का है?13TSKCOMAnd when he had made an end of prophesying, he came to the high place.13TSKCOMഅവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.13TSKCOMAvan pravachichu kazhinjnjashesham gibeyayil ethi.13TSKCOMजब वह नबूवत कर चुका, तब ऊंचे स्यान पर चढ़ गया।।14TSKCOMAnd Saul’s uncle said unto him and to his servant, Whither went ye? And he said, To seek the asses: and when we saw that they were no where, we came to Samuel.14TSKCOMശൌലിന്റെ ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങൾ ശമൂവേലിന്റെ അടുക്കൽ പോയി എന്നു അവൻ പറഞ്ഞു.14TSKCOMShaulinre ilayappan avanotum avanre bhrithyanotum: ningal evite poyirunnu ennu chodichu. kazhuthakale thirayuvaan poyirunnu; avaye kaanaaykayaal njangal shamoovelinre atukkal poyi ennu avan paranjnju.14TSKCOMतब शाऊल के चचा ने उस से और उसके सेवक से पूछा, कि तुम कहां गए थे? उस ने कहा, हम तो गदहियोंको ढूंढ़ने गए थे; और जब हम ने देखा कि वे कहीं नहीं मिलतीं, तब शमूएल के पास गए।15TSKCOMAnd Saul’s uncle said, Tell me, I pray thee, what Samuel said unto you.15TSKCOMശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പൻ പറഞ്ഞു.15TSKCOMShamoovel ningalotu paranjnjathu enne ariyikkenam ennu shaulinre ilayappan paranjnju.15TSKCOMशाऊल के चचा ने कहा, मुझे बतला दे कि शमूएल ने तुम से क्या कहा।16TSKCOMAnd Saul said unto his uncle, He told us plainly that the asses were found. But of the matter of the kingdom, whereof Samuel spake, he told him not.16TSKCOMശൌൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവൻ അവനോടു അറിയിച്ചില്ല.16TSKCOMShaul thanre ilayappanotu: kazhuthakale kantukittiyirikkunnu ennu avan njangalotu thittamaayi ariyichu ennu paranjnju; engkilum shamoovel raajathvam sambandhichu paranjnjathu avan avanotu ariyichilla.16TSKCOMशाऊल ने अपके चचा से कहा, कि उस ने हमें निश्चय करके बतया कि गदहियां मिल गईं। परन्तु जो बात शमूएल ने राज्य के विषय में कही यी वह उस ने उसको न बताई।।17TSKCOMAnd Samuel called the people together unto the LORD to Mizpeh;17TSKCOMഅനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,17TSKCOMAnantharam shamoovel janathe mispayil yahovayute sannidhiyil vilichukootti,17TSKCOMतब शमूएल ने प्रजा के लोगोंको मिस्पा में यहोवा के पास बुलवाया;18TSKCOMAnd said unto the children of Israel, Thus saith the LORD God of Israel, I brought up Israel out of Egypt, and delivered you out of the hand of the Egyptians, and out of the hand of all kingdoms, and of them that oppressed you:18TSKCOMയിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.18TSKCOMYisraayelmakkalotu paranjnjathenthennaal: yisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan yisraayeline misrayeemilninnu kontuvannu misrayeemyarute kayyilninnum ningale upadravicha sakalaraajyakkaaruteyum kayyilninnum ningale vituvichu.18TSKCOMतब उस ने इस्राएलियोंसे कहा, इस्राएल का परमेश्वर यहोवा योंकहता है, कि मैं तो इस्राएल को मिस्र देश से निकाल लाया, और तुम को मिस्रियोंके हाथ से, और न सब राज्योंके हाथ से जो तुम पर अन्धेर करते थे छुड़ाया है।19TSKCOMAnd ye have this day rejected your God, who himself saved you out of all your adversities and your tribulations; and ye have said unto him, Nay, but set a king over us. Now therefore present yourselves before the LORD by your tribes, and by your thousands.19TSKCOMനിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ.19TSKCOMNingalo sakala anarthangalilninnum kashtangalilninnum ningale rakshicha ningalute daivathe innu thyajichu: njangalkku oru raajaavine niyamichutharenamennu avanotu paranjnjirikkunnu. aakayaal ningal ippol gothramgothramaayum sahasramsahasramaayum yahovayute sannidhiyil nilpin.19TSKCOMपरन्तु तुम ने आज अपके परमेश्वर को जो सब विपत्तियोंऔर कष्टोंसे तुम्हारा छुड़ानेवाला है तुच्छ जाना; और उस से कहा है, कि हम पर राजा नियुक्त कर दे। इसलिथे अब तुम गोत्र गोत्र और हजार हजार करके यहोवा के साम्हने खड़े हो जाओ।20TSKCOMAnd when Samuel had caused all the tribes of Israel to come near, the tribe of Benjamin was taken.20TSKCOMഅങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.20TSKCOMAngane shamoovel yisraayelgothrangaleyellaam atuthu varumaaraakki; benyaameen gothrathinnu cheettu veenu.20TSKCOMतब शमूएल सारे इस्राएली गोत्रियोंको समीप लाया, और चिट्ठी बिन्यामीन के नाम पर निकली।21TSKCOMWhen he had caused the tribe of Benjamin to come near by their families, the family of Matri was taken, and Saul the son of Kish was taken: and when they sought him, he could not be found.21TSKCOMഅവൻ ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല.21TSKCOMAvan benyaameen gothrathe kutumbamkutumbamaayi atuthuvarumaaraakki; mathrikutumbathinnu cheettu veenu; pinne keeshinre makanaaya shaulinnu cheettuveenu; avar avane anveshichappol kantilla.21TSKCOMतब वह बिन्यामीन के गोत्र के कुल कुल करके समीप लाया, और चिट्ठी मत्री के कुल के नाम पर निकली; फिर चिट्ठी कीश के पुत्र शाऊल के नाम पर निकली। और जब वह ढूंढ़ा गया, तब न मिला।22TSKCOMTherefore they enquired of the LORD further, if the man should yet come thither. And the LORD answered, Behold, he hath hid himself among the stuff.22TSKCOMഅവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.22TSKCOMAvar pinneyum yahovayotu: aayaal ivite vannittunto ennu chodichu. athinnu yahova: avan saamaanangalute itayil olichirikkunnu ennu arulicheythu.22TSKCOMतब उन्होंने फिर यहोवा से पूछा, क्या यहां कोई और आनेवाला है? यहोवा ने कहा, हां, सुनो, वह सामान के बीच में छिपा हुआ है।23TSKCOMAnd they ran and fetched him thence: and when he stood among the people, he was higher than any of the people from his shoulders and upward.23TSKCOMഅവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.23TSKCOMAvar otichennu aviteninnu avane kontuvannu. janamadhye ninnappol avan janathil ellaavarekkaalum tholmuthal pokkameriyavanaayirunnu.23TSKCOMतब वे दौड़कर उसे वहां से लाए; और वह लोगोंके बीच में खड़ा हुआ, और वह कान्धे से सिर तक सब लोगोंसे लम्बा या।24TSKCOMAnd Samuel said to all the people, See ye him whom the LORD hath chosen, that there is none like him among all the people? And all the people shouted, and said, God save the king.24TSKCOMഅപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു.24TSKCOMAppol shamoovel sarvvajanathotum: yahova thiranjnjetuthavane ningal kaanunnuvo? sarvvajanathilum avaneppole oruthanum illallo ennu paranjnju. janamellaam: raajaave, jaya jaya ennu aarthu.24TSKCOMशमूएल ने सब लोगोंसे कहा, क्या तुम ने यहोवा के चुने हुए को देखा है कि सारे लोगोंमें कोई उसके बराबर नहीं? तब सक लोग ललकारके बोल उठे, राजा चिरंजीव रहे।।25TSKCOMThen Samuel told the people the manner of the kingdom, and wrote it in a book, and laid it up before the LORD. And Samuel sent all the people away, every man to his house.25TSKCOMഅതിന്റെ ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.25TSKCOMAthinre shesham shamoovel raajadharmmam janathe paranjnjukelppichu; athu oru pusthakathil ezhuthi yahovayute sannidhiyil vechu. pinne shamoovel janatheyellaam veettilekku paranjnjayachu.25TSKCOMतब शमूएल ने लोगोंसे राजनीति का वर्णन किया, और उसे पुस्तक में लिखकर यहोवा के आगे रख दिया। और शमूएल ने सब लोगोंको अपके अपके घर जान को विदा किया।26TSKCOMAnd Saul also went home to Gibeah; and there went with him a band of men, whose hearts God had touched.26TSKCOMശൌലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി.26TSKCOMShaulum gibeyayil thanre veettilekku poyi; daivam manassil thonnicha oru aalkkoottavum avanotukoote poyi.26TSKCOMऔर शाऊल गिबा को अपके घर चला गया, और उसके साय एक दल भी गया जिनके मन को परमेश्वर ने उभारा या।27TSKCOMBut the children of Belial said, How shall this man save us? And they despised him, and brought him no presents. But he held his peace.27TSKCOMഎന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.27TSKCOMEnnaal chila neechanmaar: ivan namme engane rakshikkum ennu paranjnju avane dhikkarichu, avannu kaazhcha kontuvaraathirunnu. avano athu ganyamaakkiyilla.27TSKCOMपरन्तु कई लुच्चे लोगोंने कहा, यह जन हमारा क्या उद्धार करेगा? और उन्होंने उसको तुच्छ जाना, और उसके पास भेंट न लाए। तौभी वह सुनी अनसुनी करके चुप रहा।।