1TSKCOMAnd Naomi had a kinsman of her husband’s, a mighty man of wealth, of the family of Elimelech; and his name was Boaz.1TSKCOMനൊവൊമിക്കു തന്റെ ഭർത്താവായ എലീമേലെക്കിന്റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാർച്ചക്കാരൻ ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേർ.1TSKCOMNovomikku thanre bharthaavaaya eleemelekkinre kutumbathil mahaadhanavaanaaya oru chaarchakkaaran undaayirunnu; avannu bovas ennu per.1TSKCOMनाओमी के पति एलीमेलेक के कुल में उसका एक बड़ा धनी कुटुम्बी या, जिसका नाम बोअज या।2TSKCOMAnd Ruth the Moabitess said unto Naomi, Let me now go to the field, and glean ears of corn after him in whose sight I shall find grace. And she said unto her, Go, my daughter.2TSKCOMഎന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടു: ഞാൻ വയലിൽ ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിർ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊൾക മകളേ എന്നു അവൾ അവളോടു പറഞ്ഞു.2TSKCOMEnnaal movaabyasthreeyaaya rooth novomiyotu: njaan vayalil chennu ennotu daya kaanikkunnavane aashrayichu kathir perukkatte ennu chodichu. poykkolka makale ennu aval avalotu paranjnju.2TSKCOMऔर मोआबिन रूत ने नाओमी से कहा, मुझे किसी खेत में जाने दे, कि जो मुझ पर अनुग्रह की दृष्टि करे, उसके पीछे पीछे मैं सिला बीनती जाऊं। उस ने कहा, चक्की जा, बेटी।3TSKCOMAnd she went, and came, and gleaned in the field after the reapers: and her hap was to light on a part of the field belonging unto Boaz, who was of the kindred of Elimelech.3TSKCOMഅങ്ങനെ അവൾ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവൾ എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലിൽ ആയിരുന്നു ചെന്നതു.3TSKCOMAngane aval poyi; vayalil koythukaarute pinnaale chennu perukki; bhaagyavashaal aval eleemelekkinre kutumbakkaaranaaya bovasinnulla vayalil aayirunnu chennathu.3TSKCOMसो वह जाकर एक खेत में लवनेवालोंके पीछे बीनने लगी, और जिस खेत में वह संयोग से गई यी वह एलीमेलेक के कुटुम्बी बोअज का या।4TSKCOMAnd behold, Boaz came from Bethlehem, and said unto the reapers, The LORD be with you. And they answered him, The LORD bless thee.4TSKCOMഅപ്പോൾ ഇതാ, ബോവസ് ബേത്ത്ളെഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.4TSKCOMAppol ithaa, bovas bethlehemilninnu varunnu; avan koythukaarotu: yahova ningalotukoote irikkatte ennu paranjnju. yahova ninne anugrahikkatte ennu avar avanotum paranjnju.4TSKCOMऔर बोअज बेतलेहेम से आकर लवनेवालोंसे कहने लगा, यहोवा तुम्हारे संग रहे, और वे उस से बोले, यहोवा तुझे आशीष दे।5TSKCOMThen said Boaz unto his servant that was set over the reapers, Whose damsel is this?5TSKCOMകൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടു: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.5TSKCOMKoythukaarute melaalaayirunna bhrithyanotu: ee yuvathi ethu ennu bovas chodichu.5TSKCOMतब बोअज ने अपके उस सेवक से जो लवनेवालोंके ऊपर ठहराया गया या पूछा, वह किस की कन्या है।6TSKCOMAnd the servant that was set over the reapers answered and said, It is the Moabitish damsel that came back with Naomi out of the country of Moab:6TSKCOMകൊയ്ത്തുകാരുടെ മേലാളായ ഭൃത്യൻ: ഇവൾ മോവാബ്ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;6TSKCOMKoythukaarute melaalaaya bhrithyan: ival movaabdeshathuninnu novomiyotukoote vanna movaabyayuvathiyaakunnu;6TSKCOMजो सेवक लवनेवालोंके ऊपर ठहराया गया या उस ने उत्तर दिया, वह मोआबिन कन्या है, जो नाओमी के संग मोआब देश से लौट आई है।7TSKCOMAnd she said, I pray you, let me glean and gather after the reapers among the sheaves: so she came, and hath continued even from the morning until now, that she tarried a little in the house.7TSKCOMഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; അങ്ങനെ അവൾ കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.7TSKCOMNjaan koythukaarute pinnaale karrakalute itayil perukkikkollatte ennu aval chodichu; angane aval kaalathu vannu ithuvare perukkikkontirikkunnu; veettil alpanerame thaamasichullu ennutharam paranjnju.7TSKCOMउस ने कहा या, मुझे लवनेवालोंके पीछे पीछे पूलोंके बीच बीनने और बालें बटोरने दे। तो वह आई, और भोर से अब तक यहीं है, केवल योड़ी देर तक घर में रही यी।8TSKCOMThen said Boaz unto Ruth, Hearest thou not, my daughter? Go not to glean in another field, neither go from hence, but abide here fast by my maidens:8TSKCOMബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.8TSKCOMBovas roothinotu: ketto makale, perukkuvaan veroru vayalil pokendaa; ivitam vitukayum vendaa; ivite enre baalyakkaarathikalotu chernnukolka.8TSKCOMतब बोअज ने रूत से कहा, हे मेरी बेटी, क्या तू सुनती है? किसी दूसरे के खेत में बीनने को न जाना, मेरी ही दासियोंके संग यहीं रहना।9TSKCOMLet thine eyes be on the field that they do reap, and go thou after them: have I not charged the young men that they shall not touch thee? and when thou art athirst, go unto the vessels, and drink of that which the young men have drawn.9TSKCOMഅവർ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്നു ഞാൻ അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽനിന്നു കുടിച്ചുകൊൾക എന്നു പറഞ്ഞു.9TSKCOMAvar koyyunna nilathinmel drishtivechu avarute pinnaale poykkolka; baalyakkaar ninne thotaruthennu njaan avarotu kalpichittuntu. ninakku daahikkumpol paathrangalkkarike chennu baalyakkaar korivechathilninnu kutichukolka ennu paranjnju.9TSKCOMजिस खेत को वे लवतीं होंउसी पर तेरा ध्यान बन्धा रहे, और उन्हीं के पीछे पीछे चला करना। क्या मैं ने जवानोंको आज्ञा नहीं दी, कि तुझ से न बोलें? और जब जब तुझे प्यास लगे, तब तब तू बरतनोंके पास जाकर जवानोंका भरा हुआ पानी पीना।10TSKCOMThen she fell on her face, and bowed herself to the ground, and said unto him, Why have I found grace in thine eyes, that thou shouldest take knowledge of me, seeing I am a stranger?10TSKCOMഎന്നാറെ അവൾ സാഷ്ടാംഗം വീണു അവനോടു: ഞാൻ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാൻ തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.10TSKCOMEnnaare aval saashtaamgam veenu avanotu: njaan anyadeshakkaarathi aayirikke nee enne vichaarippaan thakkavannam ninakku ennotu dayathonniyathu engane ennu paranjnju.10TSKCOMतब वह भूमि तक फुककर मुंह के बल गिरी, और उस से कहने लगी, क्या कारण है कि तू ने मुझ परदेशिन पर अनुग्रह की दृष्टि करके मेरी सुधि ली है?11TSKCOMAnd Boaz answered and said unto her, It hath fully been shewed me, all that thou hast done unto thy mother in law since the death of thine husband: and how thou hast left thy father and thy mother, and the land of thy nativity, and art come unto a people which thou knewest not heretofore.11TSKCOMബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.11TSKCOMBovas avalotu: ninre bharthaavu marichashesham ammaaviyammekku nee cheythirikkunnathum ninre appaneyum ammayeyum svadeshatheyum vittu, mumpe ariyaatha janathinte atukkal vannirikkunnathumaaya vivaramokkeyum njaan kettirikkunnu.11TSKCOMबोअज ने उत्तर दिया, जो कुछ तू ने पति मरने के पीछे अपक्की सास से किया है, और तू किस रीति अपके माता पिता और जन्मभूमि को छोड़कर ऐसे लोगोंमें आई है जिनको पहिले तू ने जानती यी, यह सब मुझे विस्तार के साय बताया गया है।12TSKCOMThe LORD recompense thy work, and a full reward be given thee of the LORD God of Israel, under whose wings thou art come to trust.12TSKCOMനിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.12TSKCOMNinre pravrithikku yahova pakaram nalkatte; yisraayelinre daivamaaya yahovayute chirakin keezhe aashrayichuvannirikkunna ninakku avan poornnaprathiphalam tharumaaraakatte ennutharam paranjnju.12TSKCOMयहोवा तेरी करनी का फल दे, और इस्राएल का परमेश्वर यहोवा जिसके पंखोंके तले तू शरण लेने आई है तुझे पूरा बदला दें13TSKCOMThen she said, Let me find favour in thy sight, my lord; for that thou hast comforted me, and for that thou hast spoken friendly unto thine handmaid, though I be not like unto one of thine handmaidens.13TSKCOMഅതിന്നു അവൾ: യജമാനനേ, ഞാൻ നിന്റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാൻ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.13TSKCOMAthinnu aval: yajamaanane, njaan ninre daasimaaril oruthiyeppoleyalla ennuvarikilum nee enne aashvasippikkayum atiyanotu dayayaayi samsaarikkayum cheyvaan thakkavannam ennotu ninakku kripathonniyallo ennu paranjnju.13TSKCOMउस ने कहा, हे मेरे प्रभु, तेरे अनुग्रह की दृष्टि मुझ पर बनी रहे, क्योंकि यद्यपि मैं तेरी दासियोंमें से किसी के भी बराबर नहीं हूं, तौभी तू ने अपक्की दासी के मन में पैठनेवाली बातें कहकर मुझे शान्ति दी है।14TSKCOMAnd Boaz said unto her, At mealtime come thou hither, and eat of the bread, and dip thy morsel in the vinegar. And she sat beside the reapers: and he reached her parched corn, and she did eat, and was sufficed, and left.14TSKCOMഭക്ഷണസമയത്തു ബോവസ് അവളോടു: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റിൽ മുക്കിക്കൊൾക എന്നു പറഞ്ഞു. അങ്ങനെ അവൾ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവൻ അവൾക്കു മലർ കൊടുത്തു; അവൾ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.14TSKCOMBhakshanasamayathu bovas avalotu: ivite vannu bhakshanam kazhikka; kashanam chaarril mukkikkolka ennu paranjnju. angane aval koythukaarute arike irunnu; avan avalkku malar kotuthu; aval thinnu thripthayaayi sheshippikkayum cheythu.14TSKCOMफिर खाने के समय बोअज ने उस से कहा, यहीं आकर रोटी खा, और अपना कौर सिरके में बोर। तो वह लवनेवालोंके पास बैठ गई; और उस ने उसको भुनी हुई बालें दी; और वह खाकर तृप्त हुई, वरन कुछ बचा भी रखा।15TSKCOMAnd when she was risen up to glean, Boaz commanded his young men, saying, Let her glean even among the sheaves, and reproach her not:15TSKCOMഅവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോടു: അവൾ കറ്റകളുടെ ഇടയിൽതന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.15TSKCOMAval perukkuvaan ezhunnerrappol bovas thanre baalyakkaarotu: aval karrakalute itayilthanne perukkikkollatte; avale upadravikkaruthu.15TSKCOMजब वह बीनने को उठी, तब बोअज ने अपके जवानोंको आज्ञा दी, कि उसको पूलोंके बीच बीच में भी बीनने दो, और दोष मत लगाओ।16TSKCOMAnd let fall also some of the handfuls of purpose for her, and leave them, that she may glean them, and rebuke her not.16TSKCOMപെറുക്കേണ്ടതിന്നു അവൾക്കായിട്ടു കറ്റകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.16TSKCOMPerukkendathinnu avalkkaayittu karrakalilninnu valichittekkenam; avale shakaarikkaruthu ennu kalpichu.16TSKCOMवरन मुट्ठी भर जाने पर कुछ कुछ निकाल कर गिरा भी दिया करो, और उसके बीनने के लिथे छोड़ दो, और उसे घुड़को मत।17TSKCOMSo she gleaned in the field until even, and beat out that she had gleaned: and it was about an ephah of barley.17TSKCOMഇങ്ങനെ അവൾ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോൾ ഏകദേശം ഒരുപറ യവം ഉണ്ടായിരുന്നു.17TSKCOMIngane aval vaikunneramvare perukki; perukkiyathu methichappol ekadesham orupara yavam undaayirunnu.17TSKCOMसो वह सांफ तक खेत में बीनती रही; तब जो कुछ बीन चुकी उसे फटका, और वह कोई एपा भर जौ निकला।18TSKCOMAnd she took it up, and went into the city: and her mother in law saw what she had gleaned: and she brought forth, and gave to her that she had reserved after she was sufficed.18TSKCOMഅവൾ അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവൾ പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താൻ തിന്നു ശേഷിപ്പിച്ചിരുന്നതും അവൾ എടുത്തു അവൾക്കു കൊടുത്തു.18TSKCOMAval athu etuthumkontu pattanathilekku poyi; aval perukkikkontuvannathu ammaaviyamma kantu; thaan thinnu sheshippichirunnathum aval etuthu avalkku kotuthu.18TSKCOMतब वह उसे उठाकर नगर में गई, और उसकी सास ने उसका बीना हुआ देखा, और जो कुछ उस ने तृप्त होकर बचाया या उसको उस ने निकालकर अपक्की सास को दिया।19TSKCOMAnd her mother in law said unto her, Where hast thou gleaned to day? and where wroughtest thou? blessed be he that did take knowledge of thee. And she shewed her mother in law with whom she had wrought, and said, The man’s name with whom I wrought to day is Boaz.19TSKCOMഅമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.19TSKCOMAmmaaviyamma avalotu: nee innu eviteyaayirunnu perukkiyathu? eviteyaayirunnu vela cheythathu? ninnotu aadaravu kaanichavan aanugrahikkappettavan ennu paranjnju. thaan inna aalute atukkalaayirunnu vela cheythathu ennu aval ammaaviyammayotu ariyichu: bovas ennoru aalute atukkalaayirunnu njaan innu vela cheythathu ennu paranjnju.19TSKCOMउसकी सास ने उस से पूछा, आज तू कहां बीनती, और कहां काम करती यी? धन्य वह हो जिस ने तेरी सुधि ली है। तब उस ने अपक्की सास को बता दिया, कि मैं ने किस के पास काम किया, और कहा, कि जिस पुरूष के पास मैं ने आज काम किया उसका नाम बोअज है।20TSKCOMAnd Naomi said unto her daughter in law, Blessed be he of the LORD, who hath not left off his kindness to the living and to the dead. And Naomi said unto her, The man is near of kin unto us, one of our next kinsmen.20TSKCOMനൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.20TSKCOMNovomi marumakalotu: jeevanullavarotum marichavarotum dayavitaathirikkunna yahovayaal avan anugrahikkappettavan ennu paranjnju. ayaal namukku atutha chaarchakkaaranum nammute veentetuppukaaril oruthanum aakunnu ennum novomi avalotu paranjnju.20TSKCOMनाओमी ने अपक्की बहू से कहा, वह यहोवा की ओर से आशीष पाए, क्योंकि उस ने न तो जीवित पर से और न मरे हुओं पर से अपक्की करूणा हटाई! फिर नाओमी ने उस से कहा, वह पुरूष तो हमारा कुटुम्बी है, वरन उन में से है जिनको हमारी भूमि छुड़ाने का अधिक्कारने है।21TSKCOMAnd Ruth the Moabitess said, He said unto me also, Thou shalt keep fast by my young men, until they have ended all my harvest.21TSKCOMഎന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.21TSKCOMEnre baalyakkaar koythellaam theerkkuvolam avarotu chennirikka ennukoote avan ennotu paranjnju ennu movaabyasthreeyaaya rooth paranjnju.21TSKCOMफिर रूत मोआबिन बोली, उस ने मुझ से यह भी कहा, कि जब तक मेरे सेवक मेरी कटनी पूरी न कर चुकें तब तक उन्हीं के संग संग लगी रह।22TSKCOMAnd Naomi said unto Ruth her daughter in law, It is good, my daughter, that thou go out with his maidens, that they meet thee not in any other field.22TSKCOMനൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.22TSKCOMNovomi thanre marumakalaaya roothinotu: makale, veroru vayalilvechu aarum ninne upadravikkaathirikkendathinnu nee avanre baalyakkaarathikalotukoote thanne pokunnathu nannu ennu paranjnju.22TSKCOMनाओमी ने अपक्की बहु रूत से कहा, मेरी बेटी यह अच्छा भी है, कि तू उसी की दासियोंके साय साय जाया करे, और वे तुझ को दूसरे के खेत में न मिलें।23TSKCOMSo she kept fast by the maidens of Boaz to glean unto the end of barley harvest and of wheat harvest; and dwelt with her mother in law.23TSKCOMഅങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.23TSKCOMAngane aval yavakkoythum kothampukoythum theeruvolam perukkuvaan bovasinre baalyakkaarathikalotu chernnirikkayum ammaaviyammayotukoote paarkkayum cheythu.23TSKCOMइसलिथे रूत जौ और गेहूं दोनोंकी कटनी के अन्त तक बीनने के लिथे बोअज की दासियोंके साय साय लगी रही; और अपक्की सास के यहां रहती यी।।