1TSKCOMNow it came to pass in the days when the judges ruled, that there was a famine in the land. And a certain man of Bethlehemjudah went to sojourn in the country of Moab, he, and his wife, and his two sons.1TSKCOMന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ലേഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്തു പരദേശിയായി പാർപ്പാൻ പോയി.1TSKCOMNyaayaadhipanmaar nyaayapaalanam natathiya kaalathu orikkal deshathu kshaamam undaayi; yehoodayile bethlehemilulla oru aal thanre bhaaryayum rantu puthranmaarumaayi movaabdeshathu paradeshiyaayi paarppaan poyi.1TSKCOMजिन दिनोंमें न्यायी लोग न्याय करते थे उन दिनोंमें देश में अकाल पड़ा, तब यहूदा के बेतलेहेम का एक पुरूष अपक्की स्त्री और दोनो पुत्रोंको संग लेकर मोआब के देश में परदेशी होकर रहने के लिथे चला।2TSKCOMAnd the name of the man was Elimelech, and the name of his wife Naomi, and the name of his two sons Mahlon and Chilion, Ephrathites of Bethlehemjudah. And they came into the country of Moab, and continued there.2TSKCOMഅവന്നു എലീമേലെക്ക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാർക്കു മഹ്ലോൻ എന്നും കില്യോൻ എന്നും പേർ. അവർ യെഹൂദയിലെ ബേത്ത്ളഹെമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു; അവർ മോവാബ്‌ദേശത്തു ചെന്നു അവിടെ താമസിച്ചു.2TSKCOMAvannu eleemelekk ennum bhaaryakku novomi ennum rantu puthranmaarkku mahlon ennum kilyon ennum per. avar yehoodayile bethlahemilninnulla ephraathyar aayirunnu; avar movaabdeshathu chennu avite thaamasichu.2TSKCOMउस पुरूष का नाम एलीमेलेक, और उसकी पत्नि का नाम नाओमी, और उसके दो बेटोंके नाम महलोन और किल्योन थे; थे एप्राती अर्यात् यहूदा के बेतलेहेम के रहनेवाले थे। और मोआब के देश में आकर वहां रहे।3TSKCOMAnd Elimelech Naomi’s husband died; and she was left, and her two sons.3TSKCOMഎന്നാൽ നൊവൊമിയുടെ ഭർത്താവായ എലീമേലെക്ക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.3TSKCOMEnnaal novomiyute bharthaavaaya eleemelekk marichu; avalum rantu puthranmaarum sheshichu.3TSKCOMऔर नाओमी का पति एलीमेलेक मर गया, और नाओमी और उसके दोनो पुत्र रह गए।4TSKCOMAnd they took them wives of the women of Moab; the name of the one was Orpah, and the name of the other Ruth: and they dwelled there about ten years.4TSKCOMഅവർ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു. ഒരുത്തിക്കു ഒർപ്പാ എന്നും മറ്റവൾക്കു രൂത്ത് എന്നും പേർ; അവർ ഏകദേശം പത്തു സംവത്സരം അവിടെ പാർത്തു.4TSKCOMAvar movaabyasthreekale vivaaham kazhichu. oruthikku orppaa ennum marravalkku rooth ennum per; avar ekadesham pathu samvathsaram avite paarthu.4TSKCOMऔर इन्होंने एक एक मोआबिन ब्याह ली; एक स्त्री का नाम ओर्पा और दूसरी का नाम रूत या। फिर वे वहां कोई दस वर्ष रहे।5TSKCOMAnd Mahlon and Chilion died also both of them; and the woman was left of her two sons and her husband.5TSKCOMപിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭർത്താവും കഴിഞ്ഞിട്ടു ആ സ്ത്രീ മാത്രം ശേഷിച്ചു.5TSKCOMPinne mahlonum kilyonum iruvarum marichu; angane rantu puthranmaarum bharthaavum kazhinjnjittu aa sthree maathram sheshichu.5TSKCOMजब महलोन और किल्योन दोनोंमर गए, तब नाआमी अपके दोनोंपुत्रोंऔर पति से रहित हो गई।6TSKCOMThen she arose with her daughters in law, that she might return from the country of Moab: for she had heard in the country of Moab how that the LORD had visited his people in giving them bread.6TSKCOMയഹോവ തന്റെ ജനത്തെ സന്ദർശിച്ചു ആഹാരം കൊടുത്തപ്രകാരം അവൾ മോവാബ്‌ദേശത്തുവെച്ചു കേട്ടിട്ടു മോവാബ്‌ദേശം വിട്ടു മടങ്ങിപ്പോകുവാൻ തന്റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.6TSKCOMYahova thanre janathe sandarshichu aahaaram kotuthaprakaaram aval movaabdeshathuvechu kettittu movaabdesham vittu matangippokuvaan thanre marumakkalotukoote purappettu.6TSKCOMतब वह मोआब के देश में यह सुनकर, कि यहोवा ने अपक्की प्रजा के लोगोंकी सुधि लेके उन्हें भोजनवस्तु दी है, उस देश से अपक्की दोनोंबहुओं समेत लौट जाने को चक्की।7TSKCOMWherefore she went forth out of the place where she was, and her two daughters in law with her; and they went on the way to return unto the land of Judah.7TSKCOMഅങ്ങനെ അവൾ മരുമക്കളുമായി പാർത്തിരുന്ന സ്ഥലം വിട്ടു യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാൻ യാത്രയായി.7TSKCOMAngane aval marumakkalumaayi paarthirunna sthalam vittu yehoodaadeshathekku matangippokuvaan yaathrayaayi.7TSKCOMतब वह अपक्की दोनोंबहुओं समेत उस स्यान से जहां रहती यीं निकलीं, और उन्होने यहूदा देश को लौट जाने का मार्ग लिया।8TSKCOMAnd Naomi said unto her two daughters in law, Go, return each to her mother’s house: the LORD deal kindly with you, as ye have dealt with the dead, and with me.8TSKCOMഎന്നാൽ നൊവൊമി മരുമക്കൾ ഇരുവരോടും: നിങ്ങൾ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; മരിച്ചവരോടും എന്നോടും നിങ്ങൾ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.8TSKCOMEnnaal novomi marumakkal iruvarotum: ningal thaanthaanre ammayute veettilekku matangippokuvin; marichavarotum ennotum ningal cheythathupole yahova ningalotum dayacheyyumaaraakatte.8TSKCOMतब नाओमी ने अपक्की दोनो बहुओं से कहा, तुम अपके अपके मैके लौट जाओ। और जैसे तुम ने उन से जो मर गए हैं और मुझ से भी प्रीति की है, वैसे ही यहोवा तुम्हारे ऊपर कृपा करे।9TSKCOMThe LORD grant you that ye may find rest, each of you in the house of her husband. Then she kissed them; and they lifted up their voice, and wept.9TSKCOMനിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു; അവർ ഉച്ചത്തിൽ കരഞ്ഞു.9TSKCOMNingal thaanthaanre bharthaavinre veettil vishraamam praapikkendathinnu yahova ningalkku kripa nalkumaaraakatte ennu paranjnju avare chumbichu; avar uchathil karanjnju.9TSKCOMयहोवा ऐसा करे कि तुम फिर पति करके उनके घरोंमें विश्रम पाओ। तब उस ने उन को चूमा, और वे चिल्ला चिल्लाकर रोने लगीं,10TSKCOMAnd they said unto her, Surely we will return with thee unto thy people.10TSKCOMഅവർ അവളോടു: ഞങ്ങളും നിന്നോടുകൂടെ നിന്റെ ജനത്തിന്റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.10TSKCOMAvar avalotu: njangalum ninnotukoote ninre janathinte atukkal porunnu ennu paranjnju.10TSKCOMऔर उस से कहा, निश्चय हम तेरे संग तेरे लोगोंके पास चलेंगी।11TSKCOMAnd Naomi said, Turn again, my daughters: why will ye go with me? are there yet any more sons in my womb, that they may be your husbands?11TSKCOMഅതിന്നു നൊവൊമി പറഞ്ഞതു: എന്റെ മക്കളേ, നിങ്ങൾ മടങ്ങിപ്പൊയ്ക്കൊൾവിൻ; എന്തിന്നു എന്നോടുകൂടെ പോരുന്നു? നിങ്ങൾക്കു ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ?11TSKCOMAthinnu novomi paranjnjathu: enre makkale, ningal matangippoykkolvin; enthinnu ennotukoote porunnu? ningalkku bharthaakkanmaaraayirippaan ini enre udarathil puthranmaar unto?11TSKCOMनाओमी ने कहा, हे मेरी बेटियों, लौट जाओ, तुम क्योंमेरे संग चलोगी? क्या मेरी कोख में और पुत्र हैं जो तुम्हारे पति हों?12TSKCOMTurn again, my daughters, go your way; for I am too old to have an husband. If I should say, I have hope, if I should have an husband also to night, and should also bear sons;12TSKCOMഎന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാൻ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും12TSKCOMEnre makkale, matangippoykkolvin; oru purushannu bhaaryayaayirippaan enikku praayam kazhinjnjupoyi; alla, angane oru aasha enikkundaayittu ee raathri thanne oru purushannu bhaaryayaayi puthranmaare prasavichaalum12TSKCOMहे मेरी बेटियों, लौटकर चक्की जाओ, क्योंकि मैं पति करने को बूढ़ी हूं। और चाहे मैं कहती भी, कि मुझे आशा है, और आज की रात मेरे पति होता भी, और मेरे पुत्र भी होते,13TSKCOMWould ye tarry for them till they were grown? would ye stay for them from having husbands? nay, my daughters; for it grieveth me much for your sakes that the hand of the LORD is gone out against me.13TSKCOMഅവർക്കു പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾ ഭർത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാൻ വളരെ വ്യസനിക്കുന്നു.13TSKCOMAvarkku praayamaakuvolam ningal avarkkaayittu kaathirikkumo? ningal bharthaakkanmaare etukkaathe nilkkumo? athu vendaa, enre makkale; yahovayute kai enikku virodhamaayi purappettirikkayaal ningale vichaarichu njaan valare vyasanikkunnu.13TSKCOMतौभी क्या तुम उनके सयाने होने तक आशा लगाए ठहरी रहतीं? और उनके निमित्त पति करने से रूकी रहतीं? हे मेरी बेटियों, ऐसा न हो, क्योंकि मेरा दु:ख तुम्हारे दु:ख से बहुत बढ़कर है; देखो, यहोवा का हाथ मेरे विरूद्ध उठा है।14TSKCOMAnd they lifted up their voice, and wept again: and Orpah kissed her mother in law; but Ruth clave unto her.14TSKCOMഅവർ പിന്നെയും പൊട്ടിക്കരഞ്ഞു; ഒർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.14TSKCOMAvar pinneyum pottikkaranjnju; orppaa ammaaviyammaye chumbichu pirinjnju; rootho avalotu parrininnu.14TSKCOMतब वे फिर से उठीं; और ओर्पा ने तो अपक्की सास को चूमा, परन्तु रूत उस से अलग न हुई।15TSKCOMAnd she said, Behold, thy sister in law is gone back unto her people, and unto her gods: return thou after thy sister in law.15TSKCOMഅപ്പോൾ അവൾ: നിന്റെ സഹോദരി തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊൾക എന്നു പറഞ്ഞു.15TSKCOMAppol aval: ninre sahodari thanre janathinteyum thanre devanreyum atukkal matangippoyallo; neeyum ninre sahodariyute pinnaale poykkolka ennu paranjnju.15TSKCOMतब उस ने कहा, देख, तेरी जिठानी तो अपके लोगोंऔर अपके देवता के पास लौट गई है; इसलिए तू अपक्की जिठानी के पीछे लौट जा।16TSKCOMAnd Ruth said, Intreat me not to leave thee, or to return from following after thee: for whither thou goest, I will go; and where thou lodgest, I will lodge: thy people shall be my people, and thy God my God:16TSKCOMഅതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.16TSKCOMAthinnu rooth: ninne vittupirivaanum ninre koote varaathe matangippokuvaanum ennotu parayaruthe; nee pokunnetathu njaanum porum; nee paarkkunnetathu njaanum paarkkum; ninre janam enre janam, ninre daivam enre daivam.16TSKCOMरूत बोली, तू मुझ से यह बिनती न कर, कि मुझे त्याग वा छोड़कर लौट जा; क्योंकि जिधर तू जाए उधर मैं भी जाऊंगी; जहां तू टिके वहां मैं भी टिकूंगी; तेरे लोग मेरे लोग होंगे, और तेरा परमेश्वर मेरा परमेश्वर होगा;17TSKCOMWhere thou diest, will I die, and there will I be buried: the LORD do so to me, and more also, if ought but death part thee and me.17TSKCOMനീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.17TSKCOMNee marikkunnetathu njaanum marichu atakkappetum; maranathaalallaathe njaan ninne vittupirinjnjaal yahova thakkavannavum adhikavum ennotu cheyyumaaraakatte ennu paranjnju.17TSKCOMजहां तू मरेगी वहां मैं भी मरूंगी, और वहीं मुझे मिट्टी दी जाएगी। यदि मृत्यु छोड़ और किसी कारण मैं तुझ से अलग होऊं, तो यहोवा मुझ से वैसा ही वरन उस से भी अधिक करे।18TSKCOMWhen she saw that she was stedfastly minded to go with her, then she left speaking unto her.18TSKCOMതന്നോടു കൂടെ പോരുവാൻ അവൾ ഉറെച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നതു മതിയാക്കി.18TSKCOMThannotu koote poruvaan aval urechirikkunnu ennu kandappol aval avalotu samsaarikkunnathu mathiyaakki.18TSKCOMजब उस ने यह देखा कि वह मेरे संग चलने को स्यिर है, तब उस ने उस से और बात न कही।19TSKCOMSo they two went until they came to Bethlehem. And it came to pass, when they were come to Bethlehem, that all the city was moved about them, and they said, Is this Naomi?19TSKCOMഅങ്ങനെ അവർ രണ്ടുപേരും ബേത്ത്ലേഹെംവരെ നടന്നു; അവർ ബേത്ത്ലേഹെമിൽ എത്തിയപ്പോൾ പട്ടണം മുഴുവനും അവരുടെനിമിത്തം ഇളകി; ഇവൾ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.19TSKCOMAngane avar rantuperum bethlehemvare natannu; avar bethlehemil ethiyappol pattanam muzhuvanum avarutenimitham ilaki; ival novomiyo ennu sthreejanam paranjnju.19TSKCOMसो वे दोनोंचल निकलीं और बेतलेहेम को पहुंची। और उनके बेतलेहेम में पहुंचने पर कुल नगर में उनके कारण धूम मची; और स्त्रियां कहने लगीं, क्या यह नाओमी है?20TSKCOMAnd she said unto them, Call me not Naomi, call me Mara: for the Almighty hath dealt very bitterly with me.20TSKCOMഅവൾ അവരോടു പറഞ്ഞതു: നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.20TSKCOMAval avarotu paranjnjathu: novomi ennalla maaraa ennu enne vilippin; sarvvashakthan ennotu erravum kaippaayullathu pravarthichirikkunnu.20TSKCOMउस ने उन से कहा, मुझे नाओमी न कहो, मुझे मारा कहो, क्योंकि सर्वशक्तिमान् ने मुझ को बड़ा दु:ख दिया है।21TSKCOMI went out full, and the LORD hath brought me home again empty: why then call ye me Naomi, seeing the LORD hath testified against me, and the Almighty hath afflicted me?21TSKCOMനിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സർവ്വശക്തൻ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങൾ എന്നെ നൊവൊമി എന്നു വിളിക്കുന്നതു എന്തു?21TSKCOMNiranjnjavalaayi njaan poyi, ozhinjnjavalaayi yahova enne matakkivaruthiyirikkunnu; yahova enikku virodhamaayi saaksheekarikkayum sarvvashakthan enne duhkhippikkayum cheythirikke ningal enne novomi ennu vilikkunnathu enthu?21TSKCOMमैं भरी पूरी चक्की गई यी, परन्तु यहोवा ने मुझे छूछी करके लौटाया है। सो जब कि यहोवा ही ने मेरे विरूद्ध साझी दी, और सर्वशक्तिमान ने मुझे दु:ख दिया है, फिर तुम मुझे क्योंनाओमी कहती हो?22TSKCOMSo Naomi returned, and Ruth the Moabitess, her daughter in law, with her, which returned out of the country of Moab: and they came to Bethlehem in the beginning of barley harvest.22TSKCOMഇങ്ങനെ നൊവൊമി മോവാബ്‌ദേശത്തുനിന്നു കൂടെ പോന്ന മരുമകൾ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവർ യവക്കൊയ്ത്തിന്റെ ആരംഭത്തിൽ ബേത്ത്ലേഹെമിൽ എത്തി.22TSKCOMIngane novomi movaabdeshathuninnu koote ponna marumakal rooth enna movaabyasthreeyumaayi matangivannu; avar yavakkoythinte aarambhathil bethlehemil ethi.22TSKCOMइस प्रकार नाओमी अपक्की मोआबिन बहू रूत के साय लौटी, जो मोआब के देश से आई यी। और वे जो कटने के आरम्भ के समय बेतलेहेम में पहुंची।।