1TSKCOMAnd Abimelech the son of Jerubbaal went to Shechem unto his mother’s brethren, and communed with them, and with all the family of the house of his mother’s father, saying,1TSKCOMഅനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സർവ്വകുടുംബത്തോടും സംസാരിച്ചു:1TSKCOMAnantharam yerubbaalinre makanaaya abeemelekk shekhemil thanre ammayute sahodaranmaarute atukkal chennu avarotum thanre ammayute pithribhavanamaaya sarvvakutumbathotum samsaarichu:1TSKCOMयरूब्बाल का पुत्र अबीमेलेक शकेम को अपके मामाओं के पास जाकर उन से और अपके नाना के सब घराने से योंकहने लगा,2TSKCOMSpeak, I pray you, in the ears of all the men of Shechem, Whether is better for you, either that all the sons of Jerubbaal, which are threescore and ten persons, reign over you, or that one reign over you? remember also that I am your bone and your flesh.2TSKCOMയെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തൻ നിങ്ങളെ ഭരിക്കുന്നതോ നിങ്ങൾക്കു ഏതു നല്ലതു? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഓർത്തുകൊൾവിൻ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിൻ എന്നു പറഞ്ഞു.2TSKCOMYerubbaalinre ezhupathu puthranmaarumkoote ningale bharikkunnatho oruthan ningale bharikkunnatho ningalkku ethu nallathu? njaan ningalute asthiyum maamsavum aakunnu ennu orthukolvin ennu shekhemile sakalapauranmaarotum paravin ennu paranjnju.2TSKCOMशकेम के सब मनुष्योंसे यह पूछो, कि तुम्हारे लिथे क्या भला है? क्या यह कि यरूब्बाल के सत्तर पुत्र तुम पर प्रभुता करें? वा यह कि एक ही पुरूष तुम पर प्रभुता करे? और यह भी स्मरण रखो कि मैं तुम्हारा हाड़ मांस हूं।3TSKCOMAnd his mother’s brethren spake of him in the ears of all the men of Shechem all these words: and their hearts inclined to follow Abimelech; for they said, He is our brother.3TSKCOMഅങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോൾ അവരുടെ ഹൃദയം അബീമേലെക്കിങ്കൽ ചാഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്നു അവർ പറഞ്ഞു.3TSKCOMAngane avanre ammayute sahodaranmaar shekhemile sakalapauranmaarotum ee vaakkukalokkeyum avannu venti samsaarichappol avarute hridayam abeemelekkingkal chaanjnju: avan nammute sahodaranallo ennu avar paranjnju.3TSKCOMतब उसके मामाओं ने शकेम के सब मनुष्योंसे ऐसी ही बातें कहीं; और उन्होंने यह सोचकर कि अबीमेलेक तो हमारा भाई है अपना मन उसके पीछे लगा दिया।4TSKCOMAnd they gave him threescore and ten pieces of silver out of the house of Baal-berith, wherewith Abimelech hired vain and light persons, which followed him.4TSKCOMപിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്ക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവർക്കു നായകനായ്തീർന്നു.4TSKCOMPinne avar baalbereethinte kshethrathilninnu ezhupathu vellikkaashu etuthu avannu kotuthu; athinekkontu abeemelekk thumpukettavarum nissaaranmaarumaaya aalukale koolikku vaangi avarkku naayakanaaytheernnu.4TSKCOMतब उन्होंने बालबरीत के मन्दिर में से सत्तर टुकड़े रूपे उसको दिए, और उन्हें लगाकर अबीमेलेक ने नीच और लुच्चे जन रख लिए, जो उसके पीछे हो लिए।5TSKCOMAnd he went unto his father’s house at Ophrah, and slew his brethren the sons of Jerubbaal, being threescore and ten persons, upon one stone: notwithstanding yet Jotham the youngest son of Jerubbaal was left; for he hid himself.5TSKCOMഅവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽ വെച്ചു കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.5TSKCOMAvan ophrayil thanre appanre veettil chennu yerubbaalinre puthranmaaraayi thanre sahodaranmaaraaya ezhupathupereyum oru kallinmel vechu konnu; ennaal yerubbaalinre ilayamakanaaya yothaam olichukalanjnjathukontu sheshichu.5TSKCOMतब उस ने ओप्रा में अपके पिता के घर जाके अपके भाइयोंको जो यरूब्बाल के सत्तर पुत्र थे एक ही पत्यर पर घात किया; परन्तु यरूब्बाल का योताम नाम लहुरा पुत्र छिपकर बच गया।।6TSKCOMAnd all the men of Shechem gathered together, and all the house of Millo, and went, and made Abimelech king, by the plain of the pillar that was in Shechem.6TSKCOMഅതിന്റെ ശേഷം ശെഖേമിലെ സകല പൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കൽവെച്ചു അബീമേലെക്കിനെ രാജാവാക്കി.6TSKCOMAthinre shesham shekhemile sakala pauranmaarum millogrihamokkeyum orumichukooti chennu shekhemile jnjaapakasthambhathinnarikeyulla karuvelakathingkalvechu abeemelekkine raajaavaakki.6TSKCOMतब शकेम के सब मनुष्योंऔर बेतमिल्लो के सब लोगोंने इकट्ठे होकर शकेम के खम्भे से पासवाले बांजवृझ के पास अबीमेलेक को राजा बनाया।7TSKCOMAnd when they told it to Jotham, he went and stood in the top of mount Gerizim, and lifted up his voice, and cried, and said unto them, Hearken unto me, ye men of Shechem, that God may hearken unto you.7TSKCOMഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോൾ അവൻ ഗെരിസ്സീംമലമുകളിൽ ചെന്നു ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേൾക്കേണ്ടതിന്നു നിങ്ങൾ എന്റെ സങ്കടം കേൾപ്പിൻ.7TSKCOMIthinekkurichu yothaaminnu arivu kittiyappol avan gerisseemmalamukalil chennu uchathil avarotu vilichuparanjnjathenthennaal: shekhempauranmaare, daivam ningalute sangkatam kelkkendathinnu ningal enre sangkatam kelppin.7TSKCOMइसका समाचार सुनकर योताम गरिज्जीम पहाड़ की चोटी पर जाकर खड़ा हुआ, और ऊंचे स्वर से पुकारा के कहने लगा, हे शकेम के मनुष्यों, मेरी सुनो, इसलिथे कि परमेश्वर तुम्हारी सुनें।8TSKCOMThe trees went forth on a time to anoint a king over them; and they said unto the olive tree, Reign thou over us.8TSKCOMപണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‍വാൻ പോയി; അവ ഒലിവു വൃക്ഷത്തോടു: നീ ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.8TSKCOMPantorikkal vrikshangal thangalkku oru raajaavine abhishekam cheyvaan poyi; ava olivu vrikshathotu: nee njangalkku raajaavaayirikka ennu paranjnju.8TSKCOMकिसी युग में वृझ किसी का अभिषेक करके अपके ऊपर राजा ठहराने को चले; तब उन्होंने जलपाई के वृझ से कहा, तू हम पर राज्य कर।9TSKCOMBut the olive tree said unto them, Should I leave my fatness, wherewith by me they honour God and man, and go to be promoted over the trees?9TSKCOMഅതിന്നു ഒലിവു വൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.9TSKCOMAthinnu olivu vriksham: daivavum manushyarum enne pukazhthuvaan hethuvaayirikkunna enre pushti njaan upekshichu vrikshangalutemel aatuvaan pokumo ennu paranjnju.9TSKCOMतब जलपाई के वृझ ने कहा, क्या मैं अपक्की उस चिकनाहट को छोड़कर, जिस से लोग परमेश्वर और मनुष्य दोनोंका आदर मान करते हैं, वृझोंका अधिक्कारनेी होकर इधर उधर डोलने को चलूं?10TSKCOMAnd the trees said to the fig tree, Come thou, and reign over us.10TSKCOMപിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.10TSKCOMPinne vrikshangal athivrikshathotu: nee vannu njangalkku raajaavaayirikka ennu paranjnju.10TSKCOMतब वृझोंने अंजीर के वृझ से कहा, तू आकर हम पर राज्य कर।11TSKCOMBut the fig tree said unto them, Should I forsake my sweetness, and my good fruit, and go to be promoted over the trees?11TSKCOMഅതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.11TSKCOMAthinnu athivriksham: enre madhuravum visheshappetta pazhavum njaan upekshichu vrikshangalute mel aatuvaan pokumo ennu paranjnju.11TSKCOMअंजीर के वृझ ने उन से कहा, क्या मैं अपके मीठेपन और अपके अच्छे अच्छे फलोंको छोड़ वृझोंका अधिक्कारनेी होकर इधर उधर डोलने को चलूं?12TSKCOMThen said the trees unto the vine, Come thou, and reign over us.12TSKCOMപിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.12TSKCOMPinne vrikshangal munthirivalliyotu: nee vannu njangalkku raajaavaayirikka ennu paranjnju.12TSKCOMफिर वृझोंने दाखलता से कहा, तू आकर हम पर राज्य कर।13TSKCOMAnd the vine said unto them, Should I leave my wine, which cheereth God and man, and go to be promoted over the trees?13TSKCOMമുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.13TSKCOMMunthirivalli avayotu: daivatheyum manushyaneyum aanandippikkunna enre rasam njaan upekshichu vrikshangalutemel aatuvaan pokumo ennu paranjnju.13TSKCOMदाखलता ने उन से कहा, क्या मैं अपके नथे मधु को छोड़, जिस से परमेश्वर और मनुष्य दोनोंको आनन्द होता है, वृझोंकी अधिक्कारनेिणी होकर इधर उधर डोलने को चलूं?14TSKCOMThen said all the trees unto the bramble, Come thou, and reign over us.14TSKCOMപിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടർപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.14TSKCOMPinne vrikshangalellaamkoote mulpatarppinotu: nee vannu njangalkku raajaavaayirikka ennu paranjnju.14TSKCOMतब सब वृझोंने फड़बेरी से कहा, तू आकर हम पर राज्य कर।15TSKCOMAnd the bramble said unto the trees, If in truth ye anoint me king over you, then come and put your trust in my shadow: and if not, let fire come out of the bramble, and devour the cedars of Lebanon.15TSKCOMമുൾപടർപ്പു വൃക്ഷങ്ങളോടു: നിങ്ങൾ യഥാർത്ഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്നു എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടർപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.15TSKCOMMulpatarppu vrikshangalotu: ningal yathaarthamaayi enne ningalkku raajaavaayi abhishekam cheyyunnu engkil vannu enre nizhalil aashrayippin; allengkil mulpatarppilninnu thee purappettu lebaanonile devadaarukkale dahippikkatte ennu paranjnju.15TSKCOMफड़बेरी ने उन वृझोंसे कहा, यदि तुम अपके ऊपर राजा होने को मेरा अभिषेक सच्चाई से करते हो, तो आकर मेरी छांह में शरण लो; और नहीं तो, फड़बेरी से आग निकलेगी जिस से लबानोन के देवदारू भी भस्म हो जाएंगे।16TSKCOMNow therefore, if ye have done truly and sincerely, in that ye have made Abimelech king, and if ye have dealt well with Jerubbaal and his house, and have done unto him according to the deserving of his hands;16TSKCOMനിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാർത്ഥതയുമാകുന്നുവോ പ്രവർത്തിച്ചതു? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവർത്തിച്ചതു?16TSKCOMNingal ippol abeemelekkine raajaavaakkiyathil vishvasthathayum paramaarthathayumaakunnuvo pravarthichathu? ningal yerubbaalinotum avanre kutumbathotum nanmayaakunnuvo cheythathu? avanre pravrithiyute yogyathekku thakkavannamo avanotu pravarthichathu?16TSKCOMइसलिथे अब यदि तुम ने सच्चाई और खराई से अबीमेलेक को राजा बनाया है, और यरूब्बाल और उसके घराने से भलाई की, और उस ने उसके काम के योग्य बर्ताव किया हो, तो भला।17TSKCOM(For my father fought for you, and adventured his life far, and delivered you out of the hand of Midian:17TSKCOMഎന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യിൽനിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ17TSKCOMEnre appan thanre jeevane ganyamaakkaathe ningalkku venti yudhamcheythu midyaanre kayyilninnu ningale rakshichirikke17TSKCOM(मेरा पिता तो तुम्हारे निमित्त लड़ा, और अपके प्राण पर खेलकर तुम को मिद्यानियोंके हाथ से छुड़ाया;18TSKCOMAnd ye are risen up against my father’s house this day, and have slain his sons, threescore and ten persons, upon one stone, and have made Abimelech, the son of his maidservant, king over the men of Shechem, because he is your brother;)18TSKCOMനിങ്ങൾ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽവെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാർക്കു രാജാവാക്കുകയും ചെയ്തുവല്ലോ.18TSKCOMNingal innu enre appanre grihathinnu virodhamaayi ezhunnerru avanre puthranmaaraaya ezhupathupereyum oru kallinmelvechu kollukayum avanre daasiyute makanaaya abeemelekk ningalute sahodaran aayirikkakontu avane shekhempauranmaarkku raajaavaakkukayum cheythuvallo.18TSKCOMपरन्तु तुम ने आज मेरे पिता के घराने के विरूद्ध उठकर बलवा किया, और उसके सत्तर पुत्र एक ही पत्यर पर घात किए, और उसकी लौंड़ी के पुत्र अबीमेलेक को इसलिथे शकेम के मनुष्योंके ऊपर राजा बनाया है कि वह तुम्हारा भाई है);19TSKCOMIf ye then have dealt truly and sincerely with Jerubbaal and with his house this day, then rejoice ye in Abimelech, and let him also rejoice in you:19TSKCOMഇങ്ങനെ നിങ്ങൾ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാർത്ഥതയും എന്നുവരികിൽ നിങ്ങൾ അബീമേലെക്കിൽ സന്തോഷിപ്പിൻ; അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.19TSKCOMIngane ningal innu yerubbaalinotum avanre kutumbathotum cheythathu vishvasthathayum paramaarthathayum ennuvarikil ningal abeemelekkil santhoshippin; avan ningalilum santhoshikkatte.19TSKCOMइसलिथे यदि तुम लोगोंने आज के दिन यरूब्बाल और उसके घराने से सच्चाई और खराई से बर्ताव किया हो, तो अबीमेलेक के कारण आनन्द करो, और वह भी तुम्हारे कारण आनन्द करे;20TSKCOMBut if not, let fire come out from Abimelech, and devour the men of Shechem, and the house of Millo; and let fire come out from the men of Shechem, and from the house of Millo, and devour Abimelech.20TSKCOMഅല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.20TSKCOMAllengkil abeemelekkilninnu thee purappettu shekhempauranmaareyum millogrihatheyum dahippikkatte; shekhempauranmaarilninnum millogrihathilninnum thee purappettu abeemelekkineyum dahippikkatte.20TSKCOMऔर नहीं, तो अबीमेलेक से ऐसी आग निकले जिस से शकेम के मनुष्य और बेतमिल्लो भस्म हो जाएं: शकेम के मनुष्योंऔर बेतमिल्लो से ऐसी आग निकले जिस से अबीमेलेक भस्म हो जाए।21TSKCOMAnd Jotham ran away, and fled, and went to Beer, and dwelt there, for fear of Abimelech his brother.21TSKCOMഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാർത്തു.21TSKCOMIngane paranjnjittu yothaam otippoyi berilekku chennu thanre sahodaranaaya abeemelekkine petichu avite paarthu.21TSKCOMतब योताम भागा, और अपके भाई अबीमेलेक के डर के मारे बेर को जाकर वहां रहने लगा।।22TSKCOMWhen Abimelech had reigned three years over Israel,22TSKCOMഅബിമേലെക്ക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം22TSKCOMAbimelekk yisraayeline moonnu samvathsaram bharichashesham22TSKCOMऔर अबीमेलेक इस्राएल के ऊपर तीन वर्ष हाकिम रहा।23TSKCOMThen God sent an evil spirit between Abimelech and the men of Shechem; and the men of Shechem dealt treacherously with Abimelech:23TSKCOMദൈവം അബീമേലെക്കിന്നും ശെഖേംപൌരന്മാർക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൌരന്മാർ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;23TSKCOMDaivam abeemelekkinnum shekhempauranmaarkkum thammil chhidrabudhi varuthi; shekhempauranmaar abeemelekkinotu droham thutangi;23TSKCOMतब परमेश्वर ने अबीमेलेक और शकेम के मनुष्योंके बीच एक बुरी आत्मा भेज दी; सो शकेम के मनुष्य अबीमेलेक का विश्वासघात करने लगे;24TSKCOMThat the cruelty done to the threescore and ten sons of Jerubbaal might come, and their blood be laid upon Abimelech their brother, which slew them; and upon the men of Shechem, which aided him in the killing of his brethren.24TSKCOMഅങ്ങനെ യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിന്നു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരൻ അബീമേലെക്കും അവന്റെ സഹോദരന്മാരെ കൊല്ലുവാൻ അവന്നു തുണയായിരുന്ന ശെഖേം പൌരന്മാരും ചുമക്കയും ചെയ്തു.24TSKCOMAngane yerubbaalinre ezhupathu puthranmaarotum cheytha paathakathinnu prathikaaram varikayum avarute raktham avare konnavanaaya avarute sahodaran abeemelekkum avanre sahodaranmaare kolluvaan avannu thunayaayirunna shekhem pauranmaarum chumakkayum cheythu.24TSKCOMजिस से यरूब्बाल के सत्तर पुत्रोंपर किए हुए उपद्रव का फल भोगा जाए, और उनका कुल उनके घात करनेवाले उनके भाई अबीमेलेक के सिर पर, और उसके अपके भाइयोंके घात करने में उसकी सहाथता करनेवाले शकेम के मनुष्योंके सिर पर भी हो।25TSKCOMAnd the men of Shechem set liers in wait for him in the top of the mountains, and they robbed all that came along that way by them: and it was told Abimelech.25TSKCOMശെഖേംപൌരന്മാർ മലമുകളിൽ അവന്നു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവർ തങ്ങളുടെ സമീപത്തുകൂടി വഴിപേുകന്ന എല്ലാവരോടും കവർച്ച തുടങ്ങി; ഇതിനെക്കുറിച്ചു അബീമേലെക്കിന്നു അറിവുകിട്ടി.25TSKCOMShekhempauranmaar malamukalil avannu virodhamaayi pathiyirippukaare aakki, ivar thangalute sameepathukooti vazhipeുkanna ellaavarotum kavarcha thutangi; ithinekkurichu abeemelekkinnu arivukitti.25TSKCOMतब शकेम के मनुष्योंने पहाड़ोंकी चोटियोंपर उसके लिथे घातकोंको बैठाया, जो उस मार्ग से सब आने जानेवालोंको लूटते थे; और इसका समाचार अबीमेलेक को मिला।।26TSKCOMAnd Gaal the son of Ebed came with his brethren, and went over to Shechem: and the men of Shechem put their confidence in him.26TSKCOMഅപ്പോൾ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും വന്നു ശെഖേമിൽ കടന്നു; ശെഖേംപൌരന്മാർ അവനെ വിശ്വസിച്ചു.26TSKCOMAppol ebedinre makanaaya gaalum avanre sahodaranmaarum vannu shekhemil katannu; shekhempauranmaar avane vishvasichu.26TSKCOMतब एबेद का पुत्र गाल अपके भाइयोंसमेत शकेम में आया; और शकेम के मनुष्योंने उसका भरोसा किया।27TSKCOMAnd they went out into the fields, and gathered their vineyards, and trode the grapes, and made merry, and went into the house of their god, and did eat and drink, and cursed Abimelech.27TSKCOMഅവർ വയലിൽ ചെന്നു തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്തു ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നു തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു27TSKCOMAvar vayalil chennu thangalute munthirithottangalile kula aruthu uthsavam kondaati; thangalute devanre kshethrathil chennu thinnukutikkayum abeemelekkine shapikkayum cheythu27TSKCOMऔर उन्होंने मैदान में जाकर अपक्की अपक्की दाख की बारियोंके फल तोड़े और उनका रस रौन्दा, और स्तुति का बलिदान कर अपके देवता के मन्दिर में जाकर खाने पीने और अबीमेलेक को कोसने लगे।28TSKCOMAnd Gaal the son of Ebed said, Who is Abimelech, and who is Shechem, that we should serve him? is not he the son of Jerubbaal? and Zebul his officer? serve the men of Hamor the father of Shechem: for why should we serve him?28TSKCOMഏബെദിന്റെ മകനായ ഗാൽ പറഞ്ഞതു: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന്നു അവൻ ആർ? ശെഖേം ആർ? അവൻ യെരുബ്ബാലിന്റെ മകനും സെബൂൽ അവന്റെ കാര്യസ്ഥനും അല്ലയോ? അവൻ ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നതു എന്തിന്നു?28TSKCOMEbedinre makanaaya gaal paranjnjathu: abeemelekkine naam sevikkendathinnu avan aar? shekhem aar? avan yerubbaalinre makanum sebool avanre kaaryasthanum allayo? avan shekheminre appanaaya haamorinre aalukalumaayi avane sevikkatte; naam avane sevikkunnathu enthinnu?28TSKCOMतब एबेद के पुत्र गाल ने कहा, अबीमेलेक कौन है? शकेम कौन है कि हम उसके अधीन रहें? क्या वह यरूब्बाल का पुत्र नहीं? शकेम के पिता हमोर के लोगोंके तो अधीन हो, परन्तु हमे उसके अधीन क्योंरहें?29TSKCOMAnd would to God this people were under my hand! then would I remove Abimelech. And he said to Abimelech, Increase thine army, and come out.29TSKCOMഈ ജനം എന്റെ കൈക്കീഴായിരുന്നെങ്കിൽ ഞാൻ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോടു: നിന്റെ സൈന്യത്തെ വർദ്ധിപ്പിച്ചു പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.29TSKCOMEe janam enre kaikkeezhaayirunnengkil njaan abeemelekkine neekkikkalakayum abeemelekkinotu: ninre sainyathe vardhippichu purappettuvarika ennu parakayum cheyyumaayirunnu.29TSKCOMऔर यह प्रजा मेरे वश में होती हो क्या ही भला होता! तब तो मैं अबीमेलेक को दूर करता। फिर उस ने अबीमेलेक से कहा, अपक्की सेना की गिनती बढ़ाकर निकल आ।30TSKCOMAnd when Zebul the ruler of the city heard the words of Gaal the son of Ebed, his anger was kindled.30TSKCOMഏബേദിന്റെ മകനായ ഗാലിന്റെ വാക്കുകളെ കേട്ടപ്പോൾ നഗരാധിപനായ സെബൂലിന്റെ കോപം ജ്വലിച്ചു.30TSKCOMEbedinre makanaaya gaalinre vaakkukale kettappol nagaraadhipanaaya seboolinre kopam jvalichu.30TSKCOMएबेद के पुत्र गाल की वे बातें सुनकर नगर के हाकिम जबूल का क्रोध भड़क उठा।31TSKCOMAnd he sent messengers unto Abimelech privily, saying, Behold, Gaal the son of Ebed and his brethren be come to Shechem; and, behold, they fortify the city against thee.31TSKCOMഅവൻ രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവർ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.31TSKCOMAvan rahasyamaayittu abeemelekkinre atukkal doothanmaare ayachu: ithaa, ebedinre makanaaya gaalum avanre sahodaranmaarum shekhemil vannirikkunnu; avar pattanathe ninnotu mathsarippikkunnu.31TSKCOMऔर उस ने अबीमेलेक के पास छिपके दूतोंसे कहला भेजा, कि एबेद का पुत्र गाल और उसके भाई शकेम में आके नगरवालोंको तेरा विरोध करने को उसका रहे हैं।32TSKCOMNow therefore up by night, thou and the people that is with thee, and lie in wait in the field:32TSKCOMആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ടു വയലിൽ പതിയിരിന്നുകൊൾവിൻ.32TSKCOMAakayaal neeyum ninnotukooteyulla patajjanavum raathriyil purappettu vayalil pathiyirinnukolvin.32TSKCOMइसलिथे तू अपके संगवालोंसमेत रात को उठकर मैदान में घात लगा।33TSKCOMAnd it shall be, that in the morning, as soon as the sun is up, thou shalt rise early, and set upon the city: and, behold, when he and the people that is with him come out against thee, then mayest thou do to them as thou shalt find occasion.33TSKCOMരാവിലെ സൂര്യൻ ഉദിക്കുമ്പോൾ എഴുന്നേറ്റു പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്റെ നേരെ പുറപ്പെടുമ്പോൾ തരംപോലെ അവരോടു പ്രവർത്തിക്കാം എന്നു പറയിച്ചു.33TSKCOMRaavile sooryan udikkumpol ezhunnerru pattanathe aakramikka; ennaal avanum kooteyulla patajjanavum ninre nere purappetumpol tharampole avarotu pravarthikkaam ennu parayichu.33TSKCOMफिर बिहान को सवेरे सूर्य के निकलते ही उठकर इस नगर पर चढ़ाई करना; और जब वह अपके संगवालोंसमेत तेरा साम्हना करने को निकले तब जो तुझ से बन पके वही उस से करना।।34TSKCOMAnd Abimelech rose up, and all the people that were with him, by night, and they laid wait against Shechem in four companies.34TSKCOMഅങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.34TSKCOMAngane abeemelekkum kooteyulla patajjanamokkeyum raathriyil purappettu shekheminnarike naalu koottamaayi pathiyirunnu.34TSKCOMतब अबीमेलेक और उसके संग के सब लोग रात को उठ चार फुण्ड बान्धकर शकेम के विरूद्ध घात में बैठ गए।35TSKCOMAnd Gaal the son of Ebed went out, and stood in the entering of the gate of the city: and Abimelech rose up, and the people that were with him, from lying in wait.35TSKCOMഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്നു എഴുന്നേറ്റു.35TSKCOMEbedinre makanaaya gaal purappettu pattanathinte gopurathingkal ninnappol abeemelekkum koote ulla patajjanavum pathiyirippilninnu ezhunnerru.35TSKCOMऔर एबेद का पुत्र गाल बाहर जाकर नगर के फाटक में खड़ा हुआ; तब अबीमेलेक और उसके संगी घात छोड़कर उठ खड़े हुए।36TSKCOMAnd when Gaal saw the people, he said to Zebul, Behold, there come people down from the top of the mountains. And Zebul said unto him, Thou seest the shadow of the mountains as if they were men.36TSKCOMഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പർവ്വതങ്ങളുടെ മുകളിൽനിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോടു: പർവ്വതങ്ങളുടെ നിഴൽ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.36TSKCOMGaal patajjanathe kandappol: athaa, parvvathangalute mukalilninnu patajjanam irangivarunnu ennu seboolinotu paranjnju. sebool avanotu: parvvathangalute nizhal kantittu manushyarennu ninakku thonnukayaakunnu ennu paranjnju.36TSKCOMउन लोगोंको देखकर गाल जबूल से कहने लगा, देख, पहाड़ोंकी चोटियोंपर से लोग उतरे आते हैं! जबूल ने उस से कहा, वह तो पहाड़ोंही छाया है जो तुझे मनुष्योंके समान देख पड़ती है।37TSKCOMAnd Gaal spake again and said, See there come people down by the middle of the land, and another company come along by the plain of Meonenim.37TSKCOMഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.37TSKCOMGaal pinneyum: athaa, patajjanam deshamadhye irangivarunnu; marroru koottavum praashnikanmaarute karuvelakathinte sameepathukooti varunnu ennu paranjnju.37TSKCOMगाल ने फिर कहा, देख, लोग देश के बीचोंबीच होकर उतरे आते हैं, और एक फुण्ड मोननीम नाम बांज वृझ के मार्ग से चला आता है।38TSKCOMThen said Zebul unto him, Where is now thy mouth, wherewith thou saidst, Who is Abimelech, that we should serve him? is not this the people that thou hast despised? go out, I pray now, and fight with them.38TSKCOMസെബൂൽ അവനോടു: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.38TSKCOMSebool avanotu: naam abeemelekkine sevikkendathinnu avan aarennu paranjnja ninre vaay ippol evite? ithu nee puchhicha patajjanam allayo? ippol purappettu avarotu peruka ennu paranjnju.38TSKCOMजबूल ने उस से कहा, तेरी यह बात कहां रही, कि अबीमेलेक कौन है कि हम उसके अधीन रहें? थे तो वे ही लोग हैं जिनको तू ने निकम्मा जाना या; इसलिथे अब निकलकर उन से लड़।39TSKCOMAnd Gaal went out before the men of Shechem, and fought with Abimelech.39TSKCOMഅങ്ങനെ ഗാൽ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.39TSKCOMAngane gaal shekhempauranmaarumaayi purappettu abeemelakkinotu patavetti.39TSKCOMतब गाल शकेम के पुरूषोंका अगुवा हो बाहर निकलकर अबीमेलेक से लड़ा।40TSKCOMAnd Abimelech chased him, and he fled before him, and many were overthrown and wounded, even unto the entering of the gate.40TSKCOMഅബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടർന്നു പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു.40TSKCOMAbeemelekkinre mumpil avan thorroti; avan avane pinthutarnnu pativaathilvare anekamper hathanmaaraayi veenu.40TSKCOMऔर अबीमेलेक ने उसको खदेड़ा, और अबीमेलेक के साम्हने से भागा; और नगर के फाटक तक पहुंचते पहुंचते बहुतेरे घायल होकर गिर पके।41TSKCOMAnd Abimelech dwelt at Arumah: and Zebul thrust out Gaal and his brethren, that they should not dwell in Shechem.41TSKCOMഅബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാർപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.41TSKCOMAbeemelekk aroomayil thaamasichu; sebool gaalineyum sahodaranmaareyum shekhemil paarppaan sammathikkaathe aviteninnu neekkikkalanjnju.41TSKCOMतब अबीमेलेक अरूमा में रहने लगा; और जबूल ने गाल और उसके भाइयोंको निकाल दिया, और शकेम में रहने न दिया।42TSKCOMAnd it came to pass on the morrow, that the people went out into the field; and they told Abimelech.42TSKCOMപിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.42TSKCOMPirrennaal janam vayalilekku purappettu; abeemelekkinnu athinekkurichu arivukitti.42TSKCOMदूसरे दिन लोग मैदान में निकल गए; और यह अबीमेलेक को बताया गया।43TSKCOMAnd he took the people, and divided them into three companies, and laid wait in the field, and looked, and, behold, the people were come forth out of the city; and he rose up against them, and smote them.43TSKCOMഅവൻ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.43TSKCOMAvan patajjanathe kootti moonnu koottamaayi bhaagichu vayalil pathiyirunnu; janam pattanathilninnu purappettuvarunnathu kantu avarute nere chennu avare samharichu.43TSKCOMऔर उस ने अपक्की सेना के तीन दल बान्धकर मैदान में घात लगाई; और जब देखा कि लोग नगर से निकले आते हैं तब उन पर चढ़ाई करके उन्हें मार लिया।44TSKCOMAnd Abimelech, and the company that was with him, rushed forward, and stood in the entering of the gate of the city: and the two other companies ran upon all the people that were in the fields, and slew them.44TSKCOMപിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.44TSKCOMPinne abeemelekkum kooteyulla koottavum paanjnjuchennu pattanathinte pativaathilkkal ninnu; marre koottam rantum vayalilulla sakalajanathinteyum nere paanjnjuchennu avare samharichu.44TSKCOMअबीमेलेक अपके संग के दलोंसमेत आगे दौड़कर नगर के फाटक पर खड़ा हो गया, और दो दलोंने उन सब लोगोंपर धावा करके जो मैदान में थे उन्हें मार डाला।45TSKCOMAnd Abimelech fought against the city all that day; and he took the city, and slew the people that was therein, and beat down the city, and sowed it with salt.45TSKCOMഅബീമേലെക്ക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി.45TSKCOMAbeemelekk annu muzhuvanum pattanathotu poruthu pattanam pitichu athile janathe konnu, pattanathe itichukalanjnju athil uppu vithari.45TSKCOMउसी दिन अबीमेलेक ने नगर से दिन भर लड़कर उसको ले दिया, और उसके लोगोंको घात करके नगर को ढा दिया, और उस पर नमक छिड़कवा दिया।।46TSKCOMAnd when all the men of the tower of Shechem heard that, they entered into an hold of the house of the god Berith.46TSKCOMശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.46TSKCOMShekhemgopuravaasikal ellaavarum ithu kettappol elbereethinte kshethramandapathil katannu.46TSKCOMयह सुनकर शकेम के गुम्मट के सब रहनेवाले एलबरीत के मन्दिर के गढ़ में जा घुसे।47TSKCOMAnd it was told Abimelech, that all the men of the tower of Shechem were gathered together.47TSKCOMശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.47TSKCOMShekhemgopuravaasikal ellaavarum onnichukootiyirikkunnu ennu abeemelekkinnu arivukitti.47TSKCOMजब अबीमेलेक को यह समाचार मिला कि शकेम के गुम्मट के सब मनुष्य इकट्ठे हुए हैं,48TSKCOMAnd Abimelech gat him up to mount Zalmon, he and all the people that were with him; and Abimelech took an axe in his hand, and cut down a bough from the trees, and took it, and laid it on his shoulder, and said unto the people that were with him, What ye have seen me do, make haste, and do as I have done.48TSKCOMഅബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിൻ എന്നു പറഞ്ഞു.48TSKCOMAbeemelekkum kooteyulla patajjanamokkeyum salmonmalayil kayari; abeemelekk kotaali etuthu oru marakkompu vetti chumalil vechu, thanre patajjanathotu: njaan cheythathu nokki ningalum vegam athupole cheyvin ennu paranjnju.48TSKCOMतब वह अपके सब संगियोंसमेत सलमोन नाम पहाड़ पर चढ़ गया; और हाथ में कुल्हाड़ी ले पेड़ोंमें से एक डाली काटी, ओर उसे उठाकर अपके कन्धे पर रख ली। और अपके संगवालोंसे कहा कि जैसा तुम ने मुझे करते देखा वैसा ही तुम भी फटपट करो।49TSKCOMAnd all the people likewise cut down every man his bough, and followed Abimelech, and put them to the hold, and set the hold on fire upon them; so that all the men of the tower of Shechem died also, about a thousand men and women.49TSKCOMപടജ്ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചുപോയി.49TSKCOMPatajjanamellaam athupole ororuthan oro kompu vetti abeemelekkinre pinnaale chennu mandapathinnarike ittu thee kotuthu mandapathotu koote avare chuttukalanjnju. angane shekhemgopuravaasikalokkeyum purushanmaarum sthreekalumaayi ekadesham aayiram per marichupoyi.49TSKCOMतब उन सब लोगोंने भी एक एक डाली काट ली, और अबीमेलेक के पीछे हो उनको गढ़ पर डालकर गढ़ में आग लगाई; तब शकेम के गुम्मट के सब स्त्री पुरूष जो अटकल एक हजार थे मर गए।।50TSKCOMThen went Abimelech to Thebez, and encamped against Thebez, and took it.50TSKCOMഅനന്തരം അബീമേലെക്ക് തേബെസിലേക്കു ചെന്നു തേബെസിന്നു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.50TSKCOMAnantharam abeemelekk thebesilekku chennu thebesinnu virodhamaayi paalayamirangi athine pitichu.50TSKCOMतब अबीमेलेक ने तेबेस को जाकर उसके साम्हने डेरे खड़े करके उस को ले लिया।51TSKCOMBut there was a strong tower within the city, and thither fled all the men and women, and all they of the city, and shut it to them, and gat them up to the top of the tower.51TSKCOMപട്ടണത്തിന്നകത്തു ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകലപുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവർ ഒക്കെയും ഓടിക്കടന്നു വാതിൽ അടെച്ചു ഗോപുരത്തിന്റെ മുകളിൽ കയറി.51TSKCOMPattanathinnakathu urappulla oru gopuram undaayirunnu; avitekku sakalapurushanmaarum sthreekalum pattanathilullavar okkeyum otikkatannu vaathil atechu gopurathinte mukalil kayari.51TSKCOMपरन्तु एक नगर के बीच एक दृढ़ गुम्मट या, सो क्या स्त्री पुरूष, नगर के सब लोग भागकर उस में घुसे; और उसे बन्द करके गुम्मट की छत पर चढ़ गए।52TSKCOMAnd Abimelech came unto the tower, and fought against it, and went hard unto the door of the tower to burn it with fire.52TSKCOMഅബീമേലെക്ക് ഗോപുരത്തിന്നരികെ എത്തി അതിനെ ആക്രമിച്ചു; അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുരവാതിലിന്നടുത്തു ചെന്നു.52TSKCOMAbeemelekk gopurathinnarike ethi athine aakramichu; athinnu thee kotuthu chuttukalayendathinnu gopuravaathilinnatuthu chennu.52TSKCOMतब अबीमेलेक गुम्मट के निकट जाकर उसके विरूद्ध लड़ने लगा, और गुम्मट के द्वार तक गया कि उस में आग लगाए।53TSKCOMAnd a certain woman cast a piece of a millstone upon Abimelech’s head, and all to brake his skull.53TSKCOMഅപ്പോൾ ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അബീമേലെക്കിന്റെ തലയിൽ ഇട്ടു അവന്റെ തലയോടു തകർത്തുകളഞ്ഞു.53TSKCOMAppol oru sthree thirikallinre pilla abeemelekkinre thalayil ittu avanre thalayotu thakarthukalanjnju.53TSKCOMतब किसी स्त्री ने चक्की के ऊपर का पाट अबीमेलेक के सिर पर डाल दिया, और उसकी खोपक्की फट गई।54TSKCOMThen he called hastily unto the young man his armourbearer, and said unto him, Draw thy sword, and slay me, that men say not of me, A woman slew him. And his young man thrust him through, and he died.54TSKCOMഉടനെ അവൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരൻ അവനെ കുത്തി, അങ്ങനെ അവൻ മരിച്ചു.54TSKCOMUtane avan thanre aayudhavaahakanaaya baalyakkaarane vilichu: oru sthree enne konnu ennu parayaathirikkendathinnu ninre vaal oori enne kolluka ennu avanotu paranjnju. avanre baalyakkaaran avane kuthi, angane avan marichu.54TSKCOMतब उस ने फट अपके हयियारोंके ढोनेवाले जवान को बुलाकर कहा, अपक्की तलवार खींचकर मुझे मार डाल, ऐसा न हो कि लोग मेरे विषय में कहने पाएं, कि उसको एक स्त्री ने घात किया। तब उसके जवान ने तलवार भोंक दी, और वह मर गया।55TSKCOMAnd when the men of Israel saw that Abimelech was dead, they departed every man unto his place.55TSKCOMഅബീമേലെക്ക് മരിച്ചുപോയി എന്നു കണ്ടപ്പോൾ യിസ്രായേല്യർ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.55TSKCOMAbeemelekk marichupoyi ennu kandappol yisraayelyar thaanthaangalute sthalathekku matangippoyi.55TSKCOMयह देखकर कि अबीमेलेक मर गया है इस्राएली अपके अपके स्यान को चले गए।56TSKCOMThus God rendered the wickedness of Abimelech, which he did unto his father, in slaying his seventy brethren:56TSKCOMഅബീമേലെക്ക് തന്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു.56TSKCOMAbeemelekk thanre ezhupathu sahodaranmaare konnathinaal thanre appanotu cheythittulla paathakathinnu daivam ingane pakaram cheythu.56TSKCOMइस प्रकार जो दुष्ट काम अबीमेलेक ने अपके सत्तर भाइयोंको घात करके अपके पिता के साय किया या, उसको परमेश्वर ने उसके सिर पर लौटा दिया;57TSKCOMAnd all the evil of the men of Shechem did God render upon their heads: and upon them came the curse of Jotham the son of Jerubbaal.57TSKCOMശെഖേംനിവാസികളുടെ സകലപാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്റെ മകനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.57TSKCOMShekhemnivaasikalute sakalapaathakangalum daivam avarute thalamel varuthi; angane yerubbaalinre makanaaya yothaaminre shaapam avarutemel vannu.57TSKCOMऔर शकेम के पुरूषोंके भी सब दुष्ट काम परमेश्वर ने उनके सिर पर लौटा दिए, और यरूब्बाल के पुत्र योताम का शाप उन पर घट गया।।