1TSKCOMAnd after Abimelech there arose to defend Israel Tola the son of Puah, the son of Dodo, a man of Issachar; and he dwelt in Shamir in mount Ephraim.1TSKCOMഅബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു.1TSKCOMAbeemelekkinre shesham dodovinre makanaaya poovaavinre makan tholaa enna yissaakhaargothrakkaaran yisraayeline rakshippaan ezhunnerru; ephrayeemnaattile shaameeril aayirunnu avan paarthathu.1TSKCOMअबीमेलेक के बाद इस्राएल के छुड़ाने के लिथे तोला नाम एक इस्साकारी उठा, वह दोदो का पोता और पूआ का पुत्र या; और एप्रैम के पहाड़ी देश के शामीर नगर में रहता या।2TSKCOMAnd he judged Israel twenty and three years, and died, and was buried in Shamir.2TSKCOMഅവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.2TSKCOMAvan yisraayelinnu irupathumoonnu samvathsaram nyaayaadhipanaayirunna shesham marichu; shaameeril avane atakkamcheythu.2TSKCOMवह तेईस वर्ष तक इस्राएल का न्याय करता रहा। तब मर गया, और उसको शामीर में मिट्टी दी गई।।3TSKCOMAnd after him arose Jair, a Gileadite, and judged Israel twenty and two years.3TSKCOMഅവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.3TSKCOMAvanre shesham gileyaadyanaaya yaayeer ezhunnerru yisraayelinnu irupathurantu samvathsaram nyaayaadhipanaayirunnu.3TSKCOMउसके बाद गिलादी याईर उठा, वह बाईस वर्ष तक इस्राएल का न्याय करता रहा।4TSKCOMAnd he had thirty sons that rode on thirty ass colts, and they had thirty cities, which are called Havoth-jair unto this day, which are in the land of Gilead.4TSKCOMഅവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്--യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.4TSKCOMAvannu muppathu kazhuthappurathu kayari otikkunna muppathu puthranmaar undaayirunnu; avarkku muppathu oorukalum undaayirunnu; avekku innuvareyum havvoth--yaayeer ennu per parayunnu; ava gileyaaddeshathu aakunnu.4TSKCOMऔर उसके तीस पुत्र थे जो गदहियोंके तीस बच्चोंपर सवार हुआ करते थे; और उनके तीस नगर भी थे जो गिलाद देश में हैं, और आज तक हब्बोत्याईर कहलाते हैं।5TSKCOMAnd Jair died, and was buried in Camon.5TSKCOMയായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.5TSKCOMYaayeer marichu kaamonil avane atakkamcheythu.5TSKCOMऔर याईर मर गया, और उसको कामोन में मिट्टी दी गई।।6TSKCOMAnd the children of Israel did evil again in the sight of the LORD, and served Baalim, and Ashtaroth, and the gods of Syria, and the gods of Zidon, and the gods of Moab, and the gods of the children of Ammon, and the gods of the Philistines, and forsook the LORD, and served not him.6TSKCOMയിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.6TSKCOMYisraayelmakkal pinneyum yahovekku anishtamaayullathu cheythu baalvigrahangaleyum asthoreth prathishthakaleyum araamyadevanmaareyum seedonyadevanmaareyum movaabyadevanmaareyum ammonyadevanmaareyum phelisthyadevanmaareyum sevichu, yahovaye sevikkaathe avane upekshichu.6TSKCOMतब इस्राएलियोंने फिर यहोवा की दृष्टि में बुरा किया, अर्यात् बाल देवताओं और अश्तोरेत देवियोंऔर आराम, सीदोन, मोआब, अम्मोनियों, और पलिश्तियोंके देवताओं की उपासना करने लगे; और यहोवा को त्याग दिया, और उसकी उपासना न की।7TSKCOMAnd the anger of the LORD was hot against Israel, and he sold them into the hands of the Philistines, and into the hands of the children of Ammon.7TSKCOMഅപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.7TSKCOMAppol yahovayute kopam yisraayelinre nere jvalichu, avan avare phelisthyarute kayyilum ammonyarute kayyilum elpichu.7TSKCOMतब यहोवा का क्रोध इस्राएल पर भड़का, और उस ने उन्हें पलिश्तियोंऔर अम्मोनियोंके अधीन कर दिया,8TSKCOMAnd that year they vexed and oppressed the children of Israel: eighteen years, all the children of Israel that were on the other side Jordan in the land of the Amorites, which is in Gilead.8TSKCOMഅവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോർയ്യദേശത്തുള്ള എല്ലായിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.8TSKCOMAvar annumuthal pathinettu samvathsaratholam yisraayelmakkale yorddaannakkare gileyaad enna amoryyadeshathulla ellaayisraayelmakkaleyum thanne upadravichu njerukki.8TSKCOMऔर उस वर्ष थे इस्राएलियोंको सताते और पीसते रहे। वरन यरदन पार एमोरियोंके देश गिलाद में रहनेवाले सब इस्राएलियोंपर अठारह वर्ष तक अन्धेर करते रहे।9TSKCOMMoreover the children of Ammon passed over Jordan to fight also against Judah, and against Benjamin, and against the house of Ephraim; so that Israel was sore distressed.9TSKCOMഅമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‍വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.9TSKCOMAmmonyar yehoodayotum benyaameenotum ephrayeemgrihathotum yudhamcheyvaan yorddaan katannu; athukontu yisraayel valare kashtathil aayi.9TSKCOMअम्मोनी यहूदा और बिन्यामीन से और एप्रैम के घराने से लड़ने को यरदन पार जाते थे, यहां तक कि इस्राएल बड़े संकट में पड़ गया।10TSKCOMAnd the children of Israel cried unto the LORD, saying, We have sinned against thee, both because we have forsaken our God, and also served Baalim.10TSKCOMയിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.10TSKCOMYisraayel makkal yahovayotu nilavilichu: njangal njangalute daivathe upekshikkayum baalvigrahangale sevikkayum cheythathukontu ninnotu paapam cheythirikkunnu ennu paranjnju.10TSKCOMतब इस्राएलियोंने यह कहकर यहोवा की दोहाई दी, कि हम ने जो अपके परमेश्वर को त्यागकर बाल देवताओं की उपासना की है, यह हम ने तेरे विरूद्ध महा पाप किया है।11TSKCOMAnd the LORD said unto the children of Israel, Did not I deliver you from the Egyptians, and from the Amorites, from the children of Ammon, and from the Philistines?11TSKCOMയഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്തതു: മിസ്രയീമ്യർ, അമോർയ്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?11TSKCOMYahova yisraayelmakkalotu arulicheythathu: misrayeemyar, amoryyar, ammonyar, phelisthyar ennivarute kayyilninnu njaan ningale rakshichittillayo?11TSKCOMयहोवा ने इस्राएलियोंसे कहा, क्या मैं ने तुम को मिस्रियों, एमोरियों, अम्मोनियों, और पलिश्तियोंके हाथ से न छुड़ाया या?12TSKCOMThe Zidonians also, and the Amalekites, and the Maonites, did oppress you; and ye cried to me, and I delivered you out of their hand.12TSKCOMസീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോടു നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു.12TSKCOMSeedonyarum amaalekyarum maavonyarum ningale njerukki; ningal ennotu nilavilichu; njaan ningale avarute kayyilninnum rakshichu.12TSKCOMफिर जब सीदोनी, और अमालेकी, और माओनी लोगोंने तुम पर अन्धेर किया; और तुम ने मेरी दोहाई दी, तब मैं ने तुम को उनके हाथ से भी न छुड़ाया?13TSKCOMYet ye have forsaken me, and served other gods: wherefore I will deliver you no more.13TSKCOMഎങ്കിലും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ടു ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല.13TSKCOMEngkilum ningal enne upekshichu anyadaivangale sevichu; athukontu ini njaan ningale rakshikkayilla.13TSKCOMतौभी तुम ने मुझे त्यागकर पराथे देवताओं की उपासना की है; इसलिथे मैं फिर तुम को न छुड़ाऊंगा।14TSKCOMGo and cry unto the gods which ye have chosen; let them deliver you in the time of your tribulation.14TSKCOMനിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.14TSKCOMNingal thiranjnjetuthittulla devanmaarotu nilavilippin; avar ningalute kashtakaalathu ningale rakshikkatte.14TSKCOMजाओ, अपके माने हुए देवताओं की दोहाई दो; तुम्हारे संकट के समय वे ही तुम्हें छुड़ाएं।15TSKCOMAnd the children of Israel said unto the LORD, We have sinned: do thou unto us whatsoever seemeth good unto thee; deliver us only, we pray thee, this day.15TSKCOMയിസ്രായേൽമക്കൾ യഹോവയോടു: ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; നിന്റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊൾക; ഇന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.15TSKCOMYisraayelmakkal yahovayotu: njangal paapam cheythirikkunnu; ninre ishtampoleyokkeyum njangalotu cheythukolka; innu maathram njangale vituvikkename ennu paranjnju.15TSKCOMइस्राएलियोंने यहोवा से कहा, हम ने पाप किया है; इसलिथे जो कुछ तेरी दृष्टि में भला हो वही हम से कर; परन्तु अभी हमें छुड़ा।16TSKCOMAnd they put away the strange gods from among them, and served the LORD: and his soul was grieved for the misery of Israel.16TSKCOMഅവർ തങ്ങളുടെ ഇടയിൽനിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയിൽ അവന്നു സഹതാപം തോന്നി.16TSKCOMAvar thangalute itayilninnu anyadaivangale neekkikkalanjnju. yahovaye sevichu; yisraayelinre arishtathayil avannu sahathaapam thonni.16TSKCOMतब वे पराए देवताओं को अपके मध्य में से दूर करके यहोवा की उपासना करने लगे; और वह इस्राएलियोंके कष्ट के कारण खेदित हुआ।।17TSKCOMThen the children of Ammon were gathered together, and encamped in Gilead. And the children of Israel assembled themselves together, and encamped in Mizpeh.17TSKCOMഅന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കളും ഒരുമിച്ചുകൂടി മിസ്പയിൽ പാളയമിറങ്ങി.17TSKCOMAnneram ammonyar onnichukooti gileyaadil paalayamirangi; yisraayel makkalum orumichukooti mispayil paalayamirangi.17TSKCOMतब अम्मोनियोंने इकट्ठे होकर गिलाद में अपके डेरे डाले; और इस्राएलियोंने भी इकट्ठे होकर मिस्पा में अपके डेरे डाले।18TSKCOMAnd the people and princes of Gilead said one to another, What man is he that will begin to fight against the children of Ammon? he shall be head over all the inhabitants of Gilead.18TSKCOMഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദിലെ സകലനിവാസികൾക്കും തലവനാകും എന്നു പറഞ്ഞു.18TSKCOMGileyaadile prabhukkanmaarum janavum thammil thammil: ammonyarotu yudham aarambhikkunnavan aar? avan gileyaadile sakalanivaasikalkkum thalavanaakum ennu paranjnju.18TSKCOMतब गिलाद के हाकिम एक दूसरे से कहने लगे, कौन पुरूष अम्मोनियोंसे संग्राम आरम्भ करेगा? वही गिलाद के सब निवासियोंका प्रधान ठहरेगा।।