1TSKCOMAnd the men of Ephraim said unto him, Why hast thou served us thus, that thou calledst us not, when thou wentest to fight with the Midianites? And they did chide with him sharply.1TSKCOMഎന്നാൽ എഫ്രയീമ്യർ: നീ മിദ്യാന്യരോടു യുദ്ധംചെയ്‍വാൻ പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്തു? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാൻ എന്തു സംഗതി എന്നു പറഞ്ഞു അവനോടു ഉഗ്രമായി വാദിച്ചു.1TSKCOMEnnaal ephrayeemyar: nee midyaanyarotu yudhamcheyvaan poyappol njangale vilikkaanjnjathenthu? ingane njangalotu cheyvaan enthu samgathi ennu paranjnju avanotu ugramaayi vaadichu.1TSKCOMतब एप्रैमी पुरूषोंने गिदाने से कहा, तू ने हमारे साय ऐसा बर्ताव क्योंकिया है, कि जब तू मिद्यान से लड़ने को चला तब हम को नहीं बुलवाया? सो उन्होंने उस से बड़ा फगड़ा किया।2TSKCOMAnd he said unto them, What have I done now in comparison of you? Is not the gleaning of the grapes of Ephraim better than the vintage of Abi-ezer?2TSKCOMഅതിന്നു അവൻ: നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?2TSKCOMAthinnu avan: ningalotu othunokkiyaal njaan ee cheythathu enthullu? abeeyeserinre munthiriyetuppinekkaal ephrayeeminre kaalaa perukkayallayo nallathu?2TSKCOMउस ने उन से कहा, मैं ने तुम्हारे समान भला अब किया ही क्या है? क्या एप्रैम की छोड़ी हुई दाख भी अबीएजेर की सब फसल से अच्छी नहीं है?3TSKCOMGod hath delivered into your hands the princes of Midian, Oreb and Zeeb: and what was I able to do in comparison of you? Then their anger was abated toward him, when he had said that.3TSKCOMനിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു.3TSKCOMNingalute kayyilallo daivam midyaanyaprabhukkalaaya orebineyum sebineyum elpichathu; ningalotu othunokkiyaal ennekkontu saadhichathu enthullu ennu avarotu paranjnju. ithu paranjnjappol avarkku avanotulla kopam shamichu.3TSKCOMतुम्हारे ही हाथोंमें परमेश्वर ने ओरब और जेब नाम मिद्यान के हाकिमोंको कर दिया; तब तुम्हारे बराबर मैं कर ही क्या सका? जब उस ने यह बात कही, तब उनका जी उसकी ओर से ठंड़ा हो गया।।4TSKCOMAnd Gideon came to Jordan, and passed over, he, and the three hundred men that were with him, faint, yet pursuing them.4TSKCOMഅനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.4TSKCOMAnantharam gideyon yorddaangkal ethi; avannum kooteyulla munnooruperum ksheenichirunnittum avare pinthutaruvaan akkare katannu.4TSKCOMतब गिदोन और उसके संग तीनोंसौ पुरूष, जो यके मान्दे थे तौभी खदेड़ते ही रहे थे, यरदन के तीर आकर पार हो गए।5TSKCOMAnd he said unto the men of Succoth, Give, I pray you, loaves of bread unto the people that follow me; for they be faint, and I am pursuing after Zebah and Zalmunna, kings of Midian.5TSKCOMഅവൻ സുക്കോത്തിലെ നിവാസികളോടു എന്റെ കൂടെയുള്ള പടജ്ജനത്തിന്നു അപ്പംകൊടുക്കേണമേ; അവർ ക്ഷീണിച്ചിരിക്കുന്നു; ഞാൻ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.5TSKCOMAvan sukkothile nivaasikalotu enre kooteyulla patajjanathinnu appamkotukkename; avar ksheenichirikkunnu; njaan midyaanyaraajaakkanmaaraaya sebahineyum salmunnayeyum pinthutarukayaakunnu ennu paranjnju.5TSKCOMतब उस ने सुक्कोत के लोगोंसे कहा, मेरे पीछे इन आनेवालोंको रोटियां दो, क्योंकि थे यके मान्दे हैं; और मैं मिद्यान के जेबह और सल्मुन्ना नाम राजाओं का पीछा कर रहा हूं।6TSKCOMAnd the princes of Succoth said, Are the hands of Zebah and Zalmunna now in thine hand, that we should give bread unto thine army?6TSKCOMനിന്റെ സൈന്യത്തിന്നു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു.6TSKCOMNinre sainyathinnu njangal appam kotukkendathinnu sebahinreyum salmunnayuteyum kaikal ninre kakshathil aakunnuvo ennu sukkothile prabhukkanmaar chodichu.6TSKCOMसुक्कोत के हाकिमोंने उत्तर दिया, क्या जेबह और सल्मुन्ना तेरे हाथ में पड़ चुके हैं, कि हम तेरी सेना को रोटी दे?7TSKCOMAnd Gideon said, Therefore when the LORD hath delivered Zebah and Zalmunna into mine hand, then I will tear your flesh with the thorns of the wilderness and with briers.7TSKCOMഅതിന്നു ഗിദെയോൻ: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്റെ കയ്യിൽ ഏല്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.7TSKCOMAthinnu gideyon: aakatte; yahova sebahineyum salmunnayeyum enre kayyil elpichashesham njaan ningalute maamsam kaattile mullakontum parakkaarakontum thallikkeerum ennu paranjnju.7TSKCOMगिदोन ने कहा, जब यहोवा जेबह और सल्मुन्ना को मेरे हाथ में कर देगा, तब मैं इस बात के कारण तुम को जंगल के कटीले और बिच्छू पेड़ोंसे नुचवाऊंगा।8TSKCOMAnd he went up thence to Penuel, and spake unto them likewise: and the men of Penuel answered him as the men of Succoth had answered him.8TSKCOMഅവിടെനിന്നു അവൻ പെനൂവേലിലേക്കു ചെന്നു അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത് നിവാസികൾ ഉത്തരം പറഞ്ഞതുപോലെ തന്നേ പെനൂവേൽനിവാസികളും പറഞ്ഞു.8TSKCOMAviteninnu avan penoovelilekku chennu avarotum angane chodichu; sukkoth nivaasikal utharam paranjnjathupole thanne penoovelnivaasikalum paranjnju.8TSKCOMवहां से वह पनूएल को गया, और वहां के लोगोंसे ऐसी ही बात कही; और पनूएल के लोगोंने सुक्कोत के लोगोंका सा उत्तर दिया।9TSKCOMAnd he spake also unto the men of Penuel, saying, When I come again in peace, I will break down this tower.9TSKCOMഅവൻ പെനൂവേൽനിവാസികളോടു: ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.9TSKCOMAvan penoovelnivaasikalotu: njaan samaadhaanathote matangivarumpol ee gopuram itichukalayum ennu paranjnju.9TSKCOMउस ने पनूएल के लोगोंसे कहा, जब मैं कुशल से लौट आऊंगा, तब इस गुम्मट को ढा दूंगा।।10TSKCOMNow Zebah and Zalmunna were in Karkor, and their hosts with them, about fifteen thousand men, all that were left of all the hosts of the children of the east: for there fell an hundred and twenty thousand men that drew sword.10TSKCOMഎന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കർക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേർ വീണുപോയിരുന്നു.10TSKCOMEnnaal sebahum salmunnayum avarotukoote kizhakkudeshakkaarute sainyathil sheshichirunna ekadesham pathinayyaayiram peraaya avarute sainyavum karkkoril aayirunnu; vaaloorippitichavaraaya lakshathirupathinaayiram per veenupoyirunnu.10TSKCOMजेबह और सल्मुन्ना तो कर्कोर में थे, और उनके साय कोई पन्द्रह हजार पुरूषोंकी सेना यी, क्योंकि पूविर्योंकी सारी सेना में से उतने ही रह गए थे; जो मारे गए थे वे एक लाख बीस हजार हयियारबन्द थे।11TSKCOMAnd Gideon went up by the way of them that dwelt in tents on the east of Nobah and Jogbehah, and smote the host: for the host was secure.11TSKCOMഗിദെയോൻ നോബഹിന്നും യൊഗ്ബെഹെക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിർഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.11TSKCOMGideyon nobahinnum yogbehekkum kizhakkulla kootaaravaasikalute vazhiyaayi chennu nirbhayamaayirunna aa sainyathe tholpichu.11TSKCOMतब गिदोन ने नोबह और योग्बहा के पूर्व की ओर डेरोंमें रहनेवालोंके मार्ग में चढ़कर उस सेना को जो निडर पक्की यी मार लिया।12TSKCOMAnd when Zebah and Zalmunna fled, he pursued after them, and took the two kings of Midian, Zebah and Zalmunna, and discomfited all the host.12TSKCOMസേബഹും സൽമുന്നയും ഓടിപ്പോയി; അവൻ അവരെ പിന്തുടർന്നു, സേബഹ് സൽമുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.12TSKCOMSebahum salmunnayum otippoyi; avan avare pinthutarnnu, sebah salmunnaa enna rantu midyaanyaraajaakkanmaareyum pitichu, sainyathe okkeyum petippichu chitharichukalanjnju.12TSKCOMऔर जब जेबह और सल्मुन्ना को पकड़ लिया, और सारी सेना को भगा दिया।13TSKCOMAnd Gideon the son of Joash returned from battle before the sun was up,13TSKCOMഅനന്തരം യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധം കഴിഞ്ഞിട്ടു ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങിവരുമ്പോൾ13TSKCOMAnantharam yovaashinre makanaaya gideyon yudham kazhinjnjittu heres kayarrathilninnu matangivarumpol13TSKCOMऔर योआश का पुत्र गिदोन हेरेस नाम चढ़ाई पर से लड़ाई से लौटा।14TSKCOMAnd caught a young man of the men of Succoth, and enquired of him: and he described unto him the princes of Succoth, and the elders thereof, even threescore and seventeen men.14TSKCOMസുക്കോത്ത നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ചു അവനോടു അന്വേഷിച്ചു; അവൻ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴു ആളുടെ പേർ അവന്നു എഴുതിക്കൊടുത്തു.14TSKCOMSukkotha nivaasikalil oru baalyakkaarane pitichu avanotu anveshichu; avan sukkothile prabhukkanmaarum mooppanmaarumaaya ezhupathezhu aalute per avannu ezhuthikkotuthu.14TSKCOMऔर सुक्कोत के एक जवान पुरूष को पकड़कर उस से पूछा, और उस ने सुक्कोत के सतहत्तरोंहाकिमोंऔर वृद्ध लोगोंके पके लिखवाथे।15TSKCOMAnd he came unto the men of Succoth, and said, Behold Zebah and Zalmunna, with whom ye did upbraid me, saying, Are the hands of Zebah and Zalmunna now in thine hand, that we should give bread unto thy men that are weary?15TSKCOMഅവൻ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്റെ ആളുകൾക്കു ഞങ്ങൾ അപ്പം കൊടുക്കേണ്ടതിന്നു സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങൾ എന്നെ ധിക്കരിച്ചുപറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.15TSKCOMAvan sukkoth nivaasikalute atukkal chennu: ksheenichirikkunna ninre aalukalkku njangal appam kotukkendathinnu sebahinreyum salmunnayuteyum kaikal ninre kakshathil aakunnuvo ennu ningal enne dhikkarichuparanjnja sebahum salmunnayum ithaa ennu paranjnju.15TSKCOMतब वह सुक्कोत के मनुष्योंके पास जाकर कहने लगा, जेबह और सल्मुन्ना को देखा, जिनके विषय में तुम ने यह कहकर मुझे चिढ़ाया या, कि क्या जेबह और सल्मुन्ना अभी तेरे हाथ में हैं, कि हम तेरे यके मान्दे जनोंको रोटी दें?16TSKCOMAnd he took the elders of the city, and thorns of the wilderness and briers, and with them he taught the men of Succoth.16TSKCOMഅവൻ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു.16TSKCOMAvan pattanathile mooppanmaare pitichu kaattile mullum parakkaarayumkontu sukkoth nivaasikale budhipathippichu.16TSKCOMतब उस ने उस नगर के वृद्ध लोगोंको पकड़ा, और जंगल के कटीले और बिच्छू पेड़ लेकर सुक्कोत के पुरूषोंको कुछ सिखाया।17TSKCOMAnd he beat down the tower of Penuel, and slew the men of the city.17TSKCOMഅവൻ പെനൂവേലിലെ ഗോപുരം ഇടിച്ചു പട്ടണക്കാരെ കൊന്നുകളഞ്ഞു.17TSKCOMAvan penoovelile gopuram itichu pattanakkaare konnukalanjnju.17TSKCOMऔर उस ने पनूएल के गुम्मट को ढा दिया, और उस नगर के मनुष्योंको घात किया।18TSKCOMThen said he unto Zebah and Zalmunna, What manner of men were they whom ye slew at Tabor? And they answered, As thou art, so were they; each one resembled the children of a king.18TSKCOMപിന്നെ അവൻ സേബഹിനോടും സൽമുന്നയോടും: നിങ്ങൾ താബോരിൽവെച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു എന്നു ചേദിച്ചു. അവർ നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരന്നു തുല്യൻ ആയിരുന്നു എന്നു അവർ ഉത്തരം പറഞ്ഞു.18TSKCOMPinne avan sebahinotum salmunnayotum: ningal thaaborilvechu konna purushanmaar enganeyullavar aayirunnu ennu chedichu. avar ninneppole ororuthan raajakumaarannu thulyan aayirunnu ennu avar utharam paranjnju.18TSKCOMफिर उस ने जेबह और सल्मुन्ना से पूछा, जो मनुष्य तुम ने ताबोर पर घात किए थे वे कैसे थे? उन्होंने उत्तर दिया, जैसा तू वैसे ही वे भी थे अर्यात् एक एक का रूप राजकुमार का सा या।19TSKCOMAnd he said, They were my brethren, even the sons of my mother: as the LORD liveth, if ye had saved them alive, I would not slay you.19TSKCOMഅതിന്നു അവൻ: അവർ എന്റെ സഹോദരന്മാർ, എന്റെ അമ്മയുടെ മക്കൾ തന്നേ ആയിരുന്നു; അവരെ നിങ്ങൾ ജീവനോടെ വെച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.19TSKCOMAthinnu avan: avar enre sahodaranmaar, enre ammayute makkal thanne aayirunnu; avare ningal jeevanote vechirunnu engkil, yahovayaana, njaan ningale kollukayillaayirunnu ennu paranjnju.19TSKCOMउस ने कहा, वे तो मेरे भाई, वरन मेरे सहोदर भाई थे; यहोवा के जीवन की शपय, यदि तुम ने उनको जीवित छोड़ा होता, तो मैं तुम को घान न करता।20TSKCOMAnd he said unto Jether his firstborn, Up, and slay them. But the youth drew not his sword: for he feared, because he was yet a youth.20TSKCOMപിന്നെ അവൻ തന്റെ ആദ്യജാതനായ യേഥെരിനോടു: എഴുന്നേറ്റു അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവൻ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാൾ ഊരാതെ നിന്നു.20TSKCOMPinne avan thanre aadyajaathanaaya yetherinotu: ezhunnerru avare kolluka ennu paranjnju; ennaal avan cheruppakkaaranaakakontu petichu vaal ooraathe ninnu.20TSKCOMतब उस ने अपके जेठे पुत्र यतेरे से कहा, उठकर इन्हें घात कर। परन्तु जवान ने अपक्की तलवार न खींची, क्योंकि वह उस समय तक लड़का ही या, इसलिथे वह डर गया।21TSKCOMThen Zebah and Zalmunna said, Rise thou, and fall upon us: for as the man is, so is his strength. And Gideon arose, and slew Zebah and Zalmunna, and took away the ornaments that were on their camels’ necks.21TSKCOMഅപ്പോൾ സേബഹും സൽമുന്നയും: നീ തന്നേ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റു സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകൾ എടുത്തു.21TSKCOMAppol sebahum salmunnayum: nee thanne ezhunnerru njangale vettuka; aaleppoleyallo avanre balam ennu paranjnju. angane gideyon ezhunnerru sebahineyum salmunnayeyum konnu; avarute ottakangalute kazhuthile chandrakkalakal etuthu.21TSKCOMतब जेबह और सल्मुन्ना ने कहा, तू उठकर हम पर प्रहार कर; क्योंकि जैसा पुरूष हो, वैसा ही उसका पौरूष भी होगा। तब गिदोन ने उठकर जेबह और सल्मुन्ना को घात किया; और उनके ऊंटोंके गलोंके चन्द्रहारोंको ले लिया।।22TSKCOMThen the men of Israel said unto Gideon, Rule thou over us, both thou, and thy son, and thy son’s son also: for thou hast delivered us from the hand of Midian.22TSKCOMഅനന്തരം യിസ്രായേല്യർ ഗിദെയോനോടു: നീ ഞങ്ങളെ മിദ്യാന്റെ കയ്യിൽ നിന്നു രക്ഷിച്ചിരിക്കകൊണ്ടു ഞങ്ങൾക്കു രാജാവായിരിക്കേണം; അങ്ങനെ തന്നേ നിന്റെ മകനും മകന്റെ മകനും എന്നു പറഞ്ഞു.22TSKCOMAnantharam yisraayelyar gideyonotu: nee njangale midyaanre kayyil ninnu rakshichirikkakontu njangalkku raajaavaayirikkenam; angane thanne ninre makanum makanre makanum ennu paranjnju.22TSKCOMतब इस्राएल के पुरूषोंने गिदोन से कहा, तू हमारे ऊपर प्रभुता कर, तू और तेरा पुत्र और पोता भी प्रभुता करे; क्योंकि तू ने हम को मिद्यान के हाथ से छुड़ाया है।23TSKCOMAnd Gideon said unto them, I will not rule over you, neither shall my son rule over you: the LORD shall rule over you.23TSKCOMഗിദെയോൻ അവരോടു: ഞാൻ നിങ്ങൾക്കു രാജാവാകയില്ല; എന്റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.23TSKCOMGideyon avarotu: njaan ningalkku raajaavaakayilla; enre makanum aakayilla; yahovayathre ningalute raajaavu ennu paranjnju.23TSKCOMगिदोन ने उन से कहा, मैं तुम्हारे ऊपर प्रभुता न करूंगा, और न मेरा पुत्र तुम्हारे ऊपर प्रभुता करेगा; यहोवा ही तुम पर प्रभुता करेगा।24TSKCOMAnd Gideon said unto them, I would desire a request of you, that ye would give me every man the earrings of his prey. (For they had golden earrings, because they were Ishmaelites.)24TSKCOMപിന്നെ ഗിദെയോൻ അവരോടു: ഞാൻ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങൾ ഓരോരുത്തൻ കൊള്ളയിൽ കിട്ടിയ കടുക്കൻ എനിക്കു തരേണം എന്നു പറഞ്ഞു. അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ടു അവർക്കു പൊൻകടുക്കൻ ഉണ്ടായിരുന്നു.24TSKCOMPinne gideyon avarotu: njaan ningalotu onnu apekshikkunnu; ningal ororuthan kollayil kittiya katukkan enikku tharenam ennu paranjnju. avar yishmaayelyar aayirunnathukontu avarkku ponkatukkan undaayirunnu.24TSKCOMफिर गिदोन ने उन से कहा, मैं तुम से कुछ मांगता हूं; अर्यात् तुम मुझ को अपक्की अपक्की लूट में की बालियां दो। (वे तो इशमाएली थे, इस कारण उनकी बालियां सोने की यीं।) उन्होंने कहा, निश्चय हम देंगे।25TSKCOMAnd they answered, We will willingly give them. And they spread a garment, and did cast therein every man the earrings of his prey.25TSKCOMഞങ്ങൾ സന്തോഷത്തോടെ തരാം എന്നു അവർ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയിൽ കിട്ടിയ കടുക്കൻ അതിൽ ഇട്ടു.25TSKCOMNjangal santhoshathote tharaam ennu avar paranjnju, oru vasthram virichu ororuthannu kollayil kittiya katukkan athil ittu.25TSKCOMतब उन्होंने कपड़ा बिछाकर उस में अपक्की अपक्की लूट में से निकालकर बालियां डाल दीं।26TSKCOMAnd the weight of the golden earrings that he requested was a thousand and seven hundred shekels of gold; beside ornaments, and collars, and purple raiment that was on the kings of Midian, and beside the chains that were about their camels’ necks.26TSKCOMഅവൻ ചോദിച്ചു വാങ്ങിയ പൊൻകടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാർ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.26TSKCOMAvan chodichu vaangiya ponkatukkanre thookkam aayirathezhunooru shekkel aayirunnu; ithallaathe chandrakkalakalum kundalangalum midyaanyaraajaakkanmaar dharichirunna rakthaambarangalum avarute ottakangalute kazhuthile maalakalum undaayirunnu.26TSKCOMजो सोने की बालियां उस ने मांग लीं उनका तौल एक हजार सात सौ शेकेल हुआ; और उनको छोड़ चन्द्रहार, फुमके, और बैंगनी रंग के वस्त्र जो मिद्यानियोंके राजा पहिने थे, और उनके ऊंटोंके गलोंकी जंजीर।27TSKCOMAnd Gideon made an ephod thereof, and put it in his city, even in Ophrah: and all Israel went thither a whoring after it: which thing became a snare unto Gideon, and to his house.27TSKCOMഗിദെയോൻ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കൽ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീർന്നു.27TSKCOMGideyon athukontu oru ephod undaakki thanre pattanamaaya ophrayil prathishthichu; yisraayelellaam avitekku parasamgamaayi athinre atukkal chennu; athu gideyonnum avanre kutumbathinnum oru kaniyaayi theernnu.27TSKCOMउनका गिदोन ने एक एपोद बनवाकर अपके ओप्रा नाम नगर में रखा; और सब इस्राएल वहां व्यभिचारिणी की नाईं उसके पीछे हो लिया, और वह गिदोन और उसके घराने के लिथे फन्दा ठहरा।28TSKCOMThus was Midian subdued before the children of Israel, so that they lifted up their heads no more. And the country was in quietness forty years in the days of Gideon.28TSKCOMഎന്നാൽ മിദ്യാൻ തലപൊക്കാതവണ്ണം യിസ്രായേൽ മക്കൾക്കു കീഴടങ്ങിപ്പോയി. ഗിദെയോന്റെ കാലത്തു ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.28TSKCOMEnnaal midyaan thalapokkaathavannam yisraayel makkalkku keezhatangippoyi. gideyonre kaalathu deshathinnu naalpathu samvathsaram svasthathayundaayi.28TSKCOMइस प्रकार मिद्यान इस्रालियोंसे दब गया, और फिर सिर न उठाया। और गिदोन के जीवन भर अर्यात् चालीस वर्ष तक देश चैन से रहा।29TSKCOMAnd Jerubbaal the son of Joash went and dwelt in his own house.29TSKCOMയോവാശിന്റെ മകനായ യെരുബ്ബാൽ തന്റെ വീട്ടിൽ ചെന്നു സുഖമായി പാർത്തു.29TSKCOMYovaashinre makanaaya yerubbaal thanre veettil chennu sukhamaayi paarthu.29TSKCOMयोआश का पुत्र यरूब्बाल तो जाकर अपके घर में रहने लगा।30TSKCOMAnd Gideon had threescore and ten sons of his body begotten: for he had many wives.30TSKCOMഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു.30TSKCOMGideyonnu valare bhaaryamaarundaayirunnathukontu svanthamakkalaayittu thanne ezhupathu puthranmaar undaayirunnu.30TSKCOMऔर गिदोन के सत्तर बेटे उत्पन्न हुए, क्योंकि उसके बहुत स्त्रियां यीं।31TSKCOMAnd his concubine that was in Shechem, she also bare him a son, whose name he called Abimelech.31TSKCOMശെഖേമിലുള്ള അവന്റെ വെപ്പാട്ടിയും അവന്നു ഒരു മകനെ പ്രസവിച്ചു. അവന്നു അബീമേലെക്ക് എന്നു അവൻ പേരിട്ടു.31TSKCOMShekhemilulla avanre veppaattiyum avannu oru makane prasavichu. avannu abeemelekk ennu avan perittu.31TSKCOMऔर उसकी जो एक रखेली शकेम में रहती यी उसके एक पुत्र उत्पन्न हुआ, और गिदोन ने उसका नाम अबीमेलेक रखा।32TSKCOMAnd Gideon the son of Joash died in a good old age, and was buried in the sepulchre of Joash his father, in Ophrah of the Abi-ezrites.32TSKCOMയോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയർക്കുള്ള ഒഫ്രയിൽ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.32TSKCOMYovaashinre makanaaya gideyon nalla vaardhakyathil marichu; avane abeeyesriyarkkulla ophrayil avanre appanaaya yovaashinre kallarayil atakkamcheythu.32TSKCOMनिदान योआश का पुत्र गिदोन पूरे बुढ़ापे में मर गया, और अबीएजेरियोंके ओप्रा नाम गांव में उसके पिता योआश की कबर में उसको मिट्टी दी गई।।33TSKCOMAnd it came to pass, as soon as Gideon was dead, that the children of Israel turned again, and went a whoring after Baalim, and made Baal-berith their god.33TSKCOMഗിദെയോൻ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്നു ബാൽബെരീത്തിനെ തങ്ങൾക്കു ദേവനായി പ്രതിഷ്ഠിച്ചു.33TSKCOMGideyon marichashesham yisraayelmakkal veentum parasamgamaayi baalvigrahangalute atukkal chennu baalbereethine thangalkku devanaayi prathishthichu.33TSKCOMगिदोन के मरते ही इस्राएली फिर गए, और व्यभिचारिणी की नाईं बाल देवताओं के पीछे हो लिए, और बालबरीत को अपना देवता मान लिया।34TSKCOMAnd the children of Israel remembered not the LORD their God, who had delivered them out of the hands of all their enemies on every side:34TSKCOMയിസ്രായേൽമക്കൾ ചുറ്റുമുള്ള സകലശത്രുക്കളുടെയും കയ്യിൽ നിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓർത്തില്ല.34TSKCOMYisraayelmakkal churrumulla sakalashathrukkaluteyum kayyil ninnu thangale rakshicha thangalute daivamaaya yahovaye orthilla.34TSKCOMऔर इस्राएलियोंने अपके परमेश्वर यहोवा को, जिस ने उनको चारोंओर के सब शत्रुओं के हाथ से छुड़ाया या, स्मरण न रखा;35TSKCOMNeither shewed they kindness to the house of Jerubbaal, namely, Gideon, according to all the goodness which he had shewed unto Israel.35TSKCOMഗിദെയോൻ എന്ന യെരുബ്ബാൽ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.35TSKCOMGideyon enna yerubbaal yisraayelinnu cheytha ellaananmekkum thakkavannam avanre katumbathotu daya cheythathumilla.35TSKCOMऔर न उन्होंने यरूब्बाल अर्यात् गिदोन की उस सारी भलाई के अनुसार जो उस ने इस्राएलियोंके साय की यी उसके घराने को प्रीति दिखाई।।