1TSKCOMThen Jerubbaal, who is Gideon, and all the people that were with him, rose up early, and pitched beside the well of Harod: so that the host of the Midianites were on the north side of them, by the hill of Moreh, in the valley.1TSKCOMഅനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്തു പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവർക്കു വടക്കു മോരേകുന്നിന്നരികെ താഴ്വരയിൽ ആയിരുന്നു.1TSKCOMAnantharam gideyon enna yerubbaalum avanotukooteyulla janam okkeyum athikaalathu purappettu harod uravinnarike paalayamirangi; midyaanyarute paalayamo avarkku vatakku morekunninnarike thaazhvarayil aayirunnu.1TSKCOMतब गिदोन जो यरूब्बाल भी कहलाता है और सब लोग जो उसके संग थे सवेरे उठे, और हरोद नाम सोते के पास अपके डेरे खड़े किए; और मिद्यानियोंकी छावनी उनकी उत्तरी ओर मोरे नाम पहाड़ी के पास तराई में पक्की यी।।2TSKCOMAnd the LORD said unto Gideon, The people that are with thee are too many for me to give the Midianites into their hands, lest Israel vaunt themselves against me, saying, Mine own hand hath saved me.2TSKCOMയഹോവ ഗിദെയോനോടു: നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു; എന്റെ കൈ എന്നെ രക്ഷിച്ചു എന്നു യിസ്രായേൽ എന്റെ നേരെ വമ്പുപറയാതിരിക്കേണ്ടതിന്നു ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല.2TSKCOMYahova gideyonotu: ninnotu kooteyulla janam adhikamaakunnu; enre kai enne rakshichu ennu yisraayel enre nere vampuparayaathirikkendathinnu njaan midyaanyare ivarute kayyil elpikkayilla.2TSKCOMतब यहोवा ने गिदोन से कहा, जो लोग तेरे संग हैं वे इतने हैं कि मैं मिद्यानियोंको उनके हाथ नहीं कर सकता, नहीं तो इस्राएल यह कहकर मेरे विरूद्ध अपक्की बड़ाई मारने लगे, कि हम अपके ही भुजबल के द्वारा बचे हैं।3TSKCOMNow therefore go to, proclaim in the ears of the people, saying, Whosoever is fearful and afraid, let him return and depart early from mount Gilead. And there returned of the people twenty and two thousand; and there remained ten thousand.3TSKCOMആകയാൽ നീ ചെന്നു ആർക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവൻ ഗിലെയാദ് പർവ്വതത്തിൽനിന്നു മടങ്ങിപ്പെയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.3TSKCOMAakayaal nee chennu aarkkengkilum bhayavum bheeruthayumuntengkil avan gileyaad parvvathathilninnu matangippeykkollatte ennu janathil prasidhappetuthuka ennu kalpichu. ennaare janathil irupatheeraayiram per matangippoyi; pathinaayiramper sheshichu.3TSKCOMइसलिथे तू जाकर लोगोंमें यह प्रचार करके सुना दे, कि जो कोई डर के मारे यरयराता हो, वह गिलाद पहाड़ से लौटकर चला जाए। तब बाईस हजार लोग लौट गए, और केवल दस हजार रह गए।4TSKCOMAnd the LORD said unto Gideon, The people are yet too many; bring them down unto the water, and I will try them for thee there: and it shall be, that of whom I say unto thee, This shall go with thee, the same shall go with thee; and of whomsoever I say unto thee, This shall not go with thee, the same shall not go.4TSKCOMയഹോവ പിന്നെയും ഗിദെയോനോടു: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെ വെച്ചു ഞാൻ അവരെ പരിശോധിച്ചുതരാം; ഇവൻ നിന്നോടുകൂടെ പോരട്ടെ എന്നു ഞാൻ കല്പിക്കുന്നവൻ പോരട്ടെ; ഇവൻ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാൻ കല്പിക്കുന്നവൻ പോരേണ്ടാ എന്നു കല്പിച്ചു.4TSKCOMYahova pinneyum gideyonotu: janam iniyum adhikam aakunnu; avare vellathingkalekku kontupoka; avite vechu njaan avare parishodhichutharaam; ivan ninnotukoote poratte ennu njaan kalpikkunnavan poratte; ivan ninnotukoote porendaa ennu njaan kalpikkunnavan porendaa ennu kalpichu.4TSKCOMफिर यहोवा ने गिदोन से कहा, अब भी लोग अधिक हैं; उन्हें सोते के पास नीचे ले चल, वहां मैं उन्हें तेरे लिथे परखूंगा; और जिस जिसके विषय में मैं तुझ से कहूं, कि यह तेरे संग चले, वह तो तेरे संग चले; और जिस जिसके विषय मे मैं कहूं, कि यह तेरे संग न जाए, वह न जाए।5TSKCOMSo he brought down the people unto the water: and the LORD said unto Gideon, Every one that lappeth of the water with his tongue, as a dog lappeth, him shalt thou set by himself; likewise every one that boweth down upon his knees to drink.5TSKCOMഅങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറെയും കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറയും നിർത്തുക എന്നു കല്പിച്ചു.5TSKCOMAngane avan janathe vellathingkalekku kontupoyi; yahova gideyonotu: patti nakkikkutikkumpole naavukontu vellam nakkikkutikkunnavareyokke vereyum kutippaan muttukuthi kuniyunnavareyokke verayum nirthuka ennu kalpichu.5TSKCOMतब वह उनको सोते के पास नीचे ले गया; वहां यहोवा ने गिदोन से कहा, जितने कुत्ते की नाई जीभ से पानी चपड़ चपड़ करके पीएं उनको अलग रख; और वैसा ही उन्हें भी जो घुटने टेककर पीएं।6TSKCOMAnd the number of them that lapped, putting their hand to their mouth, were three hundred men: but all the rest of the people bowed down upon their knees to drink water.6TSKCOMകൈ വായക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.6TSKCOMKai vaayakku vechu nakkikkutichavar aake munnooruper aayirunnu; shesham janamokkeyum vellam kutippaan muttukuthi kuninjnju.6TSKCOMजिन्होंने मुंह में हाथ लगा चपड़ चपड़ करके पानी पिया उनकी तो गिनती तीन सौ ठहरी; और बाकी सब लोगोंने घुटने टेककर पानी पिया।7TSKCOMAnd the LORD said unto Gideon, By the three hundred men that lapped will I save you, and deliver the Midianites into thine hand: and let all the other people go every man unto his place.7TSKCOMയഹോവ ഗിദെയോനോടു: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.7TSKCOMYahova gideyonotu: nakkikkuticha munnooru perekkontu njaan ningale rakshichu midyaanyare ninre kayyil elpikkum; shesham janamokkeyum thaanthaangalute sthalathekku pokatte ennu kalpichu.7TSKCOMतब यहोवा ने गिदोन से कहा, इन तीन सौ चपड़ चपड़ करके पीनेवालोंके द्वारा मैं तुम को छुड़ाऊंगा, और मिद्यानियोंको तेरे हाथ में कर दूंगा; और सब लोग अपके अपके स्यान को लौट जाए।8TSKCOMSo the people took victuals in their hand, and their trumpets: and he sent all the rest of Israel every man unto his tent, and retained those three hundred men: and the host of Midian was beneath him in the valley.8TSKCOMഅങ്ങനെ അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവൻ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.8TSKCOMAngane avar janathinte bhakshanasaadhanangalum kaahalangalum vaangi; shesham yisraayelyareyokkeyum avan veettilekku paranjnjayakkayum aa munnoorupere nirthukayum cheythu. ennaal midyaanyarute paalayam thaazhe samabhoomiyil aayirunnu.8TSKCOMतब उन लोगोंने हाथ में सीधा और अपके अपके नरसिंगे लिए; और उस ने इस्राएल के सब पुरूषोंको अपके अपके डेरे की ओर भेज दिया, परन्तु उन तीन सौ पुरूषोंको अपके पास रख छोड़ा; और मिद्यान की छावनी उसके नीचे तराई में पक्की यी।।9TSKCOMAnd it came to pass the same night, that the LORD said unto him, Arise, get thee down unto the host; for I have delivered it into thine hand.9TSKCOMഅന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: എഴുന്നേറ്റു പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അതു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.9TSKCOMAnnu raathri yahova avanotu kalpichathu: ezhunnerru paalayathinte nere irangichelluka; njaan athu ninre kayyil elpichirikkunnu.9TSKCOMउसी रात को यहोवा ने उस से कहा, उठ, छावनी पर चढ़ाई कर; क्योंकि मैं उसे तेरे हाथ कर देता हूं।10TSKCOMBut if thou fear to go down, go thou with Phurah thy servant down to the host:10TSKCOMഇറങ്ങിച്ചെല്ലുവാൻ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.10TSKCOMIrangichelluvaan ninakku petiyuntengkil neeyum ninre baalyakkaaranaaya poorayumkoote paalayathilekku irangichelluka.10TSKCOMपरन्तु यदि तू चढ़ाई करते डरता हो, तो अपके सेवक फूरा को संग लेकर छावनी के पास जाकर सुन,11TSKCOMAnd thou shalt hear what they say; and afterward shall thine hands be strengthened to go down unto the host. Then went he down with Phurah his servant unto the outside of the armed men that were in the host.11TSKCOMഎന്നാൽ അവർ സംസാരിക്കുന്നതു എന്തെന്നു നീ കേൾക്കും; അതിന്റെ ശേഷം പാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുവാൻ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.11TSKCOMEnnaal avar samsaarikkunnathu enthennu nee kelkkum; athinre shesham paalayathinte nere irangichelluvaan ninakku dhairyam varum. angane avanum avanre baalyakkaaranaaya poorayum paalayathil aayudhapaanikalute sameepatholam irangichennu.11TSKCOMकि वे क्या कह रहे है; उसके बाद तुझे उस छावनी पर चढ़ाई करने का हियाव होगा। तब वह अपके सेवक फूरा को संग ले उन हयियार-बन्दोंके पास जो छावनी की छोर पर थे उतर गया।12TSKCOMAnd the Midianites and the Amalekites and all the children of the east lay along in the valley like grasshoppers for multitude; and their camels were without number, as the sand by the sea side for multitude.12TSKCOMഎന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.12TSKCOMEnnaal midyaanyarum amaalekyarum kizhakku deshakkaarokkeyum vettukkili ennapole asamkhyamaayi thaazhvarayil kitannirunnu; avarute ottakangalum katalkkarayile manalpole asamkhyam aayirunnu.12TSKCOMमिद्यानी और अमालेकी और सब पूर्वी लोग तो टिड्डियोंके समान बहुत से तराई में फैले पके थे; और उनके ऊंट समुद्रतीर के बालू के किनकोंके समान गिनती से बाहर थे।13TSKCOMAnd when Gideon was come, behold, there was a man that told a dream unto his fellow, and said, Behold, I dreamed a dream, and, lo, a cake of barley bread tumbled into the host of Midian, and came unto a tent, and smote it that it fell, and overturned it, that the tent lay along.13TSKCOMഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപന്ം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ:13TSKCOMGideyon chellumpol oruthan marroruthanotu oru svapanm vivarikkayaayirunnu: njaan oru svapnam kantu; oru yavayappam midyaanyarute paalayathilekku uruntu vannu kootaaramvare ethi athine thalli marichittu angane kootaaram veenukitannu ennu paranjnju. athinnu marravan:13TSKCOMजब गिदोन वहां आया, तब एक जन अपके किसी संगी से अपना स्वप्न योंकह रहा या, कि सुन, मैं ने स्वप्न में क्या देखा है कि जौ की एक रोटी लुढ़कते लुढ़कते मिद्यान की छावनी में आई, और डेरे को ऐसा टक्कर मारा कि वह गिर गया, और उसको ऐसा उलट दिया, कि डेरा गिरा पड़ा रहा।14TSKCOMAnd his fellow answered and said, This is nothing else save the sword of Gideon the son of Joash, a man of Israel: for into his hand hath God delivered Midian, and all the host.14TSKCOMഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.14TSKCOMIthu yovaashinre makanaaya gideyon enna yisraayelyanre vaalallaathe marronnumalla; daivam midyaaneyum ee paalayathe okkeyum avanre kayyil elpichirikkunnu ennu utharam paranjnju.14TSKCOMउसके संगी ने उत्तर दिया, यह योआश के पुत्र गिदोन नाम एक इस्राएली पुरूष की तलवार को छोड़ कुछ नहीं है; उसी के हाथ में परमेश्वर ने मिद्यान को सारी छावनी समेत कर दिया है।।15TSKCOMAnd it was so, when Gideon heard the telling of the dream, and the interpretation thereof, that he worshipped, and returned into the host of Israel, and said, Arise; for the LORD hath delivered into your hand the host of Midian.15TSKCOMഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.15TSKCOMGideyon svapnavum porulum kettappol namaskarichu; yisraayelinre paalayathil matangichennu: ezhunnelpin, yahova midyaanre paalayathe ningalute kayyil elpichirikkunnu ennu paranjnju.15TSKCOMउस स्वप्न का वर्णन और फल सुनकर गिदोन ने दण्डवत् की; और इस्राएल की छावनी में लौटकर कहा, उठो, यहोवा ने मिद्यानी सेना को तुम्हारे वश में कर दिया है।16TSKCOMAnd he divided the three hundred men into three companies, and he put a trumpet in every man’s hand, with empty pitchers, and lamps within the pitchers.16TSKCOMഅനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നുകൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു.16TSKCOMAnantharam avan aa munnoorupere moonnukoottamaayi vibhaagichu ororuthanre kayyil oro kaahalavum verumkutavum kutathinnakathu oro panthavum kotuthu, avarotu paranjnjathu.16TSKCOMतब उस ने उन तीन सौ पुरूषोंके तीन फुण्ड किए, और एक एक पुरूष के हाथ में एक नरसिंगा और खाली घड़ा दिया, और घड़ोंके भीतर एक मशाल यी।17TSKCOMAnd he said unto them, Look on me, and do likewise: and, behold, when I come to the outside of the camp, it shall be that, as I do, so shall ye do.17TSKCOMഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ,17TSKCOMNjaan cheyyunnathu nokki athupole cheyvin; paalayathinte arrathu ethumpol njaan cheyyunnathupole ningalum cheyvin,17TSKCOMफिर उस ने उन से कहा, मुझे देखो, और वैसा ही करो; सुनो, जब मैं उस छावनी की छोर पर पहुंचूं, तब जैसा मैं करूं वैसा ही तुम भी करना।18TSKCOMWhen I blow with a trumpet, I and all that are with me, then blow ye the trumpets also on every side of all the camp, and say, The sword of the LORD, and of Gideon.18TSKCOMഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ.18TSKCOMNjaanum ennotukooteyullavarum kaahalam oothumpol ningalum paalayathinte churrum ninnu kaahalam oothi: yahovekkum gideyonnum venti ennu paravin.18TSKCOMअर्यात् जब मैं और मेरे सब संगी नरसिंगा फूंकें तब तुम भी छावनी की चारोंओर नरसिंगे फूंकना, और ललकारना, कि यहोवा की और गिदोन की तलवार।।19TSKCOMSo Gideon, and the hundred men that were with him, came unto the outside of the camp in the beginning of the middle watch; and they had but newly set the watch: and they blew the trumpets, and brake the pitchers that were in their hands.19TSKCOMമദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു.19TSKCOMMadhyayaamathinte aarambhathil avar kaaval maari nirthiya utane gideyonum kooteyulla nooruperum paalayathinte arrathu ethi kaahalam oothi kayyil undaayirunna kutangal utechu.19TSKCOMबीचवाले पहर के आदि में ज्योंही पहरूओं की बदली हो गई यी त्योहीं गिदोन अपके संग के सौ पुरूषोंसमेत छावनी की छोर पर गया; और नरसिंगे को फूंक दिया और अपके हाथ के घड़ोंको तोड़ डाला।20TSKCOMAnd the three companies blew the trumpets, and brake the pitchers, and held the lamps in their left hands, and the trumpets in their right hands to blow withal: and they cried, The sword of the LORD, and of Gideon.20TSKCOMമൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു.20TSKCOMMoonnu koottavum kaahalam oothi kutangal utechu; itathu kayyil panthavum valathu kayyil oothuvaan kaahalavum pitichu: yahovekkum gideyonnum venti vaal ennu aarthu.20TSKCOMतब तीनोंफुण्डोंने नरसिंगोंको फूंका और घड़ोंको तोड़ डाला; और अपके अपके बाएं हाथ में मशाल और दहिने हाथ में फूंकने को नरसिंगा लिए हुए चिल्ला उठे, यहोवा की तलवार और गिदोन की तलवार।21TSKCOMAnd they stood every man in his place round about the camp: and all the host ran, and cried, and fled.21TSKCOMഅവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി.21TSKCOMAvar paalayathinte churrum ororuthan thaanthaanre nilayil thanne ninnu; paalayamellaam paachal thutangi; avar nilavilichukontu otippoyi.21TSKCOMतब वे छावनी के चारोंओर अपके अपके स्यान पर खड़े रहे, और सब सेना के लोग दौड़ने लगे; और उन्होंने चिल्ला चिल्लाकर उन्हें भगा दिया।22TSKCOMAnd the three hundred blew the trumpets, and the LORD set every man’s sword against his fellow, even throughout all the host: and the host fled to Beth-shittah in Zererath, and to the border of Abel-meholah, unto Tabbath.22TSKCOMആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്--ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.22TSKCOMAa munnooruperum kaahalam oothiyappol yahova paalayathilokkeyum ororuthanre vaal thaanthaanre koottukaaranre nere thirippichu; sainyam sereraavazhiyaayi beth--shithaavareyum thabbathinnarikeyulla aabel-meholayute athirvareyum otippoyi.22TSKCOMऔर उन्होंने तीन सौ नरसिंगोंको फूंका, और यहोवा ने एक एक पुरूष की तलवार उसके संगी पर और सब सेना पर चलवाई; तो सेना के लोग सरेरा की ओर बेतशित्ता तब और तब्बात के पास के आबेलमहोला तक भाग गए।23TSKCOMAnd the men of Israel gathered themselves together out of Naphtali, and out of Asher, and out of all Manasseh, and pursued after the Midianites.23TSKCOMയിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.23TSKCOMYisraayelyar naphthaaliyilninnum aasherilninnum manashsheyilninnokkeyum orumichukooti midyaanyare pinthutarnnu.23TSKCOMतब इस्राएली पुरूष नप्ताली और आशेर और मनश्शे के सारे देश से इकट्ठे होकर मिद्यानियोंके पीछे पके।24TSKCOMAnd Gideon sent messengers throughout all mount Ephraim, saying, Come down against the Midianites, and take before them the waters unto Beth-barah and Jordan. Then all the men of Ephraim gathered themselves together, and took the waters unto Beth-barah and Jordan.24TSKCOMഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്--ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്--ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.24TSKCOMGideyon ephrayeemmalanaattil ellaatavum doothanmaare ayachu: midyaanyarute nere irangichennu beth--baaraavareyulla vellatheyum yorddaaneyum avarkku mumpe kaivashamaakkikkolvin ennu parayichu. angane thanne ephrayeemyar okkeyum orumichukooti beth--baaraavareyulla vellavum yorddaanum kaivashamaakki.24TSKCOMऔर गिदोन ने एप्रैम के सब पहाड़ी देश में यह कहने को दूत भेज दिए, कि मिद्यानियोंसे मुठभेड़ करने को चले आओ, और यरदन नदी के घाटोंको बेतबारा तक उन से पहिले अपके वश में कर लो। तब सब एप्रैमी पुरूषोंने इकट्ठे होकर यरदन नदी को बेतबारा तक अपके वश में कर लिया।25TSKCOMAnd they took two princes of the Midianites, Oreb and Zeeb; and they slew Oreb upon the rock Oreb, and Zeeb they slew at the winepress of Zeeb, and pursued Midian, and brought the heads of Oreb and Zeeb to Gideon on the other side Jordan.25TSKCOMഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.25TSKCOMOreb, sheb enna rantu midyaanyaprabhukkanmaare avar pitichu, orebine oreb paaramelum sebine seb munthirichakkinnarikeyum vechu konnittu midyaanyare pinthutarnnu, orebinreyum sebinreyum thala yorddaannakkare gideyonre atukkal kontuvannu.25TSKCOMऔर उन्होंने ओरेब और जेब नाम मिद्यान के दो हाकिमोंको पकड़ा; और ओरेब को ओरेब नाम चट्टान पर, और जेब को जेब नाम दाखरस के कुण्ड पर घात किया; और वे मिद्यानियोंके पीछे पके; और ओरेब और जेब के सिर यरदन के पार गिदोन के पास ले गए।।