Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the children of Israel did evil in the sight of the LORD: and the LORD delivered them into the hand of Midian seven years.
1TSKCOMയിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.
1TSKCOMYisraayelmakkal pinneyum yahovekku anishtamaayullathu cheythu: yahova avare ezhu samvathsaram midyaanre kayyil elpichu.
1TSKCOMतब इस्राएलियोंने यहोवा की दृष्टि में बुरा किया, इसलिथे यहोवा ने उन्हें मिद्यानियोंके वश में सात वर्ष कर रखा।
2TSKCOMAnd the hand of Midian prevailed against Israel: and because of the Midianites the children of Israel made them the dens which are in the mountains, and caves, and strong holds.
2TSKCOMമിദ്യാൻ യിസ്രായേലിൻ മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി.
2TSKCOMMidyaan yisraayelin mel aadhikyam praapichu; yisraayelmakkal midyaanyarute nimitham parvvathangalile gahvarangalum guhakalum durggangalum sharanamaakki.
2TSKCOMऔर मिद्यानी इस्राएलियोंपर प्रबल हो गए। मिद्यानियोंके डर के मारे इस्राएलियोंने पहाड़ोंके गहिरे खड्डों, और गुफाओं, और किलोंको अपके निवास बना लिए।
3TSKCOMAnd so it was, when Israel had sown, that the Midianites came up, and the Amalekites, and the children of the east, even they came up against them;
3TSKCOMയിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.
3TSKCOMYisraayel vithechirikkumpol midyaanyarum amaalekyarum kizhakkudeshakkaarum avarute nere varum.
3TSKCOMऔर जब जब इस्राएली बीज बोते तब तब मिद्यानी और अमालेकी और पूर्वी लोग उनके विरूद्ध चढ़ाई करके
4TSKCOMAnd they encamped against them, and destroyed the increase of the earth, till thou come unto Gaza, and left no sustenance for Israel, neither sheep, nor ox, nor ass.
4TSKCOMഅവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.
4TSKCOMAvar avarkku virodhamaayi paalayamirangi gassaavare naattile vila nashippikkum; yisraayelinnu aahaaramo aato maato kazhuthayo onnum sheshippikkayilla.
4TSKCOMअज्जा तक छावनी डाल डालकर भूमि की उपज नाश कर डालते थे, और इस्राएलियोंके लिथे न तो कुछ भोजनवस्तु, और न भेड़-बकरी, और न गाय-बैल, और न गदहा छोड़ते थे।
5TSKCOMFor they came up with their cattle and their tents, and they came as grasshoppers for multitude; for both they and their camels were without number: and they entered into the land to destroy it.
5TSKCOMഅവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും.
5TSKCOMAvar thangalute kannukaalikalum kootaarangalumaayi purappettu vettukkilipole koottamaayi varum; avarum avarute ottakangalum asamkhyam aayirunnu; avar deshathu katannu naasham cheyyum.
5TSKCOMक्योंकि वे अपके पशुओं और डोरोंको लिए हुए चढ़ाई करते, और टिड्डियोंके दल के समान बहुत आते थे; और उनके ऊंट भी अनगिनत होते थे; और वे देश को उजाड़ने के लिथे उस में आया करते थे।
6TSKCOMAnd Israel was greatly impoverished because of the Midianites; and the children of Israel cried unto the LORD.
6TSKCOMഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
6TSKCOMIngane midyaanyaraal yisraayel erravum kshayichu; yisraayelmakkal yahovayotu nilavilichu.
6TSKCOMऔर मिद्यानियोंके कारण इस्राएली बड़ी दुर्दशा में पड़ गए; तब इस्राएलियोंने यहोवा की दोहाई दी।।
7TSKCOMAnd it came to pass, when the children of Israel cried unto the LORD because of the Midianites,
7TSKCOMയിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോൾ
7TSKCOMYisraayelmakkal midyaanyarute nimitham yahovayotu nilavilichappol
7TSKCOMजब इस्राएलियोंने मिद्यानियोंके कारण यहोवा की दोहाई दी,
8TSKCOMThat the LORD sent a prophet unto the children of Israel, which said unto them, Thus saith the LORD God of Israel, I brought you up from Egypt, and brought you forth out of the house of bondage;
8TSKCOMയഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു;
8TSKCOMYahova oru pravaachakane yisraayelmakkalute atukkal ayachu; avan avarotu paranjnjathu: yisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan ningale misrayeemilninnu purappetuvichu, atimaveettilninnu ningale kontuvannu;
8TSKCOMतब यहोवा ने इस्राएलियोंके पास एक नबी को भेजा, जिस ने उन से कहा, इस्राएल का परमेश्वर यहोवा योंकहता है, कि मैं तुम को मिस्र में से ले आया, और दासत्व के घर से निकाल ले आया;
9TSKCOMAnd I delivered you out of the hand of the Egyptians, and out of the hand of all that oppressed you, and drave them out from before you, and gave you their land;
9TSKCOMമിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യിൽനിന്നും ഞാൻ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്കു തന്നു.
9TSKCOMMisrayeemyarute kayyilninnum ningale peedippicha ellaavaruteyum kayyilninnum njaan ningale vituvichu avare ningalute mumpil ninnu neekkikkalanjnju, avarute desham ningalkku thannu.
9TSKCOMऔर मैं ने तुम को मिस्रियोंके हाथ से, वरन जितने तुम पर अन्धेर करते थे उन सभोंके हाथ से छुड़ाया, और उनको तुम्हारे साम्हने से बरबस निकालकर उनका देश तुम्हें दे दिया;
10TSKCOMAnd I said unto you, I am the LORD your God; fear not the gods of the Amorites, in whose land ye dwell: but ye have not obeyed my voice.
10TSKCOMയഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്നദേശത്തുള്ള അമോർയ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാൻ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്റെ വാക്കു കേട്ടില്ല.
10TSKCOMYahovayaaya njaan ningalute daivam aakunnu ennum ningal paarkkunnadeshathulla amoryyarute devanmaare bhajikkaruthu ennum njaan ningalotu kalpichu; ningalo enre vaakku kettilla.
10TSKCOMऔर मैं ने तुम से कहा, कि मैं तुम्हारा परमेश्वर यहोवा हूं; एमोरी लोग जिनके देश में तुम रहते हो उनके देवताओं का भय न मानना। परन्तु तुम ने मेरा कहना नहीं माना।।
11TSKCOMAnd there came an angel of the LORD, and sat under an oak which was in Ophrah, that pertained unto Joash the Abi-ezrite: and his son Gideon threshed wheat by the winepress, to hide it from the Midianites.
11TSKCOMഅനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
11TSKCOMAnantharam yahovayute oru doothan vannu ophrayil abiyesryanaaya yovaashinre karuvelakathin keezhe irunnu; avanre makanaaya gideyon kothampu midyaanyarute kayyil petaathirikkendathinnu munthirichakkinnarikevechu methikkayaayirunnu.
11TSKCOMफिर यहोवा का दूत आकर उस बांजवृझ के तले बैठ गया, जो ओप्रा में अबीएजेरी योआश का या, और उसका पुत्र गिदोन एक दाखरस के कुण्ड में गेहूं इसलिथे फाड़ रहा या कि उसे मिद्यानियोंसे छिपा रखे।
12TSKCOMAnd the angel of the LORD appeared unto him, and said unto him, The LORD is with thee, thou mighty man of valour.
12TSKCOMയഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു.
12TSKCOMYahovayute doothan avannu prathyakshanaayi: allayo paraakramashaaliye, yahova ninnotukoote untu ennu avanotu paranjnju.
12TSKCOMउसको यहोवा के दूत ने दर्शन देकर कहा, हे शूरवीर सूरमा, यहोवा तेरे संग है।
13TSKCOMAnd Gideon said unto him, Oh my Lord, if the LORD be with us, why then is all this befallen us? and where be all his miracles which our fathers told us of, saying, Did not the LORD bring us up from Egypt? but now the LORD hath forsaken us, and delivered us into the hands of the Midianites.
13TSKCOMഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
13TSKCOMGideyon avanotu: ayyo, yajamaanane, yahova nammotu koote untengkil namukku ithu okke bhavikkunnathu enthu? yahova namme misrayeemilninnu kontuvannu ennu nammute pithaakkanmaar nammotu ariyichittulla avanre athbhuthangal okkeyum evite? ippol yahova namme upekshichu midyaanyarute kayyil elpichirikkunnuvallo ennu paranjnju.
13TSKCOMगिदोन ने उस से कहा, हे मेरे प्रभु, बिनती सुन, यदि यहोवा हमारे संग होता, तो हम पर यह सब विपत्ति क्योंपड़ती? और जितने आश्चर्यकर्मोंका वर्णन हमारे पुरखा यह कहकर करते थे, कि क्या यहोवा हम को मिस्र से छुड़ा नहीं लाया, वे कहां रहे? अब तो यहोवा ने हम को त्याग दिया, और मिद्यानियोंके हाथ कर दिया है।
14TSKCOMAnd the LORD looked upon him, and said, Go in this thy might, and thou shalt save Israel from the hand of the Midianites: have not I sent thee?
14TSKCOMഅപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.
14TSKCOMAppol yahova avane nokki: ninre ee balathote poka; nee yisraayeline midyaanyarute kayyilninnu rakshikkum; njaanallayo ninne ayakkunnathu ennu paranjnju.
14TSKCOMतब यहोवा ने उस पर दृष्टि करके कहा, अपक्की इसी शक्ति पर जा और तू इस्राएलियोंको मिद्यानियोंके हाथ से छुड़ाएगा; क्या मैं ने तुझे नहीं भेजा?
15TSKCOMAnd he said unto him, Oh my Lord, wherewith shall I save Israel? behold, my family is poor in Manasseh, and I am the least in my father’s house.
15TSKCOMഅവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു.
15TSKCOMAvan avanotu: ayyo, karthaave, njaan yisraayeline engane rakshikkum? manashsheyil enre kulam eliyathum enre kutumbathilvechu njaan cheriyavanum allo ennu paranjnju.
15TSKCOMउस ने कहा, हे मेरे प्रभु, बिनती सुन, मैं इस्राएल को क्योंकर छुड़ाऊ? देख, मेरा कुल मनश्शे में सब से कंगाल है, फिर मैं अपके पिता के घराने में सब से छोटा हूं।
16TSKCOMAnd the LORD said unto him, Surely I will be with thee, and thou shalt smite the Midianites as one man.
16TSKCOMയഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.
16TSKCOMYahova avanotu: njaan ninnotukoote irikkum; nee midyaanyare oru orra manushyaneppole tholpikkum ennu kalpichu.
16TSKCOMयहोवा ने उस से कहा, निश्चय मैं तेरे संग रहूंगा; सो तू मिद्यानियोंको ऐसा मार लेगा जैसा एक मनुष्य को।
17TSKCOMAnd he said unto him, If now I have found grace in thy sight, then shew me a sign that thou talkest with me.
17TSKCOMഅതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ.
17TSKCOMAthinnu avan: ninakku ennotu kripayuntengkil ennotu samsaarikkunnathu nee thanne ennathinnu oru atayaalam kaanichu tharename.
17TSKCOMगिदोन ने उस से कहा, यदि तेरा अनुग्रह मुझ पर हो, तो मुझे इसका कोई चिन्ह दिखा कि तू ही मुझ से बातें कर रहा है।
18TSKCOMDepart not hence, I pray thee, until I come unto thee, and bring forth my present, and set it before thee. And he said, I will tarry until thou come again.
18TSKCOMഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്നു നിന്റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു.
18TSKCOMNjaan poyi enre vazhipaatu kontuvannu ninre mumpaake vekkuvolam iviteninnu pokaruthe ennu avanotu paranjnju. nee matangivaruvolam njaan thaamasikkaam ennu avan arulicheythu.
18TSKCOMजब तक मैं तेरे पास फिर आकर अपक्की भेंट निकालकर तेरे साम्हने न रखूं, तब तक तू यहां से न जा। उस ने कहा, मैं तेरे लौटने तक ठहरा रहूंगा।
19TSKCOMAnd Gideon went in, and made ready a kid, and unleavened cakes of an ephah of flour: the flesh he put in a basket, and he put the broth in a pot, and brought it out unto him under the oak, and presented it.
19TSKCOMഅങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽ വെച്ചു.
19TSKCOMAngane gideyon chennu oru kolaattinkuttiyeyum oru para maavukontu pulippillaatha vatakaleyum orukki maamsam oru kottayilvechu chaaru oru kinnathil pakarnnu karuvelakathin keezhe kontuvannu avanre mumpil vechu.
19TSKCOMतब गिदोन ने जाकर बकरी का एक बच्चा और एक एपा मैदे की अखमीरी रोटियां तैयार कीं; तब मांस को टोकरी में, और जूस को तसले में रखकर बांजवृझ के तले उसके पास ले जाकर दिया।
20TSKCOMAnd the angel of God said unto him, Take the flesh and the unleavened cakes, and lay them upon this rock, and pour out the broth. And he did so.
20TSKCOMഅപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു.
20TSKCOMAppol daivathinte doothan avanotu: maamsavum pulippillaatha vatakalum etuthu ee paaramel vechu chaaru athinmel ozhikka ennu kalpichu; avan angane cheythu.
20TSKCOMपरमेश्वर के दूत ने उस से कहा, मांस और अखमीरी रोटियोंको लेकर इस चट्टान पर रख दे, और जूस को उण्डेल दे। उस ने ऐसा ही किया।
21TSKCOMThen the angel of the LORD put forth the end of the staff that was in his hand, and touched the flesh and the unleavened cakes; and there rose up fire out of the rock, and consumed the flesh and the unleavened cakes. Then the angel of the LORD departed out of his sight.
21TSKCOMയഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന്നു മറഞ്ഞു.
21TSKCOMYahovayute doothan kayyilulla vatiyute arramkontu maamsavum pulippillaatha vatayum thottu; utane paarayilninnu thee purappettu maamsavum pulippillaatha vatayum dahippichu; yahovayute doothan avanre kanninnu maranjnju.
21TSKCOMतब यहोवा के दूत ने अपके हाथ की लाठी को बढ़ाकर मांस और अखमीरी रोटियोंको छूआ; और चट्टान से आग निकली जिस से मांस और अखमीरी रोटियां भस्म हो गई; तब यहोवा का दूत उसकी दृष्टि से अन्तरध्यान हो गया।
22TSKCOMAnd when Gideon perceived that he was an angel of the LORD, Gideon said, Alas, O Lord GOD! for because I have seen an angel of the LORD face to face.
22TSKCOMഅവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു.
22TSKCOMAvan yahovayute doothan ennu gideyon kandappol: ayyo, daivamaaya yahove, njaan yahovayute doothane abhimukhamaayi kantu poyallo ennu paranjnju.
22TSKCOMजब गिदोन ने जान लिया कि वह यहोवा का दूत या, तब गिदोन कहने लगा, हाथ, प्रभु यहोवा! मैं ने तो यहोवा के दूत को साझात देखा है।
23TSKCOMAnd the LORD said unto him, Peace be unto thee; fear not: thou shalt not die.
23TSKCOMയഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.
23TSKCOMYahova avanotu: ninakku samaadhaanam: bhayappetendaa, nee marikkayilla ennu arulicheythu.
23TSKCOMयहोवा ने उस से कहा, तुझे शान्ति मिले; मत डर, तू न मरेगा।
24TSKCOMThen Gideon built an altar there unto the LORD, and called it Jehovah-shalom: unto this day it is yet in Ophrah of the Abi-ezrites.
24TSKCOMഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.
24TSKCOMGideyon avite yahovekku oru yaagapeetham panithu athinnu yahova shalom ennu perittu; athu innuvareyum abeeyesryarkkulla ophrayil untu.
24TSKCOMतब गिदोन ने वहां यहोवा की एक वेदी बनाकर उसका नाम यहोवा शालोम रखा। वह आज के दिन तक अबीएजेरियोंके ओप्रा में बनी है।
25TSKCOMAnd it came to pass the same night, that the LORD said unto him, Take thy father’s young bullock, even the second bullock of seven years old, and throw down the altar of Baal that thy father hath, and cut down the grove that is by it:
25TSKCOMഅന്നു രാത്രി യഹോവ അവനോടു കല്പിച്ചതു: നിന്റെ അപ്പന്റെ ഇളയ കാളയായ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടു ചെന്നു നിന്റെ അപ്പന്നുള്ള ബാലിൻ ബലിപീഠം ഇടിച്ചു അതിന്നരികെയുള്ള അശേര പ്രതിഷ്ഠയെ വെട്ടിക്കളക.
25TSKCOMAnnu raathri yahova avanotu kalpichathu: ninre appanre ilaya kaalayaaya ezhuvayassulla randaamathe kaalaye kontu chennu ninre appannulla baalin balipeetham itichu athinnarikeyulla ashera prathishthaye vettikkalaka.
25TSKCOMफिर उसी रात को यहोवा ने गिदोन से कहा, अपके पिता का जवान बैल, अर्यात्‌ दूसरा सात वर्ष का बैल ले, और बाल की जो वेदी तेरे पिता की है उसे गिरा दे, और जो अशेरा देवी उसके पास है उसे काट डाल;
26TSKCOMAnd build an altar unto the LORD thy God upon the top of this rock, in the ordered place, and take the second bullock, and offer a burnt sacrifice with the wood of the grove which thou shalt cut down.
26TSKCOMഈ ദുർഗ്ഗത്തിന്റെ മുകളിൽ നിന്റെ ദൈവമായ യഹോവെക്കു നിയമപ്രകാരം ഒരു യാഗപീഠം പണിതു ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരപ്രതിഷ്ഠയുടെ വിറകുകൊണ്ടു ഹോമയാഗം കഴിക്ക.
26TSKCOMEe durggathinte mukalil ninre daivamaaya yahovekku niyamaprakaaram oru yaagapeetham panithu aa randaamathe kaalaye etuthu nee vettikkalayunna asheraprathishthayute virakukontu homayaagam kazhikka.
26TSKCOMऔर उस दृढ़ स्यान की चोटी पर ठहराई हुई रीति से अपके परमेश्वर यहोवा की एक वेदी बना; तब उस दूसरे बैल को ले, और उस अशेरा की लकड़ी जो तू काट डालेगा जलाकर होमबलि चढ़ा।
27TSKCOMThen Gideon took ten men of his servants, and did as the LORD had said unto him: and so it was, because he feared his father’s household, and the men of the city, that he could not do it by day, that he did it by night.
27TSKCOMഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്തു അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.
27TSKCOMGideyon thanre velakkaaril pathupere kootti, yahova thannotu kalpichathupole cheythu; ennaal avan thanre kutumbakkaareyum pattanakkaareyum petichittu pakalsamayathu athu cheyyaathe raathriyil cheythu.
27TSKCOMतब गिदोन ने अपके संग दस दासोंको लेकर यहोवा के वचन के अनुसार किया; परन्तु अपके पिता के घराने और नगर के लोगोंके डर के मारे वह काम दिन को न कर सका, इसलिथे रात में किया।
28TSKCOMAnd when the men of the city arose early in the morning, behold, the altar of Baal was cast down, and the grove was cut down that was by it, and the second bullock was offered upon the altar that was built.
28TSKCOMപട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു അതിന്നരികെയുള്ള അശേരപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.
28TSKCOMPattanakkaar raavile ezhunnerrappol baalinre balipeetham itinjnjukitakkunnathu kantu athinnarikeyulla asheraprathishthayum vettikkalanjnjirikkunnathum panithirikkunna yaagapeethathingkal aa randaamathe kaalaye yaagam kazhichirikkunnathum kantu.
28TSKCOMबिहान को नगर के लोग सवेरे उठकर क्या देखते हैं, कि बाल की वेदी गिरी पक्की है, और उसके पास की अशेरा कटी पक्की है, और दूसरा बैल बनाई हुई वेदी पर चढ़ाया हुआ है।
29TSKCOMAnd they said one to another, Who hath done this thing? And when they enquired and asked, they said, Gideon the son of Joash hath done this thing.
29TSKCOMഇതു ചെയ്തതു ആരെന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു, അന്വേഷണം കഴിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു ചെയ്തതു എന്നു കേട്ടു.
29TSKCOMIthu cheythathu aarennu avar thammil thammil chodichu, anveshanam kazhichappol yovaashinre makanaaya gideyon aakunnu cheythathu ennu kettu.
29TSKCOMतब वे आपस में कहने लगे, यह काम किस ने किया? और पूछपाछ और ढूंढ़-ढांढ़ करके वे कहने लगे, कि यह योआश के पुत्र गिदोन का काम है।
30TSKCOMThen the men of the city said unto Joash, Bring out thy son, that he may die: because he hath cast down the altar of Baal, and because he hath cut down the grove that was by it.
30TSKCOMപട്ടണക്കാർ യോവാശിനോടു: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചു അതിന്നരികത്തു ഉണ്ടായിരുന്ന അശേരപ്രതിഷ്ഠയേയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
30TSKCOMPattanakkaar yovaashinotu: ninre makane purathukontuvarika; avan marikkenam; avan baalinre balipeetham itichu athinnarikathu undaayirunna asheraprathishthayeyum vettikkalanjnjirikkunnu ennu paranjnju.
30TSKCOMतब नगर के मनुष्योंने योआश से कहा, अपके पुत्र को बाहर ले आ, कि मार डाला जाए, क्योंकि उस ने बाल की वेदी को गिरा दिया है, और उसके पास की अशेरा को भी काट डाला है।
31TSKCOMAnd Joash said unto all that stood against him, Will ye plead for Baal? will ye save him? he that will plead for him, let him be put to death whilst it is yet morning: if he be a god, let him plead for himself, because one hath cast down his altar.
31TSKCOMയോവാശ് തന്റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞതു: ബാലിന്നു വേണ്ടി നിങ്ങളോ വ്യവഹരിക്കുന്നതു? നിങ്ങളോ അവനെ രക്ഷിക്കുന്നതു? അവന്നുവേണ്ടി വ്യവഹരിക്കുന്നവൻ ഇന്നു രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ടു താൻ തന്നേ തന്റെ കാര്യം വ്യവഹരിക്കട്ടെ.
31TSKCOMYovaash thanre churrum nilkkunna ellaavarotum paranjnjathu: baalinnu venti ningalo vyavaharikkunnathu? ningalo avane rakshikkunnathu? avannuventi vyavaharikkunnavan innu raavile thanne marikkenam; avan oru daivam engkil thanre balipeetham oruthan itichukalanjnjathukontu thaan thanne thanre kaaryam vyavaharikkatte.
31TSKCOMयोआश ने उन सभोंसे जो उसके साम्हने खड़े हुए थे कहा, क्या तुम बाल के लिथे वाद विवाद करोगे? क्या तुम उसे बचाओगे? जो कोई उसके लिथे वाद विवाद करे वह मार डाला जाएगा। बिहान तक ठहरे रहो; तब तक यदि वह परमेश्वर हो, तो जिस ने उसकी वेदी गिराई है उस से वह आप ही अपना वाद विवाद करे।
32TSKCOMTherefore on that day he called him Jerubbaal, saying, Let Baal plead against him, because he hath thrown down his altar.
32TSKCOMഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്റെ നേരെ വ്യവഹരിക്കട്ടെ എന്നു പറഞ്ഞു അവന്നു അന്നു യെരുബ്ബാൽ എന്നു പേരിട്ടു.
32TSKCOMIvan avanre balipeetham itichukalanjnjathinaal baal ivanre nere vyavaharikkatte ennu paranjnju avannu annu yerubbaal ennu perittu.
32TSKCOMइसलिथे उस दिन गिदोन का नाम यह कहकर यरूब्बाल रखा गया, कि इस ने जो बाल की वेदी गिराई है तो इस पर बाल आप वाद विवाद कर ले।।
33TSKCOMThen all the Midianites and the Amalekites and the children of the east were gathered together, and went over, and pitched in the valley of Jezreel.
33TSKCOMഅനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി.
33TSKCOMAnantharam midyaanyarum amaalekyarum kizhakkudeshakkaar ellaavarum orumichukooti ikkare katannu yisraayelthaazhvarayil paalayam irangi.
33TSKCOMइसके बाद सब मिद्यानी और अमालेकी और पूर्वी इकट्ठे हुए, और पार आकर यिज्रेल की तराई में डेरे डाले।
34TSKCOMBut the Spirit of the LORD came upon Gideon, and he blew a trumpet; and Abi-ezer was gathered after him.
34TSKCOMഅപ്പോൾ യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.
34TSKCOMAppol yahovayute aathmaavu gideyonremel vannu, avan kaahalam oothi abeeyesryare thanre atukkal vilichukootti.
34TSKCOMतब यहोवा का आत्मा गिदोन में समाया; और उस ने नरसिंगा फूंका, तब अबीएजेरी उसकी सुनने के लिथे इकट्ठे हुए।
35TSKCOMAnd he sent messengers throughout all Manasseh; who also was gathered after him: and he sent messengers unto Asher, and unto Zebulun, and unto Naphtali; and they came up to meet them.
35TSKCOMഅവൻ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്നു അവരോടു ചേർന്നു.
35TSKCOMAvan manashsheyil ellaatavum doothanmaare ayachu, avareyum thanre atukkal vilichukootti; aasherinreyum sebooloonreyum naphthaaliyuteyum atukkalum doothanmaare ayachu; avarum purappettuvannu avarotu chernnu.
35TSKCOMफिर उस ने कुल मनश्शे के पास अपके दूत भेजे; और वे भी उसके समीप इकट्ठे हुए। और उस ने आशेर, जबूलून, और नप्ताली के पास भी दूत भेजे; तब वे भी उस से मिलने को चले आए।
36TSKCOMAnd Gideon said unto God, If thou wilt save Israel by mine hand, as thou hast said,
36TSKCOMഅപ്പോൾ ഗിദെയോൻ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ ഇതാ,
36TSKCOMAppol gideyon daivathotu: nee arulicheythathupole yisraayeline enre kayyaal rakshikkumengkil ithaa,
36TSKCOMतब गिदोन ने परमेश्वर से कहा, यदि तू अपके वचन के अनुसार इस्राएल को मेरे द्वारा छुड़ाएगा,
37TSKCOMBehold, I will put a fleece of wool in the floor; and if the dew be on the fleece only, and it be dry upon all the earth beside, then shall I know that thou wilt save Israel by mine hand, as thou hast said.
37TSKCOMഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിടുന്നു; മഞ്ഞു തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്നു ഞാൻ അറിയും എന്നു പറഞ്ഞു.
37TSKCOMNjaan romamulla oru aattin thol kalathil nivarthitunnu; manjnju tholinmel maathram irikkayum nilamokkeyum unangiyirikkayum cheythaal nee arulicheythathu pole yisraayeline enre kayyaal rakshikkumennu njaan ariyum ennu paranjnju.
37TSKCOMतो सुन, मैं एक भेड़ी की ऊन खलिहान में रखूंगा, और यदि ओस केवल उस ऊन पर पके, और उसे छोड़ सारी भूमि सूखी रह जाए, तो मैं जान लूंगा कि तू अपके वचन के अनुसार इस्राएल को मेरे द्वारा छुड़ाएगा।
38TSKCOMAnd it was so: for he rose up early on the morrow, and thrust the fleece together, and wringed the dew out of the fleece, a bowl full of water.
38TSKCOMഅങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്നു അതികാലത്തു എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു.
38TSKCOMAngane thanne sambhavichu; avan pirrennu athikaalathu ezhunnerru thol pizhinjnju, manjnjuvellam oru kinti nirechetuthu.
38TSKCOMऔर ऐसा ही हुआ। इसलिथे जब उस ने बिहान को सबेरे उठकर उस ऊन को दबाकर उस में से ओस निचोड़ी, तब एक कटोरा भर गया।
39TSKCOMAnd Gideon said unto God, Let not thine anger be hot against me, and I will speak but this once: let me prove, I pray thee, but this once with the fleece; let it now be dry only upon the fleece, and upon all the ground let there be dew.
39TSKCOMഗിദെയോൻ പിന്നെയും ദൈവത്തോടു: നിന്റെ കോപം എന്റെ നേരെ ജ്വലിക്കരുതേ; ഞാൻ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ അരുളേണമേ എന്നു പറഞ്ഞു.
39TSKCOMGideyon pinneyum daivathotu: ninre kopam enre nere jvalikkaruthe; njaan orikkalumkoote samsaarichukollatte; tholkontu oru pareekshakoote kazhichukollatte; thol maathram unangiyum nilamokkeyum manjnjukontu nananjnjumirippaan arulename ennu paranjnju.
39TSKCOMफिर गिदोन ने परमेश्वर से कहा, यदि मैं एक बार फिर कहूं, तो तेरा क्रोध मुझ पर न भड़के; मैं इस ऊन से एक बार और भी तेरी पक्कीझा करूं, अर्यात्‌ केवल ऊन ही सूखी रहे, और सारी भूमि पर ओस पके।
40TSKCOMAnd God did so that night: for it was dry upon the fleece only, and there was dew on all the ground.
40TSKCOMഅന്നു രാത്രി ദൈവം അങ്ങനെ തന്നേ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനെഞ്ഞുമിരുന്നു.
40TSKCOMAnnu raathri daivam angane thanne cheythu; thol maathram unangiyum nilamokkeyum manjnjukontu nanenjnjumirunnu.
40TSKCOMइस रात को परमश्ेवर ने ऐसा ही किया; अर्यात्‌ केवल ऊन ही सूखी रह गई, और सारी भूमि पर ओस पक्की।।