1TSKCOMAnd an angel of the LORD came up from Gilgal to Bochim, and said, I made you to go up out of Egypt, and have brought you unto the land which I sware unto your fathers; and I said, I will never break my covenant with you.1TSKCOMഅനന്തരം യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽനിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കയില്ല എന്നും1TSKCOMAnantharam yahovayute oru doothan gilgaalilninnu bokheemilekku vannuparanjnjathu: njaan ningale misrayeemilninnu purappetuvichu; ningalute pithaakkanmaarotu sathyamcheytha deshathekku ningale kontuvannu: ningalotulla enre niyamam njaan orikkalum lamghikkayilla ennum1TSKCOMऔर यहोवा का दूत गिलगाल से बोकीम को जाकर कहने लगा, कि मैं ने तुम को मिस्र से ले आकर इस देश में पहुंचाया है, जिसके विषय में मैं ने तुम्हारे पुरखाओं से शपय खाई यी। और मैं ने कहा या, कि जो वाचा मैं ने तुम से बान्धी है, उसे मैं कभी न तोडूंगा;2TSKCOMAnd ye shall make no league with the inhabitants of this land; ye shall throw down their altars: but ye have not obeyed my voice: why have ye done this?2TSKCOMനിങ്ങൾ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തതു എന്തു?2TSKCOMNingal ee deshanivaasikalotu utampati cheyyaathe avarute balipeethangal itichukalayenamennum kalpichu; ennaal ningal enre vaakku anusarichilla; ingane ningal cheythathu enthu?2TSKCOMइसलिथे तुम इस देश के निवासिक्कों वाचा न बान्धना; तुम उनकी वेदियोंको ढा देना। परन्तु तुम ने मेरी बात नहीं मानी। तुम ने ऐसा क्योंकिया है?3TSKCOMWherefore I also said, I will not drive them out from before you; but they shall be as thorns in your sides, and their gods shall be a snare unto you.3TSKCOMഅതുകൊണ്ടു ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു.3TSKCOMAthukontu njaan avare ningalute mumpilninnu neekkikkalakayilla; avar ningalute vilaappurathu mullaayirikkum; avarute devanmaar ningalkku kaniyaayum irikkum ennu njaan parayunnu.3TSKCOMइसलिथे मैं कहता हूं, कि मैं उन लोगोंको तुम्हारे साम्हने से न निकालूंगा; और वे तुम्हारे पांजर में कांटे, और उनके देवता तुम्हारे लिथे फंदे ठहरेंगे।4TSKCOMAnd it came to pass, when the angel of the LORD spake these words unto all the children of Israel, that the people lifted up their voice, and wept.4TSKCOMയഹോവയുടെ ദൂതൻ ഈ വചനം എല്ലായിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.4TSKCOMYahovayute doothan ee vachanam ellaayisraayelmakkalotum paranjnjappol janam uchathil karanjnju.4TSKCOMजब यहोवा के दूत ने सारे इस्राएलियोंसे थे बातें कहीं, तब वे लोग चिल्ला चिल्लाकर रोने लगे।5TSKCOMAnd they called the name of that place Bochim: and they sacrificed there unto the LORD.5TSKCOMഅവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.5TSKCOMAvar aa sthalathinnu bokheem (karayunnavar) ennu perittu; avite yahovekku yaagam kazhichu.5TSKCOMऔर उन्होंने उस स्यान का नाम बोकीम रखा। और वहां उन्होंने यहोवा के लिथे बलि चढ़ाया।।6TSKCOMAnd when Joshua had let the people go, the children of Israel went every man unto his inheritance to possess the land.6TSKCOMഎന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.6TSKCOMEnnaal yoshuva janathe paranjnjayachu. yisraayelmakkal desham kaivashamaakkuvaan ororuthan thaanthaanre avakaashathilekku poyi.6TSKCOMजब यहोशू ने लोगोंको विदा किया या, तब इस्राएली देश को अपके अधिक्कारने में कर लेने के लिथे अपके अपके निज भाग पर गए।7TSKCOMAnd the people served the LORD all the days of Joshua, and all the days of the elders that outlived Joshua, who had seen all the great works of the LORD, that he did for Israel.7TSKCOMയോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.7TSKCOMYoshuvayute kaalathokkeyum yoshuva kazhinjnjittu eriyanaal jeevichirunnavaraayi yahova yisraayelinnu venti cheytha mahaapravrithikalokkeyum kantittullavaraaya mooppanmaarute kaalathokkeyum janam yahovaye sevichu.7TSKCOMऔर यहोशू के जीवन भर, और उन वृद्ध लोगोंके जीवन भर जो यहोशू के मरने के बाद जीवित रहे और देख चुके थे कि यहोवा ने इस्राएल के लिथे कैसे कैसे बड़े काम किए हैं, इस्राएली लोग यहोवा की सेवा करते रहे।8TSKCOMAnd Joshua the son of Nun, the servant of the LORD, died, being an hundred and ten years old.8TSKCOMഎന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.8TSKCOMEnnaal yahovayute daasanaayi noonre makanaaya yoshuva noorrippathu vayassullavanaayi marichu.8TSKCOMनिदान यहोवा का दास नून का पुत्र यहोशू एक सौ दस वर्ष का होकर मर गया।9TSKCOMAnd they buried him in the border of his inheritance in Timnath-heres, in the mount of Ephraim, on the north side of the hill Gaash.9TSKCOMഅവനെ എഫ്രയീംപർവ്വതത്തിലെ തിമ്നാത്ത്--ഹേരെസിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.9TSKCOMAvane ephrayeemparvvathathile thimnaath--heresil gaayash malayute vatakkuvashathu avanre avakaashabhoomiyil atakkamcheythu.9TSKCOMऔर उसको तिम्नथेरेस में जो एप्रैम के पहाड़ी देश में गाश नाम पहाड़ की उत्तर अलंग पर है, उसी के भाग में मिट्टी दी गई।10TSKCOMAnd also all that generation were gathered unto their fathers: and there arose another generation after them, which knew not the LORD, nor yet the works which he had done for Israel.10TSKCOMപിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.10TSKCOMPinne aa thalamura okkeyum thangalute pithaakkanmaarotu chernnu; avarute shesham yahovayeyum avan yisraayelinnu venti cheythittulla pravrithikaleyum ariyaatha veroru thalamura undaayi.10TSKCOMऔर उस पीढ़ी के सब लोग भी अपके अपके पितरोंमें मिल गए; तब उसके बाद जो दूसरी पीढ़ी हुई उसके लोग न तो यहोवा को जानते थे और न उस काम को जो उस ने इस्राएल के लिथे किया या।।11TSKCOMAnd the children of Israel did evil in the sight of the LORD, and served Baalim:11TSKCOMഎന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,11TSKCOMEnnaal yisraayelmakkal yahovekku anishtamaayullathu cheythu baalvigrahangale sevichu,11TSKCOMइसलिथे इस्राएली वह करने लगे जो यहोवा की दृष्टि में बुरा है, और बाल नाम देवताओं की उपासना करने लगे;12TSKCOMAnd they forsook the LORD God of their fathers, which brought them out of the land of Egypt, and followed other gods, of the gods of the people that were round about them, and bowed themselves unto them, and provoked the LORD to anger.12TSKCOMതങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ചു യഹോവയെ കോപിപ്പിച്ചു.12TSKCOMThangalute pithaakkanmaare misrayeemdeshathuninnu kontuvanna thangalute daivamaaya yahovaye upekshichu churrumulla jaathikalute devanmaaraaya anyadaivangale chennu namaskarichu yahovaye kopippichu.12TSKCOMवे अपके पूर्वजोंके परमेश्वर यहोवा को, जो उन्हें मिस्र देश से निकाल लाया या, त्यागकर पराथे देवताओं की उपासना करने लगे, और उन्हें दण्डवत् किया; और यहोवा को रिस दिलाई।13TSKCOMAnd they forsook the LORD, and served Baal and Ashtaroth.13TSKCOMഅവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.13TSKCOMAvar yahovaye upekshichu baalineyum asthoreth prathishthakaleyum sevichu.13TSKCOMवे यहोवा को त्याग कर के बाल देवताओं और अशतोरेत देवियोंकी उपासना करने लगे।14TSKCOMAnd the anger of the LORD was hot against Israel, and he delivered them into the hands of spoilers that spoiled them, and he sold them into the hands of their enemies round about, so that they could not any longer stand before their enemies.14TSKCOMയഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവരെ കവർച്ചചെയ്യേണ്ടതിന്നു അവൻ അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കൾക്കു അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാൻ അവർക്കു പിന്നെ കഴിഞ്ഞില്ല.14TSKCOMYahovayute kopam yisraayelinre nere jvalichu; avare kavarchacheyyendathinnu avan avare kavarchakkaarute kayyil elpichu, churrumulla shathrukkalkku avare virrukalanjnju; shathrukkalute mumpaake nilpaan avarkku pinne kazhinjnjilla.14TSKCOMइसलिथे यहोवा का कोप इस्राएलियोंपर भड़क उठा, और उस ने उनको लुटेरोंके हाथ में कर दिया जो उन्हें लूटने लगे; और उस ने उनको चारोंओर के शत्रुओं के आधीन कर दिया; और वे फिर अपके शत्रुओं के साम्हने ठहर न सके।15TSKCOMWhithersoever they went out, the hand of the LORD was against them for evil, as the LORD had said, and as the LORD had sworn unto them: and they were greatly distressed.15TSKCOMയഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവർ ചെന്നേടത്തൊക്കെയും അനർത്ഥം വരത്തക്കവണ്ണം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.15TSKCOMYahova arulicheythirunnathupoleyum yahova avarotu sathyam cheythirunnathupoleyum yahovayute kai avar chennetathokkeyum anartham varathakkavannam avarkku virodhamaayirunnu; avarkku mahaakashtam undaakayum cheythu.15TSKCOMजहां कहीं वे बाहर जाते वहां यहोवा का हाथ उनकी बुराई में लगा रहता या, जैसे यहोवा ने उन से कहा या, वरन यहोवा ने शपय खाई यी; इस प्रकार से बड़े संकट में पड़ गए।16TSKCOMNevertheless the LORD raised up judges, which delivered them out of the hand of those that spoiled them.16TSKCOMഎന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽ നിന്നു അവരെ രക്ഷിച്ചു.16TSKCOMEnnaal yahova nyaayaadhipanmaare ezhunnelpichu; avar kavarchakkaarute kayyil ninnu avare rakshichu.16TSKCOMतौभी यहोवा उनके लिथे न्यायी ठहराता या जो उन्हें लूटनेवाले के हाथ से छुड़ाते थे।17TSKCOMAnd yet they would not hearken unto their judges, but they went a whoring after other gods, and bowed themselves unto them: they turned quickly out of the way which their fathers walked in, obeying the commandments of the LORD; but they did not so.17TSKCOMഅവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗംചെയ്തു അവയെ നമസ്കരിച്ചു, തങ്ങളുടെ പിതാക്കന്മാർ നടന്ന വഴിയിൽനിന്നു വേഗം മാറിക്കളഞ്ഞു; അവർ യഹോവയുടെ കല്പനകൾ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.17TSKCOMAvaro thangalute nyaayaadhipanmaareyum anusarikkaathe anyadaivangalotu parasamgamcheythu avaye namaskarichu, thangalute pithaakkanmaar natanna vazhiyilninnu vegam maarikkalanjnju; avar yahovayute kalpanakal anusarichu natannathupole natannathumilla.17TSKCOMपरन्तु वे अपके न्यायियोंकी भी नहीं मानते थे; वरन व्यभिचारिन की नाईं पराथे देवताओं के पीछे चलते और उन्हें दण्डवत् करते थे; उनके पूर्वज जो यहोवा की आज्ञाएं मानते थे, उनकी उस लीक को उन्होंने शीघ्र ही छोड़ दिया? और उनके अनुसार न किया।18TSKCOMAnd when the LORD raised them up judges, then the LORD was with the judge, and delivered them out of the hand of their enemies all the days of the judge: for it repented the LORD because of their groanings by reason of them that oppressed them and vexed them.18TSKCOMയഹോവ അവർക്കു ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോൾ യഹോവ അതതു ന്യായധിപനോടു കൂടെയിരുന്നു അവന്റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലിവിളിയിങ്കൽ യഹോവെക്കു മനസ്സിലിവു തോന്നും.18TSKCOMYahova avarkku nyaayaadhipanmaare ezhunnelpikkumpol yahova athathu nyaayadhipanotu kooteyirunnu avanre kaalathokkeyum avare shathrukkalute kayyilninnu rakshikkum; thangale upadravichu peedippikkunnavarute nimitham ulla avarute niliviliyingkal yahovekku manassilivu thonnum.18TSKCOMऔर जब जब यहोवा उनके लिथे न्यायी को ठहराता तब तब वह उस न्यायी के संग रहकर उसके जीवन भर उन्हें शत्रुओं के हाथ से छुड़ाता या; क्योंकि यहोवा उनका कराहना जो अन्धेर और उपद्रव करनेवालोंके कारण होता या सुनकर दु:खी या।19TSKCOMAnd it came to pass, when the judge was dead, that they returned, and corrupted themselves more than their fathers, in following other gods to serve them, and to bow down unto them; they ceased not from their own doings, nor from their stubborn way.19TSKCOMഎന്നാൽ ആ ന്യായാധിപൻ മരിച്ചശേഷം അവർ തിരിഞ്ഞു അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചും കൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം വഷളത്വം പ്രവർത്തിക്കും; അവർ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.19TSKCOMEnnaal aa nyaayaadhipan marichashesham avar thirinjnju anyadaivangale chennu sevichum namaskarichum kontu thangalute pithaakkanmaarekkaal adhikam vashalathvam pravarthikkum; avar thangalute pravrithikalum dushshaathyanatappum vitaathirikkum.19TSKCOMपरन्तु जब न्यायी मर जाता, तब वे फिर पराथे देवताओं के पीछे चलकर उनकी उपासना करते, और उन्हें दण्डवत् करके अपके पुरखाओं से अधिक बिगड़ जाते थे; और अपके बुरे कामोंऔर हठीली चाल को नहीं छोड़ते थे।20TSKCOMAnd the anger of the LORD was hot against Israel; and he said, Because that this people hath transgressed my covenant which I commanded their fathers, and have not hearkened unto my voice;20TSKCOMഅങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചിട്ടുള്ള എന്റെ നിയമം ലംഘിച്ചു എന്റെ വാക്കു കേൾക്കായ്കയാൽ20TSKCOMAngane yahovayute kopam yisraayelinre nere jvalichu: ee jaathi avarute pithaakkanmaarotu njaan kalpichittulla enre niyamam lamghichu enre vaakku kelkkaaykayaal20TSKCOMइसलिथे यहोवा का कोप इस्राएल पर भड़क उठा; और उस ने कहा, इस जाति ने उस वाचा को जो मैं ने उनके पूर्वजोंसे बान्धी यी तोड़ दिया, और मेरी बात नहीं मानी,21TSKCOMI also will not henceforth drive out any from before them of the nations which Joshua left when he died:21TSKCOMഅവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിന്നു ഞാനും,21TSKCOMAvarute pithaakkanmaar anusarichu natanna yahovayute vazhiyil ivarum anusarichu natakkumo illayo ennu yisraayeline pareekshikkendathinnu njaanum,21TSKCOMइस कारण जिन जातियोंको यहोशू मरते समय छोड़ गया है उन में से मैं अब किसी को उनके साम्हने से न निकालूंगा;22TSKCOMThat through them I may prove Israel, whether they will keep the way of the LORD to walk therein, as their fathers did keep it, or not.22TSKCOMയോശുവ മരിക്കുമ്പോൾ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്നു അവൻ അരുളിച്ചെയ്തു.22TSKCOMYoshuva marikkumpol vittechupoya jaathikalil onnineyum ini avarute mumpilninnu neekkikkalakayilla ennu avan arulicheythu.22TSKCOMजिस से उनके द्वारा मैं इस्राएलियोंकी पक्कीझा करूं, कि जैसे उनके पूर्वज मेरे मार्ग पर चलते थे वैसे ही थे भी चलेंगे कि नहीं।23TSKCOMTherefore the LORD left those nations, without driving them out hastily; neither delivered he them into the hand of Joshua.23TSKCOMഅങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കയ്യിൽ ഏല്പിക്കാതെയും വെച്ചിരുന്നു.23TSKCOMAngane yahova aa jaathikale vegathil neekkikkalayaatheyum yoshuvayute kayyil elpikkaatheyum vechirunnu.23TSKCOMइसलिथे यहोवा ने उन जातियोंको एकाएक न निकाला, वरन रहने दिया, और उस ने उन्हें यहोशू के हाथ में भी उनको न सौंपा या।।