Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow these are the nations which the LORD left, to prove Israel by them, even as many of Israel as had not known all the wars of Canaan;
1TSKCOMകനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
1TSKCOMKanaanile yudhangalonnum arinjnjittillaatha yisraayeline okkeyum pareekshikkendathinnum
1TSKCOMइस्राएलियोंमें से जितने कनान में की लड़ाईयोंमें भागी न हुए थे, उन्हें परखने के लिथे यहोवा ने इन जातियोंको देश में इसलिथे रहने दिया;
2TSKCOMOnly that the generations of the children of Israel might know, to teach them war, at the least such as before knew nothing thereof;
2TSKCOMയുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു:
2TSKCOMYudham arinjnjittillaatha yisraayelmakkalute thalamurakale yudham abhyasippikkendathinnumaayi yahova vechirunna jaathikalaavithu:
2TSKCOMकि पीढ़ी पीढ़ी के इस्राएलियोंमें से जो लड़ाई को पहिले न जानते थे वे सीखें, और जान लें,
3TSKCOMNamely, five lords of the Philistines, and all the Canaanites, and the Sidonians, and the Hivites that dwelt in mount Lebanon, from mount Baal-hermon unto the entering in of Hamath.
3TSKCOMഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെർമ്മോൻ പർവ്വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോൻ പർവ്വതത്തിൽ പാർത്തിരുന്ന ഹിവ്യരും തന്നേ.
3TSKCOMPhelisthyarute anjchu prabhukkanmaarum ellaa kanaanyarum seedonyarum baal hermmon parvvathammuthal hamaathilekkulla praveshanamvare lebaanon parvvathathil paarthirunna hivyarum thanne.
3TSKCOMअर्यात्‌ पांचो सरदारोंसमेत पलिश्तियों, और सब कनानियों, और सीदोनियों, और बालहेर्मोन नाम पहाड़ से लेकर हमात की तराई तक लबानोन पर्वत में रहनेवाले हिव्वियोंको।
4TSKCOMAnd they were to prove Israel by them, to know whether they would hearken unto the commandments of the LORD, which he commanded their fathers by the hand of Moses.
4TSKCOMമോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകൾ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ വെച്ചിരുന്നതു.
4TSKCOMMoshemukhaantharam yahova avarute pithaakkanmaarotu kalpicha kalpanakal anusarikkumo ennu avarekkontu yisraayeline pareekshicharivaan aayirunnu ivare vechirunnathu.
4TSKCOMथे इसलिथे रहने पाए कि उनके द्वारा इस्राएलियोंकी बात में पक्कीझा हो, कि जो आज्ञाएं यहोवा ने मूसा के द्वारा उनके पूर्वजोंको दिलाई यीं, उन्हें वे मानेंगे वा नहीं।
5TSKCOMAnd the children of Israel dwelt among the Canaanites, Hittites, and Amorites, and Perizzites, and Hivites, and Jebusites:
5TSKCOMകനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.
5TSKCOMKanaanyar, hithyar, amoryyar, perisyar, hivyar, yeboosyar ennivarute itayil yisraayelmakkal paarthu.
5TSKCOMइसलिथे इस्राएली कनानियों, हित्तियों, एमोरियों, परिज्जियों, हिव्वियों, और यबूसियोंके बीच में बस गए;
6TSKCOMAnd they took their daughters to be their wives, and gave their daughters to their sons, and served their gods.
6TSKCOMഅവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
6TSKCOMAvarute puthrimaare thangalkku bhaaryamaaraayittu etukkayum thangalute puthrimaare avarute puthranmaarkku kotukkayum avarute devanmaare sevikkayum cheythu.
6TSKCOMतब वे उनकी बेटियां ब्याह में लेने लगे, और अपक्की बेटियां उनके बेटोंको ब्याह मे देने लगे; और उनके देवताओं की भी उपासना करने लगे।।
7TSKCOMAnd the children of Israel did evil in the sight of the LORD, and forgat the LORD their God, and served Baalim and the groves.
7TSKCOMഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
7TSKCOMIngane yisraayelmakkal yahovekku anishtamaayullathu cheythu thangalute daivamaaya yahovaye marannu baalvigrahangaleyum asheraprathishthakaleyum sevichu.
7TSKCOMइस प्रकार इस्राएलियोंने यहोवा की दृष्टि में बुरा किया, और अपके परमेश्वर यहोवा को भूलकर बाल नाम देवताओं और अशेरा नाम देवियोंकी उपासना करने लग गए।
8TSKCOMTherefore the anger of the LORD was hot against Israel, and he sold them into the hand of Chushan-rishathaim king of Mesopotamia: and the children of Israel served Chushan-rishathaim eight years.
8TSKCOMഅതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
8TSKCOMAthukontu yahovayute kopam yisraayelinre nere jvalichu; avan avare mesopothaamyayile oru raajaavaaya kooshanrishaathayeeminnu virrukalanjnju; yisraayelmakkal kooshanrishaathayeemine ettu samvathsaram sevichu.
8TSKCOMतब यहोवा का क्रोध इस्राएलियोंपर भड़का, और उस ने उनको अरम्नहरैम के राजा कूशत्रिशातैम के अधीन कर दिया; सो इस्राएली आठ वर्ष तक कूशत्रिशातैम के अधीन में रहे।
9TSKCOMAnd when the children of Israel cried unto the LORD, the LORD raised up a deliverer to the children of Israel, who delivered them, even Othniel the son of Kenaz, Caleb’s younger brother.
9TSKCOMഎന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
9TSKCOMEnnaal yisraayelmakkal yahovayotu nilavilichappol yahova kaalebinre anujanaaya kenasinre makan othniyeline yisraayelmakkalkku rakshakanaayi ezhunnelpichu; avan avare rakshichu.
9TSKCOMतब इस्राएलियोंने यहोवा की दोहाई दी, और उसने इस्राएलियोंके लिथे कालेब के छोटे भाई ओत्नीएल नाम एक कनजी छुड़ानेवाले को ठहराया, और उस ने उनको छुड़ाया।
10TSKCOMAnd the Spirit of the LORD came upon him, and he judged Israel, and went out to war: and the LORD delivered Chushan-rishathaim king of Mesopotamia into his hand; and his hand prevailed against Chushan-rishathaim.
10TSKCOMഅവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു.
10TSKCOMAvanre mel yahovayute aathmaavu vannu; avan yisraayelinnu nyaayaadhipanaayi yudhathinnu purappettaare yahova mesopothaamyayile raajaavaaya kooshanrishaathayeemine avanre kayyil elpichu; avan kooshanrishaathayeemine jayichu.
10TSKCOMउस में यहोवा का आत्मा समाया, और वह इस्राएलियोंका न्यायी बन गया, और लड़ने को निकला, और यहोवा ने अराम के राजा कूशत्रिशातैम को उसके हाथ में कर दिया; और वह कूशत्रिशातैम पर जयवन्त हुआ।
11TSKCOMAnd the land had rest forty years. And Othniel the son of Kenaz died.
11TSKCOMദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
11TSKCOMDeshathinnu naalpathu samvathsaram svasthatha undaayi.
11TSKCOMतब चालीस वर्ष तक देश में शान्ति बनी रही। और उन्हीं दिनोंमें कन्जी ओत्नीएल मर गया।।
12TSKCOMAnd the children of Israel did evil again in the sight of the LORD: and the LORD strengthened Eglon the king of Moab against Israel, because they had done evil in the sight of the LORD.
12TSKCOMകെനസിന്റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്‌രാജാവായ എഗ്ലോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
12TSKCOMKenasinre makanaaya othneeyel marichashesham yisraayelmakkal veentum yahovekku anishtamaayullathu cheythu; avar yahovekku anishtamaayullathu cheykakontu yahova movaab‌raajaavaaya eglone yisraayelinnu virodhamaayi balappetuthi.
12TSKCOMतब इस्राएलियोंने फिर यहोवा की दृष्टि में बुरा किया; और यहोवा ने मोआब के राजा एग्लोन को इस्राएल पर प्रबल किया, क्योंकि उन्होंने यहोवा की दृष्टि में बुरा किया या।
13TSKCOMAnd he gathered unto him the children of Ammon and Amalek, and went and smote Israel, and possessed the city of palm trees.
13TSKCOMഅവൻ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവർ ഈന്തപട്ടണവും കൈവശമാക്കി.
13TSKCOMAvan ammonyareyum amaalekyareyum koottikkontuvannu yisraayeline tholpichu, avar eenthapattanavum kaivashamaakki.
13TSKCOMइसलिथे उस ने अम्मोनियोंऔर अमालेकियोंको अपके पास इकट्ठा किया, और जाकर इस्राएल को मार लिया; और खजूरवाले नगर को अपके वश में कर लिया।
14TSKCOMSo the children of Israel served Eglon the king of Moab eighteen years.
14TSKCOMഅങ്ങനെ യിസ്രായേൽ മക്കൾ മോവാബ് രാജാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.
14TSKCOMAngane yisraayel makkal movaab raajaavaaya eglone pathinettu samvathsaram sevichu.
14TSKCOMतब इस्राएली अठारह वर्ष तक मोआब के राजा एग्लोन के अधीन में रहे।
15TSKCOMBut when the children of Israel cried unto the LORD, the LORD raised them up a deliverer, Ehud the son of Gera, a Benjamite, a man lefthanded: and by him the children of Israel sent a present unto Eglon the king of Moab.
15TSKCOMയിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ് രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
15TSKCOMYisraayel makkal yahovayotu nilavilichappol yahova avarkku benyaameenyanaaya gerayute makanaayi itangkayyanaaya ehoodine rakshakanaayi ezhunnelpichu; avanre kaivasham yisraayelmakkal movaab raajaavaaya eglonnu kaazhcha kotuthayachu.
15TSKCOMफिर इस्राएलियोंने यहोवा की दोहाई दी, और उस ने गेरा के पुत्र एहूद नाम एक बिन्यामीनी को उनका छुड़ानेवाला ठहराया; वह बैहत्या या। इस्राएलियोंने उसी के हाथ से मोआब के राजा एग्लोन के पास कुछ भेंट भेजी।
16TSKCOMBut Ehud made him a dagger which had two edges, of a cubit length; and he did gird it under his raiment upon his right thigh.
16TSKCOMഎന്നാൽ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.
16TSKCOMEnnaal ehood, iruvaaythalayum oru muzham neelavum ulla oru churika undaakki; athu vasthrathinte ullil valathe thutekku ketti.
16TSKCOMएहूद ने हाथ भर लम्बी एक दोधारी तलवार बनवाई यी, और उसको अपके वस्त्र के नीचे दाहिनी जांघ पर लटका लिया।
17TSKCOMAnd he brought the present unto Eglon king of Moab: and Eglon was a very fat man.
17TSKCOMഅവൻ മോവാബ് രാജാവായ എഗ്ലോന്റെ അടുക്കൽ കാഴ്ച കൊണ്ടു ചെന്നു; എഗ്ലോൻ ഏറ്റവും സ്ഥൂലിച്ചവൻ ആയിരുന്നു.
17TSKCOMAvan movaab raajaavaaya eglonre atukkal kaazhcha kontu chennu; eglon erravum sthoolichavan aayirunnu.
17TSKCOMतब वह उस भेंट को मोआब के राजा एग्लोन के पास जो बड़ा मोटा पुरूष या ले गया।
18TSKCOMAnd when he had made an end to offer the present, he sent away the people that bare the present.
18TSKCOMകാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു.
18TSKCOMKaazhchavechu kazhinjnjashesham kaazhcha chumannukontu vannavare avan ayachukalanjnju.
18TSKCOMजब वह भेंट को दे चुका, तब भेंट के लानेवाले को विदा किया।
19TSKCOMBut he himself turned again from the quarries that were by Gilgal, and said, I have a secret errand unto thee, O king: who said, Keep silence. And all that stood by him went out from him.
19TSKCOMഎന്നാൽ അവൻ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവൻ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
19TSKCOMEnnaal avan gilgaalinnarikeyulla vigrahangalute atukkalninnu matangichennu: raajaave, enikku oru svakaaryam untu ennu paranjnju. kshamikka ennu avan paranjnju; utane atukkal ninnirunna ellaavarum avane vittu purathupoyi.
19TSKCOMपरन्तु वह आप गिलगाल के निकट की खुदी हुई मूरतोंके पास लौट गया, और एग्लोन के पास कहला भेजा, कि हे राजा, मुझे तुझ से एक भेद की बात कहनी है। तब राजा ने कहा, योड़ी देर के लिथे बाहर जाओ। तब जितने लोग उसके पास उपस्यित थे वे सब बाहर चले गए।
20TSKCOMAnd Ehud came unto him; and he was sitting in a summer parlour, which he had for himself alone. And Ehud said, I have a message from God unto thee. And he arose out of his seat.
20TSKCOMഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
20TSKCOMEhood atuthuchennu. ennaal avan thanre greeshmagrihathil thanichu irikkayaayirunnu. enikku daivathinte arulappaatu ariyippaan untu ennu ehood paranjnju; utane avan aasanathilninnu ezhunnerru.
20TSKCOMतब एहूद उसके पास गया; वह तो अपक्की एक हवादार अटारी में अकेला बैठा या। एहूद ने कहा, परमेश्वर की ओर से मुझे तुझ से एक बात कहनी है। तब वह गद्दी पर से उठ खड़ा हुआ।
21TSKCOMAnd Ehud put forth his left hand, and took the dagger from his right thigh, and thrust it into his belly:
21TSKCOMഎന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
21TSKCOMEnnaare ehood itangkai neetti valathe thutayil ninnu churika oori avanre vayarril kuthikkatathi.
21TSKCOMइतने में एहूद ने अपना बायां हाथ बढ़ाकर अपक्की दाहिनी जांघ पर से तलवार खींचकर उसकी तोंद में घुसेड़ दी;
22TSKCOMAnd the haft also went in after the blade; and the fat closed upon the blade, so that he could not draw the dagger out of his belly; and the dirt came out.
22TSKCOMഅലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
22TSKCOMAlakotukoote pitiyum akathu chennu; avanre vayarrilninnu churika avan valichetukkaaykayaal medassu alakinmel pothinjnjatenjnju, athu prishthabhaagathu purappettu.
22TSKCOMऔर फल के पीछे मूठ भी पैठ गई, ओर फल चर्बी में धंसा रहा, क्योंकि उस ने तलवार को उसकी तोंद में से न निकाला; वरन वह उसके आरपार निकल गई।
23TSKCOMThen Ehud went forth through the porch, and shut the doors of the parlour upon him, and locked them.
23TSKCOMപിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
23TSKCOMPinne ehood poomukhathu irangi purake maalikayute vaathil atechupootti.
23TSKCOMतब एहूद छज्जे से निकलकर बाहर गया, और अटारी के किवाड़ खींचकर उसको बन्द करके ताला लगा दिया।
24TSKCOMWhen he was gone out, his servants came; and when they saw that, behold, the doors of the parlour were locked, they said, Surely he covereth his feet in his summer chamber.
24TSKCOMഅവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
24TSKCOMAvan purathu irangippoyashesham eglonre bhrithyanmaar vannu; avar nokki maalikayute vaathil poottiyirikkunnathu kandappol: avan greeshmagrihathil visarjjanathinnu irikkayaayirikkum ennu avar paranjnju.
24TSKCOMउसके निकल जाते ही राजा के दास आए, तो क्या देखते हैं, कि अटारी के किवाड़ोंमें ताला लगा है; इस कारण वे बोले, कि निश्चय वह हवादार कोठरी में लघुशंका करता होगा।
25TSKCOMAnd they tarried till they were ashamed: and, behold, he opened not the doors of the parlour; therefore they took a key, and opened them: and, behold, their lord was fallen down dead on the earth.
25TSKCOMഅവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു;
25TSKCOMAvar kaathirunnu vishamichu; avan muriyute vaathil thurakkaaykakontu avar thaakkol etuthu thurannu;
25TSKCOMवे बाट जोहते जोहते लज्जित हो गए; तब यह देखकर कि वह अटारी के किवाड़ नहीं खोलता, उन्होंने कुंजी लेकर किवाड़ खोले तो क्या देखा, कि उनका स्वामी भूमि पर मरा पड़ा है।
26TSKCOMAnd Ehud escaped while they tarried, and passed beyond the quarries, and escaped unto Seirath.
26TSKCOMതമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയിൽ ചെന്നുചേർന്നു.
26TSKCOMThampuraan nilathu marichukitakkunnathu kantu. ennaal avar kaathirunnathinnitayil ehood otippoyi vigrahangale katannu seyeerayil chennuchernnu.
26TSKCOMजब तक वे सोच विचार कर ही रहे थे तब तक एहूद भाग निकला, और खूदी हुई मूरतोंकी परली ओर होकर सेइरे में जाकर शरण ली।
27TSKCOMAnd it came to pass, when he was come, that he blew a trumpet in the mountain of Ephraim, and the children of Israel went down with him from the mount, and he before them.
27TSKCOMഅവിടെ എത്തിയശേഷം അവൻ എഫ്രയീംപർവ്വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കൾ അവനോടുകൂടെ പർവ്വതത്തിൽനിന്നു ഇറങ്ങി അവൻ അവർക്കു നായകനായി.
27TSKCOMAvite ethiyashesham avan ephrayeemparvvathathil kaahalam oothi; yisraayelmakkal avanotukoote parvvathathilninnu irangi avan avarkku naayakanaayi.
27TSKCOMवहां पहुंचकर उस ने एप्रैम के पहाड़ी देश में नरसिंगा फूंका; तब इस्राएली उसके संग होकर पहाड़ी देश से उसके पीछे पीछे नीचे गए।
28TSKCOMAnd he said unto them, Follow after me: for the LORD hath delivered your enemies the Moabites into your hand. And they went down after him, and took the fords of Jordan toward Moab, and suffered not a man to pass over.
28TSKCOMഅവൻ അവരോടു: എന്റെ പിന്നാലെ വരുവിൻ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവർ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; ആരെയും കടപ്പാൻ സമ്മതിച്ചതുമില്ല.
28TSKCOMAvan avarotu: enre pinnaale varuvin; shathrukkalaaya movaabyare yahova ningalute kayyil elpichirikkunnu ennu paranjnju; avar avanre pinnaale irangichennu movaabinnu nereyulla yorddaanre katavukal pitichu; aareyum katappaan sammathichathumilla.
28TSKCOMऔर उस ने उन से कहा, मेरे पीछे पीछे चले आओ; क्योंकि यहोवा ने तुम्हारे मोआबी शत्रुओं को तुम्हारे हाथ में कर दिया है। तब उन्होंने उसके पीछे पीछे जाके यरदन के घाटोंको जो मोआब देश की ओर है ले लिया, और किसी को उतरने न दिया।
29TSKCOMAnd they slew of Moab at that time about ten thousand men, all lusty, and all men of valour; and there escaped not a man.
29TSKCOMഅവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
29TSKCOMAvar aa samayam movaabyaril ekadesham pathinaayiram pere vettikkalanjnju; avar ellaavarum balavaanmaarum yudhaveeranmaarum aayirunnu;
29TSKCOMउस समय उन्होंने कोई दस हजार मोआबियोंको मार डाला; वे सब के सब ह्रृष्ट पुष्ट और शूरवीर थे, परन्तु उन में से एक भी न बचा।
30TSKCOMSo Moab was subdued that day under the hand of Israel. And the land had rest fourscore years.
30TSKCOMഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.
30TSKCOMOruthanum chaatippoyilla. angane aa kaalathu movaab yisraayelinnu keezhatangi; deshathinnu enpathu samvathsaram svasthathayundaakayum cheythu.
30TSKCOMइस प्रकार उस समय मोआब इस्राएल के हाथ के तले दब गया। तब अस्सी वर्ष तक देश में शान्ति बनी रही।।
31TSKCOMAnd after him was Shamgar the son of Anath, which slew of the Philistines six hundred men with an ox goad: and he also delivered Israel.
31TSKCOMഅവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
31TSKCOMAvanre shesham anaathinte makanaaya shamgar ezhunnerru; avan oru mutingkolkontu phelisthyaril arunoorupere konnu; avanum yisraayeline rakshichu.
31TSKCOMउसके बाद अनात का पुत्र शमगर हुआ, उस ने छ: सौ पलिश्ती पुरूषोंको बैल के पैने से मार डाला; इस कारण वह भी इस्राएल का छुड़ानेवाला हुआ।।