1TSKCOMAnd there was a man of mount Ephraim, whose name was Micah.1TSKCOMഎഫ്രയീംമലനാട്ടിൽ മീഖാവു എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു.1TSKCOMEphrayeemmalanaattil meekhaavu ennu perulla oru purushan undaayirunnu.1TSKCOMएप्रैम के पहाड़ी देश में मीका नाम एक पुरूष या।2TSKCOMAnd he said unto his mother, The eleven hundred shekels of silver that were taken from thee, about which thou cursedst, and spakest of also in mine ears, behold, the silver is with me; I took it. And his mother said, Blessed be thou of the LORD, my son.2TSKCOMഅവൻ തന്റെ അമ്മയോടു: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ടു; ഞാനാകുന്നു അതു എടുത്തതു എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്നു അവന്റെ അമ്മ പറഞ്ഞു.2TSKCOMAvan thanre ammayotu: ninakku kalavupoyathum nee oru shapatham cheythu njaan kelkke paranjnjathumaaya aayirathorunooru vellippanam ithaa, enre pakkal untu; njaanaakunnu athu etuthathu ennu paranjnju. enre makane, nee yahovayaal anugrahikkappettavan ennu avanre amma paranjnju.2TSKCOMउस ने अपक्की माता से कहा, जो ग्यारह सौ टुकड़े चान्दी तुझ से ले लिए गए थे, जिनके विषय में तू ने मेरे सुनते भी शाप दिया या, वे मेरे पास हैं; मैं ने ही उनको ले लिया या। उसकी माता ने कहा, मेरे बेटे पर यहोवा की ओर से आशीष होए।3TSKCOMAnd when he had restored the eleven hundred shekels of silver to his mother, his mother said, I had wholly dedicated the silver unto the LORD from my hand for my son, to make a graven image and a molten image: now therefore I will restore it unto thee.3TSKCOMഅവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന്നുവേണ്ടി യഹോവെക്കു നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.3TSKCOMAvan aa aayirathorunooru vellippanam ammekku matakkikkotuthappol avanre amma: kothupaniyum vaarppupaniyumaaya oru vigraham undaakkuvaan njaan ee velli enre makannuventi yahovekku nernnirikkunnu; aakayaal njaan athu ninakku matakkitharunnu ennu paranjnju.3TSKCOMजब उस ने वे ग्यारह सौ टुकड़े चान्दी अपक्की माता को फेर दिए; तब माता ने कहा, मैं अपक्की ओर से अपके बेटे के लिथे यह रूपया यहोवा को निश्चय अर्पण करती हूं ताकि उस से एक मूरत खोदकर, और दूसरी ढालकर बनाई जाए, सो अब मैं उसे तुझ को फेर देती हूं।4TSKCOMYet he restored the money unto his mother; and his mother took two hundred shekels of silver, and gave them to the founder, who made thereof a graven image and a molten image: and they were in the house of Micah.4TSKCOMഅവൻ വെള്ളി തന്റെ അമ്മെക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.4TSKCOMAvan velli thanre ammekku matakkikkotuthappol avanre amma irunooru vellippanam etuthu thattaanre kayyil kotuthu; avan athukontu kothupaniyum vaarppupaniyumaaya oru vigraham undaakki; athu meekhaavinre veettil undaayirunnu.4TSKCOMजब उस ने वह रूपया अपक्की माता को फेर दिया, तब माता ने दो सौ टुकड़े ढलवैयोंको दिए, और उस ने उन से एक मूत्तिर् खोदकर, और दूसरी ढालकर बनाई; और वे मीका के घर में रहीं।5TSKCOMAnd the man Micah had an house of gods, and made an ephod, and teraphim, and consecrated one of his sons, who became his priest.5TSKCOMമീഖാവിന്നു ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായ്തീർന്നു.5TSKCOMMeekhaavinnu oru devamandiram undaayirunnu; avan oru ephodum grihabimbavum undaakkichu thanre puthranmaaril oruthane karapooranam kazhichu; avan avanre purohithanaaytheernnu.5TSKCOMमीका के पास एक देवस्यान या, तब उस ने एक एपोद, और कई एक गृहदेवता बनवाए; और अपके एक बेटे का संस्कार करके उसे अपना पुरोहित ठहरा लियां6TSKCOMIn those days there was no king in Israel, but every man did that which was right in his own eyes.6TSKCOMഅക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.6TSKCOMAkkaalathu yisraayelil raajaavillaayirunnu; ororuthan bodhichathu pole natannu.6TSKCOMउन दिनोंमें इस्राएलियोंका कोई राजा न या; जिसको जो ठीक सूफ पड़ता या वही वह करता या।।7TSKCOMAnd there was a young man out of Bethlehemjudah of the family of Judah, who was a Levite, and he sojourned there.7TSKCOMയെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നുപാർത്തവനുമത്രേ.7TSKCOMYehoodayile beth--lehemyanaayi yehoodaagothrathilninnu vannirunna oru yuvaavu undaayirunnu; avan levyanum avite vannupaarthavanumathre.7TSKCOMयहूदा के कुल का एक जवान लेवीय यहूदा के बेतलेहेम में परदेशी होकर रहता या।8TSKCOMAnd the man departed out of the city from Bethlehemjudah to sojourn where he could find a place: and he came to mount Ephraim to the house of Micah, as he journeyed.8TSKCOMതരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.8TSKCOMTharamkittunnetathu chennu paarppaan venti avan yehoodayile bethlehempattanam vittu purappettu thanre prayaanathil ephrayeemmalanaattil meekhaavinre veetuvare ethi.8TSKCOMवह यहूदा के बेतलेहेम नगर से इसिलिथे निकला, कि जहां कहीं स्यान मिले वहां जा रहे। चलते चलते वह एप्रैम के पहाड़ी देश में मीका के घर पर आ निकला।9TSKCOMAnd Micah said unto him, Whence comest thou? And he said unto him, I am a Levite of Bethlehemjudah, and I go to sojourn where I may find a place.9TSKCOMമീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു വരുന്ന ഒരു ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.9TSKCOMMeekhaavu avanotu: nee eviteninnu varunnu ennu chodichu. njaan yehoodayile bethlehemilninnu varunna oru levyan aakunnu; tharam kittunnetathu paarppaan pokayaakunnu ennu utharam paranjnju.9TSKCOMमीका ने उस से पूछा, तू कहां से आता है? उस ने कहा, मैं तो यहूदा के बेतलेहेम से आया हुआ एक लेवीय हूं, और इसलिथे चला जाता हूं, कि जहां कहीं ठिकाना मुझे मिले वहीं रहूं।10TSKCOMAnd Micah said unto him, Dwell with me, and be unto me a father and a priest, and I will give thee ten shekels of silver by the year, and a suit of apparel, and thy victuals. So the Levite went in.10TSKCOMമീഖാവു അവനോടു: നീ എന്നോടുകൂടെ പാർത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്കു ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു അങ്ങനെ ലേവ്യൻ അകത്തു ചെന്നു.10TSKCOMMeekhaavu avanotu: nee ennotukoote paarthu enikku pithaavum purohithanumaayirikka; njaan ninakku aantil pathu vellippanavum utuppum bhakshanavum tharaam ennu paranjnju angane levyan akathu chennu.10TSKCOMमीका ने उस से कहा, मेरे संग रहकर मेरे लिथे पिता और पुरोहित बन, और मैं तुझे प्रति वर्ष दस टुकड़े रूपे, और एक जोडा कपड़ा, और भोजनवस्तु दिया करूंगा; तब वह लेवीय भीतर गया।11TSKCOMAnd the Levite was content to dwell with the man; and the young man was unto him as one of his sons.11TSKCOMഅവനോടുകൂടെ പാർപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.11TSKCOMAvanotukoote paarppaan levyannu sammathamaayi; aa yuvaavu avannu svanthaputhranmaaril oruthaneppole aaytheernnu.11TSKCOMऔर वह लेवीय उस पुरूष के संग रहने को प्रसन्न हुआ; और वह जवान उसके साय बेटा सा बना रहा।12TSKCOMAnd Micah consecrated the Levite; and the young man became his priest, and was in the house of Micah.12TSKCOMമീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീർന്നു മീഖാവിന്റെ വീട്ടിൽ പാർത്തു.12TSKCOMMeekhaavu levyane karapooranam kazhippichu; yuvaavu avannu purohithanaaytheernnu meekhaavinre veettil paarthu.12TSKCOMतब मीका ने उस लेवीय का संस्कार किया, और वह जवान उसका पुरोहित होकर मीका के घर में रहने लगा।13TSKCOMThen said Micah, Now know I that the LORD will do me good, seeing I have a Levite to my priest.13TSKCOMഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോൾ തീർച്ചതന്നേ എന്നു മീഖാവു പറഞ്ഞു.13TSKCOMOru levyan enikku purohithanaayirikkayaal yahova enikku nanmacheyyumennu ippol theerchathanne ennu meekhaavu paranjnju.13TSKCOMऔर मीका सोचता या, कि अब मैं जानता हूं कि यहोवा मेरा भला करेगा, क्योंकि मैं ने एक लेवीय को अपना पुरोहित कर रखा है।।