1TSKCOMIn those days there was no king in Israel: and in those days the tribe of the Danites sought them an inheritance to dwell in; for unto that day all their inheritance had not fallen unto them among the tribes of Israel.1TSKCOMഅക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ അക്കാലം തങ്ങൾക്കു കുടിപാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്കു അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.1TSKCOMAkkaalathu yisraayelil raajaavillaayirunnu. daangothrakkaar akkaalam thangalkku kutipaarppaan oru avakaasham anveshichu; yisraayelgothrangalute itayil avarkku annuvare avakaasham svaadheenamaayvannirunnilla.1TSKCOMउन दिनोंमें इस्राएलियोंका कोई राजा न या। और उन्हीं दिनोंमें दानियोंके गोत्र के लोग रहने के लिथे कोई भाग ढूंढ़ रहे थे; क्योंकि इस्राएली गोत्रोंके बीच उनका भाग उस समय तक न मिला या।2TSKCOMAnd the children of Dan sent of their family five men from their coasts, men of valour, from Zorah, and from Eshtaol, to spy out the land, and to search it; and they said unto them, Go, search the land: who when they came to mount Ephraim, to the house of Micah, they lodged there.2TSKCOMഅങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽ നിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്‍വിൻ എന്നു പറഞ്ഞു.2TSKCOMAnganeyirikke desham orrunokki parishodhikkendathinnu daanyar thangalute gothrathil ninnu koottathil paraakramashaalikalaaya anjchupere sorayilninnum esthaayolil ninnum ayachu, avarotu: ningal chennu desham shodhanacheyvin ennu paranjnju.2TSKCOMतब दानियोंने अपके सब कुल में से पांच शूरवीरोंको सोरा और एशताओल से देश का भेद लेने और उस में देख भाल करने के लिथे यह कहकर भेज दिया, कि जाकर देश में देख भाल करो। इसलिथे वे एप्रैम के पहाड़ी देश में मीका के घर तक जाकर वहां टिक गए।3TSKCOMWhen they were by the house of Micah, they knew the voice of the young man the Levite: and they turned in thither, and said unto him, Who brought thee hither? and what makest thou in this place? and what hast thou here?3TSKCOMഅവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാർത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടു: നിന്നെ ഇവിടെ കൊണ്ടുവന്നതു ആർ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.3TSKCOMAvar ephrayeemmalanaattil meekhaavinre veetuvare ethi raathri avite paarthu. meekhaavinre veettinnarike ethiyappol avar aa levyayuvaavinre shabdam kettarinjnju avite kayarichennu avanotu: ninne ivite kontuvannathu aar? nee ivite enthu cheyyunnu? ninakku ivite enthu kittum ennu chodichu.3TSKCOMजब वे मीका के घर के पास आए, तब उस जवान लेवीय का बोल पहचाना; इसलिथे वहां मुड़कर उस से पूछा, तुझे यहां कौन ले आया? और तू यहां क्या करता है? और यहां तेरे पास क्या है?4TSKCOMAnd he said unto them, Thus and thus dealeth Micah with me, and hath hired me, and I am his priest.4TSKCOMഅവൻ അവരോടു: മീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന്നു നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു എന്നു പറഞ്ഞു.4TSKCOMAvan avarotu: meekhaavu enikku inninnathu cheythirikkunnu; avan enne shampalathinnu nirthi; njaan avanre purohithan aakunnu ennu paranjnju.4TSKCOMउस ने उन से कहा, मीका ने मुझ से ऐसा ऐसा व्यवहार किया है, और मुझे नौकर रखा है, और मैं उसका पुरोहित हो गया हूं।5TSKCOMAnd they said unto him, Ask counsel, we pray thee, of God, that we may know whether our way which we go shall be prosperous.5TSKCOMഅവർ അവനോടു: ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.5TSKCOMAvar avanotu: njangal pokunna yaathra shubhamaakumo ennu ariyendathinnu daivathotu chodikkenam ennu paranjnju.5TSKCOMउन्होंने उस से कहा, परमेश्वर से सलाह ले, कि हम जान लें कि जो यात्रा हम करते हैं वह सफल होगी वा नहीं।6TSKCOMAnd the priest said unto them, Go in peace: before the LORD is your way wherein ye go.6TSKCOMപുരോഹിതൻ അവരോടു: സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്ര യഹോവെക്കു സമ്മതം തന്നേ എന്നു പറഞ്ഞു.6TSKCOMPurohithan avarotu: samaadhaanathote pokuvin; ningal pokunna yaathra yahovekku sammatham thanne ennu paranjnju.6TSKCOMपुरोहित ने उन से कहा, कुशल से चले जाओ। जो यात्रा तुम करते हो वह ठीक यहोवा के साम्हने है।7TSKCOMThen the five men departed, and came to Laish, and saw the people that were therein, how they dwelt careless, after the manner of the Zidonians, quiet and secure; and there was no magistrate in the land, that might put them to shame in any thing; and they were far from the Zidonians, and had no business with any man.7TSKCOMഅങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‍വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കു അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗ്ഗവുമില്ല എന്നു കണ്ടു.7TSKCOMAngane aa anjchu purushanmaarum purappettu layeeshilekku chennu; avitathe janam seedonyareppole svairavum svasthathayum ullavaraayi nirbhayam vasikkunnu; yaathoru kaaryathilum avarkku dosham cheyvaan praapthiyullavan deshathu aarumilla; avar seedonyarkku akale paarkkunnu; marrulla manushyarumaayi avarkku samsarggavumilla ennu kantu.7TSKCOMतब वे पांच मनुष्य चल निकले, और लैश को जाकर वहां के लोगोंको देखा कि सीदोनियोंकी नाईं निडर, बेखटके, और शान्ति से रहते हैं; और इस देश का कोई अधिक्कारनेी नहीं है, जो उन्हें किसी काम में रोके, और थे सीदोनियोंसे दूर रहते हैं, और दूसरे मनुष्योंसे कुछ व्यवहार नहीं रखते।8TSKCOMAnd they came unto their brethren to Zorah and Eshtaol: and their brethren said unto them, What say ye?8TSKCOMപിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോടു: നിങ്ങൾ എന്തു വർത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു. അതിന്നു അവർ: എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;8TSKCOMPinne avar sorayilum esthaayolilum thangalute sahodaranmaarute atukkal vannu; sahodaranmaar avarotu: ningal enthu varthamaanam kontuvarunnu ennu chodichu. athinnu avar: ezhunnelpin; naam avarute nere chelluka;8TSKCOMतब वे सोरा और एश्ताओल को अपके भाइयोंके पास गए, और उनके भाइयोंने उन से पूछा, तुम क्या समाचार ले आए हो?9TSKCOMAnd they said, Arise, that we may go up against them: for we have seen the land, and, behold, it is very good: and are ye still? be not slothful to go, and to enter to possess the land.9TSKCOMആ ദേശം ബഹുവിശേഷം എന്നു ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാൻ മടിക്കരുതു.9TSKCOMAa desham bahuvishesham ennu njangal kantirikkunnu; ningal anangaathirikkunnathu enthu? aa desham kaivashamaakkendathinnu pokuvaan matikkaruthu.9TSKCOMउन्होंने कहा, आओ, हम उन लोगोंपर चढ़ाई करें; क्योंकि हम ने उस देश को देखा कि वह बहुत अच्छा है। तुम क्योंचुपचाप रहते हो? वहां चलकर उस देश को अपके वंश में कर लेने में आलस न करो।10TSKCOMWhen ye go, ye shall come unto a people secure, and to a large land: for God hath given it into your hands; a place where there is no want of any thing that is in the earth.10TSKCOMനിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യിൽ തിന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.10TSKCOMNingal chellumpol nirbhayamaayirikkunna oru janathe kaanum; desham vishaalamaakunnu; daivam athu ningalute kayyil thinnirikkunnu; athu bhoomiyilulla yaathonninnum kuravillaatha sthalam thanne ennu paranjnju.10TSKCOMवहां पहुंचकर तुम निडर रहते हुए लोगोंको, और लम्बा चौड़ा देश पाओगे; और परमेश्वर ने उसे तुम्हारे हाथ में दे दिया है। वह ऐसा स्यान है जिस में पृय्वी भर के किसी पदार्य की घटी नहीं है।।11TSKCOMAnd there went from thence of the family of the Danites, out of Zorah and out of Eshtaol, six hundred men appointed with weapons of war.11TSKCOMഅനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻ ഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.11TSKCOMAnantharam sorayilum esthaayolilum ulla daan gothrakkaaril arunooru per yudhasannadharaayi aviteninnu purappettu.11TSKCOMतब वहां से अर्यात् सोरा और एशताओल से दानियोंके कुल के छ: सौ पुरूषोंने युद्ध के हयियार बान्धकर प्रस्यान किया।12TSKCOMAnd they went up, and pitched in Kirjath-jearim, in Judah: wherefore they called that place Mahaneh-dan unto this day: behold, it is behind Kirjath-jearim.12TSKCOMഅവർ ചെന്നു യെഹൂദയിലെ കിർയ്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാൻ എന്നു പേർ പറയുന്നു; അതു കിർയ്യത്ത്--യയാരീമിന്റെ പിൻവശത്തു ഇരിക്കുന്നു.12TSKCOMAvar chennu yehoodayile kiryyath-yayaareemil paalayam irangi; athukontu aa sthalathinnu innuvareyum mahane--daan ennu per parayunnu; athu kiryyath--yayaareeminre pinvashathu irikkunnu.12TSKCOMउन्होंने जाकर यहूदा देश के किर्य्यत्यारीम नगर में डेरे खड़े किए। इस कारण उस स्यान का नाम महनेदान आज तक पड़ा है, वह तो किर्य्यत्यारीम के पश्चिम की ओर है।13TSKCOMAnd they passed thence unto mount Ephraim, and came unto the house of Micah.13TSKCOMഅവിടെനിന്നു അവർ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിന്നരികെ എത്തി.13TSKCOMAviteninnu avar ephrayeemmalanaattilekku chennu meekhaavinre veettinnarike ethi.13TSKCOMवहां से वे आगे बढ़कर एप्रैम के पहाड़ी देश में मीका के घर के पास आए।14TSKCOMThen answered the five men that went to spy out the country of Laish, and said unto their brethren, Do ye know that there is in these houses an ephod, and teraphim, and a graven image, and a molten image? now therefore consider what ye have to do.14TSKCOMഅപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊൾവിൻ.14TSKCOMAppol layeesh desham orrunokkuvaan poyirunna aa anjchu purushanmaarum thangalute sahodaranmaarotu: ee veetukalil oru ephodum oru grihabimbavum kothupaniyum vaarppupaniyumaaya oru vigrahavum untu ennu arinjnjuvo? aakayaal ningal cheyyendathu enthennu vichaarichukolvin.14TSKCOMतब जो पांच मनुष्य लैश के देश का भेद लेने गए थे, वे अपके भाइयोंसे कहने लगे, क्या तुम जानते हो कि इन घरोंमें एक एपोद, कई एक गृहदेवता, एक खुदी और एक ढली हुई मूरत है? इसलिथे अब सोचो, कि क्या करना चाहिथे।15TSKCOMAnd they turned thitherward, and came to the house of the young man the Levite, even unto the house of Micah, and saluted him.15TSKCOMഅവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേർന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്നു അവനോടു കുശലം ചോദിച്ചു.15TSKCOMAvar angottu thirinjnju meekhaavinre veettinotu chernna levyayuvaavinre veettil chennu avanotu kushalam chodichu.15TSKCOMवे उधर मुड़कर उस जवान लेवीय के घर गए, जो मीका का घर या, और उसका कुशल झेम पूछा।16TSKCOMAnd the six hundred men appointed with their weapons of war, which were of the children of Dan, stood by the entering of the gate.16TSKCOMയുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതിൽക്കൽ നിന്നു.16TSKCOMYudhasannadharaaya daanyar arunooruperum vaathilkkal ninnu.16TSKCOMऔर वे छ: सौ दानी पुरूष फाटक में हयियार बान्धे हुए खड़े रहे।17TSKCOMAnd the five men that went to spy out the land went up, and came in thither, and took the graven image, and the ephod, and the teraphim, and the molten image: and the priest stood in the entering of the gate with the six hundred men that were appointed with weapons of war.17TSKCOMദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.17TSKCOMDesham orrunokkuvaan poyirunnavar anjchuperum akathukatannu kothupaniyaaya vigrahavum ephodum grihabimbavum vaarppupaniyaaya vigrahavum etuthu; purohithan yudhasannadharaaya arunooruperute atukkal ninnirunnu.17TSKCOMऔर जो पांच मनुष्य देश का भेद लेने गए थे, उन्होंने वहां घुसकर उस खुदी हुई मूरत, और एपोद, और गृहदेवताओं, और ढली हुई मूरत को ले लिया, और वह पुरोहित फाटक में उन हयियार बान्धे हुए छ: सौ पुरूषोंके संग खड़ा या।18TSKCOMAnd these went into Micah’s house, and fetched the carved image, the ephod, and the teraphim, and the molten image. Then said the priest unto them, What do ye?18TSKCOMഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.18TSKCOMIvar meekhaavinre veettinnakathu katannu kothupaniyaaya vigrahavum ephodum grihabimbavum vaarppupaniyaaya vigrahavum etuthappol purohithan avarotu: ningal enthu cheyyunnu ennu chodichu.18TSKCOMजब वे पांच मनुष्य मीका के घर में घुसकर खुदी हुई मूरत, एपोद, गृहदेवता, और ढली हुई मूरत को ले आए थे, तब पुरोहित ने उन से पूछा, यह तुम क्या करते हो?19TSKCOMAnd they said unto him, Hold thy peace, lay thine hand upon thy mouth, and go with us, and be to us a father and a priest: is it better for thee to be a priest unto the house of one man, or that thou be a priest unto a tribe and a family in Israel?19TSKCOMഅവർ അവനോടു: മിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.19TSKCOMAvar avanotu: mindaruthu; ninre vaay pothi njangalotu koote vannu njangalkku pithaavum purohithanumaayirikka; oruvanre veettinnu maathram purohithanaayirikkunnatho yisraayelil oru gothrathinnum kulathinnum purohithanaayirikkunnatho ethu ninakku nallathu ennu chodichu.19TSKCOMउन्होंने उस से कहा, चुप रह, अपके मुंह को हाथ से बन्दकर, और हम लोगोंके संग चलकर, हमारे लिथे पिता और पुरोहित बन। तेरे लिथे क्या अच्छा है? यह, कि एक ही मनुष्य के घराने का पुरोहित हो, वा यह, कि इस्राएलियोंके एक गोत्र और कुल का पुरोहित हो?20TSKCOMAnd the priest’s heart was glad, and he took the ephod, and the teraphim, and the graven image, and went in the midst of the people.20TSKCOMഅപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.20TSKCOMAppol purohithanre manam thelinjnju; avan ephodum grihabimbavum kothupaniyaaya vigrahavum etuthu patajjanathinte natuvil natannu.20TSKCOMतब पुरोहित प्रसन्न हुआ, सो वह एपोद, गृहदेवता, और खुदी हुई मूरत को लेकर उन लोगोंके संग चला गया।21TSKCOMSo they turned and departed, and put the little ones and the cattle and the carriage before them.21TSKCOMഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.21TSKCOMIngane avar purappettu kunjnjukuttikaleyum aatumaatukaleyum sampathukaleyum thangalute mumpilaakki prayaanam cheythu.21TSKCOMतब वे मुड़े, और बालबच्चों, पशुओं, और सामान को अपके आगे करके चल दिए।22TSKCOMAnd when they were a good way from the house of Micah, the men that were in the houses near to Micah’s house were gathered together, and overtook the children of Dan.22TSKCOMഅവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേർന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്നു.22TSKCOMAvar meekhaavinre veettilninnu kure doorathaayappel meekhaavinre veettinotu chernna veetukalilullavar orumichukooti daanyare pinthutarnnu.22TSKCOMजब वे मीका के घर से दूर निकल गए थे, तब जो मनुष्य मीका के घर के पासवाले घरोंमें रहते थे उन्होंने इकट्ठे होकर दानियोंको जा लिया।23TSKCOMAnd they cried unto the children of Dan. And they turned their faces, and said unto Micah, What aileth thee, that thou comest with such a company?23TSKCOMഅവർ ദാന്യരെ കൂകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്തു എന്നു ചോദിച്ചു.23TSKCOMAvar daanyare kookivilichappol avar thirinjnjunokki meekhaavinotu: nee ingane aalkkoottathotukoote varuvaan enthu ennu chodichu.23TSKCOMऔर दानियोंको पुकारा, तब उन्होंने मुंह फेर के मीका से कहा, तुझे क्या हुआ कि तू इतना बड़ा दल लिए आता है?24TSKCOMAnd he said, Ye have taken away my gods which I made, and the priest, and ye are gone away: and what have I more? and what is this that ye say unto me, What aileth thee?24TSKCOMഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവൻ പറഞ്ഞു.24TSKCOMNjaan undaakkiya enre devanmaareyum enre purohithaneyum ningal apaharichu kontupokunnu; ini enikku enthullu? ninakku enthu ennu ningal ennotu chodikkunnathu engane ennu avan paranjnju.24TSKCOMउस ने कहा, तुम तो मेरे बनवाए हुए देवताओं और पुरोहित को ले चले हो; फिर मेरे पास क्या रह गया? तो तुम मुझ से क्योंपूछते हो? कि तुझे क्या हुआ है?25TSKCOMAnd the children of Dan said unto him, Let not thy voice be heard among us, lest angry fellows run upon thee, and thou lose thy life, with the lives of thy household.25TSKCOMദാന്യർ അവനോടു: നിന്റെ ഒച്ച ഇവിടെ കേൾക്കരുതു: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയർത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതിവരുത്തും എന്നു പറഞ്ഞു.25TSKCOMDaanyar avanotu: ninre ocha ivite kelkkaruthu: allengkil dveshyakkaar ningalotu kayarthittu ninre jeevanum ninre veettukaarute jeevanum nashtamaakuvaan nee samgathivaruthum ennu paranjnju.25TSKCOMदानियोंने उस से कहा, तेरा बोल हम लोगोंमें सुनाई न दे, कहीं ऐसा न हो कि क्रोधी जन तुम लोगोंपर प्रहार करें? और तू अपना और अपके घर के लोगोंके भी प्राण को खो दे।26TSKCOMAnd the children of Dan went their way: and when Micah saw that they were too strong for him, he turned and went back unto his house.26TSKCOMഅങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.26TSKCOMAngane daanyar thangalute vazhikku poyi; avar thannilum balavaanmaar ennu meekhaavu kantu veettilekku matangipponnu.26TSKCOMतब दानियोंने अपना मार्ग लिया; और मीका यह देखकर कि वे मुझ से अधिक बलवन्त हैं फिरके अपके घर लौट गया।27TSKCOMAnd they took the things which Micah had made, and the priest which he had, and came unto Laish, unto a people that were at quiet and secure: and they smote them with the edge of the sword, and burnt the city with fire.27TSKCOMമീഖാവു തീർപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.27TSKCOMMeekhaavu theerppichavayeyum avannu undaayirunna purohithaneyum avar kontupoyi, layeeshil svairavum nirbhayavumaayirunna janathinte atukkal ethi avare vaalinre vaaythalayaal vetti, pattanam theevechu chuttukalanjnju.27TSKCOMऔर वे मीका के बनवाए हुए पदार्योंऔर उसके पुरोहित को साय ले लैश के पास आए, जिसके लोग शान्ति से और बिना खटके रहते थे, और उन्होंने उनको तलवार से मार डाला, और नगर को आग लगाकर फूंक दिया।28TSKCOMAnd there was no deliverer, because it was far from Zidon, and they had no business with any man; and it was in the valley that lieth by Beth-rehob. And they built a city, and dwelt therein.28TSKCOMഅതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവർക്കു സംസർഗ്ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്--രെഹോബ് താഴ്വരയിൽ ആയിരുന്നു. അവർ പട്ടണം വീണ്ടും പണിതു അവിടെ കുടിപാർക്കയും28TSKCOMAthu seedonnu akale aayirunnu; marru manushyarumaayi avarkku samsarggam illaaykayaal avare vituvippaan aarum undaayirunnilla. athu beth--rehob thaazhvarayil aayirunnu. avar pattanam veentum panithu avite kutipaarkkayum28TSKCOMऔर कोई बचानेवाला न या, क्योंकि वह सीदोन से दूर या, और वे और मनुष्योंसे कुछ व्यवहार न रखते थे। और वह बेत्रहोब की तराई में या। तब उन्होंने नगर को दृढ़ किया, और उस में रहने लगे।29TSKCOMAnd they called the name of the city Dan, after the name of Dan their father, who was born unto Israel: howbeit the name of the city was Laish at the first.29TSKCOMയിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.29TSKCOMYisraayelinnu janicha thangalute pithaavaaya daanre perin prakaaram nagarathinnu daan ennu peritukayum cheythu; pantu aa pattanathinnu layeesh ennu per aayirunnu.29TSKCOMऔर उन्होंने उस नगर का नाम इस्राएल के एक पुत्र अपके मूलपुरूष दान के नाम पर दान रखा; परन्तु पहिले तो उस नगर का नाम लैश या।30TSKCOMAnd the children of Dan set up the graven image: and Jonathan, the son of Gershom, the son of Manasseh, he and his sons were priests to the tribe of Dan until the day of the captivity of the land.30TSKCOMദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേർശോമിന്റെ മകൻ യോനാഥാനും അവന്റെ പുത്രന്മാരും ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്കു പുരോഹിതന്മാരായിരുന്നു.30TSKCOMDaanyar kothupaniyaaya aa vigraham prathishthichu; mosheyute makanaaya gershominre makan yonaathaanum avanre puthranmaarum aa deshathinte pravaasakaalamvare daangothrakkaarkku purohithanmaaraayirunnu.30TSKCOMतब दानियोंने उस खुदी हुई मूरत को खड़ा कर लिया; और देश की बन्धुआई के समय वह योनातान जो गेर्शोम का पुत्र और मूसा का पोता या, वह और उसके वंश के लोग दान गोत्र के पुरोहित बने रहे।31TSKCOMAnd they set them up Micah’s graven image, which he made, all the time that the house of God was in Shiloh.31TSKCOMദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹം അവർ വെച്ചു പൂജിച്ചുപോന്നു.31TSKCOMDaivathinte aalayam sheelovil aayirunna kaalathokkeyum meekhaavu theerppicha vigraham avar vechu poojichuponnu.31TSKCOMऔर जब तक परमेश्वर का भवन शीलो में बना रहा, तब तक वे मीका की खुदवाई हुई मूरत को स्यापित किए रहे।।