1TSKCOMThen went Samson to Gaza, and saw there an harlot, and went in unto her.1TSKCOMഅനന്തരം ശിംശോൻ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു.1TSKCOMAnantharam shimshon gassayil chennu avite oru veshyaye kantu avalute atukkal chennu.1TSKCOMतब शिमशोन अज्जा को गया, और वहां एक वेश्या को देखकर उसके पास गया।2TSKCOMAnd it was told the Gazites, saying, Samson is come hither. And they compassed him in, and laid wait for him all night in the gate of the city, and were quiet all the night, saying, In the morning, when it is day, we shall kill him.2TSKCOMശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു.2TSKCOMShimshon ivite vannirikkunnu ennu gasyarkku arivukitti; avar vannu valanjnju avane pitippaan raathrimuzhuvanum pattanavaathilkkal pathiyirunnu; neram velukkumpol avane konnukalayaam ennu paranjnju raathrimuzhuvanum anangaathirunnu.2TSKCOMजब अज्जियोंको इसका समाचार मिला कि शिमशोन यहां आया है, तब उन्होंने उसको घेर लिया, और रात भर नगर के फाटक पर उसकी घात में लगे रहे; और यह कहकर रात भर चुपचाप रहे, कि बिहान को भोर होते ही हम उसको घात करेंगे।3TSKCOMAnd Samson lay till midnight, and arose at midnight, and took the doors of the gate of the city, and the two posts, and went away with them, bar and all, and put them upon his shoulders, and carried them up to the top of an hill that is before Hebron.3TSKCOMശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി.3TSKCOMShimshon ardharaathrivare kitannurangi ardharaathriyil ezhunnerru pattanavaathilinre kathakum kattalakkaal rantum otaampalotukoote parichetuthu chumalilvechu purappettu hebronnethireyulla malamukalil kontupoyi.3TSKCOMपरन्तु शिमशोन आधी रात तक पड़ा रह कर, आधी रात को उठकर, उस ने नगर के फाटक के दोनोंपल्लोंऔर दोनो बाजुओं को पकड़कर बेंड़ोंसमेत उखाड़ लिया, और अपके कन्घोंपर रखकर उन्हें उस पहाड़ की चोटी पर ले गया, जो हेब्रोन के साम्हने है।।4TSKCOMAnd it came to pass afterward, that he loved a woman in the valley of Sorek, whose name was Delilah.4TSKCOMഅതിന്റെശേഷം അവൻ സോരേക്ക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.4TSKCOMAthinreshesham avan sorekk thaazhvarayil deleelaa ennu perulla oru sthreeye snehichu.4TSKCOMइसके बाद वह सोरेक नाम नाले में रहनेवाली दलीला नाम एक स्त्री से प्रीति करने लगा।5TSKCOMAnd the lords of the Philistines came up unto her, and said unto her, Entice him, and see wherein his great strength lieth, and by what means we may prevail against him, that we may bind him to afflict him: and we will give thee every one of us eleven hundred pieces of silver.5TSKCOMഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചു കെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.5TSKCOMPhelistha prabhukkanmaar avalute atukkal vannu avalotu: nee avane vasheekarichu avanre mahaashakthi ethil ennum njangal avane pitichu ketti othukkendathinnu engane saadhikkum ennum arinjnjukolka; njangal ororuthan aayirathorunooru vellippanam veetham ninakku tharaam ennu paranjnju.5TSKCOMतब पलिश्तियोंके सरदारोंने उस स्त्री के पास जाके कहा, तू उसको फुसलाकर बूफ ले कि उसके महाबल का भेद क्या है, और कौन उपाय करके हम उस पर ऐसे प्रबल हों, कि उसे बान्धकर दबा रखें; तब हम तुझे ग्यारह ग्यारह सौ टुकड़े चान्दी देंगे।6TSKCOMAnd Delilah said to Samson, Tell me, I pray thee, wherein thy great strength lieth, and wherewith thou mightest be bound to afflict thee.6TSKCOMഅങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.6TSKCOMAngane deleelaa shimshonotu: ninre mahaashakthi ethil aakunnu? ethinaal ninne bandhichu othukkaam? enikku paranjnjutharenam ennu paranjnju.6TSKCOMतब दलीला ने शिमशोन से कहा, मुझे बता दे कि तेरे बड़े बल का भेद क्या है, और किसी रीति से कोई तुझे बान्धकर दबा रख सके।7TSKCOMAnd Samson said unto her, If they bind me with seven green withs that were never dried, then shall I be weak, and be as another man.7TSKCOMശിംശോൻ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.7TSKCOMShimshon avalotu: orikkalum unangaathe pachayaaya ezhu njaanukontu enne bandhichaal enre balam kshayichu njaan shesham manushyareppole aakum ennu paranjnju.7TSKCOMशिमशोन ने उस से कहा, यदि मैं सात ऐसी नई नई तातोंसे बान्धा जाऊं जो सुखाई न गई हों, तो मेरा बल घट जाथेगा, और मैं साधारण मनुष्य सा हो जाऊंगा।8TSKCOMThen the lords of the Philistines brought up to her seven green withs which had not been dried, and she bound him with them.8TSKCOMഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു.8TSKCOMPhelisthyaprabhukkanmaar unangaatha ezhu pacha njaanu avalute atukkal kontuvannu; avakontu aval avane bandhichu.8TSKCOMतब पलिश्तियोंके सरदार दलीला के पास ऐसी नई नई सात तातें ले गए जो सुखाई न गई यीं, और उन से उस ने शिमशोन को बान्धा।9TSKCOMNow there were men lying in wait, abiding with her in the chamber. And she said unto him, The Philistines be upon thee, Samson. And he brake the withs, as a thread of tow is broken when it toucheth the fire. So his strength was not known.9TSKCOMഅവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.9TSKCOMAvalute ulmuriyil pathiyirippukaar paarthirunnu. aval avanotu: shimshone, phelisthyar ithaa varunnu ennu paranjnju. utane avan thee thotta chananoolpole njaanukale pottichukalanjnju; avanre shakthiyute rahasyam velippettathumilla.9TSKCOMउसके पास तो कुछ मनुष्य कोठरी में घात लगाए बैठे थे। तब उस ने उस से कहा, हे शिमशोन, पलिश्ती तेरी घात में हैं! तब उस ने तांतोंको ऐसा तोड़ा जैसा सन का सूत आग में छूते ही टूट जाता है। और उसके बल का भेद न खुला।10TSKCOMAnd Delilah said unto Samson, Behold, thou hast mocked me, and told me lies: now tell me, I pray thee, wherewith thou mightest be bound.10TSKCOMപിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്നു ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.10TSKCOMPinne deleelaa shimshonotu: nee enne chathichu ennotu bhoshku paranjnju; ninne ethinaal bandhikkaam ennu ippol enikku paranjnjutharenam ennu paranjnju.10TSKCOMतब दलीला ने शिमशोन से कहा, सुन, तू ने तो मुझ से छल किया, और फूठ कहा है; अब मुझे बता दे कि तू किस वस्तु से बन्ध सकता है।11TSKCOMAnd he said unto her, If they bind me fast with new ropes that never were occupied, then shall I be weak, and be as another man.11TSKCOMഅവൻ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയർകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.11TSKCOMAvan avalotu: orikkalum perumaareettillaatha puthiya kayarkontu enne bandhichaal enre balam kshayichu njaan shesham manushyareppole aakum ennu paranjnju.11TSKCOMउस ने उस से कहा, यदि मैं ऐसी नई नई रस्सिक्कों जो किसी काम में न आई होंकसकर बान्धा जाऊं, तो मेरा बल घट जाएगा, और मैं साधारण मनुष्य के समान हो जाऊंगा।12TSKCOMDelilah therefore took new ropes, and bound him therewith, and said unto him, The Philistines be upon thee, Samson. And there were liers in wait abiding in the chamber. And he brake them from off his arms like a thread.12TSKCOMദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു.12TSKCOMDeleelaa puthiya kayar vaangi avane bandhichittu: shimshone, phelisthyar ithaa varunnu ennu avanotu paranjnju. pathiyirippukaar ulmuriyil undaayirunnu. avano oru noolpole thanre kaimelninnu athu pottichukalanjnju.12TSKCOMतब दलीला ने नई नई रस्सियां लेकर और उसको बान्धकर कहा, हे शिमशोन, पलिश्ती तेरी घात में हैं! कितने मनुष्य तो उस कोठरी में धात लगाए हुए थे। तब उस ने उनको सूत की नाईं अपक्की भुजाओं पर से तोड़ डाला।13TSKCOMAnd Delilah said unto Samson, Hitherto thou hast mocked me, and told me lies: tell me wherewith thou mightest be bound. And he said unto her, If thou weavest the seven locks of my head with the web.13TSKCOMദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞു തരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.13TSKCOMDeleelaa shimshonotu: ithuvare nee enne chathichu ennotu bhoshku paranjnju; ninne ethinaal bandhikkaamennu enikku paranjnju tharenam ennu paranjnju. avan avalotu: enre thalayile ezhu jata noolpaavil cherthu neythaal saadhikkum ennu paranjnju.13TSKCOMतब दलीला ने शिमशोन से कहा, अब तक तू मुझ से छल करता, और फूठ बोलता आया है; अब मुझे बता दे कि तू काहे से बन्ध सकता है? उस ने कहा यदि तू मेरे सिर की सातोंलटें ताने में बुने तो बन्ध सकूंगा।14TSKCOMAnd she fastened it with the pin, and said unto him, The Philistines be upon thee, Samson. And he awaked out of his sleep, and went away with the pin of the beam, and with the web.14TSKCOMഅവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.14TSKCOMAval angane cheythu kurri atichurappichumvechu avanotu: shimshone, phelisthyar ithaa varunnu ennu paranjnju avan urakkamunarnnu neythuthatiyute kurriyum paavum parichetuthukalanjnju.14TSKCOMसो उस ने उसे खूंटी से जकड़ा। तब उस से कहा, हे शिमशोन, पलिश्ती तेरी घात में हैं! तब वह नींद से चौंक उठा, और खूंटी को धरन में से उखाड़कर उसे ताने समेत ले गया।15TSKCOMAnd she said unto him, How canst thou say, I love thee, when thine heart is not with me? thou hast mocked me these three times, and hast not told me wherein thy great strength lieth.15TSKCOMഅപ്പോൾ അവൾ അവനോടു: നിന്റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നതു എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്റെ മഹാശക്തി ഏതിൽ ആകന്നു എന്നു എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.15TSKCOMAppol aval avanotu: ninre hridayam ennotukoote illaathirikke nee enne snehikkunnu ennu parayunnathu engane? ee moonnu praavashyam nee enne chathichu; ninre mahaashakthi ethil aakannu ennu enikku paranjnjuthannilla ennu paranjnju.15TSKCOMतब दलीला ने उस से कहा, तेरा मन तो मुझ से नहीं लगा, फिर तू क्योंकहता है, कि मैं तुझ से प्रीति रखता हूं? तू ने थे तीनोंबार मुझ से छल किया, और मुझे नहीं बताया कि तेरे बड़े बल का भेद क्या है।16TSKCOMAnd it came to pass, when she pressed him daily with her words, and urged him, so that his soul was vexed unto death;16TSKCOMഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നിട്ടു തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു.16TSKCOMIngane aval avane divasamprathi vaakkukalaal budhimuttichu asahyappetuthi; avan marippaanthakkavannam vyasanaparavashanaayi theernnittu thanre ullam muzhuvanum avale ariyichu.16TSKCOMसो जब उस ने हर दिन बातें करते करते उसको तंग किया, और यहां तक हठ किया, कि उसके नाकोंमें दम आ गया,17TSKCOMThat he told her all his heart, and said unto her. There hath not come a razor upon mine head; for I have been a Nazarite unto God from my mother’s womb: if I be shaven, then my strength will go from me, and I shall become weak, and be like any other man.17TSKCOMക്ഷൌരക്കത്തി എന്റെ തലയിൽ തൊട്ടിട്ടില്ല; ഞാൻ അമ്മയുടെ ഗർഭംമുതൽ ദൈവത്തിന്നു വ്രതസ്ഥൻ ആകുന്നു; ക്ഷൌരം ചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകും; ഞാൻ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്നു അവളോടു പറഞ്ഞു.17TSKCOMKshaurakkathi enre thalayil thottittilla; njaan ammayute garbhammuthal daivathinnu vrathasthan aakunnu; kshauram cheythaal enre balam enne vittupokum; njaan balaheenanaayi shesham manushyareppole aakum ennu avalotu paranjnju.17TSKCOMतब उस ने अपके मन का सारा भेद खोलकर उस से कहा, मेरे सिर पर छुरा कभी नहीं फिरा, क्योंकि मैं मां के पेट ही से परमेश्वर का नाजीर हूं, यदि मैं मूड़ा जाऊं, तो मेरा बल इतना घट जाएगा, कि मैं साधारण मनुष्य सा हो जाऊंगा।18TSKCOMAnd when Delilah saw that he had told her all his heart, she sent and called for the lords of the Philistines, saying, Come up this once, for he hath shewed me all his heart. Then the lords of the Philistines came up unto her, and brought money in their hand.18TSKCOMതന്റെ ഉള്ളം മുഴുവനും അവൻ അറിയിച്ചു എന്നു കണ്ടപ്പോൾ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാൻ ആളയച്ചു: ഇന്നു വരുവിൻ; അവൻ തന്റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു, പണവും കയ്യിൽ കൊണ്ടുവന്നു.18TSKCOMThanre ullam muzhuvanum avan ariyichu ennu kandappol deleelaa phelisthyaprabhukkanmaare vilippaan aalayachu: innu varuvin; avan thanre ullam muzhuvanum enne ariyichirikkunnu ennu parayichu. phelisthyaprabhukkanmaar avalute atukkal vannu, panavum kayyil kontuvannu.18TSKCOMयह देखकर, कि उस ने अपके मन का सारा भेद मुझ से कह दिया है, दलीला ने पलिश्तियोंके सरदारोंके पास कहला भेजा, कि अब की बार फिर आओ, क्योंकि उस ने अपके मन का सब भेद मुझे बता दिया है। तब पलिश्तियोंके सरदार हाथ में रूपया लिए हुए उसके पास गए।19TSKCOMAnd she made him sleep upon her knees; and she called for a man, and she caused him to shave off the seven locks of his head; and she began to afflict him, and his strength went from him.19TSKCOMഅവൾ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവൾ അവനെ ഒതുക്കിത്തുടങ്ങി; അവന്റെ ശക്തി അവനെ വിട്ടുപോയി. പിന്നെ അവൾ: ശിംശോനേ,19TSKCOMAval avane matiyil urakki, oru aale vilippichu thalayile jata ezhum kalayichu; aval avane othukkithutangi; avanre shakthi avane vittupoyi. pinne aval: shimshone,19TSKCOMतब उस ने उसको अपके घुटनोंपर सुला रखा; और एक मनुष्य बुलवाकर उसके सिर की सातोंलटें मुण्डवा डालीं। और वह उसको दबाने लगी, और वह निर्बल हो गया।20TSKCOMAnd she said, The Philistines be upon thee, Samson. And he awoke out of his sleep, and said, I will go out as at other times before, and shake myself. And he wist not that the LORD was departed from him.20TSKCOMഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.20TSKCOMPhelisthyar ithaa varunnu ennu paranjnju. utane avan urakkamunarnnu; yahova thanne vittu ennariyaathe: njaan mumpilatheppole kutanjnjozhinjnjukalayum ennu vichaarichu.20TSKCOMतब उस ने कहा, हे शिमशोन, पलिश्ती तेरी घात में हैं! तब वह चौंककर सोचने लगा, कि मैं पहिले की नाईं बाहर जाकर फटकूंगा। वह तो न जानता या, कि यहोवा उसके पास से चला गया है।21TSKCOMBut the Philistines took him, and put out his eyes, and brought him down to Gaza, and bound him with fetters of brass; and he did grind in the prison house.21TSKCOMഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ചു ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവൻ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.21TSKCOMPhelisthyaro avane pitichu kannu kuthippottichu gassayilekku kontupoyi chempuchangalakontu bandhichu; avan kaaraagrihathil maavu potichukontirunnu.21TSKCOMतब पलिश्तियोंने उसको पकड़कर उसकी आंखें फोड़ डालीं, और उसे अज्जा को ले जाके पीतल की बेडिय़ोंसे जकड़ दिया; और वह बन्दीगृह में चक्की पीसने लगा।22TSKCOMHowbeit the hair of his head began to grow again after he was shaven.22TSKCOMഅവന്റെ തലമുടി കളഞ്ഞശേഷം വീണ്ടും വളർന്നുതുടങ്ങി.22TSKCOMAvanre thalamuti kalanjnjashesham veentum valarnnuthutangi.22TSKCOMउसके सिर के बाल मुण्ड जाने के बाद फिर बढ़ने लगे।।23TSKCOMThen the lords of the Philistines gathered them together for to offer a great sacrifice unto Dagon their god, and to rejoice: for they said, Our god hath delivered Samson our enemy into our hand.23TSKCOMഅനന്തരം ഫെലിസ്ത്യപ്രഭുക്കന്മാർ: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനായ ദാഗോന്നു ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.23TSKCOMAnantharam phelisthyaprabhukkanmaar: nammute vairiyaaya shimshone nammute devan nammute kayyil elpichirikkunnu ennu paranjnju thangalute devanaaya daagonnu oru valiya balikazhippaanum uthsavam ghoshippaanum orumichukooti.23TSKCOMतब पलिश्तियोंके सरदार अपके दागोन नाम देवता के लिथे बड़ा यज्ञ, और आनन्द करने को यह कहकर इकट्ठे हुए, कि हमारे देवता ने हमारे शत्रु शिमशोन को हमारे हाथ में कर दिया है।24TSKCOMAnd when the people saw him, they praised their god: for they said, Our god hath delivered into our hands our enemy, and the destroyer of our country, which slew many of us.24TSKCOMപുരുഷാരം അവനെ കണ്ടപ്പോൾ: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവൻ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു തങ്ങളുടെ ദേവനെ പുകഴ്ത്തി.24TSKCOMPurushaaram avane kandappol: nammute desham shoonyamaakkukayum nammil anekare kollukayum cheytha nammute vairiye nammute devan nammute kayyil elpichirikkunnu ennu paranjnju thangalute devane pukazhthi.24TSKCOMऔर जब लोगोंने उसे देखा, तब यह कहकर अपके देवता की स्तुति की, कि हमारे देवता ने हमारे शत्रु और हमारे देश के नाश करनेवाले को, जिस ने हम में से बहुतोंको मार भी डाला, हमारे हाथ में कर दिया है।25TSKCOMAnd it came to pass, when their hearts were merry, that they said, Call for Samson, that he may make us sport. And they called for Samson out of the prison house; and he made them sport: and they set him between the pillars.25TSKCOMഅവർ ആനന്ദത്തിലായപ്പോൾ: നമ്മുടെ മുമ്പിൽ കളിപ്പാൻ ശിംശോനെ കൊണ്ടുവരുവിൻ എന്നു പറഞ്ഞു ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവൻ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിർത്തിയിരുന്നതു.25TSKCOMAvar aanandathilaayappol: nammute mumpil kalippaan shimshone kontuvaruvin ennu paranjnju shimshone kaaraagrihathilninnu varuthi; avan avarute mumpil kalichu; thoonukalute itayilaayirunnu avane nirthiyirunnathu.25TSKCOMजब उनका मन मगन हो गया, तब उन्होंने कहा, शिमशोन को बुलवा लो, कि वह हमारे लिथे तमाशा करे। इसलिथे शिमशोन बन्दीगृह में से बुलवाया गया, और उनके लिथे तमाशा करने लगा, और खम्भोंके बीच खड़ा कर दिया गया।26TSKCOMAnd Samson said unto the lad that held him by the hand, Suffer me that I may feel the pillars whereupon the house standeth, that I may lean upon them.26TSKCOMശിംശോൻ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോടു: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന്നു ഞാൻ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.26TSKCOMShimshon thanne kaikku piticha baalyakkaaranotu: kshethram nilkkunna thoonu chaariyirikkendathinnu njaan avaye thappinokkatte ennu paranjnju.26TSKCOMतब शिमशोन ने उस लड़के से जो उसका हाथ पकड़े या कहा, मुझे उन खम्भोंको जिन से घर सम्भला हुआ है छूने दे, कि मैं उस पर टेक लगाऊं।27TSKCOMNow the house was full of men and women; and all the lords of the Philistines were there; and there were upon the roof about three thousand men and women, that beheld while Samson made sport.27TSKCOMഎന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേർ മാളികയിൽ ഉണ്ടായിരുന്നു.27TSKCOMEnnaal kshethrathil purushanmaarum sthreekalum niranjnjirunnu; sakala phelisthyaprabhukkanmaarum avite undaayirunnu; shimshon kalikkunnathu kantukontirunna purushanmaarum sthreekalumaayi ekadesham moovaayiram per maalikayil undaayirunnu.27TSKCOMवह घर तो स्त्री पुरूषोंसे भरा हुआ या; पलिश्तियोंके सब सरदार भी वहां थे, और छत पर कोई तीन हजार सत्री पुरूष थे, जो शिमशोन को तमाशा करते हुए देख रहे थे।28TSKCOMAnd Samson called unto the LORD, and said, O Lord GOD, remember me, I pray thee, and strengthen me, I pray thee, only this once, O God, that I may be at once avenged of the Philistines for my two eyes.28TSKCOMഅപ്പോൾ ശിംശോൻ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിന്നും വേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.28TSKCOMAppol shimshon yahovayotu praarthichu: karthaavaaya yahove, enne orkkename; daivame, njaan enre rantukanninnum venti phelisthyarotu prathikaaram cheyyendathinnu ee oru praavashyam maathram enikku shakthi nalkename ennu paranjnju.28TSKCOMतब शिमशोन ने यह कहकर यहोवा की दोहाई दी, कि हे प्रभु यहोवा, मेरी सुधि ले; हे परमेश्वर, अब की बार मुझे बल दे, कि मैं पलिश्तियोंसे अपक्की दोनोंआंखोंका एक ही पलटा लूं।29TSKCOMAnd Samson took hold of the two middle pillars upon which the house stood, and on which it was borne up, of the one with his right hand, and of the other with his left.29TSKCOMക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി:29TSKCOMKshethram nilkkunna rantu natuthunum onnu valangkaikontum marrethu itangkaikontum shimshon pitichu avayotu chaari:29TSKCOMतब शिमशोन ने उन दोनोंबीचवाले खम्भोंको जिन से घर सम्भला हुआ या पकड़कर एक पर तो दाहिने हाथ से और दूसरे पर बाएं हाथ से बल लगा दिया।30TSKCOMAnd Samson said, Let me die with the Philistines. And he bowed himself with all his might; and the house fell upon the lords, and upon all the people that were therein. So the dead which he slew at his death were more than they which he slew in his life.30TSKCOMഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോൻ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽ വീണു. അങ്ങനെ അവൻ മരണസമയത്തുകൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.30TSKCOMNjaan phelisthyarotukoote marikkatte ennu shimshon paranjnju shakthiyote kuninjnju; utane kshethram athilulla prabhukkanmaaruteyum sakalajanathinteyum mel veenu. angane avan maranasamayathukonnavar jeevakaalathu konnavarekkaal adhikamaayirunnu.30TSKCOMऔर शिमशोन ने कहा, पलिश्तियोंके संग मेरा प्राण भी जाए। और वह अपना सारा बल लगाकर फुका; तब वह घर सब सरदारोंऔर उस में से सारे लोगोंपर गिर पड़ा। सो जिनको उस ने मरते समय मार डाला वे उन से भी अधिक थे जिन्हें उस ने अपके जीवन में मार डाला या।31TSKCOMThen his brethren and all the house of his father came down, and took him, and brought him up, and buried him between Zorah and Eshtaol in the buryingplace of Manoah his father. And he judged Israel twenty years.31TSKCOMഅവന്റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്നു അവനെ എടുത്തു സോരെക്കും എസ്തായോലിന്നും മദ്ധ്യേ അവന്റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്തു അടക്കം ചെയ്തു. അവൻ യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.31TSKCOMAvanre sahodaranmaarum pithribhavanamokkeyum chennu avane etuthu sorekkum esthaayolinnum madhye avanre appanaaya maanohayute shmashaanasthalathu atakkam cheythu. avan yisraayelinnu irupathu samvathsaram nyaayapaalanam cheythirunnu.31TSKCOMतब उसके भाई और उसके पिता के सारे घराने के लोग आए, और उसे उठाकर ले गए, और सोरा और एशताओल के मध्य अपके पिता मानोह की कबर में मिट्टी दी। उसने इस्राएल का न्याय बीस वर्ष तक किया या।