Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut it came to pass within a while after, in the time of wheat harvest, that Samson visited his wife with a kid; and he said, I will go in to my wife into the chamber. But her father would not suffer him to go in.
1TSKCOMകുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാൻ ചെന്നു: ശയനഗൃഹത്തിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാൻ സമ്മതിക്കാതെ:
1TSKCOMKurekkaalam kazhinjnjittu kothampukeythukaalathu shimshon oru kolaattinkuttiyeyumkontu thanre bhaaryaye kaanmaan chennu: shayanagrihathil enre bhaaryayute atukkal njaan katannuchellatte ennu paranjnju. avalute appano avane akathu katappaan sammathikkaathe:
1TSKCOMपरन्तु कुछ दिनोंबाद, गेहूं की कटनी के दिनोंमें, शिमशोन ने बकरी का एक बच्चा लेकर अपक्की ससुराल में जाकर कहा, मैं अपक्की पत्नी के पास कोठरी में जाऊंगा। परन्तु उसके ससुर ने उसे भीतर जाने से रोका।
2TSKCOMAnd her father said, I verily thought that thou hadst utterly hated her; therefore I gave her to thy companion: is not her younger sister fairer than she? take her, I pray thee, instead of her.
2TSKCOMനിനക്കു അവളിൽ കേവലം അനിഷ്ടമായി എന്നു ഞാൻ വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? അവൾ മറ്റവൾക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
2TSKCOMNinakku avalil kevalam anishtamaayi ennu njaan vichaarichathukontu avale ninre thozhannu kotuthupoyi; avalute anujathi avalekkaal sundariyallo? aval marravalkku pakaram ninakku irikkatte ennu paranjnju.
2TSKCOMऔर उसके ससुर ने कहा, मैं सचमुच यह जानता या कि तू उस से बैर ही रखता है, इसलिथे मैं ने उसे तेरे संगी को ब्याह दिया। क्या उसकी छोटी बहिन उस से सुन्दर नहीं है? उसके बदले उसी को ब्याह ले।
3TSKCOMAnd Samson said concerning them, Now shall I be more blameless than the Philistines, though I do them a displeasure.
3TSKCOMഅതിന്നു ശിംശോൻ: ഇപ്പോൾ ഫെലിസ്ത്യർക്കു ഒരു ദോഷം ചെയ്താൽ ഞാൻ കുറ്റക്കാരനല്ല എന്നു പറഞ്ഞു.
3TSKCOMAthinnu shimshon: ippol phelisthyarkku oru dosham cheythaal njaan kurrakkaaranalla ennu paranjnju.
3TSKCOMशिमशोन ने उन लोगोंसे कहा, अब चाहे मैं पलिश्तियोंकी हानि भी करूं, तौभी उनके विषय में निर्दोष ही ठहरूंगा।
4TSKCOMAnd Samson went and caught three hundred foxes, and took firebrands, and turned tail to tail, and put a firebrand in the midst between two tails.
4TSKCOMശിംശോൻ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാൽ ചേർത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയിൽ ഓരോ പന്തംവെച്ചു കെട്ടി.
4TSKCOMShimshon poyi munnooru kurukkanmaare pitichu vaalotuvaal cherthu pantham etuthu eerantu vaalinnitayil oro panthamvechu ketti.
4TSKCOMतब शिमशोन ने जाकर तीन सौ लोमडिय़ां पकड़ीं, और मशाल लेकर दो दो लोमडिय़ोंकी पूंछ एक साय बान्धी, और उनके बीच एक एक मशाल बान्धा।
5TSKCOMAnd when he had set the brands on fire, he let them go into the standing corn of the Philistines, and burnt up both the shocks, and also the standing corn, with the vineyards and olives.
5TSKCOMപന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.
5TSKCOMPanthathinnu thee koluthi phelisthyarute vilavilekku vittu, karrayum vilavum olivuthottangalum ellaam chuttukalanjnju.
5TSKCOMतब मशालोंमें आग लगाकर उस ने लोमडिय़ोंको पलिश्तियोंके खड़े खेतोंमें छोड़ दिया; और पूलियोंके ढेर वरन खड़े खेत और जलपाई की बारियां भी जल गईं।
6TSKCOMThen the Philistines said, Who hath done this? And they answered, Samson, the son in law of the Timnite, because he had taken his wife, and given her to his companion. And the Philistines came up, and burnt her and her father with fire.
6TSKCOMഇതു ചെയ്തതു ആർ എന്നു ഫെലിസ്ത്യർ അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകൻ ശിംശോൻ; അവന്റെ ഭാര്യയെ അവൻ എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവർക്കു അറിവുകിട്ടി; ഫെലിസ്ത്യർ ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.
6TSKCOMIthu cheythathu aar ennu phelisthyar anveshichaare thimnakkaaranre marukan shimshon; avanre bhaaryaye avan etuthu thozhannu kotuthukalanjnju ennu avarkku arivukitti; phelisthyar chennu avaleyum avalute appaneyum theeyilittu chuttukalanjnju.
6TSKCOMतब पलिश्ती पूछने लगे, यह किस ने किया है? लोगोंने कहा, उस तिम्नी के दामाद शिमशोन ने यह इसलिथे किया, कि उसके ससुर ने उसकी पत्नी उसे संगी को ब्याह दी। तब पलिश्तियोंने जाकर उस पत्नी और उसके पिता दोनोंको आग में जला दिया।
7TSKCOMAnd Samson said unto them, Though ye have done this, yet will I be avenged of you, and after that I will cease.
7TSKCOMഅപ്പോൾ ശിംശോൻ അവരോടു: നിങ്ങൾ ഈവിധം ചെയ്യുന്നു എങ്കിൽ ഞാൻ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.
7TSKCOMAppol shimshon avarotu: ningal eevidham cheyyunnu engkil njaan ningale prathikaaram cheyyaathe vitukayilla ennu paranjnju.
7TSKCOMशिमशोन ने उन से कहा, तुम जो ऐसा काम करते हो, इसलिथे मैं तुम से पलटा लेकर ही चुप रहूंगा।
8TSKCOMAnd he smote them hip and thigh with a great slaughter: and he went down and dwelt in the top of the rock Etam.
8TSKCOMഅവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു.
8TSKCOMAvare kathinamaayi atichu thutayum natuvum thakarthukalanjnju. pinne avan chennu ethaampaarayute gahvarathil paarthu.
8TSKCOMतब उस ने उनको अति निठुरता के साय बड़ी मार से मार डाला; तब जाकर एताम नाम चट्टान की एक दरार में रहने लगा।।
9TSKCOMThen the Philistines went up, and pitched in Judah, and spread themselves in Lehi.
9TSKCOMഎന്നാൽ ഫെലിസ്ത്യർ ചെന്നു യെഹൂദയിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.
9TSKCOMEnnaal phelisthyar chennu yehoodayil paalayamirangi lehiyil ellaam parannu.
9TSKCOMतब पलिश्तियोंने चढ़ाई करके यहूदा देश में डेरे खड़े किए, और लही में फैल गए।
10TSKCOMAnd the men of Judah said, Why are ye come up against us? And they answered, To bind Samson are we come up, to do to him as he hath done to us.
10TSKCOMനിങ്ങൾ ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യർ ചോദിച്ചു. ശിംശോൻ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാൻ വന്നിരിക്കുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
10TSKCOMNingal njangalute nere vannirikkunnathu enthu ennu yehoodyar chodichu. shimshon njangalotu cheythathupole njangal avanotum cheyyendathinnu avane pitichukettuvaan vannirikkunnu ennu avar utharam paranjnju.
10TSKCOMतब यहूदी मनुष्योंने उन से पूछा, तुम हम पर क्योंचढ़ाई करते हो? उन्होंने उत्तर दिया, शिमशोन को बान्धने के लिथे चढ़ाई करते हैं, कि जैसे उस ने हम से किया वैसे ही हम भी उस से करें।
11TSKCOMThen three thousand men of Judah went to the top of the rock Etam, and said to Samson, Knowest thou not that the Philistines are rulers over us? what is this that thou hast done unto us? And he said unto them, As they did unto me, so have I done unto them.
11TSKCOMഅപ്പോൾ യെഹൂദയിൽനിന്നു മൂവായിരംപേർ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്നു ശിംശോനോടു: ഫെലിസ്ത്യർ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു എന്നു അവൻ അവരോടു പറഞ്ഞു.
11TSKCOMAppol yehoodayilninnu moovaayiramper ethaampaarayute gahvarathingkal chennu shimshonotu: phelisthyar namme vaazhunnu ennu nee ariyunnillayo? nee njangalotu icheythathu enthu ennu chodichu. avar ennotu cheythathupole njaan avarotum cheythu ennu avan avarotu paranjnju.
11TSKCOMतब तीन हजार यहूदी पुरूष ऐताम नाम चट्टान की दरार में जाकर शिमशोन से कहने लगे, क्या तू नहीं जानता कि पलिश्ती हम पर प्रभुता करते हैं? फिर तू ने हम से ऐसा क्योंकिया है? उस ने उन से कहा, जैसा उन्होंने मुझ से किया या, वैसा ही मैं ने भी उन से किया है।
12TSKCOMAnd they said unto him, We are come down to bind thee, that we may deliver thee into the hand of the Philistines. And Samson said unto them, Swear unto me, that ye will not fall upon me yourselves.
12TSKCOMഅവർ അവനോടു: ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാൻ ഞങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോൻ അവരോടു: നിങ്ങൾ തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്‍വിൻ എന്നു പറഞ്ഞു.
12TSKCOMAvar avanotu: phelisthyarute kayyil elpikkendathinnu ninne pitichukettuvaan njangal vannirikkunnu ennu paranjnju. shimshon avarotu: ningal thanne enne kollukayilla ennu ennotu sathyam chey‍vin ennu paranjnju.
12TSKCOMउन्होंने उस से कहा, हम तुझे बान्धकर पलिश्तियोंके हाथ में कर देने के लिथे आए हैं। शिमशोन ने उन से कहा, मुझ से यह शपय खाओ कि तुम मुझ पर प्रहार न करोगे।
13TSKCOMAnd they spake unto him, saying, No; but we will bind thee fast, and deliver thee into their hand: but surely we will not kill thee. And they bound him with two new cords, and brought him up from the rock.
13TSKCOMഅവർ അവനോടു: ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യിൽ ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവർ രണ്ടു പുതിയ കയർകൊണ്ടു അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.
13TSKCOMAvar avanotu: illa; njangal ninne kollukayilla; ninne pitichuketti avarute kayyil elpikkeyullu ennu paranjnju. angane avar rantu puthiya kayarkontu avane ketti paarayilninnu kontupoyi.
13TSKCOMउन्होंने कहा, ऐसा न होगा; हम तुझे कसकर उनके हाथ में कर देंगे; परन्तु तुझे किसी रीति मान न डालेंगे। तब वे उसको दो नई रस्सिक्कों बान्धकर उस चट्टान पर ले गए।
14TSKCOMAnd when he came unto Lehi, the Philistines shouted against him: and the Spirit of the LORD came mightily upon him, and the cords that were upon his arms became as flax that was burnt with fire, and his bands loosed from off his hands.
14TSKCOMഅവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.
14TSKCOMAvan lehiyil ethiyappol phelisthyar avane kantittu aarthu. appol yahovayute aathmaavu avanremel vannu avanre kai kettiyirunna kayar theekontu karinjnja chananoolpole aayi; avanre bandhanangal kaimelninnu dravichupoyi.
14TSKCOMवह लही तक आ गया या, कि पलिश्ती उसको देखकर ललकारने लगे; तब यहोवा का आत्मा उस पर बल से उतरा, और उसकी बांहोंकी रस्सियां आग में जले हुए सन के समान हो गईं, और उसके हाथोंके बन्धन मानोंगलकर टूट पके।
15TSKCOMAnd he found a new jawbone of an ass, and put forth his hand, and took it, and slew a thousand men therewith.
15TSKCOMഅവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.
15TSKCOMAvan oru kazhuthayute pachathaatiyellu kantu kai neetti etuthu athukontu aayiram pere konnukalanjnju.
15TSKCOMतब उसको गदहे के जबड़े की एक नई हड्डी मिली, और उस ने हाथ बढ़ा उसे लेकर एक हजार पुरूषोंको मार डाला।
16TSKCOMAnd Samson said, With the jawbone of an ass, heaps upon heaps, with the jaw of an ass have I slain a thousand men.
16TSKCOMകഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.
16TSKCOMKazhuthayute thaatiyellukontu kunnu onnu, kunnu rantu; kazhuthayute thaatiyellukontu aayiram pere njaan samharichu ennu shimshon paranjnju.
16TSKCOMतब शिमशोन ने कहा, गदहे के जबड़े की हड्डी से ढेर के ढेर लग गए, गदहे के जबड़े की हड्डी ही से मैं ने हजार पुरूषोंको मार डाला।।
17TSKCOMAnd it came to pass, when he had made an end of speaking, that he cast away the jawbone out of his hand, and called that place Ramath-lehi.
17TSKCOMഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽ നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.
17TSKCOMIngane paranjnjukazhinjnjittu avan thaatiyellu kayyil ninnu erinjnjukalanjnju; aa sthalathinnu raamath--lehi ennu peraayi.
17TSKCOMजब वह ऐसा कह चुका, तब उस ने जबड़े की हड्डी फेंक दी और उस स्यान का नाम रामत-लही रखा गया।
18TSKCOMAnd he was sore athirst, and called on the LORD, and said, Thou hast given this great deliverance into the hand of thy servant: and now shall I die for thirst, and fall into the hand of the uncircumcised?
18TSKCOMപിന്നെ അവൻ വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചു: അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ എന്നു പറഞ്ഞു.
18TSKCOMPinne avan valare daahichittu yahovayotu nilavilichu: atiyanre kayyaal ee mahaajayam nee nalkiyallo; ippol njaan daahamkontu marichu agracharmmikalute kayyil veezhenamo ennu paranjnju.
18TSKCOMतब उसको बड़ी प्यास लगी, और उस ने यहोवा को पुकार के कहा तू ने अपके दास से यह बड़ा छुटकारा कराया है; फिर क्या मैं अब प्यासोंमरके उन खतनाहीन लोगोंके हाथ में पडूं?
19TSKCOMBut God clave an hollow place that was in the jaw, and there came water thereout; and when he had drunk, his spirit came again, and he revived: wherefore he called the name thereof En-hakkore, which is in Lehi unto this day.
19TSKCOMഅപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു.
19TSKCOMAppol daivam lehiyil oru kuzhi pilarumaaraakki, athilninnu vellam purappettu; avan kutichu chaithanyam praapichu veentum jeevichu. athukontu athinnu en-hakkore ennu peraayi; athu innuvareyum lehiyil untu.
19TSKCOMतब परमेश्वर ने लही में ओखली सा गढ़हा कर दिया, और उस में से पानी निकलने लगा; और जब शिमशोन ने पीया, तब उसके जी में जी आया, और वह फिर ताजा दम हो गया। इस कारण उस सोते का नाम एनहक्कोरे रखा गया, वह आज के दिन तक लही में हैं।
20TSKCOMAnd he judged Israel in the days of the Philistines twenty years.
20TSKCOMഅവൻ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.
20TSKCOMAvan phelisthyarute kaalathu yisraayelinnu irupathu samvathsaram nyaayapaalanam cheythu.
20TSKCOMशिमशोन तो पलिश्तियोंके दिनोंमें बीस वर्ष तक इस्राएल का न्याय करता रहा।।