1TSKCOMAnd Samson went down to Timnath, and saw a woman in Timnath of the daughters of the Philistines.1TSKCOMഅനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.1TSKCOMAnantharam shimshon thimnayilekku chennu thimnayil oru phelisthyakanyakaye kantu.1TSKCOMशिमशोन तिम्ना को गया, और तिम्ना में एक पलिश्तिी स्त्री को देखा।2TSKCOMAnd he came up, and told his father and his mother, and said, I have seen a woman in Timnath of the daughters of the Philistines: now therefore get her for me to wife.2TSKCOMഅവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.2TSKCOMAvan vannu thanre appaneyum ammayeyum ariyichu: njaan thimnayil oru phelisthyakanyakaye kantirikkunnu; avale enikku bhaaryayaayittu etukkenam ennu paranjnju.2TSKCOMतब उस ने जाकर अपके माता पिता से कहा, तिम्ना में मैं ने एक पलिश्तिी स्त्री को देखा है, सो अब तुम उस से मेरा ब्याह करा दो।3TSKCOMThen his father and his mother said unto him, Is there never a woman among the daughters of thy brethren, or among all my people, that thou goest to take a wife of the uncircumcised Philistines? And Samson said unto his father, Get her for me; for she pleaseth me well.3TSKCOMഅവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.3TSKCOMAvanre appanum ammayum avanotu: agracharmmikalaaya phelisthyarilninnu nee oru bhaaryaye etuppaan pokendathinnu ninre sahodaranmaarute kanyakamaarilum nammute sakalajanathilum yaathoruthiyum illayo ennu chodichathinnu shimshon thanre appanotu: avale enikku etukkenam; avale enikku bodhichirikkunnu ennu paranjnju.3TSKCOMउसके माता पिता ने उस से कहा, क्या तेरे धाइयोंकी बेटियोंमें, वा हमारे सब लोगोंमें कोई स्त्री नहीं है, कि तू खतनाहीन पलिश्तियोंमें से स्त्री ब्याहने चाहता है? शिमशोन ने अपके पिता से कहा, उसी से मेरा ब्याह करा दे; क्योंकि मुझे वही अच्छी लगती है।4TSKCOMBut his father and his mother knew not that it was of the LORD, that he sought an occasion against the Philistines: for at that time the Philistines had dominion over Israel.4TSKCOMഇതു യഹോവയാൽ ഉണ്ടായതു എന്നു അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നതു.4TSKCOMIthu yahovayaal undaayathu ennu avanre appanum ammayum arinjnjilla; avan phelisthyarute nere avasaram anveshikkayaayirunnu. aa kaalathu phelisthyaraayirunnu yisraayeline vaanirunnathu.4TSKCOMउसके माता पिता न जानते थे कि यह बात यहोवा की ओर से होती है, कि वह पलिश्तियोंके विरूद्ध दांव ढूंढता है। उस समय तो पलिश्ती इस्राएल पर प्रभुता करते थे।।5TSKCOMThen went Samson down, and his father and his mother, to Timnath, and came to the vineyards of Timnath: and, behold, a young lion roared against him.5TSKCOMഅങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നയിലേക്കു പോയി തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു.5TSKCOMAngane shimshonum avanre appanum ammayum thimnayilekku poyi thimnekkarikeyulla munthirithottangalil ethiyappol oru baalasimham avanre nere alarivannu.5TSKCOMतब शिमशोन अपके माता पिता को संग ले तिम्ना को चलकर तिम्ना की दाख की बारी के पास पहुंचा, वहां उसके साम्हने एक जवान सिंह गरजने लगा।6TSKCOMAnd the Spirit of the LORD came mightily upon him, and he rent him as he would have rent a kid, and he had nothing in his hand: but he told not his father or his mother what he had done.6TSKCOMഅപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.6TSKCOMAppol yahovayute aathmaavu avanremel vannu; kayyil onnum illaathirikke avan athine oru aattinkuttiyeppole keerikkalanjnju; thaan cheythathu appanotum ammayotum paranjnjilla.6TSKCOMतब यहोवा का आत्मा उस पर बल से उतरा, और यद्यपि उसके हाथ में कुछ न या, तौभी उस ने उसको ऐसा फाड़ डाला जैसा कोई बकरी का बच्चा फाड़े। अपना यह काम उसने अपके पिता वा माता को न बतलाया।7TSKCOMAnd he went down, and talked with the woman; and she pleased Samson well.7TSKCOMപിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.7TSKCOMPinne avan chennu aa sthreeyotu samsaarichu; avale sheemshonnu bodhichu.7TSKCOMतब उस ने जाकर उस स्त्री से बातचीत की; और वह शिमशोन को अच्छी लगी।8TSKCOMAnd after a time he returned to take her, and he turned aside to see the carcase of the lion: and, behold, there was a swarm of bees and honey in the carcase of the lion.8TSKCOMകുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.8TSKCOMKurekkaalam kazhinjnjashesham avan avale vivaaham kazhippaan thirike pokayil simhathinte utal nokkendathinnu maarichennu; simhathinte utalinnakathu oru theneechakkoottavum thenum kantu.8TSKCOMकुछ दिनोंके बीतने पर वह उसे लाने को लौट चला; और उस सिंह की लोय देखने के लिथे मार्ग से मुड़ गया? तो क्या देखा कि सिंह की लोय में मधुमक्खियोंका एक फुण्ड और मधु भी है।9TSKCOMAnd he took thereof in his hands, and went on eating, and came to his father and mother, and he gave them, and they did eat: but he told not them that he had taken the honey out of the carcase of the lion.9TSKCOMഅതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.9TSKCOMAthu avan kayyil etuthu thinnumkontu natannu, appanreyum ammayuteyum atukkal chennu avarkkum kotuthu avarum thinnu; ennaal then oru simhathinte utalilninnu etuthu ennu avan avarotu paranjnjilla.9TSKCOMतब वह उस में से कुछ हाथ में लेकर खाते खाते अपके माता पिता के पास गया, और उनको यह बिना बताए, कि मैं ने इसको सिंह की लोय में से निकाला है, कुछ दिया, और उन्होंने भी उसे खाया।10TSKCOMSo his father went down unto the woman: and Samson made there a feast; for so used the young men to do.10TSKCOMഅങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൌവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.10TSKCOMAngane avanre appan aa sthreeyute veettil chennu; shimshon avite oru virunnukazhichu; yauvanakkaar angane cheyka pathivaayirunnu.10TSKCOMतब उसका पिता उस स्त्री के यहां गया, और शिमशोन न जवानोंकी रीति के अनुसार वहां जेवनार की।11TSKCOMAnd it came to pass, when they saw him, that they brought thirty companions to be with him.11TSKCOMഅവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.11TSKCOMAvar avane kandappol avanotukoote irippaan muppathu thozhanmaare kontuvannu.11TSKCOMउसको देखकर वे उसके संग रहने के लिथे तीस संगियोंको ले आए।12TSKCOMAnd Samson said unto them, I will now put forth a riddle unto you: if ye can certainly declare it me within the seven days of the feast, and find it out, then I will give you thirty sheets and thirty change of garments:12TSKCOMശിംശോൻ അവരോടു: ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിന്നകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.12TSKCOMShimshon avarotu: njaan ningalotu oru katam parayaam; virunninre ezhu divasathinnakam ningal athu veettiyaal njaan ningalkku muppathu ullangkiyum muppathu visheshavasthravum tharaam.12TSKCOMशिमशोन ने उस ने कहा, मैं तुम से एक पकेली कहता हूं; यदि तुम इस जेवनार के सातोंदिनोंके भीतर उसे बूफकर अर्य बता दो, तो मैं तुम को तीस कुरते और तीस जोड़े कपके दूंगा;13TSKCOMBut if ye cannot declare it me, then shall ye give me thirty sheets and thirty change of garments. And they said unto him, Put forth thy riddle, that we may hear it.13TSKCOMവീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്കു മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോടു: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു.13TSKCOMVeettuvaan ningalkku kazhinjnjillengkilo ningal enikku muppathu ullangkiyum muppathu visheshavasthravum tharenam ennu paranjnju. avar avanotu: ninre katam paraka; njangal kelkkatte ennu paranjnju.13TSKCOMऔर यदि तुम उसे न बता सको, तो तुम को मुझे तीस कुर्ते और तीस जोड़े कपके देने पकेंगे। उन्होंने उस से कहा, अपक्की पकेली कह, कि हम उसे सुनें।14TSKCOMAnd he said unto them, Out of the eater came forth meat, and out of the strong came forth sweetness. And they could not in three days expound the riddle.14TSKCOMഅവൻ അവരോടു ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല.14TSKCOMAvan avarotu bhokthaavilninnu bhojanavum mallanilninnu madhuravum purappettu ennu paranjnju. ennaal katam veettuvaan moonnu divasatholam avarkku kazhinjnjilla.14TSKCOMउस ने उन से कहा, खानेवाले में से खाना, और बलवन्त में से मीठी वस्तु निकली। इस पकेली का अर्य वे तीन दिन के भीतर न बता सके।15TSKCOMAnd it came to pass on the seventh day, that they said unto Samson’s wife, Entice thy husband, that he may declare unto us the riddle, lest we burn thee and thy father’s house with fire: have ye called us to take that we have? is it not so?15TSKCOMഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോടു: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിന്നോ നിങ്ങൾ ഞങ്ങളെ വിളിച്ചതു എന്നു പറഞ്ഞു.15TSKCOMEzhaam divasathilo avar shimshonre bhaaryayotu: njangalkku paranjnjutharuvaan thakkavannam ninre bharthaavine vasheekarikka; allengkil njangal ninneyum ninre pithribhavanatheyum theevechu chuttukalayum; njangalute vasthu karasthamaakkendathinno ningal njangale vilichathu ennu paranjnju.15TSKCOMसातवें दिन उन्होंने शिमशोन की पत्नी से कहा, अपके पति को फुसला कि वह हमें पकेली का अर्य बताए, नहीं तो हम तुझे तेरे पिता के घर समेत आग में जलाएंगे। क्या तुम लोगोंने हमारा धन लेने के लिथे हमारा नेवता किया है? क्या यही बात नहीं है?16TSKCOMAnd Samson’s wife wept before him, and said, Thou dost but hate me, and lovest me not: thou hast put forth a riddle unto the children of my people, and hast not told it me. And he said unto her, Behold, I have not told it my father nor my mother, and shall I tell it thee?16TSKCOMശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു: നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോടു ഒരു കടം പറഞ്ഞിട്ടു എനിക്കു അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ അപ്പന്നും അമ്മെക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.16TSKCOMShimshonre bhaarya avanre mumpil karanjnju: nee enne snehikkunnilla, enne dveshikkunnu; enre asmaadikalotu oru katam paranjnjittu enikku athu paranjnjuthannillallo ennu paranjnju. avan avalotu: enre appannum ammekkum njaan athu paranjnjukotuthittilla; pinne ninakku paranjnjutharumo ennu paranjnju.16TSKCOMतब शिमशोन की पत्नी यह कहकर उसके साम्हने रोने लगी, कि तू तो मुझ से प्रेम नहीं, बैर ही रखता है; कि तू ने एक पकेली मेरी जाति के लोगोंसे तो कही है, परन्तु मुझ को उसका अर्य भी नहीं बताया। उस ने कहा, मैं ने उसे अपक्की माता वा पिता को भी नहीं बताया, फिर क्या मैं तुझ को बता दूं?17TSKCOMAnd she wept before him the seven days, while their feast lasted: and it came to pass on the seventh day, that he told her, because she lay sore upon him: and she told the riddle to the children of her people.17TSKCOMവിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.17TSKCOMVirunninre ezhu divasavum aval avanre mumpil karanjnjukontirunnu; ezhaam divasam aval avane asahyappetuthukakontu avan paranjnjukotuthu; aval thanre asmaadikalkkum katam paranjnjukotuthu.17TSKCOMऔर जेवनार के सातोंदिनोंमें वह स्त्री उसके साम्हने रोती रही; और सातवें दिन जब उस ने उसको बहुत तंग किया; तब उस ने उसको पकेली का अर्य बता दिया। तब उस ने उसे अपक्की जाति के लोगोंको बता दिया।18TSKCOMAnd the men of the city said unto him on the seventh day before the sun went down, What is sweeter than honey? and what is stronger than a lion? And he said unto them, If ye had not plowed with my heifer, ye had not found out my riddle.18TSKCOMഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.18TSKCOMEzhaam divasam sooryan asthamikkummumpe pattanakkaar avanotu: theninekkaal madhuramullathu enthu? simhathekkaal balamullathu enthu ennu paranjnju. athinnu avan avarotu: ningal enre pashukkitaavine pootti uzhuthillengkil enre katam veettukayillaayirunnu ennu paranjnju.18TSKCOMतब सातवें दिन सूर्य डूबने न पाया कि उस नगर के मनुष्योंने शिमशोन से कहा, मधु से अधिक क्या मीठा? और सिंह से अधिक क्या बलवन्त है? उस ने उन से कहा, यदि तुम मेरी कलोर को हल में न जोतते, तो मेरी पकेली को कभी न बूफते।।19TSKCOMAnd the Spirit of the LORD came upon him, and he went down to Ashkelon, and slew thirty men of them, and took their spoil, and gave change of garments unto them which expounded the riddle. And his anger was kindled, and he went up to his father’s house.19TSKCOMപിന്നെ, യഹോവയുടെ ആത്മാവു അവന്റെ മേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.19TSKCOMPinne, yahovayute aathmaavu avanre mel vannu; avan askalonilekku chennu muppathupere konnu avarute utuppoori katamveettiyavarkku vasthramkotuthu avanre kopam jvalichu; avan thanre appanre veettil poyi.19TSKCOMतब यहोवा का आत्मा उस पर बल से उतरा, और उस ने अश्कलोन को जाकर वहां के तीस पूरूषोंको मार डाला, और उनका धन लूटकर तीस जोड़े कपड़ोंको पकेली के बतानेवालोंको दे दिया। तब उसका क्रोध भड़का, और वह अपके पिता के घर गया।20TSKCOMBut Samson’s wife was given to his companion, whom he had used as his friend.20TSKCOMശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.20TSKCOMShimshonre bhaarya avanre koottukaaranaayirunna thozhannu bhaaryayaayiytheernnu.20TSKCOMऔर शिमशोन की पत्नी उसके एक संगी को जिस से उस ने मित्र का सा बर्ताव किया या ब्याह दी गई।।