Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMForasmuch then as Christ hath suffered for us in the flesh, arm yourselves likewise with the same mind: for he that hath suffered in the flesh hath ceased from sin;
1TSKCOMക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
1TSKCOMKristhu jadathil kashtamanubhavichathukontu ningalum aa bhaavam thanne aayudhamaayi dharippin.
1TSKCOMसो जब कि मसीह ने शरीर में होकर दुख उठाया तो तुम भी उस ही मनसा को धारण करके हिययार बान्‍ध लो क्‍योंकि जिस शरीर में दुख उठाया, वह पाप से छूट गया।
2TSKCOMThat he no longer should live the rest of his time in the flesh to the lusts of men, but to the will of God.
2TSKCOMജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
2TSKCOMJadathil kashtamanubhavichavan jadathil sheshichirikkumkaalam ini manushyarute mohangalkkalla, daivathinte ishtathinnathre jeevikkendathinnu paapam vittozhinjnjirikkunnu.
2TSKCOMताकि भविष्य में अपना शेष शारीरिक जीवन मनुष्योंकी अभिलाषाओं के अनुसार नहीं बरन परमेश्वर की इच्‍छा के अनुसार व्यतीत करो।
3TSKCOMFor the time past of our life may suffice us to have wrought the will of the Gentiles, when we walked in lasciviousness, lusts, excess of wine, revellings, banquetings, and abominable idolatries:
3TSKCOMകാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.
3TSKCOMKaamaarthikalilum mohangalilum veenjnjukutiyilum verikkoothukalilum madyapaanathilum dharmmavirudhamaaya vigrahaaraadhanayilum natannu jaathikalute ishtam pravarthichukontu kaalam pokkiyathu mathi.
3TSKCOMक्‍योंकि अन्यजातियोंकी इच्‍छा के अनुसार काम करने, और लुचपन की बुरी अभिलाषाओं, मतवालापन, लीलाक्रीड़ा, पिय?ड़पन, और घृणित मूत्तिपूजा में जहां तक हम ने पहिले से समय गंवाया, वही बहुत हुआ।
4TSKCOMWherein they think it strange that ye run not with them to the same excess of riot, speaking evil of you:
4TSKCOMദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നതു അപൂർവ്വം എന്നുവെച്ചു അവർ ദുഷിക്കുന്നു.
4TSKCOMDurnnatappinre athe kavichalil ningal avarotu chernnu natakkaathirikkunnathu apoorvvam ennuvechu avar dushikkunnu.
4TSKCOMइस से वे अचम्भा करते हैं, कि तुम ऐसे भारी लुचपन में उन का साय नहीं देते, और इसलिथे वे बुरा भला कहते हैं।
5TSKCOMWho shall give account to him that is ready to judge the quick and the dead.
5TSKCOMജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാൻ ഒരുങ്ങിയിരിക്കുന്നവന്നു അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
5TSKCOMJeevikaleyum marichavareyum nyaayam vidhippaan orungiyirikkunnavannu avar kanakku bodhippikkentivarum.
5TSKCOMपर वे उस को जो जीवतोंऔर मरे हुओं का न्याय करने को तैयार हैं, लेखा देंगे।
6TSKCOMFor for this cause was the gospel preached also to them that are dead, that they might be judged according to men in the flesh, but live according to God in the spirit.
6TSKCOMഇതിന്നായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചതു. അവർ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവുസംബന്ധമായി ദൈവത്തിന്നൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിന്നു തന്നേ.
6TSKCOMIthinnaayittallo marichavarotum suvishesham ariyichathu. avar jadasambandhamaayi manushyareppole vidhikkappetukayum aathmaavusambandhamaayi daivathinnothavannam jeevikkayum cheyyendathinnu thanne.
6TSKCOMक्‍योंकि मरे हुओं को भी सुसमाचार इसी लिथे सुनाया गया, कि शरीर में तो मनुष्योंके अनुसार उन का न्याय हो, पर आत्क़ा में वे परमेश्वर के अनुसार जीवित रहें।।
7TSKCOMBut the end of all things is at hand: be ye therefore sober, and watch unto prayer.
7TSKCOMഎന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
7TSKCOMEnnaal ellaarrinreyum avasaanam sameepichirikkunnu; aakayaal praarthanekku subodhamullavarum nirmmadarumaayirippin.
7TSKCOMसब बातोंका अन्‍त तुरन्‍त होनेवाला है; इसलिथे संयमी होकर प्रार्यना के लिथे सचेत रहो।
8TSKCOMAnd above all things have fervent charity among yourselves: for charity shall cover the multitude of sins.
8TSKCOMസകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
8TSKCOMSakalathinnum mumpe thammil urra sneham ullavaraayirippin. sneham paapangalute bahuthvathe marekkunnu.
8TSKCOMऔर सब में श्र्ेष्‍ठ बात यह है कि एक दूसरे से अधिक प्रेम रखो; क्‍योंकि प्रेम अनेक पापोंको ढ़ाप देता है।
9TSKCOMUse hospitality one to another without grudging.
9TSKCOMപിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
9TSKCOMPirupiruppu kootaathe thammil athithisalkkaaram aacharippin.
9TSKCOMबिना कुड़कुड़ाए एक दूसरे की पहुनाई करो।
10TSKCOMAs every man hath received the gift, even so minister the same one to another, as good stewards of the manifold grace of God.
10TSKCOMഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.
10TSKCOMOroruthannu varam labhichathupole vividhamaayulla daivakripayute nalla grihavichaarakanmaaraayi athinekkontu anyonyam shushrooshippin.
10TSKCOMजिस को जो वरदान मिला है, वह उसे परमेश्वर के नाना प्रकार के अनुग्रह के भले भण्‍डारियोंकी नाई एक दूसरे की सेवा में लगाए।
11TSKCOMIf any man speak, let him speak as the oracles of God; if any man minister, let him do it as of the ability which God giveth: that God in all things may be glorified through Jesus Christ, to whom be praise and dominion for ever and ever. Amen.
11TSKCOMഒരുത്തൻ പ്രസംഗിക്കുന്നു എങ്കിൽ ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്കുന്ന പ്രാപ്തിക്കു ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്വപ്പെടുവാൻ ഇടവരട്ടെ. മഹത്വവും ബലവും എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.
11TSKCOMOruthan prasamgikkunnu engkil daivathinte arulappaatu prasthaavikkunnu ennapoleyum oruthan shushrooshikkunnu engkil daivam nalkunna praapthikku othavannavum aakatte. ellaarrilum daivam yeshukristhumoolam mahathvappetuvaan itavaratte. mahathvavum balavum ennennekkum avannullathu. aamen.
11TSKCOMयदि कोई बोले, तो ऐसा बोले, मानोंपरमेश्वर का वचन है; यदि कोई सेवा करे; तो उस शक्ति से करे जो परमेश्वर देता है; जिस से सब बातोंमे यीशु मसीह के द्वारा, परमेश्वर की महिमा प्रगट हो: महिमा और साम्राज्य युगानुयुग उसी की है। आमीन।।
12TSKCOMBeloved, think it not strange concerning the fiery trial which is to try you, as though some strange thing happened unto you:
12TSKCOMപ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
12TSKCOMPriyamullavare, ningalkku pareekshakkaayi sambhavichirikkunna agnishodhanayingkal oru apoorvvakaaryam ningalkku vannukooti ennu vachu athishayichupokaruthu.
12TSKCOMहे प्रियों, जो दुख रूपी अग्‍नि तुम्हारे परखने के लिथे तुम में भड़की है, इस से यह समझकर अचम्भा न करो कि कोई अनोखी बात तुम पर बीत रही है।
13TSKCOMBut rejoice, inasmuch as ye are partakers of Christ’s sufferings; that, when his glory shall be revealed, ye may be glad also with exceeding joy.
13TSKCOMക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
13TSKCOMKristhuvinre kashtangalkku pangkullavaraakunthorum santhoshichukolvin. angane ningal avanre thejassinre prathyakshathayil ullasichaanandippaan itavarum.
13TSKCOMपर जैसे जैसे मसीह के दुखोंमें सहभागी होते हो, आनन्‍द करो, जिस से उसकी महिमा के प्रगट होते समय भी तुम आनन्‍दित और मगन हो।
14TSKCOMIf ye be reproached for the name of Christ, happy are ye; for the spirit of glory and of God resteth upon you: on their part he is evil spoken of, but on your part he is glorified.
14TSKCOMക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
14TSKCOMKristhuvinre naamam hethuvaayi ninda sahikkentivannaal ningal bhaagyavaanmaar; mahathvathinte aathmaavaaya daivaathmaavu ningalutemel aavasikkunnuvallo.
14TSKCOMफिर यदि मसीह के नाम के लिथे तुम्हारी निन्‍दा की जाती है, तो धन्य हो; क्‍योंकि महिमा का आत्क़ा, जो परमेश्वर का आत्क़ा है, तुम पर छाया करता है।
15TSKCOMBut let none of you suffer as a murderer, or as a thief, or as an evildoer, or as a busybody in other men’s matters.
15TSKCOMനിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
15TSKCOMNingalil aarum kolapaathakano kallano dush‌pravrithikkaarano aayittalla kashtam sahikkendathu; parakaaryathil itapetunnavanaayittumalla;
15TSKCOMतुम में से कोई व्यक्ति हत्यारा या चोर, या कुकर्मी होने, या पराए काम में हाथ डालने के कारण दुख न पाए।
16TSKCOMYet if any man suffer as a Christian, let him not be ashamed; but let him glorify God on this behalf.
16TSKCOMക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
16TSKCOMKristhyaaniyaayittu kashtam sahakkentivannaalo lajjikkaruthu; ee naamam dharichittu daivathe mahathvappetuthukayathre vendathu.
16TSKCOMपर यदि मसीही होने के कारण दुख पाए, तो लज्ज़ित न हो, पर इस बात के लिथे परमेश्वर की महिमा करे।
17TSKCOMFor the time is come that judgment must begin at the house of God: and if it first begin at us, what shall the end be of them that obey not the gospel of God?
17TSKCOMന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
17TSKCOMNyaayavidhi daivagrihathil aarambhippaan samayamaayallo. athu nammil thutangiyaal daivathinte suvishesham anusarikkaathavarute avasaanam enthaakum?
17TSKCOMक्‍योंकि वह समय आ पहुंचा है, कि पहिले परमेश्वर के लोगोंका न्याय किया जाए, और जब कि न्याय का आरम्भ हम ही से होगा तो उन का क्‍या अन्‍त होगा जो परमेश्वर के सुसमाचार को नहीं मानते
18TSKCOMAnd if the righteous scarcely be saved, where shall the ungodly and the sinner appear?
18TSKCOMനീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
18TSKCOMNeethimaan prayaasena rakshapraapikkunnu engkil abhakthanreyum paapiyuteyum gathi enthaakum?
18TSKCOMऔर यदि धर्मी व्यक्ति ही किठनता से उद्धार पाएगा, तो भक्तिहीन और पापी का क्‍या ठिकाना
19TSKCOMWherefore let them that suffer according to the will of God commit the keeping of their souls to him in well doing, as unto a faithful Creator.
19TSKCOMഅതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.
19TSKCOMAthukontu daiveshtaprakaaram kashtam sahikkunnavar nanma cheythukontu thangalute praanane vishvasthanaaya srashtaavingkal bharamelpikkatte.
19TSKCOMइसलिथे जो परमेश्वर की इच्‍छा के अनुसार दुख उठाते हैं, वे भलाई करते हुए, अपके अपके प्राण को विश्वासयोग्य सृजनहार के हाथ में सौंप दें।।