Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLikewise, ye wives, be in subjection to your own husbands; that, if any obey not the word, they also may without the word be won by the conversation of the wives;
1TSKCOMഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു
1TSKCOMBhaaryamaare, ningalute bharthaakkanmaarkku keezhatangiyirippin; avaril vallavarum vachanam anusarikkaathapaksham bhayathotukootiya ningalute nirmmalamaaya natappu kandarinjnju
1TSKCOMहे पत्‍नियों, तुम भी अपके पति के आधीन रहो।
2TSKCOMWhile they behold your chaste conversation coupled with fear.
2TSKCOMവചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.
2TSKCOMVachanam kootaathe bhaaryamaarute natappinaal chernnuvaruvaan itayaakum.
2TSKCOMइसलिथे कि यदि इन में से कोई ऐसे हो जो वचन को न मानते हों, तौभी तुम्हारे भय सहित पवित्र चालचलन को देखकर बिना वचन के अपक्की अपक्की पत्‍नी के चालचलन के द्वारा खिंच जाएं।
3TSKCOMWhose adorning let it not be that outward adorning of plaiting the hair, and of wearing of gold, or of putting on of apparel;
3TSKCOMനിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
3TSKCOMNingalute alangkaaram thalamuti pinnunnathum ponnaniyunnathum vasthram dharikkunnathum ingane purameyullathalla,
3TSKCOMऔर तुम्हारा सिंगार, दिखावटी न हो, अर्यात्‍ बाल गूंयने, और सोने के गहने, या भांति भांति के कपके पहिनना।
4TSKCOMBut let it be the hidden man of the heart, in that which is not corruptible, even the ornament of a meek and quiet spirit, which is in the sight of God of great price.
4TSKCOMസൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.
4TSKCOMSaumyathayum saavadhaanathayumulla manassu enna akshayabhooshanamaaya hridayathinte goodhamanushyan thanne aayirikkenam; athu daivasannidhiyil vilayeriyathaakunnu.
4TSKCOMबरन तुम्हारा छिपा हुआ और गुप्‍त मनुष्यत्‍व, नम्रता और मन की दीनता की अविनाशी सजावट से सुसज्ज़ित रहे, क्‍योंकि परमेश्वर की दृष्‍टि में इसका मूल्य बड़ा है।
5TSKCOMFor after this manner in the old time the holy women also, who trusted in God, adorned themselves, being in subjection unto their own husbands:
5TSKCOMഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിരുന്നതു.
5TSKCOMInganeyallo pantu daivathil prathyaashavechirunna vishudhasthreekal thangalethanne alangkarichu bharthaakkanmaarkku keezhatangiyirirunnathu.
5TSKCOMऔर पूर्वकाल में पवित्र स्‍त्रियां भी, जो परमेश्वर पर आशा रखती यीं, अपके आप को इसी रीति से संवारती और अपके अपके पति के आधीन रहती यीं।
6TSKCOMEven as Sarah obeyed Abraham, calling him lord: whose daughters ye are, as long as ye do well, and are not afraid with any amazement.
6TSKCOMഅങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.
6TSKCOMAngane saaraa abraahaamine yajamaanan ennu vilichu anusarichirunnu; nanma cheythu yaathoru bheeshaniyum petikkaathirunnaal ningal avalute makkal aayitheernnu.
6TSKCOMजैसे सारा इब्राहीम की आज्ञा में रहती और उसे स्‍वामी कहती यी: सो तुम भी यदि भलाई करो, और किसी प्रकार के भय से भयभीत न हो तो उस की बेंटियां ठहरोगी।।
7TSKCOMLikewise, ye husbands, dwell with them according to knowledge, giving honour unto the wife, as unto the weaker vessel, and as being heirs together of the grace of life; that your prayers be not hindered.
7TSKCOMഅങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
7TSKCOMAngane thanne bharthaakkanmaare, ningalute praarthanekku mutakkam varaathirikkendathinnu vivekathote bhaaryamaarotukoote vasichu, sthreejanam balaheenapaathram ennum avar jeevanre kripekku koottavakaashikal ennum orthu avarkku bahumaanam kotuppin.
7TSKCOMवैसे ही हे पतियों, तुम भी बुद्धिमानी से पत्‍नियोंके साय जीवन निर्वाह करो और स्त्री को निर्बल पात्र जानकर उसका आदर करो, यह समझकर कि हम दोनोंजीवन के वरदान के वारिस हैं, जिस से तुम्हारी प्रार्यनाएं रूक न जाएं।।
8TSKCOMFinally, be ye all of one mind, having compassion one of another, love as brethren, be pitiful, be courteous:
8TSKCOMതീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.
8TSKCOMTheerchekku ellaavarum aikamathyavum sahathaapavum sahodarapreethiyum manassalivum vinayabudhiyumullavaraayirippin.
8TSKCOMनिदान, सब के सब एक मन और कृपामय और भाईचारे की प्रीति रखनेवाले, और करूणामय, और नम्र बनो।
9TSKCOMNot rendering evil for evil, or railing for railing: but contrariwise blessing; knowing that ye are thereunto called, that ye should inherit a blessing.
9TSKCOMദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.
9TSKCOMDoshathinnu doshavum shakaarathinnu shakaaravum pakaram cheyyaathe ningal anugraham anubhavikkendathinnu vilikkappettathukontu anugrahikkunnavaraayirippin.
9TSKCOMबुराई के बदले बुराई मत करो; और न गाली के बदले गाली दो; पर इस के विपक्कीत आशीष ही दो: क्‍योंकि तुम आशीष के वारिस होने के लिथे बुलाए गए हो।
10TSKCOMFor he that will love life, and see good days, let him refrain his tongue from evil, and his lips that they speak no guile:
10TSKCOM“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
10TSKCOM“jeevane aagrahikkayum shubhakaalam kaanmaan ichhikkayum cheyyunnavan dosham cheyyaathe thanre naavineyum vyaajam parayaathe adharatheyum atakkikkollatte.
10TSKCOMक्‍योंकि जो कोई जीवन की इच्‍छा रखता है, और अच्‍छे दिन देखना चाहता है, वह अपक्की जीभ को बुराई से, और अपके होंठोंको छल की बातें करने से रोके रहे।
11TSKCOMLet him eschew evil, and do good; let him seek peace, and ensue it.
11TSKCOMഅവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
11TSKCOMAvan dosham vittakannu gunam cheykayum samaadhaanam anveshichu pinthutarukayum cheyyatte.
11TSKCOMवह बुराई का साय छोड़े, और भलाई की करे; वह मेल मिलाप को ढूंढ़े, और उस के यत्‍न में रहे।
12TSKCOMFor the eyes of the Lord are over the righteous, and his ears are open unto their prayers: but the face of the Lord is against them that do evil.
12TSKCOMകർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”
12TSKCOMKarthaavinre kannu neethimaanmaarute melum avanre chevi avarute praarthanekkum thurannirikkunnu; ennaal karthaavinre mukham dush‌pravrithikkaarkku prathikoolamaayirikkunnu.”
12TSKCOMक्‍योंकि प्रभु की आंखे धमिर्योंपर लगी रहती हैं, और उसके कान उस की बिनती की ओर लगे रहते हैं, परन्‍तु प्रभु बुराई करनेवालोंके विमुख रहता है।।
13TSKCOMAnd who is he that will harm you, if ye be followers of that which is good?
13TSKCOMനിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?
13TSKCOMNingal nanma cheyyunnathil shooshkaanthiyullavar aakunnu engkil ningalkku dosham cheyyunnavan aar?
13TSKCOMऔर यदि तुम भलाई करने में उत्तेजित रहो तो तुम्हारी बुराई करनेवाला फिर कौन है
14TSKCOMBut and if ye suffer for righteousness’ sake, happy are ye: and be not afraid of their terror, neither be troubled;
14TSKCOMനീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
14TSKCOMNeethinimitham kashtam sahikkenti vannaalum ningal bhaagyavaanmaar. avarute bheeshanathingkal bhayappetukayum kalangukayumaruthu; ennaal kristhuvine ningalute hridayangalil karthaavaayi vishudheekarippin.
14TSKCOMऔर यदि तुम धर्म के कारण दुख भी उठाओ, तो धन्य हो; पर उन के डराने से मत डरो, और न घबराओ।
15TSKCOMBut sanctify the Lord God in your hearts: and be ready always to give an answer to every man that asketh you a reason of the hope that is in you with meekness and fear:
15TSKCOMനിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.
15TSKCOMNingalilulla prathyaashayekkurichu nyaayam chodikkunna evanotum saumyathayum bhayabhakthiyum poontu prathivaadam paravaan eppozhum orungiyirippin.
15TSKCOMपर मसीह को प्रभु जानकर अपके अपके मन में पवित्र समझो, और जो कोई तुम से तुम्हारी आशा के विषय में कुछ पूछे, तो उसे उत्तर देने के लिथे सर्वदा तैयार रहो, पर नम्रता और भय के साय।
16TSKCOMHaving a good conscience; that, whereas they speak evil of you, as of evildoers, they may be ashamed that falsely accuse your good conversation in Christ.
16TSKCOMക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
16TSKCOMKristhuvil ningalkkulla nalla natappine dushikkunnavar ningale pazhichu parayunnathil lajjikkendathinnu nallamanassaakshiyullavaraayirippin.
16TSKCOMऔर विवेक भी शुद्ध रखो, इसलिथे कि जिन बातोंके विषय में वे जो तुम्हारे मसीही अच्‍छे चालचलन का अपमान करते हैं लज्ज़ित हों।
17TSKCOMFor it is better, if the will of God be so, that ye suffer for well doing, than for evil doing.
17TSKCOMനിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.
17TSKCOMNingal kashtam sahikkenam ennu daivahithamengkil thinma cheythittalla, nanma cheythittu sahikkunnathu erravum nannu.
17TSKCOMक्‍योंकि यदि परमेश्वर की यही इच्‍छा हो, कि तुम भलाई करने के कारण दुख उठाओ, तो यह बुराई करने के कारण दुख उठाने से उत्तम है।
18TSKCOMFor Christ also hath once suffered for sins, the just for the unjust, that he might bring us to God, being put to death in the flesh, but quickened by the Spirit:
18TSKCOMക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.
18TSKCOMKristhuvum namme daivathotu atuppikkendathinnu neethimaanaayi neethikettavarkku venti paapamnimitham orikkal kashtam anubhavichu, jadathil maranashiksha elkkayum aathmaavil jeevippikkappetukayum cheythu.
18TSKCOMइसलिथे कि मसीह ने भी, अर्यात्‍ अधमिर्योंके लिथे धर्मी ने पापोंके कारण एक बार दुख उठाया, ताकि हमें परमेश्वर के पास पहुंचाए: वह शरीर के भाव से तो घात किया गया, पर आत्क़ा के भाव से जिलाया गया।
19TSKCOMBy which also he went and preached unto the spirits in prison;
19TSKCOMആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
19TSKCOMAathmaavil avan chennu, pantu nohayute kaalathu pettakam orukkunna samayam daivam deerghakshamayote kaathirikkumpol anusarikkaathavaraayi thatavilulla aathmaakkalotu prasamgichu.
19TSKCOMउसी में उस ने जाकर कैदी आत्क़ाओं को भी प्रचार किया।
20TSKCOMWhich sometime were disobedient, when once the longsuffering of God waited in the days of Noah, while the ark was a preparing, wherein few, that is, eight souls were saved by water.
20TSKCOMആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.
20TSKCOMAa pettakathil alpajanam, ennuvechaal ettuper, vellathilkooti raksha praapichu.
20TSKCOMजिन्‍होंने उस बीते समय में आज्ञा न माना जब परमेश्वर नूह के दिनोंमें धीरज धरकर ठहरा रहा, और वह जहाज बन रहा या, जिस में बैठकर योड़े लोग अर्यात्‍ आठ प्राणी पानी के द्वारा बच गए।
21TSKCOMThe like figure whereunto even baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ:
21TSKCOMഅതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.
21TSKCOMAthu snaanathinnu oru munkuri. snaanamo ippol jadathinte azhukku kalayunnathaayittalla, daivathotu nalla manassaakshikkaayulla apekshayaayittathre yeshukristhuvinre punaruthaanathaal nammeyum rakshikkunnu.
21TSKCOMऔर उसी पानी का दृष्‍टान्‍त भी, अर्यात्‍ बपतिस्क़ा, यीशु मसीह के जी उठने के द्वारा, अब तुम्हें बचाता है; ( उस से शरीर के मैल को दूर करने का अर्य नहीं है, परन्‍तु शुद्ध विवेक से परमेश्वर के वश में हो जाने का अर्य है )।
22TSKCOMWho is gone into heaven, and is on the right hand of God; angels and authorities and powers being made subject unto him.
22TSKCOMഅവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
22TSKCOMAvan svarggathilekku poyi daivathinte valathubhaagathu irikkunnu. doothanmaarum adhikaarangalum shakthikalum avannu keezhpettumirikkunnu.
22TSKCOMवह स्‍वर्ग पर जाकर परमेश्वर के दिहनी ओर बैठ गया; और स्‍वर्गदूत और अधिक्कारनेी और सामर्यी उसके आधीन किए गए हैं।।