1TSKCOMThe elders which are among you I exhort, who am also an elder, and a witness of the sufferings of Christ, and also a partaker of the glory that shall be revealed:1TSKCOMനിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:1TSKCOMNingalilulla mooppanmaare oru koottumooppanum kristhuvinre kashtaanubhavathinnu saakshiyum velippetuvaanulla thejassinnu koottaaliyumaaya njaan prabodhippikkunnathu:1TSKCOMतुम में जो प्राचीन हैं, मैं उन की नाईं प्राचीन और मसीह के दुखोंका गवाह और प्रगट होनेवाली महिमा में सहभागी होकर उन्हें यह समझाता हूं।2TSKCOMFeed the flock of God which is among you, taking the oversight thereof, not by constraint, but willingly; not for filthy lucre, but of a ready mind;2TSKCOMനിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല,2TSKCOMNingalute vichaaranayilulla daivathinte aattin koottathe meyichukolvin. nirbbandhathaalalla, daivathinnu hithamaamvannam manahpoorvvamaayum duraagrahathoteyalla,2TSKCOMकि परमेश्वर के उस फुंड की, जो तुम्हारे बीच में हैं रखवाली करो; और यह दबाव से नहीं, परन्तु परमेश्वर की इच्छा के अनुसार आनन्द से, और नीच-कमाई के लिथे नहीं, पर मन लगा कर।3TSKCOMNeither as being lords over God’s heritage, but being ensamples to the flock.3TSKCOMഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.3TSKCOMUnmeshathoteyum itavakakalutemel karthrithvam natathunnavaraayittalla. aattin koottathinnu maathrikakalaayitheernnukontum adhyakshatha cheyvin.3TSKCOMऔर जो लोग तुम्हें सौंपे गए हैं, उन पर अधिक्कारने न जताओ, बरन फुंड के लिथे आदर्श बनो।4TSKCOMAnd when the chief Shepherd shall appear, ye shall receive a crown of glory that fadeth not away.4TSKCOMഎന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.4TSKCOMEnnaal itayashreshthan prathyakshanaakumpol ningal thejassinre vaataatha kireetam praapikkum.4TSKCOMऔर जब प्रधान रखवाला प्रगट होगा, तो तुम्हें महिमा का मुकुट दिया जाएगा, जो मुरफाने को नहीं।5TSKCOMLikewise, ye younger, submit yourselves unto the elder. Yea, all of you be subject one to another, and be clothed with humility: for God resisteth the proud, and giveth grace to the humble.5TSKCOMഅവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;5TSKCOMAvvannam ilayavare, mooppanmaarkku keezhatanguvin. ellaavarum thammil thammil keezhatangi thaazhma dharichukolvin; daivam nigalikalotu ethirthunilkkunnu; thaazhmayullavarkko kripa nalkunnu;5TSKCOMहे नवयुवकों, तुम भी प्राचीनोंके आधीन रहो, बरन तुम सब के सब एक दूसरे की सेवा के लिथे दीनता से कमर बान्धे रहो, क्योंकि परमेश्वर अभिमानियोंका साम्हना करता है, परन्तु दीनोंपर अनुग्रह करता है।6TSKCOMHumble yourselves therefore under the mighty hand of God, that he may exalt you in due time:6TSKCOMഅതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.6TSKCOMAthukontu avan thakkasamayathu ningale uyarthuvaan daivathinte balamulla kaikkeezhu thaanirippin.6TSKCOMइसलिथे परमेश्वर के बलवन्त हाथ के नीचे दीनता से रहो, जिस से वह तुम्हें उचित समय पर बढ़ाए।7TSKCOMCasting all your care upon him; for he careth for you.7TSKCOMഅവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.7TSKCOMAvan ningalkkaayi karuthunnathaakayaal ningalute sakala chinthaakulavum avanre mel ittukolvin.7TSKCOMऔर अपक्की सारी चिन्ता उसी पर डाल दो, क्योंकि उस को तुम्हारा ध्यान है।8TSKCOMBe sober, be vigilant; because your adversary the devil, as a roaring lion, walketh about, seeking whom he may devour:8TSKCOMനിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.8TSKCOMNirmmadaraayirippin; unarnnirippin; ningalute prathiyogiyaaya pishaachu alarunna simham ennapole aare vizhungentu ennu thirinjnju churrinatakkunnu.8TSKCOMसचेत हो, और जागते रहो, क्योंकि तुम्हारा विरोधी शैतान गर्जनेवाले सिंह की नाई इस खोज में रहता है, कि किस को फाड़ खाए।9TSKCOMWhom resist stedfast in the faith, knowing that the same afflictions are accomplished in your brethren that are in the world.9TSKCOMലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.9TSKCOMLokathil ningalkkulla sahodaravarggathinnu aavaka kashtappaatukal thanne poorthiyaayi varunnu ennarinjnju vishvaasathil sthiramullavaraayi avanotu ethirthu nilpin.9TSKCOMविश्वास में दृढ़ होकर, और यह जानकर उसका साम्हना करो, कि तुम्हारे भाई जो संसार में हैं, ऐसे ही दुख भुगत रहे हैं।10TSKCOMBut the God of all grace, who hath called us unto his eternal glory by Christ Jesus, after that ye have suffered a while, make you perfect, stablish, strengthen, settle you.10TSKCOMഎന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.10TSKCOMEnnaal alpakaalathekku kashtam sahikkunna ningale kristhuvil thanre nithyathejassinnaayi vilichirikkunna sarvvakripaaluvaaya daivam thanne yathaasthaanappetuthi urappichu shaktheekarikkum.10TSKCOMअब परमेश्वर जो सारे अनुग्रह का दाता है, जिस ने तुम्हें मसीह में अपक्की अनन्त महिमा के लिथे बुलाया, तुम्हारे योड़ी देर तक दुख उठाने के बाद आप ही तुम्हें सिद्ध और स्यिर और बलवन्त करेगा।11TSKCOMTo him be glory and dominion for ever and ever. Amen.11TSKCOMബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.11TSKCOMBalam ennennekkum avannullathu. aamen.11TSKCOMउसी का साम्राज्य युगानुयुग रहे। आमीन।।12TSKCOMBy Silvanus, a faithful brother unto you, as I suppose, I have written briefly, exhorting, and testifying that this is the true grace of God wherein ye stand.12TSKCOMനിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.12TSKCOMNingale prabodhippichum ningal ee nilkkunnathu daivathinte sathyakripayil aakunnu ennu saaksheekarichumkontu njaan ningalkku vishvasthasahodaran ennu niroopikkunna silvaanos mukhaantharam churukkathil ezhuthiyirikkunnu.12TSKCOMमैं ने सिलवानुस के हाथ, जिस मैं विश्वासयोग्य भाई समझता हूं, संझेप में लिखकर तुम्हें समझाया है और यह गवाही दी है कि परमेश्वर का सच्चा अनुग्रह यही है, इसी में स्यिर रहो।13TSKCOMThe church that is at Babylon, elected together with you, saluteth you; and so doth Marcus my son.13TSKCOMനിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.13TSKCOMNingalute sahavrithayaaya baabilonile sabhayum enikku makanaaya markkosum ningalkku vandanam chollunnu.13TSKCOMजो बाबुल में तुम्हारी नाईं चुने हुए लोग हैं, वह और मेरा पुत्र मरकुस तुम्हें नमस्कार कहते हैं।14TSKCOMGreet ye one another with a kiss of charity. Peace be with you all that are in Christ Jesus. Amen.14TSKCOMസ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്‍വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.14TSKCOMSnehachubanathaal thammil vandanam cheyvin. kristhuvilulla ningalkku ellaavarkkum samaadhaanam undaakatte.14TSKCOMप्रेम से चुम्बन ले लेकर एक दूसरे को नमस्कार करो।। तुम सब को जो मसीह में हो शान्ति मिलती रहे।।