Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, when all the kings of the Amorites, which were on the side of Jordan westward, and all the kings of the Canaanites, which were by the sea, heard that the LORD had dried up the waters of Jordan from before the children of Israel, until we were passed over, that their heart melted, neither was there spirit in them any more, because of the children of Israel.
1TSKCOMയിസ്രായേൽമക്കൾ ഇക്കരെ കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോർയ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
1TSKCOMYisraayelmakkal ikkare katappaan thakkavannam yahova avarute mumpil yorddaanile vellam varrichukalanjnju ennu yorddaanre patinjnjaare bhaagathulla amoryyaraajaakkanmaarokkeyum samudratheerathulla kanaanyaraajaakkanmaarokkeyum kettappol avarute hridayam uruki; yisraayelmakkalute nimitham avaril ashesham chaithanyamillaatheyaayi.
1TSKCOMजब यरदन के पच्छिम की ओर रहनेवाले एमोरियोंके सब राजाओं ने, और समुद्र के पास रहनेवाले कनानियोंके सब राजाओं ने यह सुना, कि यहोवा ने इस्राएलियोंके पार होने तक उनके साम्हने से यरदन का जल हटाकर सुखा रखा है, तब इस्राएलियोंके डर के मारे उनका मन घबरा गया, और उनके जी में जी न रहा।।
2TSKCOMAt that time the LORD said unto Joshua, Make thee sharp knives, and circumcise again the children of Israel the second time.
2TSKCOMഅക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.
2TSKCOMAkkaalathu yahova yoshuvayotu: theekkallukontu kathi undaakki yisraayelmakkale randaamathum parichhedana cheyka ennu kalpichu.
2TSKCOMउस समय यहोवा ने यहोशू से कहा, चकमक की छुरियां बनवाकर दूसरी बार इस्राएलियोंका खतना करा दें।
3TSKCOMAnd Joshua made him sharp knives, and circumcised the children of Israel at the hill of the foreskins.
3TSKCOMയോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.
3TSKCOMYoshuva theekkallukontu kathi undaakki yisraayelmakkale agracharmmagiriyingkalvechu parichhedana cheythu.
3TSKCOMतब यहोशू ने चकमक की छुरियां बनवाकर खलडिय़ां नाम टीले पर इस्राएलियोंका खतना कराया।
4TSKCOMAnd this is the cause why Joshua did circumcise: All the people that came out of Egypt, that were males, even all the men of war, died in the wilderness by the way, after they came out of Egypt.
4TSKCOMയോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവെച്ചു മരിച്ചുപോയി;
4TSKCOMYoshuva parichhedana chey‍vaanulla kaaranamo misrayeemilninnu purappetta aanungalaaya janamokkeyum yodhaakkalellaavarum misrayeemilninnu purappettuponnashesham prayaanathil marubhoomiyilvechu marichupoyi;
4TSKCOMऔर यहोशू ने जो खतना कराया, इसका कारण यह है, कि जितने युद्ध के योग्य पुरूष मिस्र से निकले थे वे सब मिस्र से निकलने पर जंगल के मार्ग में मर गए थे।
5TSKCOMNow all the people that came out were circumcised: but all the people that were born in the wilderness by the way as they came forth out of Egypt, them they had not circumcised.
5TSKCOMപുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയിൽവെച്ചു പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
5TSKCOMPurappettuponna janathinellaam parichhedana kazhinjnjirunnu engkilum misrayeemilninnu purappettashesham marubhoomiyilvechu prayaanathil janichavaril aareyum parichhedana cheythirunnilla.
5TSKCOMजो पुरूष मिस्र से निकले थे उन सब का तो खतना हो चुका या, परन्तु जितने उनके मिस्र से निकलने पर जंगल के मार्ग में उत्पन्न हुए उन में से किसी का खतना न हुआ या।
6TSKCOMFor the children of Israel walked forty years in the wilderness, till all the people that were men of war, which came out of Egypt, were consumed, because they obeyed not the voice of the LORD: unto whom the LORD sware that he would not shew them the land, which the LORD sware unto their fathers that he would give us, a land that floweth with milk and honey.
6TSKCOMമിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
6TSKCOMMisrayeemilninnu purappetta yodhaakkalaayavarokkeyum yahovayute vaakku anusarikkaaykakontu avar marichotungumvare yisraayelmakkal naalpathu samvathsaram marubhoomiyil sanjcharikkentivannu; namukku tharumennu yahova pithaakkanmaarotu sathyamcheytha deshamaayi paalum thenum ozhukunna desham avare kaanikkayilla ennu yahova avarotu sathyam cheythirunnu.
6TSKCOMक्योंकि इस्राएली तो चालीस वर्ष तक जंगल में फिरते रहे, जब तक उस सारी जाति के लोग, अर्यात्‌ जितने युद्ध के योग्य लोग मिस्र से निकले थे वे नाश न हो गए, क्योंकि उन्होंने यहोवा की न मानी यी; सो यहोवा ने शपय खाकर उन से कहा या, कि जो देश मैं ने तुम्हारे पूर्वजोंसे शपय खाकर तुम्हें देने को कहा या, और उस में दूध और मधु की धाराएं बहती हैं, वह देश मैं तुम को नहीं दिखाने का।
7TSKCOMAnd their children, whom he raised up in their stead, them Joshua circumcised: for they were uncircumcised, because they had not circumcised them by the way.
7TSKCOMഎന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.
7TSKCOMEnnaal avarkku pakaram avan ezhunnelpicha puthranmaare yoshuva parichhedana cheythu; avare prayaanathil parichhedana cheyyaaykakontu avar agracharmmikalaayirunnu.
7TSKCOMतो उन लोगोंके पुत्र जिन को यहोवा ने उनके स्यान पर उत्पन्न किया या, उनका खतना यहोशू से कराया, क्योंकि मार्ग में उनके खतना न होने के कारण वे खतनारहित थे।
8TSKCOMAnd it came to pass, when they had done circumcising all the people, that they abode in their places in the camp, till they were whole.
8TSKCOMഅവർ സർവ്വജനത്തെയും പരിച്ഛേദനചെയ്തു തീർന്നശേഷം അവർക്കു സൌഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാർത്തു.
8TSKCOMAvar sarvvajanatheyum parichhedanacheythu theernnashesham avarkku saukhyamaayathuvare avar paalayathil thaanthaangalute sthalathu paarthu.
8TSKCOMऔर जब उस सारी जाति के लोगोंका खतना हो चुका, तब वे चंगे हो जाने तक अपके अपके स्यान पर छावनी में रहे।
9TSKCOMAnd the LORD said unto Joshua, This day have I rolled away the reproach of Egypt from off you. Wherefore the name of the place is called Gilgal unto this day.
9TSKCOMയഹോവ യോശുവയോടു: ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാൽ (ഉരുൾ) എന്നു പേർ.
9TSKCOMYahova yoshuvayotu: innu njaan misrayeeminre ninda ningalilninnu uruttikkalanjnjirikkunnu ennu arulicheythu; athukontu aa sthalathinnu innuvare gilgaal (urul) ennu per.
9TSKCOMतब यहोवा ने यहोशू से कहा, तुम्हारी नामधराई जो मिस्रियोंमें हुई है उसे मैं ने आज दूर की है। इस कारण उस स्यान का नाम आज के दिन तक गिलगाल पड़ा है।।
10TSKCOMAnd the children of Israel encamped in Gilgal, and kept the passover on the fourteenth day of the month at even in the plains of Jericho.
10TSKCOMയിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.
10TSKCOMYisraayelmakkal gilgaalil paalayamirangi; aa maasam pathinnaalaam thiyyathi sandhyaasamayathu yereehosamabhoomiyil vechu pesaha kazhichu.
10TSKCOMसो इस्राएली गिलगाल में डेरे डाले हुए रहे, और उन्होंने यरीहो के पास के अराबा में पूर्णमासी की सन्ध्या के समय फसह माना।
11TSKCOMAnd they did eat of the old corn of the land on the morrow after the passover, unleavened cakes, and parched corn in the selfsame day.
11TSKCOMപെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
11TSKCOMPesahayute pirre divasam thanne avar deshathe vilavukontulla pulippillaatha appavum malarum thinnu.
11TSKCOMऔर फसह के दूसरे दिन वे उस देश की उपज में से अखमीरी रोटी और उसी दिन से भुना हुआ दाना भी खाने लगे।
12TSKCOMAnd the manna ceased on the morrow after they had eaten of the old corn of the land; neither had the children of Israel manna any more; but they did eat of the fruit of the land of Canaan that year.
12TSKCOMഅവർ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവർ കനാൻദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
12TSKCOMAvar deshathe vilavu anubhavichathinre pirre divasam manna ninnupoyi; yisraayelmakkalkku pinne manna kittiyathumilla; aayaantu avar kanaandeshathe vilavukontu upajeevichu.
12TSKCOMऔर जिस दिन वे उस देश की उपज में से खाने लगे, उसी दिन बिहान को मन्ना बन्द हो गया; और इस्राएलियोंको आगे फिर कभी मन्ना न मिला, परन्तु उस वर्ष उन्होंने कनान देश की उपज में से खाई।।
13TSKCOMAnd it came to pass, when Joshua was by Jericho, that he lifted up his eyes and looked, and, behold, there stood a man over against him with his sword drawn in his hand: and Joshua went unto him, and said unto him, Art thou for us, or for our adversaries?
13TSKCOMയോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
13TSKCOMYoshuva yereehovinnu sameepathu irikkumpol thala uyarthi nokki; oru aal kayyil vaal oorippitichukontu avanre nere nilkkunnathu kantu; yoshuva avanre atukkal chennu avanotu: nee njangalute pakshakkaarano shathrupakshakkaarano ennu chodichu.
13TSKCOMजब यहोशू यरीहो के पास या तब उस ने अपक्की आंखें उठाई, और क्या देखा, कि हाथ में नंगी तलवार लिथे हुए एक पुरूष साम्हने खड़ा है; और यहोशू ने उसके पास जाकर पूछा, क्या तू हमारी ओर का है, वा हमारे बैरियोंकी ओर का?
14TSKCOMAnd he said, Nay; but as captain of the host of the LORD am I now come. And Joshua fell on his face to the earth, and did worship, and said unto him, What saith my lord unto his servant?
14TSKCOMഅതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
14TSKCOMAthinnu avan: alla, njaan yahovayute sainyathinte adhipathiyaayi ippol vannirikkunnu ennu paranjnju. appol yoshuva saashtaamgam veenu namaskarichu avanotu: karthaavinnu atiyanotulla kalpana enthu ennu chodichu.
14TSKCOMउस ने उत्तर दिया, कि नहीं; मैं यहोवा की सेना का प्रधान होकर अभी आया हूं। तब यहोशू ने पृय्वी पर मुंह के बल गिरकर दण्डवत्‌ किया, और उस से कहा, अपके दास के लिथे मेरे प्रभु की क्या आज्ञा है?
15TSKCOMAnd the captain of the LORD’S host said unto Joshua, Loose thy shoe from off thy foot; for the place whereon thou standest is holy. And Joshua did so.
15TSKCOMയഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
15TSKCOMYahovayute sainyathinte adhipathi yoshuvayotu: ninre kaalilninnu cherippu azhichukalaka; nee nilkkunna sthalam vishudhamaakunnu ennu paranjnju; yoshuva angane cheythu.
15TSKCOMयहोवा की सेना के प्रधान ने यहोशू से कहा, अपक्की जूती पांव से उतार डाल, क्योंकि जिस स्यान पर तू खड़ा है वह पवित्र है। तब यहोशू ने वैसा ही किया।।