1TSKCOMAnd it came to pass, when all the people were clean passed over Jordan, that the LORD spake unto Joshua, saying,1TSKCOMജനമൊക്കെയും യോർദ്ദാൻ കടന്നുതീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാൽ:1TSKCOMJanamokkeyum yorddaan katannutheernnashesham yahova yoshuvayotu kalpichathu enthennaal:1TSKCOMजब उस सारी जाति के लोग यरदन के पार उतर चुके, तब यहोवा ने यहोशू से कहा,2TSKCOMTake you twelve men out of the people, out of every tribe a man,2TSKCOMനിങ്ങൾ ഓരോ ഗോത്രത്തിൽ നിന്നു ഓരോ ആൾ വീതം ജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു:2TSKCOMNingal oro gothrathil ninnu oro aal veetham janathilninnu panthrantupere kootti avarotu:2TSKCOMप्रजा में से बारह पुरूष, अर्यात्गोत्र पीछे एक एक पुरूष को चुनकर यह आज्ञा दे,3TSKCOMAnd command ye them, saying, Take you hence out of the midst of Jordan, out of the place where the priests’ feet stood firm, twelve stones, and ye shall carry them over with you, and leave them in the lodging place, where ye shall lodge this night.3TSKCOMയോർദ്ദാന്റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്തു വെപ്പാൻ കല്പിപ്പിൻ.3TSKCOMYorddaanre natuvil purohithanmaarute kaal urachuninna sthalathuninnu panthrantu kallu etuthu karekku kontuvannu ee raathri ningal paarkkunna sthalathu veppaan kalpippin.3TSKCOMकि तुम यरदन के बीच में, जहां याजकोंने पांव धरे थे वहां से बारह पत्यर उठाकर अपके साय पाल ले चलो, और जहां आज की रात पड़ाव होगा वहीं उनको रख देना।4TSKCOMThen Joshua called the twelve men, whom he had prepared of the children of Israel, out of every tribe a man:4TSKCOMഅങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.4TSKCOMAngane yoshuva yisraayelmakkalute oro gothrathilninnu oro aal veetham niyamichirunna panthrantupere vilichu.4TSKCOMतब यहोशू ने उन बारह पुरूषोंको, जिन्हें उस ने इस्राएलियोंके प्रत्थेक गोत्र में से छांटकर ठहरा रखा या,5TSKCOMAnd Joshua said unto them, Pass over before the ark of the LORD your God into the midst of Jordan, and take ye up every man of you a stone upon his shoulder, according unto the number of the tribes of the children of Israel:5TSKCOMയോശുവ അവരോടു പറഞ്ഞതു: യോർദ്ദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ചെന്നു യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്കു ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തൻ ഓരോ കല്ലു ചുമലിൽ എടുക്കേണം.5TSKCOMYoshuva avarotu paranjnjathu: yorddaanre natuvil ningalute daivamaaya yahovayute pettakathinnu mumpil chennu yisraayelmakkalute gothrasamkhyakku othavannam ningalil ororuthan oro kallu chumalil etukkenam.5TSKCOMबुलवाकर कहा, तुम अपके परमेश्वर यहोवा के सन्दूक के आगे यरदन के बीच में जाकर इस्राएलियोंके गोत्रोंकी गिनती के अनुसार एक एक पत्यर उठाकर अपके अपके कन्धे पर रखो,6TSKCOMThat this may be a sign among you, that when your children ask their fathers in time to come, saying, What mean ye by these stones?6TSKCOMഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോൾ:6TSKCOMIthu ningalute itayil oru atayaalamaayirikkenam; ee kallu enthu ennu ningalute makkal varungkaalathu chodikkumpol:6TSKCOMजिस से यह तुम लोगोंके बीच चिन्हानी ठहरे, और आगे को जब तुम्हारे बेटे यह पूछें, कि इन पत्यरोंका क्या मतलब है?7TSKCOMThen ye shall answer them, That the waters of Jordan were cut off before the ark of the covenant of the LORD; when it passed over Jordan, the waters of Jordan were cut off: and these stones shall be for a memorial unto the children of Israel for ever.7TSKCOMയോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോർദ്ദാനെ കടന്നപ്പോൾ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.7TSKCOMYorddaanile vellam yahovayute niyamapettakathinte mumpil randaayi pirinjnjathunimitham thanne ennu avarotu parayenam. athu yorddaane katannappol yorddaanile vellam randaayi pirinjnjathukontu ee kallu yisraayelmakkalkku ennekkum jnjaapakamaayirikkenam.7TSKCOMतब तुम उन्हें उत्तर दो, कि यरदन का जल यहोवा की वाचा के सन्दूक के साम्हने से दो भाग हो गया या; क्योंकि जब वह यरदन पार आ रहा या, तब यरदन का जल दो भाग हो गया। सो वे पत्यर इस्राएल को सदा के लिथे स्मरण दिलानेवाले ठहरेंगे।8TSKCOMAnd the children of Israel did so as Joshua commanded, and took up twelve stones out of the midst of Jordan, as the LORD spake unto Joshua, according to the number of the tribes of the children of Israel, and carried them over with them unto the place where they lodged, and laid them down there.8TSKCOMയോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോർദ്ദാന്റെ നടുവിൽനിന്നു എടുത്തു തങ്ങൾ പാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.8TSKCOMYoshuva kalpichathupole yisraayelmakkal cheythu; yahova yoshuvayotu kalpichathupole yisraayelmakkalute gothrasamkhyekku othavannam panthrantu kallu yorddaanre natuvilninnu etuthu thangal paartha sthalathu kontupoyi vechu.8TSKCOMयहोशू की इस आज्ञा कें अनुसार इस्रएलियोंने किया, जैसा यहोवा ने यहोशू से कहा या वैसा ही उन्होंने इस्राएलियोंने किया, जैसा यहोवा ने यहोशू से कहा या वैसा ही उन्होंने इस्राएली गोत्रोंकी गिनती के अनुसार बारह पत्यर यरदन के बीच में से उठा लिए; और उनको अपके साय ले जाकर पड़ाव में रख दिया।9TSKCOMAnd Joshua set up twelve stones in the midst of Jordan, in the place where the feet of the priests which bare the ark of the covenant stood: and they are there unto this day.9TSKCOMയോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.9TSKCOMYorddaanre natuvilum niyamapettakam chumanna purohithanmaarute kaal ninna sthalathu yoshuva panthrantu kallu naatti; ava innuvare avite untu.9TSKCOMऔर यरदन के बीच जहां याजक वाचा के सन्दूक को उठाए हुए अपके पांव धरे थे वहां यहोशू ने बारह पत्यर खड़े कराए; वे आज तक वहीं पाए जाते हैं।10TSKCOMFor the priests which bare the ark stood in the midst of Jordan, until every thing was finished that the LORD commanded Joshua to speak unto the people, according to all that Moses commanded Joshua: and the people hasted and passed over.10TSKCOMമോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ നിന്നു; ജനം വേഗത്തിൽ മറുകര കടന്നു.10TSKCOMMoshe yoshuvayotu kalpichathu okkeyum janathotu paravaan yahova yoshuvayotu kalpichathokkeyum cheythutheeruvolam pettakam chumanna purohithanmaar yorddaanre natuvil ninnu; janam vegathil marukara katannu.10TSKCOMऔर याजक सन्दूक उठाए हुए उस समय तक यरदन के बीच खड़े रहे जब तक वे सब बातें पूरी न हो चुकीं, जिन्हें यहोवा ने यहोशू को लोगोंसे कहने की आज्ञा दी यी। तब सब लोग फुर्ती से पार उतर गए;11TSKCOMAnd it came to pass, when all the people were clean passed over, that the ark of the LORD passed over, and the priests, in the presence of the people.11TSKCOMജനമൊക്കെയും കടന്നു തീർന്നപ്പോൾ ജനം കാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.11TSKCOMJanamokkeyum katannu theernnappol janam kaanke yahovayute pettakavum purohithanmaarum marukara katannu.11TSKCOMऔर जब सब लोग पार उतर चुके, तब याजक और यहोवा का सन्दूक भी उनके देखते पार हुए।12TSKCOMAnd the children of Reuben, and the children of Gad, and half the tribe of Manasseh, passed over armed before the children of Israel, as Moses spake unto them:12TSKCOMമോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.12TSKCOMMoshe kalpichirunnathupole roobenyarum gaadyarum manashsheyute paathigothravum yisraayelmakkalkku mumpaayi yudhasannadharaayi katannu.12TSKCOMऔर रूबेनी, गादी, और मनश्शे के आधे गोत्र के लोग मूसा के कहने के अनुसार इस्राएलियोंके आगे पांति बान्धे हुए पार गए;13TSKCOMAbout forty thousand prepared for war passed over before the LORD unto battle, to the plains of Jericho.13TSKCOMഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു.13TSKCOMEkadesham naalpathinaayiram per yudhasannadharaayi yahovayute mumpaake yudhathinnu yereehosamabhoomiyil katannu.13TSKCOMअर्यात् कोई चालीस हजार पुरूष युद्ध के हयियार बान्धे हुए संग्राम करने के लिथे यहोवा के साम्हने पार उतरकर यरीहो के पास के अराबा में पहुंचे।14TSKCOMOn that day the LORD magnified Joshua in the sight of all Israel; and they feared him, as they feared Moses, all the days of his life.14TSKCOMഅന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;14TSKCOMAnnu yahova yoshuvaye ellaayisraayelinreyum mumpaake valiyavanaakki;14TSKCOMउस दिन यहोवा ने सब इस्राएलियोंके साम्हने यहोशू की महिमा बढ़ाई; और जैसे वे मूसा का भय मानते थे वैसे ही यहोशू का भी भय उसके जीवन भर मानते रहे।।15TSKCOMAnd the LORD spake unto Joshua, saying,15TSKCOMഅവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.15TSKCOMAvar mosheye bahumaanichathupole avaneyum avanre aayushkaalamokkeyum bahumaanichu.15TSKCOMऔर यहोवा ने यहोशू से कहा,16TSKCOMCommand the priests that bear the ark of the testimony, that they come up out of Jordan.16TSKCOMയഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.16TSKCOMYahova yoshuvayotu: saakshyapettakam chumakkunna purohithanmaarotu yorddaanilninnu kayaruvaan kalpikka ennu arulicheythu.16TSKCOMकि साझी का सन्दूक उठानेवाले याजकोंको आज्ञा दे कि यरदन में से निकल आएं।17TSKCOMJoshua therefore commanded the priests, saying, Come ye up out of Jordan.17TSKCOMഅങ്ങനെ യോശുവ പുരോഹിതന്മാരോടു യോർദ്ദാനിൽനിന്നു കയറുവാൻ കല്പിച്ചു.17TSKCOMAngane yoshuva purohithanmaarotu yorddaanilninnu kayaruvaan kalpichu.17TSKCOMतो यहोशू ने याजकोंको आज्ञा दी, कि यरदन में से निकल आओ।18TSKCOMAnd it came to pass, when the priests that bare the ark of the covenant of the LORD were come up out of the midst of Jordan, and the soles of the priests’ feet were lifted up unto the dry land, that the waters of Jordan returned unto their place, and flowed over all his banks, as they did before.18TSKCOMയഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.18TSKCOMYahovayute saakshyapettakam chumakkunna purohithanmaar yorddaanre natuvilninnu kayari; purohithanmaarute ullangkaal karekku pokkivecha utane yorddaanile vellam veentum athinre sthalathekku vannu mumpilatheppole theeram kavinjnju ozhuki.18TSKCOMऔर ज्योंही यहोवा की वाचा का सन्दूक उठानेवाले याजक यरदन के बीच में से निकल आए, और उनके पांव स्यल पर पके, त्योंही यरदन का जल अपके स्यान पर आया, और पहिले की नाईं कड़ारो के ऊपर फिर बहने लगा।19TSKCOMAnd the people came up out of Jordan on the tenth day of the first month, and encamped in Gilgal, in the east border of Jericho.19TSKCOMഒന്നാം മാസം പത്താം തിയ്യതി ജനം യോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.19TSKCOMOnnaam maasam pathaam thiyyathi janam yorddaanilninnu kayari yereehovinre kizhakke athirilulla gilgaalil paalayam irangi.19TSKCOMपहिले महिने के दसवें दिन को प्रजा के लोगोंने यरदन में से निकलकर यरीहो के पूर्वी सिवाने पर गिलगाल में अपके डेरे डाले।20TSKCOMAnd those twelve stones, which they took out of Jordan, did Joshua pitch in Gilgal.20TSKCOMയോർദ്ദാനിൽനിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലിൽ നാട്ടി,20TSKCOMYorddaanilninnu etutha panthrantu kallu yoshuva gilgaalil naatti,20TSKCOMऔर जो बारह पत्यर यरदन में से निकाले गए थे, उनको यहोशू ने गिलगाल में खड़े किए।21TSKCOMAnd he spake unto the children of Israel, saying, When your children shall ask their fathers in time to come, saying, What mean these stones?21TSKCOMയിസ്രായേൽമക്കളോടു പറഞ്ഞതു എന്തെന്നാൽ; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കൾ പിതാക്കന്മാരോടു ചോദിച്ചാൽ:21TSKCOMYisraayelmakkalotu paranjnjathu enthennaal; ee kallu enthu ennu varungkaalathu ningalute makkal pithaakkanmaarotu chodichaal:21TSKCOMतब उस ने इस्राएलियोंसे कहा, आगे को जब तुम्हारे लड़केबाले अपके अपके पिता से यह पूछें, कि इन पत्यरोंका क्या मतलब है?22TSKCOMThen ye shall let your children know, saying, Israel came over this Jordan on dry land.22TSKCOMയിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോർദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.22TSKCOMYisraayel unangiya nilathukooti ee yorddaannikkare katannu ennu ningalute makkalotu parayenam.22TSKCOMतब तुम यह कहकर उनको बताना, कि इस्राएली यरदन के पार स्यल ही स्यल चले आए थे।23TSKCOMFor the LORD your God dried up the waters of Jordan from before you, until ye were passed over, as the LORD your God did to the Red sea, which he dried up from before us, until we were gone over:23TSKCOMഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു23TSKCOMBhoomiyile sakalajaathikalum yahovayute kai shakthiyullathennu arinjnju ningalute daivamaaya yahovaye ennekkum bhayappetendathinnu23TSKCOMक्योंकि जैसे तुम्हारे परमेश्वर यहोवा ने लाल समुद्र को हमारे पार हो जाने तक हमारे साम्हने से हटाकर सुखा रखा या, वैसे ही उस ने यरदन का भी जल तुम्हारे पार हो जाने तक तुम्हारे साम्हने से हटाकर सुखा रखा;24TSKCOMThat all the people of the earth might know the hand of the LORD, that it is mighty: that ye might fear the LORD your God for ever.24TSKCOMഞങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങൾ ഇക്കരെ കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.24TSKCOMNjangal ikkare katappaan thakkavannam ningalute daivamaaya yahova njangalute mumpil chengkatal varrichukalanjnjathupole ningal ikkare katappaan thakkavannam ningalute daivamaaya yahova ningalute mumpil yorddaanile vellam varrichukalanjnju.24TSKCOMइसलिथे कि पृय्वी के सब देशोंके लोग जान लें कि यहोवा का हाथ बलवन्त है; और तुम सर्वदा अपके परमेश्वर यहोवा का भय मानते रहो।।