1TSKCOMAnd Joshua rose early in the morning; and they removed from Shittim, and came to Jordan, he and all the children of Israel, and lodged there before they passed over.1TSKCOMഅനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.1TSKCOMAnantharam yoshuva athikaalathu ezhunnerru, avanum yisraayelmakkal ellaavarum shitheemilninnu purappettu yorddaannarike vannu marukara katakkummumpe avite thaamasichu.1TSKCOMबिहान को यहोशू सबेरे उठा, और सब इस्राएलियोंको साय ले शित्तीम से कूच कर यरदन के किनारे आया; और वे पार उतरने से पहिले वहीं टिक गए।2TSKCOMAnd it came to pass after three days, that the officers went through the host;2TSKCOMമൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ:2TSKCOMMoonnu divasam kazhinjnjittu pramaanikal paalayathilkooti natannu janathotu kalpichathenthennaal:2TSKCOMऔर तीन दिन के बाद सरदारोंने छावनी के बीच जाकर3TSKCOMAnd they commanded the people, saying, When ye see the ark of the covenant of the LORD your God, and the priests the Levites bearing it, then ye shall remove from your place, and go after it.3TSKCOMനിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.3TSKCOMNingalute daivamaaya yahovayute niyamapettakatheyum athine chumakkunna levyaraaya purohithanmaareyum ningal kaanumpol ningalute sthalam vittu purappettu athinre pinnaale chellenam.3TSKCOMप्रजा के लोगोंको यह आज्ञा दी, कि जब तुम को अपके परमेश्वर यहोवा की वाचा का सन्दूक और उसे उठाए हुए लेवीय याजक भी देख पकें, तब अपके स्यान से कूच करके उसके पीछे पीछे चलना,4TSKCOMYet there shall be a space between you and it, about two thousand cubits by measure: come not near unto it, that ye may know the way by which ye must go: for ye have not passed this way heretofore.4TSKCOMഎന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.4TSKCOMEnnaal ningalkkum athinnum itayil randaayiram muzham akalam undaayirikkenam; athinotu atukkaruthu; angane ningal pokentunna vazhi ariyum; ee vazhikku ningal mumpe poyittillallo.4TSKCOMपरन्तु उसके और तुम्हारे बीच में दो हजार हाथ के अटकल अन्तर रहे; तुम सन्दूक के निकट न जाना। ताकि तुम देख सको, कि किस मार्ग से तुम को चलना है, क्योंकि अब तक तुम इस मार्ग पर होकर नहीं चले।5TSKCOMAnd Joshua said unto the people, Sanctify yourselves: for to morrow the LORD will do wonders among you.5TSKCOMപിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു.5TSKCOMPinne yoshuva janathotu ningalethanne shudheekarippin; yahova naale ningalute itayil athishayam pravarthikkum ennu paranjnju.5TSKCOMफिर यहोशू ने प्रजा के लोगोंसे कहा, तुम अपके आप को पवित्र करो; क्योंकि कल के दिन यहोवा तुम्हारे मध्य में आश्चर्यकर्म करेगा।6TSKCOMAnd Joshua spake unto the priests, saying, Take up the ark of the covenant, and pass over before the people. And they took up the ark of the covenant, and went before the people.6TSKCOMപുരോഹിതന്മാരോടു യോശുവ: നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.6TSKCOMPurohithanmaarotu yoshuva: ningal niyamapettakam etuthu janathinnu mumpaayi akkare katappin ennu paranjnju. angane avar niyamappettakam etuthu janathinnu mumpaayi natannu.6TSKCOMतब यहोशू ने याजकोंसे कहा, वाचा का सन्दूक उठाकर प्रजा के आगे आगे चलो। तब वे वाचा का सन्दूक उठाकर आगे आगे चले।7TSKCOMAnd the LORD said unto Joshua, This day will I begin to magnify thee in the sight of all Israel, that they may know that, as I was with Moses, so I will be with thee.7TSKCOMപിന്നെ യഹോവ യോശുവയോടു: ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാൻ ഇന്നു അവർ കാൺകെ നിന്നെ വലിയവനാക്കുവാൻ തുടങ്ങും.7TSKCOMPinne yahova yoshuvayotu: njaan mosheyotukoote irunnathupole ninnotukooteyum irikkum ennu yisraayel ellaam ariyendathinnu njaan innu avar kaanke ninne valiyavanaakkuvaan thutangum.7TSKCOMतब यहोवा ने यहोशू से कहा, आज के दिन से मैं सब इस्राएलियोंके सम्मुख तेरी प्रशंसा करना आरम्भ करूंगा, जिस से वे जान लें कि जैसे मैं मूसा के संग रहता या वैसे ही मैं तेरे संग भी हूं।8TSKCOMAnd thou shalt command the priests that bear the ark of the covenant, saying, When ye are come to the brink of the water of Jordan, ye shall stand still in Jordan.8TSKCOMനിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ യോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോൾ യോർദ്ദാനിൽ നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.8TSKCOMNiyamapettakam chumakkunna purohithanmaar yorddaanile vellathinte vakkathu ethumpol yorddaanil nilpaan kalpikka ennu arulicheythu.8TSKCOMऔर तू वाचा के सन्दूक के उठानेवाले याजकोंको यह आज्ञा दे, कि जब तुम यरदन के जल के किनारे पहुंचो, तब यरदन में खड़े रहना।।9TSKCOMAnd Joshua said unto the children of Israel, Come hither, and hear the words of the LORD your God.9TSKCOMയോശുവ യിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾപ്പിൻ എന്നു പറഞ്ഞു.9TSKCOMYoshuva yisraayelmakkalotu: ivite vannu ningalute daivamaaya yahovayute vachanam kelppin ennu paranjnju.9TSKCOMतब यहोशू ने इस्राएलियोंसे कहा, कि पास आकर अपके परमेश्वर यहोवा के वचन सुनो।10TSKCOMAnd Joshua said, Hereby ye shall know that the living God is among you, and that he will without fail drive out from before you the Canaanites, and the Hittites, and the Hivites, and the Perizzites, and the Girgashites, and the Amorites, and the Jebusites.10TSKCOMയോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ടു; അവൻ നിങ്ങളുടെ മുമ്പിൽനിന്നു കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾ ഇതിനാൽ അറിയും.10TSKCOMYoshuva paranjnjathenthennaal: jeevanulla daivam ningalute itayil untu; avan ningalute mumpilninnu kanaanyar, hithyar, hivyar, perisyar, girggashyar, amoryyar, yeboosyar ennivare neekkikkalayum ennu ningal ithinaal ariyum.10TSKCOMऔर यहोशू कहने लगा, कि इस से तुम जान लोगे कि जीवित ईश्वर तुम्हारे मध्य में है, और वह तुम्हारे सामहने से नि:सन्देह कनानियों, हित्तियों, हिव्वियों, परिज्जियों, गिर्गाशियों, एमोरियों, और यबूसिक्कों उनके देश में से निकाल देगा।11TSKCOMBehold, the ark of the covenant of the Lord of all the earth passeth over before you into Jordan.11TSKCOMഇതാ, സർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങൾക്കു മുമ്പായി യോർദ്ദാനിലേക്കു കടക്കുന്നു.11TSKCOMIthaa, sarvvabhoomikkum naathanaayavanre niyamapettakam ningalkku mumpaayi yorddaanilekku katakkunnu.11TSKCOMसुनो, पृय्वी भर के प्रभु की वाचा का सन्दूक तुम्हारे आगे आगे यरदन में जाने पर है।12TSKCOMNow therefore take you twelve men out of the tribes of Israel, out of every tribe a man.12TSKCOMആകയാൽ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾവീതം യിസ്രായേൽ ഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിൻ.12TSKCOMAakayaal oro gothrathilninnu oro aalveetham yisraayel gothrangalilninnu panthrantu aale koottuvin.12TSKCOMइसलिथे अब इस्राएल के गात्रोंमें से बारह पुरूषोंको चुन लो, वे एक एक गोत्र में से एक पुरूष हो।13TSKCOMAnd it shall come to pass, as soon as the soles of the feet of the priests that bear the ark of the LORD, the Lord of all the earth, shall rest in the waters of Jordan, that the waters of Jordan shall be cut off from the waters that come down from above; and they shall stand upon an heap.13TSKCOMസർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോർദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോൾ ഉടനെ യോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.13TSKCOMSarvvabhoomiyuteyum naathanaaya yahovayute pettakam chumakkunna purohithanmaarute ullangkaal yorddaanile vellathil chavittumpol utane yorddaanile vellam randaayi pirinjnjittu melninnu ozhukunna vellam chirapole nilkkum.13TSKCOMऔर जिस समय पृय्वी भर के प्रभु यहोवा की वाचा का सन्दूक उठानेवाले याजकोंके पांव यरदन के जल में पकेंगे, उस समय यरदन का ऊपर से बहता हुआ जल यम जाएगा, और ढेर होकर ठहरा रहेगा।14TSKCOMAnd it came to pass, when the people removed from their tents, to pass over Jordan, and the priests bearing the ark of the covenant before the people;14TSKCOMഅങ്ങനെ ജനം യോർദ്ദാന്നക്കരെ കടപ്പാൻ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോർദ്ദാന്നരികെ വന്നു.14TSKCOMAngane janam yorddaannakkare katappaan thangalute kootaarangalilninnu purappettu; niyamapettakam chumakkunna purohithanmaar janathinnu mumpaayi pettakam chumannukontu yorddaannarike vannu.14TSKCOMसो जब प्रजा के लोगोंने अपके डेरोंसे यरदन पार जाने को कूच किया, और याजक वाचा का सन्दूक उठाए हुए प्रजा के आगे आगे चले,15TSKCOMAnd as they that bare the ark were come unto Jordan, and the feet of the priests that bare the ark were dipped in the brim of the water, (for Jordan overfloweth all his banks all the time of harvest,)15TSKCOMകൊയിത്തുകാലത്തൊക്കെയും യോർദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു;15TSKCOMKoyithukaalathokkeyum yorddaan theeramellaam kavinjnju ozhukum. pettakam chumanna purohithanmaarute kaal vellathinte vakkathu mungiyappol mel vellathinte ozhukku ninnu;15TSKCOMऔर सन्दूक के उठानेवाले यरदन पर पहुंचे, और सन्दूक के उठानेवाले याजकोंके पांव यरदन के तीर के जल में डूब गए (यरदन का जल तो कटनी के समय के सब दिन कड़ारोंके ऊपर ऊपर बहा करता है),16TSKCOMThat the waters which came down from above stood and rose up upon an heap very far from the city Adam, that is beside Zaretan: and those that came down toward the sea of the plain, even the salt sea, failed, and were cut off: and the people passed over right against Jericho.16TSKCOMസാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.16TSKCOMSaarethaannu sameepathulla aadaampattanathinnarike bahudooratholam chirapole pongi; araabayile katalaaya uppukatalilekku ozhukiya vellam vaarnnupoyi; janam yereehovinnu nere marukara katannu.16TSKCOMतब जो जल ऊपर की ओर से बहा आता या वह बहुत दूर, अर्यात् आदाम नगर के पास जो सारतान के निकट है रूककर एक ढेर हो गया, और दीवार सा उठा रहा, और जो जल अराबा का ताल, जो खारा ताल भी कहलाता है, उसकी ओर बहा जाता या, वह पूरी रीति से सूख गया; और प्रजा के लाग यरीहो के साम्हने पार उतर गए।17TSKCOMAnd the priests that bare the ark of the covenant of the LORD stood firm on dry ground in the midst of Jordan, and all the Israelites passed over on dry ground, until all the people were passed clean over Jordan.17TSKCOMയഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാർ യോർദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.17TSKCOMYahovayute niyamapettakam chumanna purohithanmaar yorddaanre natuvil unangiya nilathu urechuninnu; yisraayeljanamokkeyum yorddaan katannutheeruvolam unangiya nilathukootithanne natannupoyi.17TSKCOMऔर याजक यहोवा की वाचा का सन्दूक उठाए हुए यरदन के बीचोंबीच पहुंचकर स्यल पर स्यिर खड़े रहे, और सब इस्राएली स्यल ही स्यल पार उतरते रहे, निदान उस सारी जाति के लोग यरदन पार हो गए।।