Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Joshua the son of Nun sent out of Shittim two men to spy secretly, saying, Go view the land, even Jericho. And they went, and came into an harlot’s house, named Rahab, and lodged there.
1TSKCOMഅനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമിൽനിന്നു രണ്ടുപേരെ അയച്ചു: നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ എന്നു പറഞ്ഞു. അവർ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ പാർത്തു.
1TSKCOMAnantharam noonre makanaaya yoshuva rahasyamaayi orrunokkendathinnu shitheemilninnu rantupere ayachu: ningal poyi deshavum yereehopattanavum nokkivaruvin ennu paranjnju. avar purappettu raahaab ennu perulloru veshyayute veettil chennu avite paarthu.
1TSKCOMतब नून के पुत्र यहोशू ने दो भेदियोंको शित्तीम से चुपके से भेज दिया, और उन से कहा, जाकर उस देश और यरीहो को देखो। तुरन्त वे चल दिए, और राहाब नाम किसी वेश्या के घर में जाकर सो गए।
2TSKCOMAnd it was told the king of Jericho, saying, Behold, there came men in hither to night of the children of Israel to search out the country.
2TSKCOMയിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‍വാൻ രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
2TSKCOMYisraayelmakkalil chilar deshathe shodhanachey‍vaan raathriyil ivite vannarikkannu ennu yereehoraajaavinnu arivu kitti.
2TSKCOMतब किसी ने यरीहो के राजा से कहा, कि आज की रात कई एक इस्राएली हमारे देश का भेद लेने को यहां आए हुए हैं।
3TSKCOMAnd the king of Jericho sent unto Rahab, saying, Bring forth the men that are come to thee, which are entered into thine house: for they be come to search out all the country.
3TSKCOMയെരീഹോരാജാവു രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു.
3TSKCOMYereehoraajaavu raahaabinre atukkal aalayachu: ninre atukkal vannu veettil kayariyirikkunna manushyare purathirakkitharika; avar deshamokkeyum orrunokkuvaan vannavaraakunnu ennu parayichu.
3TSKCOMतब यरीहो के राजा ने राहाब के पास योंकहला भेजा, कि जो पुरूष तेरे यहां आए हैं उन्हें बाहर ले आ; क्योंकि वे सारे देश का भेद लेने को आए हैं।
4TSKCOMAnd the woman took the two men, and hid them, and said thus, There came men unto me, but I wist not whence they were:
4TSKCOMആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;
4TSKCOMAa sthree avare rantupereyum koottikkontupoyi olippichittu: avar enre atukkal vannirunnu engkilum evitathukaar ennu njaan arinjnjilla;
4TSKCOMउस स्त्री ने दोनोंपुरूषोंको छिपा रखा; और इस प्रकार कहा, कि मेरे पास कई पुरूष आए तो थे, परन्तु मैं नहीं जानती कि वे कहां के थे;
5TSKCOMAnd it came to pass about the time of shutting of the gate, when it was dark, that the men went out: whither the men went I wot not: pursue after them quickly; for ye shall overtake them.
5TSKCOMഇരുട്ടായപ്പോൾ പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
5TSKCOMIruttaayappol pattanavaathil atekkunna samayathu, avar purappettupoyi; evitekku poyi ennu njaan ariyunnilla; vegathil avarute pinnaale chelluvin; ennaal avare kantupitikkaam ennu paranjnju.
5TSKCOMऔर जब अन्धेरा हुआ, और फाटक बन्द होने लगा, तब वे निकल गए; मुझे मालूम नहीं कि वे कहां गए; तुम फुर्ती करके उनका पीछा करो तो उन्हें जा पकड़ोगे।
6TSKCOMBut she had brought them up to the roof of the house, and hid them with the stalks of flax, which she had laid in order upon the roof.
6TSKCOMഎന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
6TSKCOMEnnaal aval avare veettin mukalil kontupoyi avite atukkivechirunna chanathantukalute itayil olippichirunnu.
6TSKCOMउस ने उनको घर की छत पर चढ़ाकर सनई की लकडिय़ोंके नीचे छिपा दिया या जो उस ने छत पर सजा कर रखी यी।
7TSKCOMAnd the men pursued after them the way to Jordan unto the fords: and as soon as they which pursued after them were gone out, they shut the gate.
7TSKCOMആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾവരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടെച്ചു.
7TSKCOMAa aalukal yorddaanilekkulla vazhiyaayi katavukalvare avare thiranjnjuchennu; thiranjnjuchennavar purappetta utane pattanavaathil atechu.
7TSKCOMवे पुरूष तो यरदन का मार्ग ले उनकी खोज में घाट तक चले गए; और ज्योंही उनको खोजनेवाले फाटक से निकले त्योंही फाटक बन्द किया गया।
8TSKCOMAnd before they were laid down, she came up unto them upon the roof;
8TSKCOMഎന്നാൽ അവർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്നു അവരോടു പറഞ്ഞതു:
8TSKCOMEnnaal avar kitappaan pokummumpe aval mukalil avarute atukkal chennu avarotu paranjnjathu:
8TSKCOMऔर थे लेटने न पाए थे कि वह स्त्री छत पर इनके पास जाकर
9TSKCOMAnd she said unto the men, I know that the LORD hath given you the land, and that your terror is fallen upon us, and that all the inhabitants of the land faint because of you.
9TSKCOMയഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു.
9TSKCOMYahova ee desham ningalkku thannirikkunnu; ningaleyulla bheethi njangalutemel veenirikkunnu; ee deshathile nivaasikal ellaavarum ningalute nimitham urukippokunnu ennu njaan ariyunnu.
9TSKCOMइन पुरूषोंसे कहने लगी, मुझे तो निश्चय है कि यहोवा ने तुम लोगोंको यह देश दिया है, और तुम्हारा भय हम लोगोंके मन में समाया है, और इस देश के सब निवासी तुम्हारे कारण घबरा रहे हैं।
10TSKCOMFor we have heard how the LORD dried up the water of the Red sea for you, when ye came out of Egypt; and what ye did unto the two kings of the Amorites, that were on the other side Jordan, Sihon and Og, whom ye utterly destroyed.
10TSKCOMനിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോർയ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു.
10TSKCOMNingal misrayeemil ninnu purappettuvarumpol yahova ningalkkuventi chengkatalile vellam varrichathum yorddaannakkarevechu ningal nirmmoolamaakkiya seehon, og enna rantu amoryyaraajaakkanmaarotu cheythathum njangal kettu.
10TSKCOMक्योंकि हम ने सुना है कि यहोवा ने तुम्हारे मिस्र से निकलने के समय तुम्हारे साम्हने लाल समुद्र का जल सुखा दिया। और तुम लोगोंने सीहोन और ओग नाम यरदन पार रहनेवाले एमोरियोंके दोनोंराजाओं को सत्यानाश कर डाला है।
11TSKCOMAnd as soon as we had heard these things, our hearts did melt, neither did there remain any more courage in any man, because of you: for the LORD your God, he is God in heaven above, and in earth beneath.
11TSKCOMകേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
11TSKCOMKettappol thanne njangalute hridayam uruki; ningalute nimitham ellaavarkkum dhairyam kettupoyi; ningalute daivamaaya yahova thanne meethe svarggathilum thaazhe bhoomiyilum daivam aakunnu.
11TSKCOMऔर यह सुनते ही हमारा मन पिघल गया, और तुम्हारे कारण किसी के जी में जी न रहा; क्योंकि तुम्हारा परमेश्वर यहोवा ऊपर के आकाश का और नीचे की पृय्वी का परमेश्वर है।
12TSKCOMNow therefore, I pray you, swear unto me by the LORD, since I have shewed you kindness, that ye will also shew kindness unto my father’s house, and give me a true token:
12TSKCOMആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു
12TSKCOMAakayaal njaan ningalotu daya cheykakontu ningalum enre pithribhavanathotu daya cheythu
12TSKCOMअब मैं ने जो तुम पर दया की है, इसलिथे मुझ से यहोवा की शपय खाओ कि तुम भी मेरे पिता के घराने पर दया करोगे, और इसकी सच्ची चिन्हानी मुझे दो,
13TSKCOMAnd that ye will save alive my father, and my mother, and my brethren, and my sisters, and all that they have, and deliver our lives from death.
13TSKCOMഎന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം.
13TSKCOMEnre appaneyum ammayeyum enre sahodaranmaareyum sahodarimaareyum avarkkulla sakalatheyum jeevanote rakshichu njangalute jeevane maranathilninnu vituvikkumennu yahovayecholli ennotu sathyamcheykayum urappulla oru lakshyam tharikayum venam.
13TSKCOMकि तुम मेरे माता-पिता, भाइयोंऔर बहिनोंको, और जो कुछ उनका है उन सभोंको भी जीवित रख छोड़ो, और हम सभोंका प्राण मरने से बचाओगे।
14TSKCOMAnd the men answered her, Our life for yours, if ye utter not this our business. And it shall be, when the LORD hath given us the land, that we will deal kindly and truly with thee.
14TSKCOMഅവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
14TSKCOMAvar avalotu: njangalute ee kaaryam ningal ariyikkaatheyirunnaal ningalute jeevannu pakaram njangalute jeevan vechukotukkum. yahova ee desham njangalkku tharumpol njangal ninnotu dayayum vishvasthathayum kaanikkum ennu utharam paranjnju.
14TSKCOMतब उन पुरूषोंने उस से कहा, यदि तू हमारी यह बात किसी पर प्रगट न करे, तो तुम्हारे प्राण के बदले हमारा प्राण जाए; और जब यहोवा हम को यह देश देगा, तब हम तेरे साय कृपा और सच्चाई से बर्ताव करेंगे।
15TSKCOMThen she let them down by a cord through the window: for her house was upon the town wall, and she dwelt upon the wall.
15TSKCOMഎന്നാറെ അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു.
15TSKCOMEnnaare aval avare kilivaathiloote oru kayaruketti irakki; avalute veetu kottamathilinmel aayirunnu; aval mathilinmel paarthirunnu.
15TSKCOMतब राहाब जिसका घर शहरपनाह पर बना या, और वह वहीं रहती यीं, उस ने उनको खिड़की से रस्सी के बल उतारके नगर के बाहर कर दिया।
16TSKCOMAnd she said unto them, Get you to the mountain, lest the pursuers meet you; and hide yourselves there three days, until the pursuers be returned: and afterward may ye go your way.
16TSKCOMഅവൾ അവരോടു: തിരിഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.
16TSKCOMAval avarotu: thirinjnjupoyavar ningale kantupitikkaathirikkendathinnu ningal parvvathathil kayari avar matangipporuvolam moonnu divasam avite olichirippin; athinre shesham ningalute vazhikku pokaam ennu paranjnju.
16TSKCOMऔर उस ने उन से कहा, पहाड़ को चले जाओ, ऐसा न हो कि खोजनेवाले तुम को पाएं; इसलिथे जब तक तुम्हारे खोजनेवाले लौट न आएं तब तक, अर्यात्‌ तीन दिन वहीं छिपे रहता, उसके बाद अपना मार्ग लेना।
17TSKCOMAnd the men said unto her, We will be blameless of this thine oath which thou hast made us swear.
17TSKCOMഅവർ അവളോടു പറഞ്ഞതു: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതിൽക്കൽ
17TSKCOMAvar avalotu paranjnjathu: njangal ee deshathu varumpol nee njangale irakkivitta ee kilivaathilkkal
17TSKCOMउन्होंने उस से कहा, जो शपय तू ने हम को खिलाई है उसके विषय में हम तो निर्दोष रहेंगे।
18TSKCOMBehold, when we come into the land, thou shalt bind this line of scarlet thread in the window which thou didst let us down by: and thou shalt bring thy father, and thy mother, and thy brethren, and all thy father’s household, home unto thee.
18TSKCOMഈ ചുവപ്പു ചരടു കെട്ടുകയും നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.
18TSKCOMEe chuvappu charatu kettukayum ninre appaneyum ammayeyum sahodaranmaareyum pithribhavanatheyokkeyum ninre atukkal veettil varuthikkollukayum venam.
18TSKCOMतुम, जब हम लोग इस देश में आएंगे, तब जिस खिड़की से तू ने हम को उतारा है उस में यही लाल रंग के सूत की डोरी बान्ध देना; और अपके माता पिता, भाइयों, वरन अपके पिता के घराने को इसी घर में अपके पास इकट्ठा कर रखना।
19TSKCOMAnd it shall be, that whosoever shall go out of the doors of thy house into the street, his blood shall be upon his head, and we will be guiltless: and whosoever shall be with thee in the house, his blood shall be on our head, if any hand be upon him.
19TSKCOMഅല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.
19TSKCOMAllengkil nee njangalekkontu cheyyicha sathyathilninnu njangal ozhivullavaraakum. aarengkilum veettuvaathilinnu purathirangiyaal avanre raktham avanre thalamel irikkum; njangal kurramillaathavar aakum; ninnotukoote veettil irikkumpol vallavanum avanre mel kaivechaal avanre raktham njangalute thalamel irikkum.
19TSKCOMतब जो कोई तेरे घर के द्वार से बाहर निकले, उसके खून का दोष उसी के सिर पकेगा, और हम निर्दोष ठहरेंगे: परन्तु यदि तेरे संग घर में रहते हुए किसी पर किसी का हाथ पके, तो उसके खून का दोष हमारे सिर पर पकेगा।
20TSKCOMAnd if thou utter this our business, then we will be quit of thine oath which thou hast made us to swear.
20TSKCOMഎന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽ നിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും.
20TSKCOMEnnaal nee njangalute kaaryam ariyichaal nee njangalekkontu cheyyicha sathyathil ninnu njangal ozhivullavar aakum.
20TSKCOMफिर यदि तू हमारी यह बात किसी पर प्रगट करे, तो जो शपय तू ने हम को खिलाई है उस से हम निर्बन्ध ठहरेंगे।
21TSKCOMAnd she said, According unto your words, so be it. And she sent them away, and they departed: and she bound the scarlet line in the window.
21TSKCOMഅതിന്നു അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതിൽക്കൽ കെട്ടി.
21TSKCOMAthinnu aval: ningal paranjnjathupole aakatte ennu paranjnju avare ayachu; angane avar poyi; aval aa chuvappucharatu kilivaathilkkal ketti.
21TSKCOMउस ने कहा, तुम्हारे वचनोंके अनुसार हो। तब उस ने उनको विदा किया, और वे चले गए; और उस ने लाल रंग की डोरी को खिड़की में बान्ध दिया।
22TSKCOMAnd they went, and came unto the mountain, and abode there three days, until the pursuers were returned: and the pursuers sought them throughout all the way, but found them not.
22TSKCOMഅവർ പുറപ്പെട്ടു പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.
22TSKCOMAvar purappettu parvvathathil chennu; thiranjnjupoyavar matangipporumvare moonnu divasam avite thaamasichu; thiranjnjupoyavar vazhineele avare anveshichu; kantillathaanum.
22TSKCOMऔर वे जाकर पहाड़ तक पहुंचे, और वहां खोजनेवालोंके लौटने तक, अर्यात्‌ तीन दिन तक रहे; और खोजनेवाले उनको सारे मार्ग में ढूंढ़ते रहे और कहीं न पाया।
23TSKCOMSo the two men returned, and descended from the mountain, and passed over, and came to Joshua the son of Nun, and told him all things that befell them:
23TSKCOMഅങ്ങനെ അവർ ഇരുവരും പർവ്വതത്തിൽനിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്നു തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു.
23TSKCOMAngane avar iruvarum parvvathathilninnu irangi akkare katannu noonre makanaaya yoshuvayute atukkal chennu thangalkku sambhavichathu okkeyum avane ariyichu.
23TSKCOMतब वे दोनोंपुरूष पहाड़ से उतरे, और पार जाकर नून के पुत्र यहोशू के पास पहुंचकर जो कुछ उन पर बीता या उसका वर्णन किया।
24TSKCOMAnd they said unto Joshua, Truly the LORD hath delivered into our hands all the land; for even all the inhabitants of the country do faint because of us.
24TSKCOMയഹോവ ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവർ യോശുവയോടു പറഞ്ഞു.
24TSKCOMYahova deshamokkeyum nammute kayyil elpichirikkunnu nishchayam; deshathile nivaasikal ellaavarum nammute nimitham urukippokunnu ennu avar yoshuvayotu paranjnju.
24TSKCOMऔर उन्होंने यहोशू से कहा, निसन्देह यहोवा ने वह सारा देश हमारे हाथ में कर दिया है; फिर इसके सिवाय उसके सारे निवासी हमारे कारण घबरा रहे हैं।।