Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow after the death of Moses the servant of the LORD it came to pass, that the LORD spake unto Joshua the son of Nun, Moses’ minister, saying,
1TSKCOMയഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു:
1TSKCOMYahovayute daasanaaya mosheyute maranashesham yahova noonre makanaayi mosheyute shushrooshakanaaya yoshuvayotu arulicheythathu:
1TSKCOMयहोवा के दास मूसा की मृत्यु के बाद यहोवा ने उसके सेवक यहोशू से जो नून का पुत्र या कहा,
2TSKCOMMoses my servant is dead; now therefore arise, go over this Jordan, thou, and all this people, unto the land which I do give to them, even to the children of Israel.
2TSKCOMഎന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.
2TSKCOMEnre daasanaaya moshe marichu; aakayaal neeyum ee janamokkeyum purappettu yorddaannakkare njaan yisraayelmakkalkku kotukkunna deshathekku katannupokuvin.
2TSKCOMमेरा दास मूसा मर गया है; सो अब तू उठ, कमर बान्ध, और इस सारी प्रजा समेत यरदन पार होकर उस देश को जा जिसे मैं उनको अर्यात्‌ इस्राएलियोंको देता हूं।
3TSKCOMEvery place that the sole of your foot shall tread upon, that have I given unto you, as I said unto Moses.
3TSKCOMനിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു.
3TSKCOMNingalute ullangkaal chavittunna sthalamokkeyum njaan mosheyotu kalpichathupole ningalkku thannirikkunnu.
3TSKCOMउस वचन के अनुसार जो मैं ने मूसा से कहा, अर्यात्‌ जिस जिस स्यान पर तुम पांव धरोगे वह सब मैं तुम्हे दे देता हूं।
4TSKCOMFrom the wilderness and this Lebanon even unto the great river, the river Euphrates, all the land of the Hittites, and unto the great sea toward the going down of the sun, shall be your coast.
4TSKCOMമരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.
4TSKCOMMarubhoomiyum ee lebaanonum thutangi phraath enna mahaanadivareyum hithyarute desham okkeyum patinjnjaaru mahaasamudramvareyum ningalute athiraayirikkum.
4TSKCOMजंगल और उस लबानोन से लेकर परात महानद तक, और सूर्यास्त की ओर महासमुद्र तक हित्तियोंका सारा देश तुम्हारा भाग ठहरेगा।
5TSKCOMThere shall not any man be able to stand before thee all the days of thy life: as I was with Moses, so I will be with thee: I will not fail thee, nor forsake thee.
5TSKCOMനിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നിൽക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
5TSKCOMNinre jeevakaalathu orikkalum oru manushyanum ninre nere nilkkayilla; njaan mosheyotukoote irunnathu pole ninnotukooteyum irikkum; njaan ninne kai vitukayilla, upekshikkayum illa.
5TSKCOMतेरे जीवन भर कोई तेरे साम्हने ठहर न सकेगा; जैसे मैं मूसा के संग रहा वैसे ही तेरे संग भी रहूंगा; और न तो मैं तुझे धोखा दूंगा, और न तुझ को छोडूंगा।
6TSKCOMBe strong and of a good courage: for unto this people shalt thou divide for an inheritance the land, which I sware unto their fathers to give them.
6TSKCOMഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
6TSKCOMUrappum dhairyavum ullavanaayirikka; njaan avarkku kotukkumennu avarute pithaakkanmaarotu sathyam cheytha desham nee ee janathinnu avakaashamaayi vibhaagikkum.
6TSKCOMइसलिथे हियाव बान्धकर दृढ़ हो जा; क्योंकि जिस देश के देने की शपय मैं ने इन लोगोंके पूर्वजोंसे खाई यी उसका अधिक्कारनेी तू इन्हें करेगा।
7TSKCOMOnly be thou strong and very courageous, that thou mayest observe to do according to all the law, which Moses my servant commanded thee: turn not from it to the right hand or to the left, that thou mayest prosper whithersoever thou goest.
7TSKCOMഎന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
7TSKCOMEnre daasanaaya moshe ninnotu kalpichittulla nyaayapramaanamokkeyum anusarichu natakkendathinnu nalla urappum dhairyavum ullavanaayi maathram irikka; chellunnetathokkeyum nee shubhamaayirikkendathinnu athu vittu itathotto valathotto maararuthu.
7TSKCOMइतना हो कि तू हियाव बान्धकर और बहुत दृढ़ होकर जो व्यवस्या मेरे दास मूसा ने तुझे दी है उन सब के अनुसार करने में चौकसी करना; और उस से न तो दहिने मुड़ना और न बांए, तब जहां जहां तू जाएगा वहां वहां तेरा काम सुफल होगा।
8TSKCOMThis book of the law shall not depart out of thy mouth; but thou shalt meditate therein day and night, that thou mayest observe to do according to all that is written therein: for then thou shalt make thy way prosperous, and then thou shalt have good success.
8TSKCOMഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.
8TSKCOMEe nyaayapramaana pusthakathilullathu ninre vaayilninnu neengippokaruthu; athil ezhuthiyirikkunnathupole okkeyum pramaanichu natakkendathinnu nee raavum pakalum athu dhyaanichukontirikkenam; ennaal ninre pravrithi saadhikkum; nee krithaarthanaayum irikkum.
8TSKCOMव्यवस्या की यह पुस्तक तेरे चित्त से कभी न उतरने पाए, इसी में दिन रात ध्यान दिए रहना, इसलिथे कि जो कुछ उस में लिखा है उसके अनुसार करने की तू चौकसी करे; क्योंकि ऐसा ही करने से तेरे सब काम सुफल होंगे, और तू प्रभावशाली होगा।
9TSKCOMHave not I commanded thee? Be strong and of a good courage; be not afraid, neither be thou dismayed: for the LORD thy God is with thee whithersoever thou goest.
9TSKCOMനിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.
9TSKCOMNinre daivamaaya yahova nee pokunnetathokkeyum ninnotukoote ullathukontu urappum dhairyavumullavanaayirikka; bhayappetaruthu, bhramikkayum aruthu ennu njaan ninnotu kalpichuvallo.
9TSKCOMक्या मैं ने तुझे आज्ञा नहीं दी? हियाव बान्धकर दृढ़ हो जा; भय न खा, और तेरा मन कच्चा न हो; क्योंकि जहां जहां तू जाएगा वहां वहां तेरा परमेश्वर यहोवा तेरे संग रहेगा।।
10TSKCOMThen Joshua commanded the officers of the people, saying,
10TSKCOMഎന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:
10TSKCOMEnnaare yoshuva janathinte pramaanikalotu kalpichathu:
10TSKCOMतब यहोशू ने प्रजा के सरदारोंको यह आज्ञा दी,
11TSKCOMPass through the host, and command the people, saying, Prepare you victuals; for within three days ye shall pass over this Jordan, to go in to possess the land, which the LORD your God giveth you to possess it.
11TSKCOMപാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.
11TSKCOMPaalayathil kooti katannu janathotu: ningalute daivamaaya yahova ningalkku avakaashamaayi tharunna desham kaivashamaakkuvaan chellendathinnu ningal moonnu divasam kazhinjnjittu yorddaannakkare katakkendathaakayaal bhakshanasaadhanam orukkikkolvin ennu kalpippin.
11TSKCOMकि छावनी में इधर उधर जाकर प्रजा के लोगोंको यह आज्ञा दो, कि अपके अपके लिथे भोजन तैयार कर रखो; क्योंकि तीन दिन के भीतर तुम को इस यरदन के पार उतरकर उस देश को अपके अधिक्कारने में लेने के लिथे जाना है जिसे तुम्हारा परमेश्वर यहोवा तुम्हारे अधिक्कारने में देनेवाला है।।
12TSKCOMAnd to the Reubenites, and to the Gadites, and to half the tribe of Manasseh, spake Joshua, saying,
12TSKCOMപിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:
12TSKCOMPinne yoshuva roobenyarotum gaadyarotum manashsheyute paathigothrathotum paranjnjathu enthennaal:
12TSKCOMफिर यहोशू ने रूबेनियों, गादियों, और मनश्शे के आधे गोत्र के लोगोंसे कहा,
13TSKCOMRemember the word which Moses the servant of the LORD commanded you, saying, The LORD your God hath given you rest, and hath given you this land.
13TSKCOMയഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
13TSKCOMYahovayute daasanaaya moshe ningalotu kalpicha vachanam orthukolvin; ningalute daivamaaya yahova ningalkku svasthatha nalki ee deshavum thannirikkunnu.
13TSKCOMजो बात यहोवा के दास मूसा ने तुम से कही यीं, कि तुम्हारा परमेश्वर यहोवा तुम्हें विश्रम देता है, और यही देश तुम्हें देगा, उसकी सुधि करो।
14TSKCOMYour wives, your little ones, and your cattle, shall remain in the land which Moses gave you on this side Jordan; but ye shall pass before your brethren armed, all the mighty men of valour, and help them;
14TSKCOMനിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്നു
14TSKCOMNingalute bhaaryamaarum kunjnjukuttikalum ningalute kannukaalikalum yorddaannikkare moshe ningalkku thannittulla deshathirikkatte; ennaal ningalil yudhapraapthanmaaraayavar okkeyum sannadharaayi ningalute sahodaranmaarkku mumpaayi katannuchennu
14TSKCOMतुम्हारी स्त्रियां, बालबच्चे, और पशु तो इस देश में रहें जो मूसा ने तुम्हें यरदन के इसी पार दिया, परन्तु तुम जो शूरवीर हो पांति बान्धे हुए अपके भांइयोंके आगे आगे पार उतर चलो, और उनकी सहाथता करो;
15TSKCOMUntil the LORD have given your brethren rest, as he hath given you, and they also have possessed the land which the LORD your God giveth them: then ye shall return unto the land of your possession, and enjoy it, which Moses the LORD’S servant gave you on this side Jordan toward the sunrising.
15TSKCOMയഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോർദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.
15TSKCOMYahova ningalkku ennapole ningalute sahodaranmaarkkum svasthatha nalkukayum ningalute daivamaaya yahova avarkku kotukkunna desham avar kaivashamaakkukayum cheyyuvolam avare sahaayikkenam; athinre shesham ningal yahovayute daasanaaya moshe kizhakku yorddaannikkare ningalkku thannittulla avakaashadeshathekku matangi vannu athine anubhavichukollenam.
15TSKCOMऔर जब यहोवा उनको ऐसा विश्रम देगा जैसा वह तुम्हें दे चुका है, और वे भी तुम्हारे परमश्ेवर यहोवा के दिए हुए देश के अधिक्कारनेी हो जाएंगे; तब तुम अपके अधिक्कारने के देश में, जो यहोवा के दास मूसा ने यरदन के इस पार सूर्योदय की ओर तुम्हें दिया है, लौटकर इसके अधिक्कारनेी होगे।
16TSKCOMAnd they answered Joshua, saying, All that thou commandest us we will do, and whithersoever thou sendest us, we will go.
16TSKCOMഅവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
16TSKCOMAvar yoshuvayotu: nee njangalotu kalpikkunnathokkeyum njangal cheyyum; njangale ayakkunnetathokkeyum njangal pokum.
16TSKCOMतब उन्होंने यहोशू को उत्तर दिया, कि जो कुछ तू ने हमें करने की आज्ञा दी है वह हम करेंगे, और जहां कहीं तू हमें भेजे वहां हम जाएंगे।
17TSKCOMAccording as we hearkened unto Moses in all things, so will we hearken unto thee: only the LORD thy God be with thee, as he was with Moses.
17TSKCOMഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.
17TSKCOMNjangal mosheye sakalathilum anusarichathupole ninneyum anusarikkum; ninre daivamaaya yahova mosheyotukoote irunnathupole ninnotukooteyum irunnaal mathi.
17TSKCOMजैसे हम सब बातोंमें मूसा की मानते थे वैसे ही तेरी भी माना करेंगे; इतना हो कि तेरा परमेश्वर यहोवा जैसा मूसा के संग रहता या वैसे ही तेरे संग भी रहे।
18TSKCOMWhosoever he be that doth rebel against thy commandment, and will not hearken unto thy words in all that thou commandest him, he shall be put to death: only be strong and of a good courage.
18TSKCOMആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
18TSKCOMAarengkilum ninre kalpana marukkayum nee kalpikkunna yaathonnilum ninre vaakku anusarikkaathirikkayum cheythaal avan marikkenam; urappum dhairyavumullavanaayi maathramirunnaalum ennu utharam paranjnju.
18TSKCOMकोई क्योंन हो जो तेरे विरूद्ध बलवा करे, और जितनी आज्ञाएं तू दे उनको न माने, तो वह मार डाला जाएगा। परन्तु तू दृढ़ और हियाव बान्धे रह।।