1TSKCOMNow Jericho was straitly shut up because of the children of Israel: none went out, and none came in.1TSKCOMഎന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.1TSKCOMEnnaal yereehovine yisraayelmakkalute nimitham atechu urappaakkiyirunnu; aarum purathirangiyilla, akathu kayariyathumilla.1TSKCOMऔर यरीहो के सब फाटक इस्राएलियोंके डर के मारे लगातार बन्द रहे, और कोई बाहर भीतर आने जाने नहीं पाता या।2TSKCOMAnd the LORD said unto Joshua, See, I have given into thine hand Jericho, and the king thereof, and the mighty men of valour.2TSKCOMയഹോവ യോശുവയോടു കല്പിച്ചതു: ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.2TSKCOMYahova yoshuvayotu kalpichathu: njaan yereehovineyum athinre raajaavineyum yudhaveeranmaareyum ninre kayyil elpichirikkunnu.2TSKCOMफिर यहोवा ने यहोशू से कहा, सुन, मैं यरीहो को उसके राजा और शूरवीरोंसमेत तेरे वश में कर देता हूं।3TSKCOMAnd ye shall compass the city, all ye men of war, and go round about the city once. Thus shalt thou do six days.3TSKCOMനിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.3TSKCOMNingalil yodhaakkalaaya ellaavarum oruvattam pattanathe churrinatakkenam; ingane aaru divasam cheyyenam.3TSKCOMसो तुम में जितने योद्धा हैं नगर को घेर लें, और उस नगर के चारोंओर एक बार घूम आएं।4TSKCOMAnd seven priests shall bear before the ark seven trumpets of rams horns: and the seventh day ye shall compass the city seven times, and the priests shall blow with the trumpets.4TSKCOMഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.4TSKCOMEzhu purohithanmaar aattin kompukontulla ezhu kaahalam pitichukontu pettakathinte mumpil natakkenam; ezhaam divasam ezhu praavashyam pattanathe churrukayum purohithanmaar kaahalam oothukayum venam.4TSKCOMऔर छ: दिन तक ऐसा ही किया करना।5TSKCOMAnd it shall come to pass, that when they make a long blast with the ram’s horn, and when ye hear the sound of the trumpet, all the people shall shout with a great shout; and the wall of the city shall fall down flat, and the people shall ascend up every man straight before him.5TSKCOMഅവർ ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങൾ കാഹളനാദം കേൾക്കയും ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ വീഴും; ജനം ഓരോരുത്തൻ നേരെ കയറുകയും വേണം.5TSKCOMAvar aattin kompu neettiyoothukayum ningal kaahalanaadam kelkkayum cheyyumpol janamokkeyum uchathil aarppitenam; appol pattanamathil veezhum; janam ororuthan nere kayarukayum venam.5TSKCOMऔर जब वे जुबली के नरसिंगे देर तक फूंकते रहें, तब सब लोग नरसिंगे का शब्द सुनते ही बड़ी ध्वनि से जयजयकार करें; तब नगर की शहरपनाह नेव से गिर जाएगी, और सब लोग अपके अपके साम्हने चढ़ जाएं।6TSKCOMAnd Joshua the son of Nun called the priests, and said unto them, Take up the ark of the covenant, and let seven priests bear seven trumpets of rams’ horns before the ark of the LORD.6TSKCOMനൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.6TSKCOMNoonre makanaaya yoshuva purohithanmaare vilichu avarotu: niyamapettakam etuppin; ezhu purohithanmaar yahovayute pettakathinnu mumpil aattin kompukontulla ezhu kaahalam pitichukontu natakkenam ennu paranjnju.6TSKCOMसो नून के पुत्र यहोशू ने याजकोंको बुलवाकर कहा, वाचा के सन्दूक को उठा लो, और सात याजक यहोवा के सन्दूक के आगे आगे जुबली के सात नरसिंगे लिए चलें।7TSKCOMAnd he said unto the people, Pass on, and compass the city, and let him that is armed pass on before the ark of the LORD.7TSKCOMജനത്തോടു അവൻ: നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.7TSKCOMJanathotu avan: ningal chennu pattanathe churrinatappin; aayudhapaanikal yahovayute pettakathinte mumpil natakkenam ennu paranjnju.7TSKCOMफिर उस ने लोगोंसे कहा, आगे बढ़कर नगर के चारोंऔर घूम आओ; और हयियारबन्द पुरूष यहोवा के सन्दूक के आगे आगे चलें।8TSKCOMAnd it came to pass, when Joshua had spoken unto the people, that the seven priests bearing the seven trumpets of rams’ horns passed on before the LORD, and blew with the trumpets: and the ark of the covenant of the LORD followed them.8TSKCOMയോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാർ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.8TSKCOMYoshuva janathotu paranjnjutheernnappol aattin kompukontulla ezhu kaahalam pitichukontu ezhu purohithanmaar yahovayute mumpil natannu kaahalam oothi; yahovayute niyamappettakam avarute pinnaale chennu.8TSKCOMऔर जब यहोशू थे बातें लोगोंसे कह चुका, तो वे सात याजक जो यहोवा के साम्हने सात नरसिंगे लिथे हुए थे नरसिंगे फूंकते हुए चले, और यहोवा की वाचा का सन्दूक उनके पीछे पीछे चला।9TSKCOMAnd the armed men went before the priests that blew with the trumpets, and the rereward came after the ark, the priests going on, and blowing with the trumpets.9TSKCOMആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.9TSKCOMAayudhapaanikal kaahalam oothunna purohithanmaarute mumpil natannu; sheshamulla koottam pettakathinte pinnaale chennu; ingane avar kaahalam oothikkontu natannu.9TSKCOMऔर हयियारबन्द पुरूष नरसिंगे फूंकनेवाले याजकोंके आगे आगे चले, और पीछे वाले सन्दूक के पीछे पीछे चले, और याजक नरसिंगे फूंकते हुए चले।10TSKCOMAnd Joshua had commanded the people, saying, Ye shall not shout, nor make any noise with your voice, neither shall any word proceed out of your mouth, until the day I bid you shout; then shall ye shout.10TSKCOMയോശുവ ജനത്തോടു: ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുതു; ഒച്ചകേൾപ്പിക്കരുതു; വായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആർപ്പിടാം എന്നു കല്പിച്ചു.10TSKCOMYoshuva janathotu: aarppituvin ennu njaan ningalotu kalpikkunna naalvare ningal aarppitaruthu; ochakelppikkaruthu; vaayilninnu oru vaakkum purappetukayum aruthu; athinreshesham aarppitaam ennu kalpichu.10TSKCOMऔर यहोशू ने लोगोंको आज्ञा दी, कि जब तक मैं तुम्हें जयजयकार करने की आज्ञा न दूं, तब तक जयजयकार न करो, और न तुम्हारा कोई शब्द सुनने में आए, न कोई बात तुम्हारे मुंह से निकलने पाए; आज्ञा पाते ही जयजयकार करना।11TSKCOMSo the ark of the LORD compassed the city, going about it once: and they came into the camp, and lodged in the camp.11TSKCOMഅങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവർ പാളയത്തിലേക്കു വന്നു പാളയത്തിൽ പാർത്തു.11TSKCOMAngane yahovayute pettakam oru praavashyam pattanathe churrinatannu; pinne avar paalayathilekku vannu paalayathil paarthu.11TSKCOMउस ने यहोवा के सन्दूक को एक बार नगर के चारोंओर घुमवाया; तब वे छावनी में आए, और रात वहीं काटी।।12TSKCOMAnd Joshua rose early in the morning, and the priests took up the ark of the LORD.12TSKCOMയോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.12TSKCOMYoshuva athikaalathe ezhunnerru; purohithanmaar yahovayute pettakam etuthu.12TSKCOMबिहान को यहोशू सबेरे उठा, और याजकोंने यहोवा का सन्दूक उठा लिया।13TSKCOMAnd seven priests bearing seven trumpets of rams’ horns before the ark of the LORD went on continually, and blew with the trumpets: and the armed men went before them; but the rereward came after the ark of the LORD, the priests going on, and blowing with the trumpets.13TSKCOMഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.13TSKCOMEzhu purohithanmaar yahovayute pettakathinte mumpil aattin kompukontulla ezhu kaahalam pitichu kaahalam oothikkontu natannu; aayudhapaanikal avarute mumpil natannu; sheshamulla koottam yahovayute pettakathinte pinnaale natannu; ingane avar kaahalam oothikkontu natannu.13TSKCOMऔर उन सात याजकोंने जुबली के सात नरसिंगे लिए और यहोवा के सन्दूक के आगे आगे फूंकते हुए चले; और उनके आगे हयियारबन्द पुरूष चले, और पीछेवाले यहोवा के सन्दूक के पीछे पीछे चले, और याजक नरसिंगे फूंकते चले गए।14TSKCOMAnd the second day they compassed the city once, and returned into the camp: so they did six days.14TSKCOMരണ്ടാം ദിവസവും അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവർ ആറു ദിവസം ചെയ്തു;14TSKCOMRandaam divasavum avar pattanathe oru praavashyam churreettu paalayathilekku matangipponnu. ingane avar aaru divasam cheythu;14TSKCOMइस प्रकार वे दूसरे दिन भी एक बार नगर के चारोंओर घूमकर छावनी में लौट आए। और इसी प्रकार उन्होंने छ: दिन तक किया।15TSKCOMAnd it came to pass on the seventh day, that they rose early about the dawning of the day, and compassed the city after the same manner seven times: only on that day they compassed the city seven times.15TSKCOMഏഴാം ദിവസമോ അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.15TSKCOMEzhaam divasamo avar athikaalathu arunodayathingkal ezhunnerru pattanathe aa vidhathil thanne ezhupravaashyam churri; annumaathram avar pattanathe ezhu praavashyam churri.15TSKCOMफिर सातवें दिन वे भोर को बड़े तड़के उठकर उसी रीति से नगर के चारोंओर सात बार घूम आए; केवल उसी दिन वे सात बार घूमे।16TSKCOMAnd it came to pass at the seventh time, when the priests blew with the trumpets, Joshua said unto the people, Shout; for the LORD hath given you the city.16TSKCOMഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.16TSKCOMEzhaampraavashyam purohithanmaar kaahalam oothiyappol yoshuva janathotu paranjnjathenthennaal: aarppituvin; yahova pattanam ningalkku thannirikkunnu.16TSKCOMतब सातवीं बार जब याजक नरसिंगे फूंकते थे, तब यहोशू ने लोगोंसे कहा, जयजयकार करो; क्योंकि यहोवा ने यह नगर तुम्हें दे दिया है।17TSKCOMAnd the city shall be accursed, even it, and all that are therein, to the LORD: only Rahab the harlot shall live, she and all that are with her in the house, because she hid the messengers that we sent.17TSKCOMഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവെക്കു ശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.17TSKCOMEe pattanavum athilullathokkeyum yahovekku shapathaarppithamaayirikkunnu; engkilum raahaab enna veshya naam ayacha doothanmaare olippichathinaal avalum avalotukoote veettilulla ellaavarum jeevanotirikkatte.17TSKCOMऔर नगर और जो कुछ उस में है यहोवा के लिथे अर्पण की वस्तु ठहरेगी; केवल राहाब वेश्या और जितने उसके घर में होंवे जीवित छोड़े जाएंगे, क्योंकि उस ने हमारे भेजे हुए दूतोंको छिपा रखा या।18TSKCOMAnd ye, in any wise keep yourselves from the accursed thing, lest ye make yourselves accursed, when ye take of the accursed thing, and make the camp of Israel a curse, and trouble it.18TSKCOMഎന്നാൽ നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽപാളയത്തിന്നു ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.18TSKCOMEnnaal ningal shapathamcheythirikke shapathaarppithathil vallathum etuthittu yisraayelpaalayathinnu shaapavum anarthavum varuthaathirikkendathinnu shapathaarppithamaaya vasthuvonnum thotaathirippaan sookshichukolvin.18TSKCOMऔर तुम अर्पण की हुई वस्तुओं से सावधानी से अपके आप को अलग रखो, ऐसा न हो कि अर्पण की वस्तु ठहराकर पीछे उसी अर्पण की वस्तु में से कुछ ले लो, और इस प्रकार इस्राएली छावनी को भ्रष्ट करके उसे कष्ट में डाल दो।19TSKCOMBut all the silver, and gold, and vessels of brass and iron, are consecrated unto the LORD: they shall come into the treasury of the LORD.19TSKCOMവെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം.19TSKCOMVelliyum ponnum okkeyum chempum irimpumkontulla paathrangalum yahovekku vishudham; ava yahovayute bhandaarathil cherenam.19TSKCOMसब चांदी, सोना, और जो पात्र पीतल और लोहे के हैं, वे यहोवा के लिथे पवित्र हैं, और उसी के भण्डार में रखे जाएं।20TSKCOMSo the people shouted when the priests blew with the trumpets: and it came to pass, when the people heard the sound of the trumpet, and the people shouted with a great shout, that the wall fell down flat, so that the people went up into the city, every man straight before him, and they took the city.20TSKCOMഅനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.20TSKCOMAnantharam janam aarppitukayum purohithanmaar kaahalam oothukayum cheythu; janam kaahalanaadamkettu athyuchathil aarppittappol mathil veenu; janam ororuthan nere mumpottu pattanathilekku katannu pattanam pitichu.20TSKCOMतब लोगोंने जयजयकार किया, और याजक नरसिंगे फूंकते रहे। और जब लोगोंने नरसिंगे का शब्द सुना तो फिर बड़ी ही ध्वनि से उन्होंने जयजयकार किया, तब शहरपनाह नवे से गिर पक्की, और लोग अपके अपके साम्हने से उस नगर में चढ़ गए, और नगर को ले लिया।21TSKCOMAnd they utterly destroyed all that was in the city, both man and woman, young and old, and ox, and sheep, and ass, with the edge of the sword.21TSKCOMപുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.21TSKCOMPurushan, sthree, baalan, vridhan, aatu, maatu, kazhutha enningane pattanathilulla sakalatheyum avar vaalinre vaaythalayaal ashesham samharichu.21TSKCOMऔर क्या पुरूष, क्या स्त्री, क्या जवान, क्या बूढ़े, वरन बैल, भेड़-बकरी, गदहे, और जितने नगर में थे, उन सभोंको उन्होंने अर्पण की वस्तु जानकर तलवार से मार डाला।22TSKCOMBut Joshua had said unto the two men that had spied out the country, Go into the harlot’s house, and bring out thence the woman, and all that she hath, as ye sware unto her.22TSKCOMഎന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു.22TSKCOMEnnaal raajyathe orrunokkiya rantu purushanmaarotu yoshuva: veshyayute veettil chennu avite ninnu aa sthreeyeyum avalkkulla sakalatheyum ningal avalotu sathyamcheythathupole purathukontuvaruvin ennu paranjnju.22TSKCOMतब यहोशू ने उन दोनोंपुरूषोंसे जो उस देश का भेद लेने गए थे कहा, अपक्की शपय के अनुसार उस वेश्या के घर में जाकर उसको और जो उसके पास होंउन्हें भी निकाल ले आओ।23TSKCOMAnd the young men that were spies went in, and brought Rahab, and her father, and her mother, and her brethren, and all that she had; and they brought out all her kindred, and left them without the camp of Israel.23TSKCOMഅങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേൽപാളയത്തിന്നു പുറത്തു പാർപ്പിച്ചു.23TSKCOMAngane orrukaaraayirunna yauvanakkaar chennu raahaabineyum avalute appaneyum ammayeyum sahodaranmaareyum avalkkulla sakalatheyum purathu kontu vannu; avalute ellaa chaarchakkaareyum purathu kontuvannu yisraayelpaalayathinnu purathu paarppichu.23TSKCOMतब वे दोनोंजवान भेदिए भीतर जाकर राहाब को, और उसके माता-पिता, भाइयों, और सब को जो उसके यहां रहते थे, वरन उसके सब कुटुम्बियोंको निकाल लाए, और इस्राएल की छावनी से बाहर बैठा दिया।24TSKCOMAnd they burnt the city with fire, and all that was therein: only the silver, and the gold, and the vessels of brass and of iron, they put into the treasury of the house of the LORD.24TSKCOMപിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.24TSKCOMPinne avar pattanavum athilullathokkeyum theevechu chuttukalanjnju; ennaal velliyum ponnum chempukontum irimpukontumulla paathrangalum avar yahovayute aalayathile bhandaarathilvechu.24TSKCOMतब उन्होंने नगर को, और जो कुछ उस में या, सब को आग लगाकर फूंक दिया; केवल चांदी, सोना, और जो पात्र पीतल और लोहे के थे, उनको उन्होंने यहोवा के भवन के भण्डार में रख दिया।25TSKCOMAnd Joshua saved Rahab the harlot alive, and her father’s household, and all that she had; and she dwelleth in Israel even unto this day; because she hid the messengers, which Joshua sent to spy out Jericho.25TSKCOMയെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.25TSKCOMYereehovine orrunokkuvaan ayacha doothanmaare raahaab enna veshya olippichathukontu yoshuva avaleyum avalute pithribhavanatheyum avalkkulla sakalatheyum jeevanote rakshichu; aval innuvareyum yisraayelil paarkkunnu.25TSKCOMऔर यहोशू ने राहाब वेश्या और उसके पिता के घराने को, वरन उसके सब लोगोंको जीवित छोड़ दिया; और आज तक उसका वंश इस्राएलियोंके बीच में रहता है, क्योंकि जो दूत यहोशू ने यरीहो के भेद लेने को भेजे थे उनको उस ने छिपा रखा या।26TSKCOMAnd Joshua adjured them at that time, saying, Cursed be the man before the LORD, that riseth up and buildeth this city Jericho: he shall lay the foundation thereof in his firstborn, and in his youngest son shall he set up the gates of it.26TSKCOMഅക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.26TSKCOMAkkaalathu yoshuva shapatham cheythu: ee yereehopattanathe paniyuvaan thuniyunna manushyan yahovayute mumpaake shapikkappettavan; avan athinre atisthaanamitumpol avanre moothamakan nashtamaakum; athinre kathaku thotukkumpol ilayamakanum nashtamaakum ennu paranjnju.26TSKCOMफिर उसी समय यहोशू ने इस्राएलियोंके सम्मुख शपय रखी, और कहा, कि जो मनुष्य उठकर इस नगर यरीहो को फिर से बनाए वह यहोवा की ओर से शापित हो। जब वह उसकी नेव डालेगा तब तो उसका जेठा पुत्र मरेगा, और जब वह उसके फाटक लगावाएगा तब उसका छोटा पुत्र मर जाएगा।27TSKCOMSo the LORD was with Joshua; and his fame was noised throughout all the country.27TSKCOMഅങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.27TSKCOMAngane yahova yoshuvayotukoote undaayirunnu; avanre keerthi deshathu ellaatavum parannu.27TSKCOMऔर यहोवा यहोशू के संग रहा; और यहोशू की कीतिर् उस सारे देश में फैल गई।।