1TSKCOMAnd Joshua gathered all the tribes of Israel to Shechem, and called for the elders of Israel, and for their heads, and for their judges, and for their officers; and they presented themselves before God.1TSKCOMഅനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.1TSKCOMAnantharam yoshuva yisraayel gothrangaleyellaam shekhemil kootti; yisraayelinre mooppanmaareyum thalavanmaareyum nyaayaadhipanmaareyum pramaanikaleyum vilichu; avar daivathinte sannidhiyil vannuninnu.1TSKCOMफिर यहोशू ने इस्राएल के सब गोत्रोंको शकेम में इकट्ठा किया, और इस्राएल के वृद्ध लोगों, और मुख्य पुरूषों, और न्यायियों, और सरदारोंको बुलवाया; और वे परमेश्वर के साम्हने उपस्यित हुए।2TSKCOMAnd Joshua said unto all the people, Thus saith the LORD God of Israel, Your fathers dwelt on the other side of the flood in old time, even Terah, the father of Abraham, and the father of Nachor: and they served other gods.2TSKCOMഅപ്പോൾ യോശുവ സർവ്വ ജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.2TSKCOMAppol yoshuva sarvva janathotum paranjnjathenthennaal: yisraayelinre daivamaaya yahova iprakaaram arulicheyyunnu: ningalute pithaakkanmaaraaya abraahaaminreyum naahorinreyum pithaavaaya therah pantu nadikkakkare paarthu anyadaivangale sevichu ponnu.2TSKCOMतब यहोशू ने उन सब लोगोंसे कहा, इस्राएल का परमेश्वर यहोवा इस प्रकार कहता है, कि प्राचीन काल में इब्राहीम और नाहोर का पिता तेरह आदि, तुम्हारे पुरखा परात महानद के उस पार रहते हुए दूसरे देवताओं की उपासना करते थे।3TSKCOMAnd I took your father Abraham from the other side of the flood, and led him throughout all the land of Canaan, and multiplied his seed, and gave him Isaac.3TSKCOMഎന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.3TSKCOMEnnaal njaan ningalute pithaavaaya abraahaamine nadikkakkareninnukontuvannu kanaandeshathokkeyum sanjcharippichu avanre santhathiye vardhippikkayum avannu yishaakkine kotukkayum cheythu.3TSKCOMऔर मैं ने तुम्हारे मूलपुरूष इब्राहीम को महानद के उस पार से ले आकर कनान देश के सब स्यानोंमें फिराया, और उसका वंश बढ़ाया। और उसे इसहाक को दिया;4TSKCOMAnd I gave unto Isaac Jacob and Esau: and I gave unto Esau mount Seir, to possess it; but Jacob and his children went down into Egypt.4TSKCOMയിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.4TSKCOMYishaakkinnu njaan yaakkobineyum eshaavineyum kotuthu; eshaavinnu njaan seyeerparvvatham avakaashamaayi kotuthu; ennaal yaakkobum avanre makkalum misrayeemilekku poyi.4TSKCOMफिर मैं ने इसहाक को याकूब और एसाव दिया। और एसाव को मैं ने सेईर नाम पहाड़ी देश दिया कि वह उसका अधिक्कारनेी हो, परन्तु याकूब बेटों-पोतोंसमेत मिस्र को गया।5TSKCOMI sent Moses also and Aaron, and I plagued Egypt, according to that which I did among them: and afterward I brought you out.5TSKCOMപിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.5TSKCOMPinne njaan mosheyeyum aharoneyum ayachu; njaan misrayeemil pravarthicha pravrithikalaal athine baadhichu; athinre shesham ningale purappetuvichu.5TSKCOMफिर मैं ने मूसा और हारून को भेजकर उन सब कामोंके द्वारा जो मैं ने मिस्र में किए उस देश को मारा; और उसके बाद तुम को निकाल लाया।6TSKCOMAnd I brought your fathers out of Egypt: and ye came unto the sea; and the Egyptians pursued after your fathers with chariots and horsemen unto the Red sea.6TSKCOMഅങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;6TSKCOMAngane njaan ningalute pithaakkanmaare misrayeemilninnu purappetuvichu; ningal katalinnarike ethi; misrayeemyar rathangalotum kuthirakalotumkoote chengkatalvare ningalute pithaakkanmaare pinthutarnnu;6TSKCOMऔर मैं तुम्हारे पुरखाओं को मिस्र में से निकाल लाया, और तुम समुद्र के पास पहुंचे; और मिस्रियोंने रय और सवारोंको संग लेकर लाल समुद्र तक तुम्हारा पीछा किया।7TSKCOMAnd when they cried unto the LORD, he put darkness between you and the Egyptians, and brought the sea upon them, and covered them; and your eyes have seen what I have done in Egypt: and ye dwelt in the wilderness a long season.7TSKCOMഅവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയ കാലം മരുഭൂമിയിൽ കഴിച്ചു.7TSKCOMAvar yahovayotu nilavilichappol avan ningalkkum misrayeemyarkkum madhye andhakaaram vechu katal avarutemel varuthi avare mukkikkalanjnju; ingane njaan misrayeemyarotu cheythathu ningal kannaale kantu; ningal eriya kaalam marubhoomiyil kazhichu.7TSKCOMऔर जब तुम ने यहोवा की दोहाई दी तब उस ने तुम्हारे और मिस्रियोंके बीच में अन्धिक्कारनेा कर दिया, और उन पर समुद्र को बहाकर उनको डुबा दिया; और जो कुछ मैं ने मिस्र में किया उसे तुम लोगोंने अपक्की आंखोंसे देखा; फिर तुम बहुत दिन तक जंगल में रहे।8TSKCOMAnd I brought you into the land of the Amorites, which dwelt on the other side Jordan; and they fought with you: and I gave them into your hand, that ye might possess their land; and I destroyed them from before you.8TSKCOMപിന്നെ ഞാൻ നിങ്ങളെ യോർദ്ദാന്നക്കരെ പാർത്തിരുന്ന അമോർയ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.8TSKCOMPinne njaan ningale yorddaannakkare paarthirunna amoryyarute deshathekku kontuvannu; avan ningalotu yudhamcheythu; ningal avarute desham kaivashamaakkendathinnu njaan avare ningalute kayyil elpichu, ningalute mumpilninnu nashippichukalanjnju.8TSKCOMतब मैं तुम को उन एमोरियोंके देश में ले आया, जो यरदन के उस पार बसे थे; और वे तुम से लड़े और मैं ने उन्हें तुम्हारे वश में कर दिया, और तुम उनके देश के अधिक्कारनेी हो गए, और मैं ने उनको तुम्हारे साम्हने से सत्यानाश कर डाला।9TSKCOMThen Balak the son of Zippor, king of Moab, arose and warred against Israel, and sent and called Balaam the son of Beor to curse you:9TSKCOMഅനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.9TSKCOMAnantharam sipporinre makan movaabyaraajaavaaya baalaakk purappettu yisraayelinotu yudhamcheythu; ningale shapippaan beyorinre makanaaya bileyaamine vilippichu.9TSKCOMफिर मोआब के राजा सिप्पोर का पुत्र बालाक उठकर इस्राएल से लड़ा; और तुम्हें शाप देने के लिथे बोर के पुत्र बिलाम को बुलवा भेजा,10TSKCOMBut I would not hearken unto Balaam; therefore he blessed you still: so I delivered you out of his hand.10TSKCOMഎങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്നു വിടുവിച്ചു.10TSKCOMEngkilum enikku bileyaaminre apeksha kelppaan manassillaaykayaal avan ningale anugrahichu; ingane njaan ningale avanre kayyilninnu vituvichu.10TSKCOMपरन्तु मैं ने बिलाम की सुनने के लिथे नाहीं की; वह तुम को आशीष ही आशीष देता गया; इस प्रकार मैं ने तुम को उसके हाथ से बचाया।11TSKCOMAnd ye went over Jordan, and came unto Jericho: and the men of Jericho fought against you, the Amorites, and the Perizzites, and the Canaanites, and the Hittites, and the Girgashites, the Hivites, and the Jebusites; and I delivered them into your hand.11TSKCOMപിന്നെ നിങ്ങൾ യോർദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികൾ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.11TSKCOMPinne ningal yorddaan katannu yereehovilekku vannu; yereeho nivaasikal, amoryyar, perisyar, kanaanyar, hithyar, girggasyar, hivyar, yeboosyar ennivar ningalotu yudhamcheythu; njaan avare ningalute kayyil elpichu.11TSKCOMतब तुम यरदन पार होकर यरीहो के पास आए, और जब यरीहो के लोग, और एमोरी, परिज्जी, कनानी, हित्ती, गिर्गाशी, हिब्बी, और यबूसी तुम से लड़े, तब मैं ने उन्हें तुम्हारे वश में कर दिया।12TSKCOMAnd I sent the hornet before you, which drave them out from before you, even the two kings of the Amorites; but not with thy sword, nor with thy bow.12TSKCOMഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോർയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.12TSKCOMNjaan ningalute mumpil katunnaline ayachu; athu ningalute mumpilninnu amoryyarute aa rantu raajaakkanmaare otichukalanjnju; ninre vaalukondalla, ninre villukentum alla.12TSKCOMऔर मैं ने तुम्हारे आगे बर्रोंको भेजा, और उन्होंने एमोरियोंके दोनोंराजाओं को तुम्हारे साम्हने से भगा दिया; देखो, यह तुम्हारी तलवार वा धनुष का काम नहीं हुआ।13TSKCOMAnd I have given you a land for which ye did not labour, and cities which ye built not, and ye dwell in them; of the vineyards and oliveyards which ye planted not do ye eat.13TSKCOMനിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു.13TSKCOMNingal prayathnam cheyyaatha deshavum ningal paniyaatha pattanangalum njaan ningalkku thannu; ningal avayil paarkkunnu; ningal nattittillaatha munthirithottangalum olivuthottangalum ningalkku anubhavamaayirikkunnu.13TSKCOMफिर मैं ने तुम्हें ऐसा देश दिया जिस में तुम ने परिश्र्म न किया या, और ऐसे नगर भी दिए हैं जिन्हें तुम ने न बसाया या, और तुम उन में बसे हो; और जिन दाख और जलपाई के बगीचोंके फल तुम खाते हो उन्हें तुम ने नहीं लगाया या।14TSKCOMNow therefore fear the LORD, and serve him in sincerity and in truth: and put away the gods which your fathers served on the other side of the flood, and in Egypt; and serve ye the LORD.14TSKCOMആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ.14TSKCOMAakayaal ningal yahovaye bhayappettu avane paramaarthathayotum vishvasthathayotumkoote sevippin. ningalute pithaakkanmaar nadikkakkareyum misrayeemilumvechu sevicha devanmaare upekshikkayum yahovayethanne sevikkayum cheyvin.14TSKCOMइसलिथे अब यहोवा का भय मानकर उसकी सेवा खराई और सच्चाई से करो; और जिन देवताओं की सेवा तुम्हारे पुरखा महानद के उस पार और मिस्र में करते थे, उन्हें दूर करके यहोवा की सेवा करो।15TSKCOMAnd if it seem evil unto you to serve the LORD, choose you this day whom ye will serve; whether the gods which your fathers served that were on the other side of the flood, or the gods of the Amorites, in whose land ye dwell: but as for me and my house, we will serve the LORD.15TSKCOMയഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.15TSKCOMYahovaye sevikkunnathu nannallennu ningalkku thonnunnengkil nadikkakkarevechu ningalute pithaakkanmaar sevicha devanmaareyo ningal paarthuvarunna deshathile amoryyarute devanmaareyo aare sevikkum ennu innu thiranjnjetuthukolvin. njaanum enre kutumbavumo, njangal yahovaye sevikkum.15TSKCOMऔर यदि यहोवा की सेवा करनी तुम्हें बुरी लगे, तो आज चुन लो कि तुम किस की सेवा करोगे, चाहे उन देवताओं की जिनकी सेवा तुम्हारे पुरखा महानद के उस पार करते थे, और चाहे एमोरियोंके देवताओं की सेवा करो जिनके देश में तुम रहते हो; परन्तु मैं तो अपके घराने समेत यहोवा की सेवा नित करूंगा।16TSKCOMAnd the people answered and said, God forbid that we should forsake the LORD, to serve other gods;16TSKCOMഅതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.16TSKCOMAthinnu janam utharam paranjnjathu: yahovaye upekshichu anyadaivangale sevippaan njangalkku samgathi vararuthe.16TSKCOMतब लोगोंने उत्तर दिया, यहोवा को त्यागकर दूसरे देवताओं की सेवा करनी हम से दूर रहे;17TSKCOMFor the LORD our God, he it is that brought us up and our fathers out of the land of Egypt, from the house of bondage, and which did those great signs in our sight, and preserved us in all the way wherein we went, and among all the people through whom we passed:17TSKCOMഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.17TSKCOMNjangaleyum njangalute pithaakkanmaareyum atimaveetaaya misrayeemdeshathuninnu purappetuvichu njangal kaanke aa valiya atayaalangal pravarthikkayum njangal natanna ellaavazhiyilum njangal katannuponna sakalajaathikalute itayilum njangale rakshikkayum cheythavan njangalute daivamaaya yahova thanneyallo.17TSKCOMक्योंकि हमारा परमेश्वर यहोवा वही है जो हम को और हमारे पुरखाओं को दासत्व के घर, अर्यात् मिस्र देश से निकाल ले आया, और हमारे देखते बड़े बड़े आश्चर्य कर्म किए, और जिस मार्ग पर और जितनी जातियोंके मध्य में से हम चले आते थे उन में हमारी रझा की;18TSKCOMAnd the LORD drave out from before us all the people, even the Amorites which dwelt in the land: therefore will we also serve the LORD; for he is our God.18TSKCOMദേശത്തു പാർത്തിരുന്ന അമോർയ്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.18TSKCOMDeshathu paarthirunna amoryyar muthalaaya sakalajaathikaleyum yahova njangalute mumpilninnu neekkikkalanjnju; aakayaal njangalum yahovaye sevikkum; avanallo njangalute daivam.18TSKCOMऔर हमारे साम्हने से इस देश में रहनेवाली एमोरी आदि सब जातियोंको निकाल दिया है; इसलिथे हम भी यहोवा की सेवा करेंगे, क्योंकि हमारा परमेश्वर वही है।19TSKCOMAnd Joshua said unto the people, Ye cannot serve the LORD: for he is an holy God; he is a jealous God; he will not forgive your transgressions nor your sins.19TSKCOMയോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.19TSKCOMYoshuva janathotu paranjnjathu: ningalkku yahovaye sevippaan kazhiyunnathalla; avan parishudhadaivam; avan theekshnathayulla daivam; avan ningalute athikramangaleyum paapangaleyum kshamikkayilla.19TSKCOMयहोशू ने लोगोंसे कहा, तुम से यहोवा की सेवा नहीं हो सकती; क्योंकि वह पवित्र परमेश्वर है; वह जलन रखनेवाला ईश्वर है; वह तुम्हारे अपराध और पाप झमा न करेगा।20TSKCOMIf ye forsake the LORD, and serve strange gods, then he will turn and do you hurt, and consume you, after that he hath done you good.20TSKCOMനിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.20TSKCOMNingal yahovaye upekshichu anyadaivangale sevichaal mumpe ningalkku nanmacheythathupole avan thirinjnju ningalkku thinmacheythu ningale samharikkum.20TSKCOMयदि तुम यहोवा को त्यागकर पराए देवताओं की सेवा करने लगोगे, तो यद्दपि वह तुम्हारा भला करता आया है तौभी वह फिरकर तुम्हारी हानि करेगा और तुम्हारा अन्त भी कर डालेगा।21TSKCOMAnd the people said unto Joshua, Nay; but we will serve the LORD.21TSKCOMജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.21TSKCOMJanam yoshuvayotu: alla, njangal yahovayethanne sevikkum ennu paranjnju.21TSKCOMलोगोंने यहोशू से कहा, नहीं; हम यहोवा ही की सेवा करेंगे।22TSKCOMAnd Joshua said unto the people, Ye are witnesses against yourselves that ye have chosen you the LORD, to serve him. And they said, We are witnesses.22TSKCOMയോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.22TSKCOMYoshuva janathotu: yahovaye sevikkendathinnu ningal avane thiranjnjetuthirikkunnu ennathinnu ningal thanne saakshikal ennu paranjnju. athe, njangal thanne saakshikal ennu avar paranjnju.22TSKCOMयहोशू ने लोगोंसे कहा, तुम आप ही अपके साझी हो कि तुम ने यहोवा की सेवा करनी अंगीकार कर ली है। उन्होंने कहा, हां, हम साझी हैं।23TSKCOMNow therefore put away, said he, the strange gods which are among you, and incline your heart unto the LORD God of Israel.23TSKCOMആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു.23TSKCOMAakayaal ippol ningalute itayilulla anyadaivangale neekkikkalanjnju yisraayelinre daivamaaya yahovayingkalekku ningalute hridayam chaayippin ennu avan paranjnju.23TSKCOMयहोशू ने कहा, अपके बीच पराए देवताओं को दूर करके अपना अपना मन इस्राएल के परमेश्वर की ओर लगाओ।24TSKCOMAnd the people said unto Joshua, The LORD our God will we serve, and his voice will we obey.24TSKCOMജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.24TSKCOMJanam yoshuvayotu: njangalute daivamaaya yahovaye njangal sevikkum; avanre vaakku njangal anusarikkum ennu paranjnju.24TSKCOMलोगोंने यहोशू से कहा, हम तो अपके परमेश्वर यहोवा ही की सेवा करेंगे, और उसी की बात मानेंगे।25TSKCOMSo Joshua made a covenant with the people that day, and set them a statute and an ordinance in Shechem.25TSKCOMഅങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.25TSKCOMAngane yoshuva annu janavumaayi oru niyamam cheythu; avarkku shekhemil vechu oru chattavum pramaanavum nishchayichu.25TSKCOMतब यहोशू ने उसी दिन उन लोगोंसे वाचा बन्धाई, और शकेम में उनके लिथे विधि और नियम ठहराया।।26TSKCOMAnd Joshua wrote these words in the book of the law of God, and took a great stone, and set it up there under an oak, that was by the sanctuary of the LORD.26TSKCOMപിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും:26TSKCOMPinne yoshuva ee vachanangal daivathinte nyaayapramaanapusthakathil ezhuthi; oru valiya kalletuthu avite yahovayute vishudhamandirathinnarikeyulla karuvelakathin keezhe naattiyumvechu yoshuva sakalajanathotum:26TSKCOMयह सारा वृत्तान्त यहोशू ने परमेश्वर की व्यवस्या की पुस्तक में लिख दिया; और एक बड़ा पत्यर चुनकर वहां उस बांजवृझ के तले खड़ा किया, जो यहोवा के पवित्र स्यान में या।27TSKCOMAnd Joshua said unto all the people, Behold, this stone shall be a witness unto us; for it hath heard all the words of the LORD which he spake unto us: it shall be therefore a witness unto you, lest ye deny your God.27TSKCOMഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.27TSKCOMIthaa, ee kallu namukku saakshiyaayirikkatte; athu yahova nammotu kalpichittulla vachanangalokkeyum kettirikkunnu; aakayaal ningalute daivathe ningal nishedhikkaathirikkendathinnu athu ningalkku saakshiyaayirikkatte ennu paranjnju.27TSKCOMतब यहोशू ने सब लोगोंसे कहा, सुनो, यह पत्यर हम लोगोंका साझी रहेगा, क्योंकि जितने वचन यहोवा ने हम से कहें हैं उन्हें इस ने सुना है; इसलिथे यह तुम्हारा साझी रहेगा, ऐसा न हो कि तुम अपके परमेश्वर से मुकर जाओ।28TSKCOMSo Joshua let the people depart, every man unto his inheritance.28TSKCOMഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.28TSKCOMIngane yoshuva janathe thaanthaangalute avakaashathilekku paranjnjayachu.28TSKCOMतब यहोशू ने लोगोंको अपके अपके निज भाग पर जाने के लिथे विदा किया।।29TSKCOMAnd it came to pass after these things, that Joshua the son of Nun, the servant of the LORD, died, being an hundred and ten years old.29TSKCOMഅതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.29TSKCOMAthinre shesham yahovayute daasanaayi noonre makanaaya yoshuva noorrippathu vayassullavanaayi marichu.29TSKCOMइन बातोंके बाद यहोवा का दास, नून का पुत्र यहोशू, एक सौ दस वर्ष का होकर मर गया।30TSKCOMAnd they buried him in the border of his inheritance in Timnath-serah, which is in mount Ephraim, on the north side of the hill of Gaash.30TSKCOMഅവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.30TSKCOMAvane ephrayeemparvvathathilulla thimnaath-serahil gaayash malayute vatakkuvashathu avanre avakaashabhoomiyil atakkamcheythu.30TSKCOMऔर उसको तिम्नत्सेरह में, जो एप्रैम के पहाड़ी देश में गाश नाम पहाड़ की उत्तर अलंग पर है, उसी के भाग में मिट्टी दी गई।31TSKCOMAnd Israel served the LORD all the days of Joshua, and all the days of the elders that overlived Joshua, and which had known all the works of the LORD, that he had done for Israel.31TSKCOMയോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.31TSKCOMYoshuvayute kaalathokkeyum yoshuva kazhinjnjittu jeevichirunnavaraayi yahova yisraayelinnu venti cheythittulla sakalapravrithikalum arinjnjavaraaya mooppanmaarute kaalathokkeyum yisraayel yahovaye sevichu.31TSKCOMऔर यहोशू के जीवन भर, और जो वृद्ध लोग यहोशू के मरने के बाद जीवित रहे और जानते थे कि यहोवा ने इस्राएल के लिथे कैसे कैसे काम किए थे, उनके भी जीवन भर इस्राएली यहोवा ही की सेवा करते रहे।32TSKCOMAnd the bones of Joseph, which the children of Israel brought up out of Egypt, buried they in Shechem, in a parcel of ground which Jacob bought of the sons of Hamor the father of Shechem for an hundred pieces of silver: and it became the inheritance of the children of Joseph.32TSKCOMയിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീർന്നു.32TSKCOMYisraayelmakkal misrayeemil ninnu kontuponna yosephinre asthikale avar shekhemil, yaakkob shekheminre appanaaya haamorinre makkalotu nooru vellikkaashinnu vaangiyirunna nilathu, atakkamcheythu; athu yosephinre makkalkku avakaashamaayitheernnu.32TSKCOMफिर यूसुफ की हड्डियां जिन्हें इस्राएली मिस्र से ले आए थे वे शकेम की भूमि के उस भाग में गाड़ी गईं, जिसे याकूब ने शकेम के पिता हामोर से एक सौ चांदी के सिक्कोंमें मोल लिया या; इसलिथे वह यूसुफ की सन्तान का निज भाग हो गया।33TSKCOMAnd Eleazar the son of Aaron died; and they buried him in a hill that pertained to Phinehas his son, which was given him in mount Ephraim.33TSKCOMഅഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.33TSKCOMAharonre makan eleyaasaarum marichu; avane avanre makanaaya pheenehaasinnu ephrayeemparvvathathil kotuthirunna kunnil atakkam cheythu.33TSKCOMऔर हारून का पुत्र एलीआज़र भी मर गया; और उसको एप्रैम के पहाड़ी देश में उस पहाड़ी पर मिट्टी दी गई, जो उसके पुत्र पीनहास के नाम पर गिबत्पीनहास कहलाती है और उसको दे दी गई यी।।