1TSKCOMAnd it came to pass a long time after that the LORD had given rest unto Israel from all their enemies round about, that Joshua waxed old and stricken in age.1TSKCOMയഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധൻ ആയശേഷം1TSKCOMYahova churrumulla sakalashathrukkaleyum atakki yisraayelinnu svasthatha nalki erekkaalam kazhinjnju yoshuva vayassu chennu vridhan aayashesham1TSKCOMइसके बहुत दिनोंके बाद, जब यहोवा ने इस्राएलियोंको उनके चारोंओर के शत्रुओं से विश्रम दिया, और यहोशू बूढ़ा और बहुत आयु का हो गया,2TSKCOMAnd Joshua called for all Israel, and for their elders, and for their heads, and for their judges, and for their officers, and said unto them, I am old and stricken in age:2TSKCOMയോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാൽ: ഞാൻ വയസ്സുചെന്നു വൃദ്ധൻ ആയിരിക്കുന്നു.2TSKCOMYoshuva ellaayisraayelineyum avarute mooppanmaareyum pradhaanikaleyum nyaayaadhipanmaareyum pramaanikaleyum vilichu avarotu paranjnjathenthennaal: njaan vayassuchennu vridhan aayirikkunnu.2TSKCOMतब यहोशू सब इस्राएलियोंको, अर्यात् पुरनियों, मुख्य पुरूषों, न्यायियों, और सरदारोंको बुलवाकर कहने लगा, मैं तो अब बूढ़ा और बहुत आयु का हो गया हूं;3TSKCOMAnd ye have seen all that the LORD your God hath done unto all these nations because of you; for the LORD your God is he that hath fought for you.3TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതു.3TSKCOMNingalute daivamaaya yahova ningalute nimitham ee sakalajaathikalotum cheythathokkeyum ningal kantirikkunnu; ningalute daivamaaya yahova thanneyallo ningalkkuventi yudhamcheythathu.3TSKCOMऔर तुम ने देखा कि तुम्हारे परमेश्वर यहोवा ने तुम्हारे निमित्त इन सब जातियोंसे क्या क्या किया है, क्योंकि जो तुम्हारी ओर लड़ता आया है वह तुम्हारा परमेश्वर यहोवा है।4TSKCOMBehold, I have divided unto you by lot these nations that remain, to be an inheritance for your tribes, from Jordan, with all the nations that I have cut off, even unto the great sea westward.4TSKCOMഇതാ, യോർദ്ദാൻ മുതൽ പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.4TSKCOMIthaa, yorddaan muthal patinjnjaarottu mahaasamudramvare sheshippulla jaathikaluteyum njaan samharichukalanjnjittulla sakalajaathikaluteyum desham ningalute gothrangalkku avakaashamaayi narukkittu vibhaagichuthannirikkunnu.4TSKCOMदेखो, मैं ने इन बची हुई जातियोंको चिट्ठी डाल डालकर तुम्हारे गोत्रोंका भाग कर दिया है; और यरदन से लेकर सूर्यास्त की ओर के बड़े समुद्र तक रहनेवाली उन सब जातियोंको भी ऐसा ही दिया है, जिनको मैं ने काट डाला है।5TSKCOMAnd the LORD your God, he shall expel them from before you, and drive them from out of your sight; and ye shall possess their land, as the LORD your God hath promised unto you.5TSKCOMനിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പിൽനിന്നു ഓടിച്ചു നിങ്ങളുടെ ദൃഷ്ടിയിൽ നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.5TSKCOMNingalute daivamaaya yahova thanne avare ningalute mumpilninnu otichu ningalute drishtiyil ninnu neekkikkalayum; ningalute daivamaaya yahova ningalkku vaagdaanam cheythathu pole ningal avarute desham kaivashamaakkukayum cheyyum.5TSKCOMऔर तुम्हारा परमेश्वर यहोवा उनको तुम्हारे साम्हने से उनके देश से निकाल देगा; और तुम अपके परमेश्वर यहोवा के वचन के अनुसार उनके देश के अधिक्कारनेी हो जाओगे।6TSKCOMBe ye therefore very courageous to keep and to do all that is written in the book of the law of Moses, that ye turn not aside therefrom to the right hand or to the left;6TSKCOMആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ.6TSKCOMAakayaal mosheyute nyaayapramaanapusthakathil ezhuthiyirikkunnathokkeyum pramaanichunatappaanum athilninnu valathottengkilum itathottengkilum maaraathirippaanum erravum urappullavaraayirippin.6TSKCOMइसलिथे बहुत हियाव बान्धकर, जो कुछ मूसा की व्यवस्या की पुस्तक में लिखा है उसके पूरा करने में चौकसी करना, उस से न तो दाहिने मुड़ना और न बाएं।7TSKCOMThat ye come not among these nations, these that remain among you; neither make mention of the names of their gods, nor cause to swear by them, neither serve them, nor bow yourselves unto them:7TSKCOMനിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങൾ ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.7TSKCOMNingalute itayil sheshichirikkunna ee jaathikalotu ningal itakalararuthu; avarute devanmaarute naamam japikkayum athu cholli sathyam cheykayum aruthu; avaye sevikkayum namaskarikkayum aruthu.7TSKCOMथे जो जातियां तुम्हारे बीच रह गई हैं इनके बीच न जाना, और न इनके देवताओं के नामोंकी चर्चा करना, और न उनकी शपय खिलाना, और न उनकी उपासना करना, और न उनको दण्डवत् करना,8TSKCOMBut cleave unto the LORD your God, as ye have done unto this day.8TSKCOMനിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നിരിപ്പിൻ.8TSKCOMNingal innuvare cheythathupole ningalute daivamaaya yahovayotu parrichernnirippin.8TSKCOMपरन्तु जैसे आज के दिन तक तुम अपके परमेश्वर यहोवा की भक्ति में लवलीन रहते हो, वैसे ही रहा करना।9TSKCOMFor the LORD hath driven out from before you great nations and strong: but as for you, no man hath been able to stand before you unto this day.9TSKCOMയഹോവ നിങ്ങളുടെ മുമ്പിൽനിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാൻ കഴിഞ്ഞിട്ടില്ല.9TSKCOMYahova ningalute mumpilninnu valippavum balavumulla jaathikale neekkikkalanjnju; oru manushyannum innuvare ningalute mumpil nilpaan kazhinjnjittilla.9TSKCOMयहोवा ने तुम्हारे साम्हने से बड़ी बड़ी और बलवन्त जतियां निकाली हैं; और तुम्हारे साम्हने आज के दिन तक कोई ठहर नहीं सका।10TSKCOMOne man of you shall chase a thousand: for the LORD your God, he it is that fighteth for you, as he hath promised you.10TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനം ചെയ്തതുപോലെ താൻതന്നേ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളിൽ ഒരുത്തൻ ആയിരം പേരെ ഓടിച്ചിരിക്കുന്നു.10TSKCOMNingalute daivamaaya yahova ningalkku vaagdaanam cheythathupole thaanthanne ningalkkuventi yudhamcheythathukontu ningalil oruthan aayiram pere otichirikkunnu.10TSKCOMतुम में से एक मनुष्य हजार मनुष्योंको भगाएगा, क्योंकि तुम्हारा परमेश्वर यहोवा अपके वचन के अनुसार तुम्हारी ओर से लड़ता है।11TSKCOMTake good heed therefore unto yourselves, that ye love the LORD your God.11TSKCOMഅതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാൻ പൂർണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിൻ.11TSKCOMAthukontu ningalute daivamaaya yahovaye snehippaan poornnamanassote erravum jaagrathayaayirippin.11TSKCOMइसलिथे अपके परमेश्वर यहोवा से प्रेम रखने की पूरी चौकसी करना।12TSKCOMElse if ye do in any wise go back, and cleave unto the remnant of these nations, even these that remain among you, and shall make marriages with them, and go in unto them, and they to you:12TSKCOMഅല്ലാതെ നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ12TSKCOMAllaathe ningal vallaprakaaravum pinthirinjnju ningalute itayilulla ee shesham jaathikalotu chernnu vivaahasambandham cheykayum ningal avarotum avar ningalotum itakalarukayum cheythaal12TSKCOMक्योंकि यदि तुम किसी रीति यहोवा से फिरकर इन जातियोंके बाकी लोगोंसे मिलने लगो जो तुम्हारे बीच बचे हुए रहते थें, और इन से ब्याह शादी करके इनके साय समधियाना रिश्ता जोड़ो,13TSKCOMKnow for a certainty that the LORD your God will no more drive out any of these nations from before you; but they shall be snares and traps unto you, and scourges in your sides, and thorns in your eyes, until ye perish from off this good land which the LORD your God hath given you.13TSKCOMനിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ.13TSKCOMNingalute daivamaaya yahova melaal ee jaathikale ningalute mumpilninnu neekkikkalakayillennum ningalute daivamaaya yahova ningalkku thannirikkunna ee nalladeshathuninnu ningal nashichupokumvare avar ningalkku kutukkum kaniyum vilaappurathu chummattiyum kannil mullum aayirikkumennu arinjnjukolvin.13TSKCOMतो निश्चय जान लो कि आगे को तुम्हारा परमेश्वर यहोवा इन जातियोंको तुम्हारे सामहने से नहीं निकालेगा; और थे तुम्हारे लिथे जाल और फंदे, और तुम्हारे पांजरोंके लिथे कोड़े, और तुम्हारी आंखोंमें कांटे ठहरेगी, और अन्त में तुम इस अच्छी भूमि पर से जो तुम्हारे परमेश्वर यहोवा ने तुम्हें दी है नष्ट हो जाओगे।14TSKCOMAnd, behold, this day I am going the way of all the earth: and ye know in all your hearts and in all your souls, that not one thing hath failed of all the good things which the LORD your God spake concerning you; all are come to pass unto you, and not one thing hath failed thereof.14TSKCOMഇതാ, ഞാൻ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.14TSKCOMIthaa, njaan innu sakalabhoovaasikaluteyum vazhiyaayi pokunnu; ningalute daivamaaya yahova ningalekkurichu arulicheythittulla sakalananmakalilumvechu onninnum veezhchavannittillennu ningalkku poornnahridayathilum poornnamanassilum bodhamaayirikkunnu; sakalavum ningalkku sambhavichu onninnum veezhchavannittilla.14TSKCOMसुनो, मैं तो अब सब संसारियोंकी गति पर जानेवाला हूं, और तुम सब अपके अपके ह्रृदय और मन में जानते हो, कि जितनी भलाई की बातें हमारे परमेश्वर यहोवा ने हमारे विषय में कहीं उन में से एक भी बिना पूरी हुए नहीं रही।15TSKCOMTherefore it shall come to pass, that as all good things are come upon you, which the LORD your God promised you; so shall the LORD bring upon you all evil things, until he have destroyed you from off this good land which the LORD your God hath given you.15TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങൾക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേൽ വരുത്തും.15TSKCOMNingalute daivamaaya yahova ningalotu arulicheythittulla ellaananmakalum ningalkku sambhavichathupole thanne ningalute daivamaaya yahova ningalkku thannirikkunna ee nalladeshathuninnu ningale nashippikkumvare yahova ellaathinmakalum ningalutemel varuthum.15TSKCOMतो जैसे तुम्हारे परमेश्वर यहोवा की कही हुई सब भलाई की बातें तुम पर घटी है, वैसे ही यहोवा विपत्ति की सब बातें भी तुम पर घटाते घटाते तुम को इस अच्छी भूमि के ऊपर से, जिसे तुम्हारे परमेश्वर यहोवा ने तुम्हें दिया है, सत्यानाश कर डालेगा।16TSKCOMWhen ye have transgressed the covenant of the LORD your God, which he commanded you, and have gone and served other gods, and bowed yourselves to them; then shall the anger of the LORD be kindled against you, and ye shall perish quickly from off the good land which he hath given unto you.16TSKCOMനിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങൾ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവൻ നിങ്ങൾക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.16TSKCOMNingalute daivamaaya yahova ningalotu kalpichittulla avanre niyamam ningal lamghikkayum chennu anyadaivangale sevichu namaskarikkayum cheythaal yahovayute kopam ningalute nere jvalikkum; avan ningalkku thannittulla ee nalladeshathuninnu ningal vegam nashichupokayum cheyyum.16TSKCOMजब तुम उस वाचा को, जिसे तुम्हारे परमेश्वर यहोवा ने तुम को आज्ञा देकर अपके साय बन्घाया है, उल्लंघन करके पराथे देवताओं की उपासना और उनको दण्डवत् करने लगो, तब यहोवा का कोप तुम पर भड़केगा, और तुम इस अच्छे देश में से जिसे उस ने तुम को दिया है शीघ्र नाश जो जाओगे।।