Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Joshua called the Reubenites, and the Gadites, and the half tribe of Manasseh,
1TSKCOMഅക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
1TSKCOMAkkaalathu yoshuva roobenyareyum gaadyareyum manashsheyute paathigothratheyum vilichu.
1TSKCOMउस समय यहोशू ने रूबेनियों, गादियों, और मनश्शे के आधे गोत्रियोंको बुलवाकर कहा,
2TSKCOMAnd said unto them, Ye have kept all that Moses the servant of the LORD commanded you, and have obeyed my voice in all that I commanded you:
2TSKCOMഅവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
2TSKCOMAvarotu paranjnjathu: yahovayute daasanaaya moshe ningalotu kalpichathokkeyum ningal pramaanikkayum njaan ningalotu kalpicha sakalathilum enre vaakku anusarikkayum cheythirikkunnu.
2TSKCOMजो जो आज्ञा यहोवा के दास मूसा ने तुम्हें दी यीं वे सब तुम ने मानी हैं, और जो जो आज्ञा मैं ने तुम्हें दी हैं उन सभोंको भी तुम ने माना है;
3TSKCOMYe have not left your brethren these many days unto this day, but have kept the charge of the commandment of the LORD your God.
3TSKCOMനിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
3TSKCOMNingal ee kaalamokkeyum ningalute sahodaranmaare innuvare vittupiriyaathe ningalute daivamaaya yahovayute kalpana pramaanichu natannirikkunnu.
3TSKCOMतुम ने अपके भाइयोंको इस मुद्दत में आज के दिन तक नहीं छोड़ा, परन्तु अपके परमेश्वर यहोवा की आज्ञा तुम ने चौकसी से मानी है।
4TSKCOMAnd now the LORD your God hath given rest unto your brethren, as he promised them: therefore now return ye, and get you unto your tents, and unto the land of your possession, which Moses the servant of the LORD gave you on the other side Jordan.
4TSKCOMഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കു താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോർദ്ദാന്നക്കരെ നിങ്ങൾക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊൾവിൻ.
4TSKCOMIppol ningalute daivamaaya yahova ningalute sahodaranmaarkku thaan vaagdathamcheythathupole svasthatha nalkiyirikkunnu; aakayaal ningal ippol ningalute veetukalilekkum yahovayute daasanaaya moshe yorddaannakkare ningalkku thannittulla ningalute avakaashadeshathekkum matangippoykkolvin.
4TSKCOMऔर अब तुम्हारे परमेश्वर यहोवा ने तुम्हारे भाइयोंको अपके वचन के अनुसार विश्रम दिया है; इसलिथे अब तुम लौटकर अपके अपके डेरोंको, और अपक्की अपक्की निज भूमि में, जिसे यहोवा के दास मूसा ने यरदन पार तुम्हें दिया है चले जाओ।
5TSKCOMBut take diligent heed to do the commandment and the law, which Moses the servant of the LORD charged you, to love the LORD your God, and to walk in all his ways, and to keep his commandments, and to cleave unto him, and to serve him with all your heart and with all your soul.
5TSKCOMഎന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേർന്നു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
5TSKCOMEnnaal ningalute daivamaaya yahovaye snehikkayum avanre ellaavazhikalilum natannu avanre kalpanakal pramaanikkayum avanotu parrichernnu poornnahridayathotum poornnamanassotumkoote avane sevikkayum cheyyenamennu yahovayute daasanaaya moshe ningalotu kalpichittulla kalpanayum nyaayapramaanavum aacharippaan erravum jaagrathayaayirippin.
5TSKCOMकेवल इस बात की पूरी चौकसी करना कि जो जो आज्ञा और व्यवस्या यहोवा के दास मूसा ने तुम को दी है उसको मानकर अपके परमेश्वर यहोवा से प्रेम रखो, उसके सारे मार्गोंपर चलो, उसकी आज्ञाएं मानों, उसकी भंक्ति मे लौलीन रहो, और अपके सारे मन और सारे प्राण से उसकी सेवा करो।
6TSKCOMSo Joshua blessed them, and sent them away: and they went unto their tents.
6TSKCOMഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
6TSKCOMIngane yoshuva avare anugrahichu yaathra ayachu. avar thangalute veetukalilekku pokayum cheythu.
6TSKCOMतब यहोशू ने उन्हें आशीर्वाद देकर विदा किया; और वे अपके अपके डेरे को चले गए।।
7TSKCOMNow to the one half of the tribe of Manasseh Moses had given possession in Bashan: but unto the other half thereof gave Joshua among their brethren on this side Jordan westward. And when Joshua sent them away also unto their tents, then he blessed them,
7TSKCOMമനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോർദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോൾ
7TSKCOMManashsheyute paathigothrathinnu moshe baashaanil avakaasham kotuthirunnu; marre paathigothrathinnu yorddaannikkare patinjnjaaru avarute sahodaranmaarute itayil yoshuva kotuthu; avare avarute veetukalilekku ayachappol
7TSKCOMमनश्शे के आधे गोत्रियोंको मूसा ने बासान में भाग दिया या; परन्तु दूसरे आधे गोत्र को यहोशू ने उनके भाइयोंके बीच यरदन के पश्चिम की ओर भाग दिया। उनको जब यहोशू ने विदा किया कि अपके अपके डेरे को जाएं,
8TSKCOMAnd he spake unto them, saying, Return with much riches unto your tents, and with very much cattle, with silver, and with gold, and with brass, and with iron, and with very much raiment: divide the spoil of your enemies with your brethren.
8TSKCOMയോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാൽക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്‍വിൻ.
8TSKCOMYoshuva avare anugrahichu avarotu paranjnjathu: valare naalkkaalikal, velli, ponnu, chempu, irimpu, valare vasthram enningane anavadhi sampathotum koote ningal ningalute veetukalilekku matangippokayum ningalute shathrukkalute pakkalninnu kittiya kolla ningalute sahodaranmaarumaayi pangkittukolkayum chey‍vin.
8TSKCOMतब उनको भी आशीर्वाद देकर कहा, बहुत से पशु, और चांदी, सोना, पीतल, लोहा, और बहुत से वस्त्र और बहुत धन-सम्पित लिए हुए अपके अपके डेरे को लौट आओ; और अपके शत्रुओं की लूट की सम्पत्ति को अपके भाइयोंके संग बांट लेना।।
9TSKCOMAnd the children of Reuben and the children of Gad and the half tribe of Manasseh returned, and departed from the children of Israel out of Shiloh, which is in the land of Canaan, to go unto the country of Gilead, to the land of their possession, whereof they were possessed, according to the word of the LORD by the hand of Moses.
9TSKCOMഅങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ്‌‌ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാൻദേശത്തിലെ ശീലോവിൽനിന്നു യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.
9TSKCOMAngane roobenyarum gaadyarum manashsheyute paathigothravum moshemukhaantharam yahova kalpichathupole avar kaivashamaakkiyirunna avakaashadeshamaaya gileyaad‌‌deshathekku matangippokendathinnu kanaandeshathile sheelovilninnu yisraayelmakkale vittu purappettu.
9TSKCOMतब रूबेनी, गादी, और मनश्शे के आधे गोत्री इस्राएलियोंके पास से, अर्यात्‌ कनान देश के शीलो नगर से, अपक्की गिलाद नाम निज भूमि में, जो मूसा से दिलाई हुई, यहोवा की आज्ञा के अनुसार उनकी निज भूमि हो गई यी, जाने की मनसा से लौट गए।
10TSKCOMAnd when they came unto the borders of Jordan, that are in the land of Canaan, the children of Reuben and the children of Gad and the half tribe of Manasseh built there an altar by Jordan, a great altar to see to.
10TSKCOMഅവർ കനാൻദേശത്തിലെ യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന്നു സമീപത്തു ഒരു യാഗപീഠം, കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.
10TSKCOMAvar kanaandeshathile yorddaanyapradeshangalil ethiyappol roobenyarum gaadyarum manashsheyute paathigothravum yorddaannu sameepathu oru yaagapeetham, kaazhchekku valuthaayirikkunna oru yaagapeetham panithu.
10TSKCOMऔर जब रूबेनी, गादी, और मनश्शे के आधे गोत्री यरदन की उस तराई में पहुंचे जो कनान देश में है, तब उन्होंने वहां देखने के योग्य एक बड़ी वेदी बनाई।
11TSKCOMAnd the children of Israel heard say, Behold, the children of Reuben and the children of Gad and the half tribe of Manasseh have built an altar over against the land of Canaan, in the borders of Jordan, at the passage of the children of Israel.
11TSKCOMരൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്തു യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു.
11TSKCOMRoobenyarum gaadyarum manashsheyute paathigothravum kanaandeshathinte kizhakkupurathu yorddaanyapradeshangalil yisraayelmakkalkku ethire ithaa, oru yaagapeetham panithirikkunnu ennu yisraayelmakkal kettu.
11TSKCOMऔर इसका समाचार इस्राएलियोंके सुनने में आया, कि रूबेनियों, गादियों, और मनश्शे के आधे गोत्रियोंने कनान देश के साम्हने यरदन की तराई में, अर्यात्‌ उसके उस पार जो इस्राएलियोंका है, एक वेदी बनाई है।
12TSKCOMAnd when the children of Israel heard of it, the whole congregation of the children of Israel gathered themselves together at Shiloh, to go up to war against them.
12TSKCOMയിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
12TSKCOMYisraayelmakkal athu kettappol yisraayelmakkalute sabha muzhuvanum avarotu yudhathinnu purappetuvaan sheelovil onnichukooti.
12TSKCOMजब इस्राएलियोंने यह सुना, तब इस्राएलियोंकी सारी मण्डली उन से लड़ने के लिथे चढ़ाई करने को शीलो में इकट्ठी हुई।।
13TSKCOMAnd the children of Israel sent unto the children of Reuben, and to the children of Gad, and to the half tribe of Manasseh, into the land of Gilead, Phinehas the son of Eleazar the priest,
13TSKCOMയിസ്രായേൽമക്കൾ ഗിലെയാദ്‌‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
13TSKCOMYisraayelmakkal gileyaad‌‌deshathu roobenyaruteyum gaadyaruteyum manashsheyute paathigothrathinteyum atukkal purohithanaaya eleyaasaarinre makanaaya
13TSKCOMतब इस्राएलियोंने रूबेनियों, गादियों, और मनश्शे के आधे गोत्रियोंके पास गिलाद देश में एलीआज़र याजक के पुत्र पीनहास को,
14TSKCOMAnd with him ten princes, of each chief house a prince throughout all the tribes of Israel; and each one was an head of the house of their fathers among the thousands of Israel.
14TSKCOMഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
14TSKCOMPheenehaasineyum avanotukoote yisraayelinre sakalagothrangalilninnum oro pithribhavanathinnu oro prabhuveetham pathu prabhukkanmaareyum ayachu; avaril ororuthanum thaanthaanre pithribhavanathil yisraayelyasahasrangalkku thalavanaayirunnu.
14TSKCOMऔर उसके संग दस प्रधानोंको, अर्यात्‌ इस्राएल के एक एक गोत्र में से पूर्वजोंके घरानोंके एक एक प्रधान को भेजा, और वे इस्राएल के हजारोंमें अपके अपके पूर्वजोंके घरानोंके मुख्य पुरूष थे।
15TSKCOMAnd they came unto the children of Reuben, and to the children of Gad, and to the half tribe of Manasseh, unto the land of Gilead, and they spake with them, saying,
15TSKCOMഅവർ ഗിലെയാദ്‌‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാൽ:
15TSKCOMAvar gileyaad‌‌deshathu roobenyaruteyum gaadyaruteyum manashsheyute paathigothrathinteyum atukkal chennu avarotu paranjnjathenthennaal:
15TSKCOMवे गिलाद देश में रूबेनियों, गादियों, और मनश्शे के आधे गोत्रियोंके पास जाकर कहने लगे,
16TSKCOMThus saith the whole congregation of the LORD, What trespass is this that ye have committed against the God of Israel, to turn away this day from following the LORD, in that ye have builded you an altar, that ye might rebel this day against the LORD?
16TSKCOMയഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
16TSKCOMYahovayute sabha muzhuvanum iprakaaram parayunnu: ningal innu yahovayotu mathsarikkendathinnu oru yaagapeetham panithu innu yahovaye vittumaaruvaan thakkavannam ningal yisraayelinre daivathotu cheythirikkunna ee droham enthu?
16TSKCOMयहोवा की सारी मण्डली यह कहती है, कि तुम ने इस्राएल के परमेश्वर यहोवा का यह कैसा विश्वासघात किया; आज जो तुम ने एक वेदी बना ली है, इस में तुम ने उसके पीछे चलना छोड़कर उसके विरूद्ध आज बलवा किया है?
17TSKCOMIs the iniquity of Peor too little for us, from which we are not cleansed until this day, although there was a plague in the congregation of the LORD,
17TSKCOMപെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ.
17TSKCOMPeyor sambandhichundaaya akrithyam namukku poraayo? athunimitham yahovayute sabhekku baadha undaayittum naam innuvare athu neekki nammethanne shudheekarichu theernnittillallo.
17TSKCOMसुनो, पोर के विषय का अधर्म हमारे लिथे कुछ कम या, यद्दपि यहोवा की मण्डली को भारी दण्ड मिला तौभी आज के दिन तक हम उस अधर्म से शुद्ध नहीं हुए; क्या वह तुम्हारी दृष्टि में एक छोटी बात है,
18TSKCOMBut that ye must turn away this day from following the LORD? and it will be, seeing ye rebel to day against the LORD, that to morrow he will be wroth with the whole congregation of Israel.
18TSKCOMനിങ്ങൾ ഇന്നു യഹോവയെ വിട്ടു മാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സർവ്വസഭയോടും കോപിപ്പാൻ സംഗതിയാകും.
18TSKCOMNingal innu yahovaye vittu maaruvaan pokunnuvo? ningal innu yahovayotu mathsarikkunnu; naale avan yisraayelinre sarvvasabhayotum kopippaan samgathiyaakum.
18TSKCOMकि आज तुम यहोवा को त्यागकर उसके पीछे चलना छोड़ देते हो? क्या तुम यहोवा से फिर जाते हो, और कल वह इस्राएल की सारी मण्डली पर क्रोधित होगा।
19TSKCOMNotwithstanding, if the land of your possession be unclean, then pass ye over unto the land of the possession of the LORD, wherein the LORD’S tabernacle dwelleth, and take possession among us: but rebel not against the LORD, nor rebel against us, in building you an altar beside the altar of the LORD our God.
19TSKCOMനിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
19TSKCOMNingalute avakaashadesham ashudham ennuvarikil yahovayute thirunivaasam irikkunnathaaya yahovayute avakaashadeshathekku katannuvannu njangalute itayil avakaasham vaanguvin; ennaal nammute daivamaaya yahovayute yaagapeetham ozhike oru yaagapeetham panithu yahovayotu mathsarikkaruthu; njangalotum mathsarikkaruthu.
19TSKCOMपरन्तु यदि तुम्हारी निज भूमि अशुद्ध हो, तो पार आकर यहोवा की निज भूमि में, जहां यहोवा का निवास रहता है, हम लोगोंके बीच में अपक्की अपक्की निज भूमि कर लो; परन्तु हमारे परमेश्वर यहोवा की बेदी को छोड़ और कोई वेदी बनाकर न तो यहोवा से बलवा करो, और न हम से।
20TSKCOMDid not Achan the son of Zerah commit a trespass in the accursed thing, and wrath fell on all the congregation of Israel? and that man perished not alone in his iniquity.
20TSKCOMസേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവ്വസഭയുടെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചതു.
20TSKCOMSerahinre makanaaya aakhaan shapathaarppithavasthu sambandhichu oru kurram cheykayaal kopam yisraayelinre sarvvasabhayuteyum mel veenillayo? avan maathramallallo avanre akrithyathaal nashichathu.
20TSKCOMदेखो, जब जेरह के पुत्र आकान ने अर्पण की हुई वस्तु के विषय में विश्वासघात किया, तब क्या यहोवा का कोप इस्राएल की पूरी मण्डली पर न भड़का? और उस पुरूष के अधर्म का प्राणदण्ड अकेले उसी को न मिला।।
21TSKCOMThen the children of Reuben and the children of Gad and the half tribe of Manasseh answered, and said unto the heads of the thousands of Israel,
21TSKCOMഅതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു:
21TSKCOMAthinnu roobenyarum gaadyarum manashsheyute paathigothravum yisraayelyasahasrangalute thalavanmaarotu utharam paranjnjathu:
21TSKCOMतब रूबेनियों, गादियों, और मनश्शे के आधे गोत्रियोंने इस्राएल के हजारोंके मुख्य पुरूषोंको यह उत्तर दिया,
22TSKCOMThe LORD God of gods, the LORD God of gods, he knoweth, and Israel he shall know; if it be in rebellion, or if in transgression against the LORD, (save us not this day,)
22TSKCOMസർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെ പോകട്ടെ--
22TSKCOMSarvvavallabhanaakunna daivamaaya yahova, sarvvavallabhanaakunna daivamaaya yahova thanne ariyunnu; yisraayelum ariyatte! njangal yahovayotulla mathsarathaalo drohathaalo--anganeyengkil innu thanne ninre raksha njangalkkillaathe pokatte--
22TSKCOMकि यहोवा जो ईश्वरोंका परमेश्वर है, ईश्वरोंका परमेश्वर यहोवा इसको जानता है, और इस्राएली भी इसे जान लेंगे, कि यदि यहोवा से फिरके वा उसका विश्वासघात करके हम ने यह काम किया हो, तो तू आज हम को जीवित न छोड़,
23TSKCOMThat we have built us an altar to turn from following the LORD, or if to offer thereon burnt offering or meat offering, or if to offer peace offerings thereon, let the LORD himself require it;
23TSKCOMയഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
23TSKCOMYahovaye vittumaarendathinnu njangal oru yaagapeetham panithu engkil, alla athinmel homayaagavum bhojanayaagavum arppippaano samaadhaanayaagangal kazhippaano aakunnu engkil yahova thanne chodichukollatte.
23TSKCOMयदि आज के दिन हम ने वेदी को इसलिथे बनाया हो कि यहोवा के पीछे चलना छोड़ दें, वा इसलिथे कि उस पर होमबलि, अन्नबलि, वा मेलबलि चढ़ाएं, तो यहोवा आप इसका हिसाब ले;
24TSKCOMAnd if we have not rather done it for fear of this thing, saying, In time to come your children might speak unto our children, saying, What have ye to do with the LORD God of Israel?
24TSKCOMനാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്കു എന്തു കാര്യമുള്ളു?
24TSKCOMNaale ningalute makkal njangalute makkalotu: yisraayelinre daivamaaya yahovayumaayi ningalkku enthu kaaryamullu?
24TSKCOMपरन्तु हम ने इसी विचार और मनसा से यह किया है कि कहीं भविष्य में तुम्हारी सन्तान हमारी सन्तान से यह न कहने लगे, कि तुम को इस्राएल के परमेश्वर यहोवा से क्या काम?
25TSKCOMFor the LORD hath made Jordan a border between us and you, ye children of Reuben and children of Gad; ye have no part in the LORD: so shall your children make our children cease from fearing the LORD.
25TSKCOMഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു?
25TSKCOMNjangaluteyum roobenyarum gaadyarumaaya ningaluteyum madhye yahova yorddaane athiraakkiyirikkunnu; ningalkku yahovayil oru ohariyilla ennu paranjnju ningalute makkal njangalute makkalkku yahovaye bhayappetaathirippaan samgathivaruthum ennulla shangkakondallayo njangal ithu cheythathu?
25TSKCOMक्योंकि, हे रूबेनियों, हे गादियों, यहोवा ने जो हमारे और तुम्हारे बीच में यरदन को हद्द ठहरा दिया है, इसलिथे यहोवा में तुम्हारा कोई भाग नहीं है। ऐसा कहकर तुम्हारी सन्तान हमारी सन्तान में से यहोवा का भय छुड़ा देगी।
26TSKCOMTherefore we said, Let us now prepare to build us an altar, not for burnt offering, nor for sacrifice:
26TSKCOMഅതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
26TSKCOMAthukontu naam oru yaagapeetham panika ennu njangal paranjnju; homayaagathinnalla hananayaagathinnumalla.
26TSKCOMइसीलिथे हम ने कहा, आओ, हम अपके लिथे एक वेदी बना लें, वह होमबलि वा मेलबलि के लिथे नहीं,
27TSKCOMBut that it may be a witness between us, and you, and our generations after us, that we might do the service of the LORD before him with our burnt offerings, and with our sacrifices, and with our peace offerings; that your children may not say to our children in time to come, Ye have no part in the LORD.
27TSKCOMഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
27TSKCOMNjangal yahovayute sannidhaanathil njangalute homayaagangalaalum hananayaagangalaalum samaadhaanayaagangalaalum avanre shushroosha anushthikkayum ningalute makkal naale njangalute makkalotu: ningalkku yahovayil oru ohariyilla ennu parayaathirikkayum cheyyendathinnum njangalkkum ningalkkum nammute shesham nammute santhathikalkkum madhye oru saakshiyaayirikkendathinnumathre.
27TSKCOMपरन्तु इसलिथे कि हमारे और तुम्हारे, और हमारे बाद हमारे और तुम्हारे वंश के बीच में साझी का काम दे; इसलिथे कि हम होमबलि, मेलबलि, और बलिदान चढ़ाकर यहोवा के सम्मुख उसकी उपासना करें; और भविष्य में तुम्हारी सन्तान हमारी सन्तान से यह न कहने पाए, कि यहोवा में तुम्हारा कोई भाग नहीं।
28TSKCOMTherefore said we, that it shall be, when they should so say to us or to our generations in time to come, that we may say again, Behold the pattern of the altar of the LORD, which our fathers made, not for burnt offerings, nor for sacrifices; but it is a witness between us and you.
28TSKCOMഅതുകൊണ്ടു ഞങ്ങൾ പറഞ്ഞതു: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിൻ എന്നു മറുപടി പറവാൻ ഇടയാകും.
28TSKCOMAthukontu njangal paranjnjathu: naale avar nammoto nammute santhathikaloto angane parayumpol: homayaagathinnalla hananayaagathinnumalla njangalkkum ningalkkum madhye saakshiyaayirikkendathinnu thanne njangalute pithaakkanmaar undaakkeettulla yahovayute yaagapeethathinte prathiroopam kaanmin ennu marupati paravaan itayaakum.
28TSKCOMइसलिथे हम ने कहा, कि जब वे लोग भविष्य में हम से वा हमारे वंश से योंकहने लेगें, तब हम उन से कहेंगे, कि यहोवा के वेदी के नमूने पर बनी हुई इस वेदी को देखो, जिसे हमारे पुरखाओं ने होमबलि वा मेलबलि के लिथे नहीं बनाया; परन्तु इसलिथे बनाया या कि हमारे और तुम्हारे बीच में साझी का काम दे।
29TSKCOMGod forbid that we should rebel against the LORD, and turn this day from following the LORD, to build an altar for burnt offerings, for meat offerings, or for sacrifices, beside the altar of the LORD our God that is before his tabernacle.
29TSKCOMഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാൻ ഞങ്ങൾക്കു സംഗതി വരരുതേ.
29TSKCOMNjangal nammute daivamaaya yahovayute thirunivaasathinte mumpaakeyulla avanre yaagapeetham ozhike homayaagathinno bhojanayaagathinno hananayaagathinno veroru yaagapeetham undaakkeettu yahovayotu mathsarikkayum innu yahovaye vittumaarukayum chey‍vaan njangalkku samgathi vararuthe.
29TSKCOMयह हम से दूर रहे कि यहोवा से फिरकर आज उसके पीछे चलना छोड़ दें, और अपके परमेश्वर यहोवा की उस वेदी को छोड़कर जो उसके निवास के साम्हने है होमबलि, और अन्नबलि, वा मेलबलि के लिथे दूसरी वेदी बनाएं।।
30TSKCOMAnd when Phinehas the priest, and the princes of the congregation and heads of the thousands of Israel which were with him, heard the words that the children of Reuben and the children of Gad and the children of Manasseh spake, it pleased them.
30TSKCOMരൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി.
30TSKCOMRoobenyarum gaadyarum manashsheyute makkalum paranjnja vaakkukal purohithanaaya pheenehaasum avanotukoote sabhayute prabhukkanmaaraayi yisraayelyasahasrangalkku thalavanmaaraayavarum kettappol avarkku santhoshamaayi.
30TSKCOMरूबेनियों, गादियों, और मनश्शे के आधे गोत्रियोंकी इन बातोंको सुनकर पीनहास याजक और उसके संग मण्डली के प्रधान, जो इस्राएल के हजारोंके मुख्य पुरूष थे, वे अति प्रसन्न हुए।
31TSKCOMAnd Phinehas the son of Eleazar the priest said unto the children of Reuben, and to the children of Gad, and to the children of Manasseh, This day we perceive that the LORD is among us, because ye have not committed this trespass against the LORD: now ye have delivered the children of Israel out of the hand of the LORD.
31TSKCOMപുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങൾ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
31TSKCOMPurohithanaaya eleyaasaarinre makan pheenehaas roobenre makkalotum gaadinre makkalotum manashsheyute makkalotum: ningal yahovayotu ee akrithyam cheythittillaaykakontu yahova nammute madhye untu ennu njangal innu arinjnjirikkunnu; angane ningal yisraayelmakkale yahovayute kayyilninnu rakshichirikkunnu ennu paranjnju.
31TSKCOMऔर एलीआजर याजक के पुत्र पीनहास ने रूबेनियों, गादियों, और मनश्शेइयोंसे कहा, तुम ने जो यहोवा का ऐसा विश्वासघात नहीं किया, इस से आज हम ने यह जान लिया कि यहोवा हमारे बीच में है: और तुम लोगोंने इस्राएलियोंको यहोवा के हाथ से बचाया है।
32TSKCOMAnd Phinehas the son of Eleazar the priest, and the princes, returned from the children of Reuben, and from the children of Gad, out of the land of Gilead, unto the land of Canaan, to the children of Israel, and brought them word again.
32TSKCOMപിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ്‌‌ദേശത്തു നിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
32TSKCOMPinne purohithanaaya eleyaasaarinre makan pheenehaasum prabhukkanmaarum roobenyareyum gaadyareyum vittu gileyaad‌‌deshathu ninnu kanaandeshathekku yisraayelmakkalute atukkal matangichennu avarotu vasthutha ariyichu.
32TSKCOMतब एलीआज़र याजक का पुत्र पीनहास प्रधानोंसमेत रूबेनियोंऔर गादियोंके पास से गिलाद होते हुए कनान देश में इस्राएलियोंके पास लौट गया: और यह वृतान्त उनको कह सुनाया।
33TSKCOMAnd the thing pleased the children of Israel; and the children of Israel blessed God, and did not intend to go up against them in battle, to destroy the land wherein the children of Reuben and Gad dwelt.
33TSKCOMയിസ്രായേൽമക്കൾക്കു ആ കര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
33TSKCOMYisraayelmakkalkku aa karyam santhoshamaayi; avar daivathe sthuthichu; roobenyarum gaadyarum paartha desham nashippikkendathinnu avarotu yudhathinnu purappetunnathinekkurichu pinne mintiyatheyilla.
33TSKCOMतब इस्राएली प्रसन्न हुए; और परमेश्वर को धन्य कहा, और रूबेनियोंऔर गादियोंसे लड़ने और उनके रहने का देश उजाड़ने के लिथे चढ़ाई करने की चर्चा फिर न की।
34TSKCOMAnd the children of Reuben and the children of Gad called the altar Ed: for it shall be a witness between us that the LORD is God.
34TSKCOMരൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
34TSKCOMRoobenyarum gaadyarum “yahova thanne daivam ennathinnu ithu nammute madhye saakshi” ennu paranjnju aa yaagapeethathinnu ed ennu perittu.
34TSKCOMऔर रूबेनियोंऔर गादियोंने यह कहकर, कि यह वेदी हमारे और उनके मध्य में इस बात का साझी ठहरी है, कि यहोवा ही परमेश्वर है: उस वेदी का नाम एद रखा।।