1TSKCOMThen came near the heads of the fathers of the Levites unto Eleazar the priest, and unto Joshua the son of Nun, and unto the heads of the fathers of the tribes of the children of Israel;1TSKCOMഅനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.1TSKCOMAnantharam levyarute kutumbathalavanmaar purohithanaaya eleyaasaarinreyum noonre makanaaya yoshuvayuteyum yisraayelgothrangalile kutumbathalavanmaaruteyum atukkal vannu.1TSKCOMतब लेवियोंके पूर्वजोंके घरानोंके मुख्य मुख्य पुरूष एलीआज़र याजक, और नून के पुत्र यहोशू, और इस्राएली गोत्रोंके पूर्वजोंके घरानोंके मुख्य मुख्य पुरूषोंके पास आकर2TSKCOMAnd they spake unto them at Shiloh in the land of Canaan, saying, The LORD commanded by the hand of Moses to give us cities to dwell in, with the suburbs thereof for our cattle.2TSKCOMകനാൻദേശത്തു ശീലോവിൽവെച്ചു അവരോടു: യഹോവ ഞങ്ങൾക്കു പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുല്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.2TSKCOMKanaandeshathu sheelovilvechu avarotu: yahova njangalkku paarppaan pattanangalum njangalute kannukaalikalkku pulpurangalum tharuvaan moshemukhaantharam kalpichittundallo ennu paranjnju.2TSKCOMकनान देश के शीलो नगर में कहने लगे, यहोवा ने मूसा से हमें बसने के लिथे नगर, और हमारे पशुओं के लिथे उन्हीं नगरोंकी चराईयां भी देने की आज्ञा दिलाई यी।3TSKCOMAnd the children of Israel gave unto the Levites out of their inheritance, at the commandment of the LORD, these cities and their suburbs.3TSKCOMഎന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.3TSKCOMEnnaare yisraayelmakkal thangalute avakaashathilninnu yahovayute kalpanaprakaaram ee pattanangalum avayute pulpurangalum levyarkku kotuthu.3TSKCOMतब इस्राएलियोंने यहोवा के कहने के अनुसार अपके अपके भाग में से लेवियोंको चराईयोंसमेत थे नगर दिए।।4TSKCOMAnd the lot came out for the families of the Kohathites: and the children of Aaron the priest, which were of the Levites, had by lot out of the tribe of Judah, and out of the tribe of Simeon, and out of the tribe of Benjamin, thirteen cities.4TSKCOMകെഹാത്യരുടെ കുടുംബങ്ങൾക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.4TSKCOMKehaathyarute kutumbangalkku vanna narukkuprakaaram levyaril purohithanaaya aharonre makkalkku yehoodaagothrathilum shimeyon gothrathilum benyaameen gothrathilum koote pathimmoonnu pattanam kitti.4TSKCOMऔर कहतियोंके कुलोंके नाम पर चिट्ठी निकली। इसलिथे लेवियोंमें से हारून याजक के वंश को यहूदी, शिमोन, और बिन्यामीन के गोत्रोंके भागोंमें से तेरह नगर मिले।।5TSKCOMAnd the rest of the children of Kohath had by lot out of the families of the tribe of Ephraim, and out of the tribe of Dan, and out of the half tribe of Manasseh, ten cities.5TSKCOMകെഹാത്തിന്റെ ശേഷംമക്കൾക്കു എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തുപട്ടണം കിട്ടി.5TSKCOMKehaathinte sheshammakkalkku ephrayeemgothrathilum daangothrathilum manashsheyute paathigothrathilum narukkuprakaaram pathupattanam kitti.5TSKCOMऔर बाकी कहातियोंको एप्रैम के गोत्र के कुलों, और दान के गोत्र, और मनश्शे के आधे गोत्र के भागोंमें से चिट्ठी डाल डालकर दस नगर दिए गए।।6TSKCOMAnd the children of Gershon had by lot out of the families of the tribe of Issachar, and out of the tribe of Asher, and out of the tribe of Naphtali, and out of the half tribe of Manasseh in Bashan, thirteen cities.6TSKCOMഗേർശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.6TSKCOMGershonre makkalkku yissaakhaar gothrathilum aashergothrathilum naphthaaligothrathilum baashaanile manashsheyute paathigothrathilum narukkuprakaaram pathimmoonnu pattanamkitti.6TSKCOMऔर गेर्शोनियोंको इस्साकार के गोत्र के कुलों, और आशेर, और नप्ताली के गोत्रोंके भागोंमें से, और मनश्शे के उस आधे गोत्र के भागोंमें से भी जो बाशान में या चिट्ठी डाल डालकर तेरह नगर दिए गए।।7TSKCOMThe children of Merari by their families had out of the tribe of Reuben, and out of the tribe of Gad, and out of the tribe of Zebulun, twelve cities.7TSKCOMമെരാരിയുടെ മക്കൾക്കു കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.7TSKCOMMeraariyute makkalkku kutumbamkutumbamaayi rooben gothrathilum gaadgothrathilum sebooloon gothrathilum koote panthrantu pattanam kitti.7TSKCOMऔर कुलोंके अनुसार मरारियोंको रूबेन, गाद, और जबूलून के गोत्रोंके भागोंमें से बारह नगर दिए गए।।8TSKCOMAnd the children of Israel gave by lot unto the Levites these cities with their suburbs, as the LORD commanded by the hand of Moses.8TSKCOMയഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്കു ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കു പ്രകാരം കൊടുത്തു.8TSKCOMYahova moshemukhaantharam kalpichathupole yisraayelmakkal levyarkku ee pattanangalum avayute pulpurangalum narukku prakaaram kotuthu.8TSKCOMजो आज्ञा यहोवा ने मूसा से दिलाई भी उसके अनुसार इस्राएलियोंने लेवियोंको चराइयोंसमेत थे नगर चिट्ठी डाल डालकर दिए।9TSKCOMAnd they gave out of the tribe of the children of Judah, and out of the tribe of the children of Simeon, these cities which are here mentioned by name,9TSKCOMഅവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു.9TSKCOMAvar yehoodaamakkalute gothrathilum shimeyonmakkalute gothrathilum thaazhe per parayunna pattanangale kotuthu.9TSKCOMउन्होंने यहूदियोंऔर शिमोनियोंके गोत्रोंके भागोंमें से थे नगर जिनके नाम लिखे हैं दिए;10TSKCOMWhich the children of Aaron, being of the families of the Kohathites, who were of the children of Levi, had: for theirs was the first lot.10TSKCOMഅവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു.10TSKCOMAva levimakkalil kehaathyarute kutumbangalil aharonre makkalkku kitti. avarkkaayirunnu onnaamathe narukku vannathu.10TSKCOMथे नगर लेवीय कहाती कुलोंमें से हारून के वंश के लिथे थे; क्योंकि पहिली चिट्ठी उन्हीं के नाम पर निकली यी।11TSKCOMAnd they gave them the city of Arba the father of Anak, which city is Hebron, in the hill country of Judah, with the suburbs thereof round about it.11TSKCOMയെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.11TSKCOMYehoodaamalanaattil avar anaakkinre appanaaya arbbayute pattanamaaya hebronum athinnuchurrumulla pulpurangalum avarkku kotuthu.11TSKCOMअर्यात् उन्होंने उन को यहूदा के पहाड़ी देश में चारोंओर की चराइयोंसमेत किर्यतर्बा नगर दे दिया, जो अनाक के पिता अर्बा के नाम पर कहलाया और हेब्रोन भी कहलाता है।12TSKCOMBut the fields of the city, and the villages thereof, gave they to Caleb the son of Jephunneh for his possession.12TSKCOMഎന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.12TSKCOMEnnaal pattanathotu chernna nilangalum graamangalum avar yephunneyute makanaaya kaalebinnu avakaashamaayi kotuthu.12TSKCOMपरन्तु उस नगर के खेत और उसके गांव उन्होंने यपुन्ने के पुत्र कालेब को उसकी निज भूमि करके दे दिए।।13TSKCOMThus they gave to the children of Aaron the priest Hebron with her suburbs, to be a city of refuge for the slayer; and Libnah with her suburbs,13TSKCOMഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കൊലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും13TSKCOMIngane avar purohithanaaya aharonre makkalkku, kolacheythavannu sangkethanagaramaaya hebronum athinre pulpurangalum libnayum athinre pulpurangalum13TSKCOMतब उन्होंने हारून याजक के वंश को चराइयोंसमेत खूनी के शरण नगर हेब्रोन, और अपक्की अपक्की चराइयोंसमेत लिब्ना,14TSKCOMAnd Jattir with her suburbs, and Eshtemoa with her suburbs,14TSKCOMയത്ഥീരും അതിന്റെ പുല്പുറങ്ങളും14TSKCOMYatheerum athinre pulpurangalum14TSKCOMयत्तीर, एशतमो,15TSKCOMAnd Holon with her suburbs, and Debir with her suburbs,15TSKCOMഎസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും15TSKCOMEsthemovayum athinre pulpurangalum holonum athinre pulpurangalum debeerum athinre pulpurangalum15TSKCOMहोलोन, दबीर, ऐन,16TSKCOMAnd Ain with her suburbs, and Juttah with her suburbs, and Beth-shemesh with her suburbs; nine cities out of those two tribes.16TSKCOMഅയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,16TSKCOMAyeenum athinre pulpurangalum yuthayum athinre pulpurangalum beth-shemeshum athinre pulpurangalum ingane aa rantu gothrangalil ompathu pattanavum,16TSKCOMयुत्ता और बेतशेमेश दिए; इस प्रकार उन दोनोंगोत्रोंके भागोंमें से नौ नगर दिए गए।17TSKCOMAnd out of the tribe of Benjamin, Gibeon with her suburbs, Geba with her suburbs,17TSKCOMബെന്യാമീൻ ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും17TSKCOMBenyaameen gothrathil gibeyonum athinre pulpurangalum17TSKCOMऔर बिन्यामीन के गोत्र के भाग में से अपक्की अपक्की चराइयोंसमेत थे चार नगर दिए गए, अर्यात्गिबोन, गेबा,18TSKCOMAnathoth with her suburbs, and Almon with her suburbs; four cities.18TSKCOMഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.18TSKCOMGebayum athinre pulpurangalum anaathothum athinre pulpurangalum almonum athinre pulpurangalum ingane naalu pattanavum kotuthu.18TSKCOMअनातोत और अल्मोन19TSKCOMAll the cities of the children of Aaron, the priests, were thirteen cities with their suburbs.19TSKCOMഅഹരോന്റെ മക്കളായ പുരോഹിതന്മാർക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.19TSKCOMAharonre makkalaaya purohithanmaarkku ellaamkooti pathimmoonnu pattanavum avayute pulpurangalum kitti.19TSKCOMइस प्रकार हारूनवंशी याजकोंको तेरह नगर और उनकी चराईयां मिली।।20TSKCOMAnd the families of the children of Kohath, the Levites which remained of the children of Kohath, even they had the cities of their lot out of the tribe of Ephraim.20TSKCOMകെഹാത്തിന്റെ ശേഷംമക്കളായ ലേവ്യർക്കു, കെഹാത്യ കുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.20TSKCOMKehaathinte sheshammakkalaaya levyarkku, kehaathya kutumbangalkku thanne, narukku prakaaram kittiya pattanangal ephrayeemgothrathil aayirunnu.20TSKCOMफिर बाकी कहाती लेवियोंके कुलोंके भाग के नगर चिट्ठी डाल डालकर एप्रैम के गोत्र के भाग में से दिए गए।21TSKCOMFor they gave them Shechem with her suburbs in mount Ephraim, to be a city of refuge for the slayer; and Gezer with her suburbs,21TSKCOMഎഫ്രയീംനാട്ടിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും21TSKCOMEphrayeemnaattil, kolacheythavannu sangkethanagaramaaya shekhemum athinre pulpurangalum geserum athinre pulpurangalum21TSKCOMअर्यात् उनको चराइयोंसमेत एप्रैम के पहाड़ी देश में खूनी शरण लेने का शकेम नगर दिया गया, फिर अपक्की अपक्की चराइयोंसमेत गेजेर,22TSKCOMAnd Kibzaim with her suburbs, and Beth-horon with her suburbs; four cities.22TSKCOMകിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,22TSKCOMKibsayeem athinre pulpurangalum beth-horonum athinre pulpurangalum ingane naalu pattanavum,22TSKCOMकिबसैम, और बेयोरोन; थे चार नगर दिए गए।23TSKCOMAnd out of the tribe of Dan, Eltekeh with her suburbs, Gibbethon with her suburbs,23TSKCOMദാൻഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും23TSKCOMDaangothrathil elthekkeyum athinre pulpurangalum gibbethonum athinre pulpurangalum23TSKCOMऔर दान के गोत्र के भाग में से अपक्की अपक्की चराइयोंसमेत, एलतके, गिब्बतोन,24TSKCOMAijalon with her suburbs, Gath-rimmon with her suburbs; four cities.24TSKCOMഅയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,24TSKCOMAyyaalonum athinre pulpurangalum gath-rimmonum athinre pulpurangalum ingane naalu pattanavum,24TSKCOMअय्यालोन, और गत्रिम्मोन; थे चार नगर दिए गए।25TSKCOMAnd out of the half tribe of Manasseh, Tanach with her suburbs, and Gath-rimmon with her suburbs; two cities.25TSKCOMമനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവർക്കു കൊടുത്തു.25TSKCOMManashsheyute paathigothrathil thaanaakkum athinre pulpurangalum gath-rimmonum athinre pulpurangalum ingane rantu pattanavum avarkku kotuthu.25TSKCOMऔर मनश्शे के आधे गोत्र के भाग में से अपक्की अपक्की चराइयोंसमेत तानाक और गत्रिम्मोन; थे दो नगर दिए गए।26TSKCOMAll the cities were ten with their suburbs for the families of the children of Kohath that remained.26TSKCOMഇങ്ങനെ കെഹാത്തിന്റെ ശേഷംമക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.26TSKCOMIngane kehaathinte sheshammakkalute kutumbangalkku ellaamkooti pathu pattanavum avayute pulpurangalum kitti.26TSKCOMइस प्रकार बाकी कहातियोंके कुलोंके सब नगर चराइयोंसमेत दस ठहरे।।27TSKCOMAnd unto the children of Gershon, of the families of the Levites, out of the other half tribe of Manasseh they gave Golan in Bashan with her suburbs, to be a city of refuge for the slayer; and Beesh-terah with her suburbs; two cities.27TSKCOMലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും27TSKCOMLevyarute kutumbangalil gershonre makkalkku manashsheyute paathigothrathil, kolacheythavannu sangkethanagaramaaya baashaanile golaanum athinre pulpurangalum beyestherayum athinre pulpurangalum27TSKCOMफिर लेवियोंके कुलोंमें के गेर्शोनियोंको मनश्शे के आधे गोत्र के भाग में से अपक्की अपक्की चराइयोंसमेत खूनी के शरण नगर बाशान का गोलान और बेशतरा; थे दो नगर दिए गए।28TSKCOMAnd out of the tribe of Issachar, Kishon with her suburbs, Dabareh with her suburbs,28TSKCOMഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും28TSKCOMIngane rantu pattanavum yissaakhaargothrathil kishyonum athinre pulpurangalum28TSKCOMऔर इस्साकार के गोत्र के भाग में से अपक्की अपक्की चराइयोंसमेत किश्योन, दाबरत,29TSKCOMJarmuth with her suburbs, En-gannim with her suburbs; four cities.29TSKCOMദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,29TSKCOMDaaberathum athinre pulpurangalum yarmmoothum athinre pulpurangalum en-ganneemum athinre pulpurangalum ingane naalu pattanavum,29TSKCOMयर्मूत, और एनगन्नीम; थे चार नगर दिए गए।30TSKCOMAnd out of the tribe of Asher, Mishal with her suburbs, Abdon with her suburbs,30TSKCOMആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും30TSKCOMAashergothrathil mishaalum athinre pulpurangalum abdonum athinre pulpurangalum30TSKCOMऔर आशेर के गोत्र के भाग में से अपक्की अपक्की चराइयोंसमेत मिशाल, अब्दोन,31TSKCOMHelkath with her suburbs, and Rehob with her suburbs; four cities.31TSKCOMഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,31TSKCOMHelkkathum athinre pulpurangalum rehobum athinre pulpurangalum ingane naalu pattanavum,31TSKCOMहेल्कात, और रहोब; थे चार नगर दिए गए।32TSKCOMAnd out of the tribe of Naphtali, Kedesh in Galilee with her suburbs, to be a city of refuge for the slayer; and Hammoth-dor with her suburbs, and Kartan with her suburbs; three cities.32TSKCOMനഫ്താലിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.32TSKCOMNaphthaaligothrathil, kolacheythavannu sangkethanagaramaaya galeelayile kedeshum athinre pulpurangalum hammoth-dorum athinre pulpurangalum karthaanum athinre pulpurangalum ingane moonnu pattanavum kotuthu.32TSKCOMऔर नप्ताली के गोत्र के भाग में से अपक्की अपक्की चराइयोंसमेत खूनी के शरण नगर गलील का केदेश, फिर हम्मोतदोर, और कर्तान; थे तीन नगर दिए गए।33TSKCOMAll the cities of the Gershonites according to their families were thirteen cities with their suburbs.33TSKCOMഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.33TSKCOMGershonyarkku kutumbamkutumbamaayi ellaamkooti pathimmoonnu pattanavum avayute pulpurangalum kitti.33TSKCOMगेर्शोनियोंके कुलोंके अनुसार उनके सब नगर अपक्की अपक्की चराइयोंसमेत तेरह ठहरे।।34TSKCOMAnd unto the families of the children of Merari, the rest of the Levites, out of the tribe of Zebulun, Jokneam with her suburbs, and Kartah with her suburbs,34TSKCOMശേഷം ലേവ്യരിൽ മെരാർയ്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും34TSKCOMShesham levyaril meraaryyakutumbangalkku sebooloon gothrathil yokneyaamum athinre pulpurangalum karthayum athinre pulpurangalum34TSKCOMफिर बाकी लेवियों, अर्यात् मरारियोंके कुलोंको जबूलून के गोत्र के भाग में से अपक्की अपक्की चराइयोंसमेत योक्नाम, कर्ता,35TSKCOMDimnah with her suburbs, Nahalal with her suburbs; four cities.35TSKCOMദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും35TSKCOMDimniyum athinre pulpurangalum nahalaalum athinre pulpurangalum ingane naalu pattanavum35TSKCOMदिम्ना, और नहलाल; थे चार नगर दिए गए।36TSKCOMAnd out of the tribe of Reuben, Bezer with her suburbs, and Jahazah with her suburbs,36TSKCOMരൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും36TSKCOMRooben gothrathil beserum athinre pulpurangalum36TSKCOMऔर रूबेन के गोत्र के भाग में से अपक्की अपक्की चराइयोंसमेत बेसेर, यहसा,37TSKCOMKedemoth with her suburbs, and Mephaath with her suburbs; four cities.37TSKCOMയഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,37TSKCOMYahsayum athinre pulpurangalum kedemothum athinre pulpurangalum mephaathum athinre pulpurangalum ingane naalu pattanavum,37TSKCOMकेदेमोत, और मेपात; थे चार नगर दिए गए।38TSKCOMAnd out of the tribe of Gad, Ramoth in Gilead with her suburbs, to be a city of refuge for the slayer; and Mahanaim with her suburbs,38TSKCOMഗാദ്ഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും38TSKCOMGaadgothrathil, kolacheythavannu sangkethanagaramaaya gileyaadile raamothum athinre pulpurangalum mahanayeemum athinre pulpurangalum38TSKCOMऔर गाद के गोत्र के भाग में से अपक्की अपक्की चराइयोंसमेत खूनी के शरण नगर गिलाद में का रामोत, फिर महनैम,39TSKCOMHeshbon with her suburbs, Jazer with her suburbs; four cities in all.39TSKCOMഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.39TSKCOMHeshbonum athinre pulpurangalum yaserum athinre pulpurangalum ingane ellaamkooti naalu pattanavum kotuthu.39TSKCOMहेशबोन, और याजेर, जो सब मिलाकर चार नगर हैं दिए गए।40TSKCOMSo all the cities for the children of Merari by their families, which were remaining of the families of the Levites, were by their lot twelve cities.40TSKCOMഅങ്ങനെ ശേഷംലേവ്യകുടുംബങ്ങളായ മെരാർയ്യർക്കു നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.40TSKCOMAngane sheshamlevyakutumbangalaaya meraaryyarkku narukku prakaaram kutumbamkutumbamaayi kittiya pattanangal ellaamkooti panthrantu aayirunnu.40TSKCOMलेवियोंके बाकी कुलोंअर्यात् मरारियोंके कुलोंके अनुसार उनके सब नगर थे ही ठहरे, इस प्रकार उनको बारह नगर चिट्ठी डाल डालकर दिए गए।।41TSKCOMAll the cities of the Levites within the possession of the children of Israel were forty and eight cities with their suburbs.41TSKCOMയിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യർക്കു എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.41TSKCOMYisraayelmakkalute avakaashathil levyarkku ellaamkooti naalpathettu pattanavum avayute pulpurangalum kitti.41TSKCOMइस्राएलियोंकी निज भूमि के बीच लेवियोंके सब नगर अपक्की अपक्की चराइयोंसमेत अड़तालीस ठहरे।42TSKCOMThese cities were every one with their suburbs round about them: thus were all these cities.42TSKCOMഈ പട്ടണങ്ങളിൽ ഓരോന്നിന്നു ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു; ഈ പട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.42TSKCOMEe pattanangalil oronninnu churrum pulpurangal undaayirunnu; ee pattanangalkkokkeyum angane thanne undaayirunnu.42TSKCOMथे सब नगर अपके अपके चारोंओर की चराइयोंके साय ठहरे; इन सब नगरोंकी यही दशा यी।।43TSKCOMAnd the LORD gave unto Israel all the land which he sware to give unto their fathers; and they possessed it, and dwelt therein.43TSKCOMയഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.43TSKCOMYahova yisraayelinnu thaan avarute pithaakkanmaarkku kotukkumennu sathyam cheytha deshamellaam kotuthu; avar athu kaivashamaakki avite kutipaarthu.43TSKCOMइस प्रकार यहोवा ने इस्राएलियोंको वह सारा देश दिया, जिसे उस ने उनके पूर्वजोंसे शपय खाकर देने को कहा या; और वे उसके अधिक्कारनेी होकर उस में बस गए।44TSKCOMAnd the LORD gave them rest round about, according to all that he sware unto their fathers: and there stood not a man of all their enemies before them; the LORD delivered all their enemies into their hand.44TSKCOMയഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവർക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.44TSKCOMYahova avarute pithaakkanmaarotu sathyam cheythathupole okkeyum churrum avarkku svasthatha nalki shathrukkalil oruthanum avarute mumpil ninnittilla; yahova sakala shathrukkaleyum avarute kayyil elpichu.44TSKCOMऔर यहोवा ने उन सब बातोंके अनुसार, जो उस ने उनके पूर्वजोंसे शपय खाकर कही यीं, उन्हें चारोंओर से विश्रम दिया; और उनके शत्रुओं में से कोई भी उनके साम्हने टिक न सका; यहोवा ने उन सभोंको उनके वश में कर दिया।45TSKCOMThere failed not ought of any good thing which the LORD had spoken unto the house of Israel; all came to pass.45TSKCOMയഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.45TSKCOMYahova yisraayelgrihathotu arulicheytha vaagdaanangalil onnum vrithaavaakaathe sakalavum nivrithiyaayi.45TSKCOMजितनी भलाई की बातें यहोवा ने इस्राएल के घराने से कही यीं उन में से कोई भी न छूटी; सब की सब पूरी हुई।।