Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGo to now, ye rich men, weep and howl for your miseries that shall come upon you.
1TSKCOMഅല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
1TSKCOMAllayo dhanavaanmaare, ningalutemel varunna durithangal nimitham karanjnju murayituvin.
1TSKCOMहे धनवानोंसुन तो लो; तुम अपके आनेवाले क्‍लेशोंपर चिल्लाकर रोओ।
2TSKCOMYour riches are corrupted, and your garments are motheaten.
2TSKCOMനിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
2TSKCOMNingalute dhanam dravichum utuppu puzhuvarichum poyi.
2TSKCOMतुम्हारा धन बिगड़ गया और तुम्हारे वस्‍त्रोंको कीड़े खा गए।
3TSKCOMYour gold and silver is cankered; and the rust of them shall be a witness against you, and shall eat your flesh as it were fire. Ye have heaped treasure together for the last days.
3TSKCOMനിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
3TSKCOMNingalute ponnum velliyum karapitichu; aa kara ningalute nere saakshiyaakum; athu theepole ningalute jadathe thinnukalayum. anthyakaalathu ningal nikshepangale shekharichirikkunnu.
3TSKCOMतुम्हारे सोने-चान्‍दी में काई लग गई है; और वह काई तुम पर गवाही देगी, और आग की नाई तुम्हारा मांस खा जाएगी: तुम ने अन्‍तिम युग में धन बटोरा है।
4TSKCOMBehold, the hire of the labourers who have reaped down your fields, which is of you kept back by fraud, crieth: and the cries of them which have reaped are entered into the ears of the Lord of sabaoth.
4TSKCOMനിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
4TSKCOMNingalute nilangale koytha velakkaarute kooli ningal pitichuvallo; athu ningalute atukkalninnu nilavilikkunnu. koythavarute muravili sainyangalute karthaavinre cheviyil ethiyirikkunnu.
4TSKCOMदेखो, जिन मजदूरोंने तुम्हारे खेत काटे, उन की वह मजदूरी जो तुम ने धोखा देकर रख ली है चिल्ला रही है, और लवनेवालोंकी दोहाई, सेनाओं के प्रभु के कानोंतक पहुंच गई है।
5TSKCOMYe have lived in pleasure on the earth, and been wanton; ye have nourished your hearts, as in a day of slaughter.
5TSKCOMനിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
5TSKCOMNingal bhoomiyil aadambarathote sukhichu pulechu kuladivasathil ennapole ningalute hridayathe poshippichirikkunnu.
5TSKCOMतुम पृय्‍वी पर भोग-विलास में लगे रहे और बड़ा ही सुख भोगा; तुम ने इस वध के दिन के लिथे अपके ह्रृदय का पालन-पोषण करके मोटा ताजा किया।
6TSKCOMYe have condemned and killed the just; and he doth not resist you.
6TSKCOMനിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
6TSKCOMNingal neethimaane kurramvidhichu konnu; avan ningalotu maruthunilkkunnathumilla.
6TSKCOMतुम ने धर्मी को दोषी ठहराकर मार डाला; वह तुम्हारा साम्हना नहीं करता।।
7TSKCOMBe patient therefore, brethren, unto the coming of the Lord. Behold, the husbandman waiteth for the precious fruit of the earth, and hath long patience for it, until he receive the early and latter rain.
7TSKCOMഎന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
7TSKCOMEnnaal sahodaranmaare, karthaavinre prathyakshathavare deerghakshamayotirippin; krishikkaaran bhoomiyute vilayeriya phalathinnu kaathukontu munmazhayum pinmazhayum athinnu kittuvolam deerghakshamayotirikkunnuvallo.
7TSKCOMसो हे भाइयों, प्रभु के आगमन तक धीरज धरो, देखो, गृहस्या पृय्‍वी के बहुमूल्य फल की आशा रखता हुआ प्रयम और अन्‍तिम वर्षा होने तक धीरज धरता है।
8TSKCOMBe ye also patient; stablish your hearts: for the coming of the Lord draweth nigh.
8TSKCOMനിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
8TSKCOMNingalum deerghakshamayotirippin; ningalute hridayam sthiramaakkuvin; karthaavinre prathyakshatha sameepichirikkunnu.
8TSKCOMतुम भी धीरज धरो, और अपके ह्रृदय को दृढ़ करो, क्‍योंकि प्रभु का शुभागमन निकट है।
9TSKCOMGrudge not one against another, brethren, lest ye be condemned: behold, the judge standeth before the door.
9TSKCOMസഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
9TSKCOMSahodaranmaare, vidhikkappetaathirippaan oruvanre nere oruvan njarangippokaruthu; ithaa, nyaayaadhipathi vaathilkkal nilkkunnu.
9TSKCOMहे भाइयों, एक दूसरे पर दोष न लगाओ ताकि तुम दोषी न ठहरो, देखो, हाकिम द्वार पर खड़ा है।
10TSKCOMTake, my brethren, the prophets, who have spoken in the name of the Lord, for an example of suffering affliction, and of patience.
10TSKCOMസഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
10TSKCOMSahodaranmaare, karthaavinre naamathil samsaaricha pravaachakanmaare kashtaanubhavathinnum deerghakshamekkum drishtaanthamaayi vichaarichukolvin.
10TSKCOMहे भाइयो, जिन भविष्यद्वक्ताओं ने प्रभु के नाम से बातें की, उन्‍हें दुख उठाने और धीरज धरने का एक आदर्श समझो।
11TSKCOMBehold, we count them happy which endure. Ye have heard of the patience of Job, and have seen the end of the Lord; that the Lord is very pitiful, and of tender mercy.
11TSKCOMസഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.
11TSKCOMSahishnatha kaanichavare naam bhaagyavaanmaar ennu pukazhthunnu. yobinre sahishnatha ningal kettum karthaavu varuthiya avasaanam kantumirikkunnu; karthaavu mahaa karunayum manassalivumullavanallo.
11TSKCOMदेखो, हम धीरज धरनेवालोंको धन्य कहते हैं: तुम ने ऐयूब के धीरज के विषय में तो सुना ही है, और प्रभु की ओर से जो उसका प्रतिफल हुआ उसे भी जान लिया है, जिस से प्रभु की अत्यन्‍त करूणा और दया प्रगट होती है।
12TSKCOMBut above all things, my brethren, swear not, neither by heaven, neither by the earth, neither by any other oath: but let your yea be yea; and your nay, nay; lest ye fall into condemnation.
12TSKCOMവിശേഷാൽ സഹോദരന്മാരേ, സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
12TSKCOMVisheshaal sahodaranmaare, svarggatheyo bhoomiyeyo marru yaathonnineyumo cholli sathyam cheyyaruthu; shikshaavidhiyil akappetaathirippaan ningal uvvu ennu paranjnjaal uvvu ennum illa ennu paranjnjaal illa ennum irikkatte.
12TSKCOMपर हे मेरे भाइयों, सब से श्र्ेष्‍ठ बात यह है, कि शपय न खाना; न स्‍वर्ग की न पृय्‍वी की, न किसी और वस्‍तु की, पर तुम्हारी बातचीत हां की हां, और नहीं की नहीं हो, कि तुम दण्‍ड के योग्य न ठहरो।।
13TSKCOMIs any among you afflicted? let him pray. Is any merry? let him sing psalms.
13TSKCOMനിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
13TSKCOMNingalil kashtamanubhavikkunnavan praarthikkatte; sukham anubhavikkunnavan paattu paatatte.
13TSKCOMयदि तुम में कोई दुखी हो तो वह प्रार्यना करे: यदि आनन्‍दित हो, तो वह स्‍तुति के भजन गाए।
14TSKCOMIs any sick among you? let him call for the elders of the church; and let them pray over him, anointing him with oil in the name of the Lord:
14TSKCOMനിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.
14TSKCOMNingalil deenamaayi kitakkunnavan sabhayile mooppanmaare varuthatte. avar karthaavinre naamathil avane enna pooshi avannu venti praarthikkatte.
14TSKCOMयदि तुम में कोई रोगी हो, तो कलीसिया के प्राचीनोंको बुलाए, और वे प्रभु के नाम से उस पर तेल मल कर उसके लिथे प्रार्यना करें।
15TSKCOMAnd the prayer of faith shall save the sick, and the Lord shall raise him up; and if he have committed sins, they shall be forgiven him.
15TSKCOMഎന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
15TSKCOMEnnaal vishvaasathotukootiya praarthana deenakkaarane rakshikkum; karthaavu avane ezhunnelpikkum; avan paapam cheythittuntengkil avanotu kshamikkum.
15TSKCOMऔर विश्वास की प्रार्यना के द्वारा रोगी बच जाएगा और प्रभु उस को उठाकर खड़ा करेगा; और यदि उस ने पाप भी किए हों, तो उन की भी झमा हो जाएगी।
16TSKCOMConfess your faults one to another, and pray one for another, that ye may be healed. The effectual fervent prayer of a righteous man availeth much.
16TSKCOMഎന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
16TSKCOMEnnaal ningalkku rogashaanthi varendathinnu thammil paapangale erruparanjnju oruvannu venti oruvan praarthippin. neethimaanre shradhayotukootiya praarthana valare phalikkunnu.
16TSKCOMइसलिथे तुम आपस में एक दूसरे के साम्हने अपके अपके पापोंको मान लो; और एक दूसरे के लिथे प्रार्यना करो, जिस के चंगे हो जाओ; धर्मी जन की प्रार्यना के प्रभाव से बहुत कुछ हो सकता है।
17TSKCOMElias was a man subject to like passions as we are, and he prayed earnestly that it might not rain: and it rained not on the earth by the space of three years and six months.
17TSKCOMഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
17TSKCOMEleeyaavu namukku samasvabhaavamulla manushyan aayirunnu; mazha peyyaathirikkendathinnu avan praarthanayil apekshichu; moonnu samvathsaravum aaru maasavum deshathu mazha peythilla.
17TSKCOMएलिय्याह भी तो हमारे समान दुख-सुख भोगी मनुष्य या; और उस ने गिड़िगड़ा कर प्रार्यना की; कि मेंह न बरसे; और साढ़े तीन वर्ष तक भूमि पर मेंह नहीं बरसा।
18TSKCOMAnd he prayed again, and the heaven gave rain, and the earth brought forth her fruit.
18TSKCOMഅവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
18TSKCOMAvan veentum praarthichappol aakaashathuninnu mazha peythu, bhoomiyil dhaanyam vilanjnju.
18TSKCOMफिर उस ने प्रार्यना की, तो आकाश से वर्षा हुई, और भूमि फलवन्‍त हुई।।
19TSKCOMBrethren, if any of you do err from the truth, and one convert him;
19TSKCOMസഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ
19TSKCOMSahodaranmaare, ningalil oruvan sathyamvittu therrippokayum avane oruvan thirichuvaruthukayum cheythaal
19TSKCOMहे मेरे भाइयों, यदि तुम में कोई सत्य के मार्ग से भटक जाए, और कोई उस को फेर लाए।
20TSKCOMLet him know, that he which converteth the sinner from the error of his way shall save a soul from death, and shall hide a multitude of sins.
20TSKCOMപാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
20TSKCOMPaapiye nervvazhikku aakkunnavan avanre praanane maranathilninnu rakshikkayum paapangalute bahuthvam marekkayum cheyyum ennu avan arinjnjukollatte.
20TSKCOMतो वह यह जान ले, कि जो कोई किसी भटके हुए पापी को फेर लाएगा, वह एक प्राण को मृत्यु से बचाएगा, और अनेक पापोंपर परदा डालेगा।।