1TSKCOMFrom whence come wars and fightings among you? come they not hence, even of your lusts that war in your members?1TSKCOMനിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?1TSKCOMNingalil shanthayum kalahavum evite ninnu? ningalute avayavangalil poraatunna bhogechhakalil ninnallayo?1TSKCOMतुम में लड़ाइयां और फगड़े कहां से आ गए क्या उन सुख-विलासोंसे नहीं जो तुम्हारे अंगोंमें लड़ते-भिड़ते हैं2TSKCOMYe lust, and have not: ye kill, and desire to have, and cannot obtain: ye fight and war, yet ye have not, because ye ask not.2TSKCOMനിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.2TSKCOMNingal mohichittum praapikkunnilla; ningal kollukayum asooyappetukayum cheythittum onnum saadhikkunnilla; ningal kalahikkayum shanthayitukayum cheythittum yaachikkaaykakontu kittunnilla.2TSKCOMतुम लालसा रखते हो, और तुम्हें मिलता नहीं; तुम हत्या और डाह करते हो, ओर कुछ प्राप्त नहीं कर सकते; तुम फगड़ते और लड़ते हो; तुम्हें इसलिथे नहीं मिलता, कि मांगते नहीं।3TSKCOMYe ask, and receive not, because ye ask amiss, that ye may consume it upon your lusts.3TSKCOMനിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.3TSKCOMNingal yaachikkunnu engkilum ningalute bhogangalil chelavitendathinnu vallaathe yaachikkakontu onnum labhikkunnilla.3TSKCOMतुम मांगते हो और पाते नहीं, इसलिथे कि बुरी इच्छा से मांगते हो, ताकि अपके भोग विलास में उड़ा दो।4TSKCOMYe adulterers and adulteresses, know ye not that the friendship of the world is enmity with God? whosoever therefore will be a friend of the world is the enemy of God.4TSKCOMവ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.4TSKCOMVyabhichaarinikalaayullore, lokasneham daivathotu shathruthvam aakunnu ennu ningal ariyunnillayo? aakayaal lokathinte snehithan aakuvaan ichhikkunnavanellaam daivathinte shathruvaayitheerunnu.4TSKCOMहे व्यभिचािरिणयों, क्या तुम नहीं जानतीं, कि संसार से मित्रता करनी परमेश्वर से बैर करना है सो जो कोई संसार का मित्र होना चाहता है, वह अपके आप को परमेश्वर का बैरी बनाता है।5TSKCOMDo ye think that the scripture saith in vain, The spirit that dwelleth in us lusteth to envy?5TSKCOMഅല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?5TSKCOMAllengkil thiruvezhuthu veruthe samsaarikkunnu ennu thonnunnuvo? avan nammil vasikkumaaraakkiya aathmaavu asooyekkaayi kaamkshikkunnuvo?5TSKCOMक्या तुम यह समझते हो, कि पवित्र शास्त्र व्यर्य कहता है जिस आत्क़ा को उस ने हमारे भीतर बसाया है, क्या वह ऐसी लालसा करता है, जिस का प्रतिफल डाह हो6TSKCOMBut he giveth more grace. Wherefore he saith, God resisteth the proud, but giveth grace unto the humble.6TSKCOMഎന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.6TSKCOMEnnaal avan adhikam kripa nalkunnu; athukontu “daivam nigalikalotu ethirthunilkkayum thaazhmayullavarkku kripa nalkukayum cheyyunnu” ennu paranjnjirikkunnu.6TSKCOMवह तो और भी अनुग्रह देता है; इस कारण यह लिखा है, कि परमेश्वर अभिमानियोंसे विरोध करता है, पर दीनोंपर अनुग्रह करता है।7TSKCOMSubmit yourselves therefore to God. Resist the devil, and he will flee from you.7TSKCOMആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.7TSKCOMAakayaal ningal daivathinnu keezhatanguvin; pishaachinotu ethirthunilpin; ennaal avan ningale vittu otippokum.7TSKCOMइसलिथे परमेश्वर के आधीन हो जाओ; और शैतान का साम्हना करो, तो वह तुम्हारे पास से भाग निकलेगा।8TSKCOMDraw nigh to God, and he will draw nigh to you. Cleanse your hands, ye sinners; and purify your hearts, ye double minded.8TSKCOMദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;8TSKCOMDaivathotu atuthu chelluvin; ennaal avan ningalotu atuthuvarum. paapikale, kaikale vetippaakkuvin; irumanassullore, hridayangale shudheekarippin;8TSKCOMपरमेश्वर के निकट आओ, तो वह भी तुम्हारे निकट आएगा: हे पापियों, अपके हाथ शुद्ध करो; और हे दुचित्ते लोगोंअपके ह्रृदय को पवित्र करो।9TSKCOMBe afflicted, and mourn, and weep: let your laughter be turned to mourning, and your joy to heaviness.9TSKCOMസങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.9TSKCOMSangkatappettu duhkhichu karavin; ningalute chiri duhkhamaayum santhosham vishaadamaayum theeratte.9TSKCOMदुखी होओ, और शोक करा, और रोओ: तुम्हारी हंसी शोक से और तुम्हारा आनन्द उदासी से बदल जाए।10TSKCOMHumble yourselves in the sight of the Lord, and he shall lift you up.10TSKCOMകർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.10TSKCOMKarthaavinre sannidhiyil thaazhuvin; ennaal avan ningale uyarthum.10TSKCOMप्रभु के साम्हने दीन बनो, तो वह तुम्हें शिरोमणि बनाएगा।11TSKCOMSpeak not evil one of another, brethren. He that speaketh evil of his brother, and judgeth his brother, speaketh evil of the law, and judgeth the law: but if thou judge the law, thou art not a doer of the law, but a judge.11TSKCOMസഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കിൽ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.11TSKCOMSahodaranmaare, anyonyam dushikkaruthu; thanre sahodarane dushikkayum vidhikkayum cheyyunnavan nyaayapramaanathe dushikkayum nyaayapramaanathe vidhikkayum cheyyunnu. nyaayapramaanathe vidhikkunnu engkil nee nyaayapramaanathe anushthikkunnavanalla, vidhikkunnavanathre.11TSKCOMहे भाइयों, एक दूसरे की बदनामी न करो, जो अपके भाई की बदनामी करता है, या भाई पर दोष लगाता है, वह व्यवस्या की बदनामी करता है, और व्यवस्या पर दोष लगाता है, तो तू व्यवस्या पर चलनेवाला नहीं, पर उस पर हाकिम ठहरा।12TSKCOMThere is one lawgiver, who is able to save and to destroy: who art thou that judgest another?12TSKCOMന്യായപ്രമാണകർത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവൻ തന്നേ; കൂട്ടുകാരനെ വിധിപ്പാൻ നീ ആർ?12TSKCOMNyaayapramaanakarthaavum nyaayaadhipathiyum oruvaneyullu: rakshippaanum nashippippaanum shakthanaayavan thanne; koottukaarane vidhippaan nee aar?12TSKCOMव्यवस्या देनेवाला और हाकिम तो एक ही है, जिसे बचाने और नाश करने की सामर्य है; तू कौन है, जो अपके पड़ोसी पर दोष लगाता है13TSKCOMGo to now, ye that say, To day or to morrow we will go into such a city, and continue there a year, and buy and sell, and get gain:13TSKCOMഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ:13TSKCOMInno naaleyo njangal inna pattanathil poyi avite oraantu kazhichu vyaapaaram cheythu laabham undaakkum ennu parayunnavare, kelppin:13TSKCOMतुम जो यह कहते हो, कि आज या कल हम किसी और नगर में जाकर वहां एक वर्ष बिताएंगे, और व्यापार करके लाभ उठाएंगे।14TSKCOMWhereas ye know not what shall be on the morrow. For what is your life? It is even a vapour, that appeareth for a little time, and then vanisheth away.14TSKCOMനാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.14TSKCOMNaalethethu ningal ariyunnillallo; ningalute jeevan enganeyullathu? alpanerathekku kaanunnathum pinne maranjnjupokunnathumaaya aaviyallo.14TSKCOMऔर यह नहीं जानते कि कल क्या होगा: सुन तो लो, तुम्हारा जीवन है ही क्या तुम तो मानो भाप समान हो, जो योड़ी देर दिखाई देती है, फिर लोप हो जाती है।15TSKCOMFor that ye ought to say, If the Lord will, we shall live, and do this, or that.15TSKCOMകർത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.15TSKCOMKarthaavinnu ishtamuntengkil njangal jeevichirunnu inninnathu cheyyum ennallayo parayendathu.15TSKCOMइस के विपक्कीत तुम्हें यह कहना चाहिए, कि यदि प्रभु चाहे तो हम जीवित रहेंगे, और यह या वह काम भी करेंगे।16TSKCOMBut now ye rejoice in your boastings: all such rejoicing is evil.16TSKCOMനിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.16TSKCOMNingalo vampu paranjnju prashamsikkunnu; eevaka prashamsa ellaam dosham aakunnu.16TSKCOMपर अब तुम अपक्की ड़ींग पर घमण्ड करते हो; ऐसा सब घमण्ड बुरा होता है।17TSKCOMTherefore to him that knoweth to do good, and doeth it not, to him it is sin.17TSKCOMനന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.17TSKCOMNanma cheyvaanarinjnjittum cheyyaathavannu athu paapam thanne.17TSKCOMइसलिथे जो कोई भलाई करना जानता है और नहीं करता, उसके लिथे यह पाप है।।