Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPeter, an apostle of Jesus Christ, to the strangers scattered throughout Pontus, Galatia, Cappadocia, Asia, and Bithynia,
1TSKCOMയേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാർക്കുന്ന പരദേശികളും
1TSKCOMYeshukristhuvinre apposthalanaaya pathros ponthosilum galaathyayilum kappadokyayilum aasyayilum bithunyayilum chitharippaarkkunna paradeshikalum
1TSKCOMपतरस की ओर से जो यीशु मसीह का प्रेरित है, उन परदेशियोंके नाम, जो पुन्‍तुस, गलतिया, कप्‍पदुकिया, आसिया, और बियुनिया में तित्तर बित्तर होकर रहते हैं।
2TSKCOMElect according to the foreknowledge of God the Father, through sanctification of the Spirit, unto obedience and sprinkling of the blood of Jesus Christ: Grace unto you, and peace, be multiplied.
2TSKCOMപിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
2TSKCOMPithaavaaya daivathinte munnarivinnu othavannam aathmaavinre vishudheekaranam praapichu anusaranam kaanippaanum yeshukristhuvinre rakthathaal thalikkappetuvaanumaayi vrithanmaarumaayavarkku ezhuthunnathu: ningalkku kripayum samaadhaanavum vardhikkumaaraakatte.
2TSKCOMऔर परमेश्वर पिता के भविष्य ज्ञान के अनुसार, आत्क़ा के पवित्र करने के द्वारा आज्ञा मानने, और यीशु मसीह के लोहू के छिड़के जाने के लिथे चुने गए हैं। तुम्हें अत्यन्‍त अनुग्रह और शान्‍ति मिलती रहे।।
3TSKCOMBlessed be the God and Father of our Lord Jesus Christ, which according to his abundant mercy hath begotten us again unto a lively hope by the resurrection of Jesus Christ from the dead,
3TSKCOMനമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
3TSKCOMNammute karthaavaaya yeshukristhuvinre pithaavaaya daivathinnu sthothram. avan marichavarute itayilninnulla yeshukristhuvinre punaruthaanathaal thanre karunaadhikyaprakaaram namme jeevanulla prathyaashekkaayi,
3TSKCOMहमारे प्रभु यीशु मसीह के परमेश्वर और पिता का धन्यवाद दो, जिस ने यीशु मसीह को मरे हुओं में से जी उठने के द्वारा, अपक्की बड़ी दया से हमें जीवित आशा के लिथे नया जन्क़ दिया।
4TSKCOMTo an inheritance incorruptible, and undefiled, and that fadeth not away, reserved in heaven for you,
4TSKCOMഅന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
4TSKCOMAnthyakaalathil velippetuvaan orungiyirikkunna rakshekku vishvaasathaal daivashakthiyil kaakkappetunna ningalkku venti svarggathil sookshichirikkunnathum
4TSKCOMअर्यात्‍ एक अविनाशी और निर्मल, और अजर मीरास के लिथे।
5TSKCOMWho are kept by the power of God through faith unto salvation ready to be revealed in the last time.
5TSKCOMക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
5TSKCOMKshayam, maalinyam, vaattam, enniva illaathathumaaya avakaashathinnaayi thanne veentum janippichirikkunnu.
5TSKCOMजो तुम्हारे लिथे स्‍वर्ग में रखी है, जिन की रझा परमेश्वर की सामर्य से, विश्वास के द्वारा उस उद्धार के लिथे, जो आनेवाले समय में प्रगट होनेवाली है, की जाती है।
6TSKCOMWherein ye greatly rejoice, though now for a season, if need be, ye are in heaviness through manifold temptations:
6TSKCOMഅതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
6TSKCOMAthil ningal ippol alpanerathekku naanaapareekshakalaal duhkhichirikkentivannaalum aanandikkunnu.
6TSKCOMऔर इस कारण तुम मगन होते हो, यद्यपि अवश्य है कि अब कुछ दिन तक नाना प्रकार की पक्कीझाओं के कारण उदास हो।
7TSKCOMThat the trial of your faith, being much more precious than of gold that perisheth, though it be tried with fire, might be found unto praise and honour and glory at the appearing of Jesus Christ:
7TSKCOMഅഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
7TSKCOMAzhinjnjupokunnathum theeyil shodhana kazhikkunnathumaaya ponninekkaal ningalute vishvaasathinte parishodhana vilayeriyathu ennu yeshukristhuvinre prathyakshathayil pukazhchekkum thejassinnum maanathinnumaayi kaanmaan angane itavarum.
7TSKCOMऔर यह इसलिथे है कि तुम्हारा परखा हुआ विश्वास, जो आग से ताए हुए नाशमान सोने से भी कहीं, अधिक बहुमूल्य है, यीशु मसीह के प्रगट होने पर प्रशंसा, और महिमा, और आदर का कारण ठहरे।
8TSKCOMWhom having not seen, ye love; in whom, though now ye see him not, yet believing, ye rejoice with joy unspeakable and full of glory:
8TSKCOMഅവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു
8TSKCOMAvane ningal kantittillengkilum snehikkunnu; ippol kaanaathe vishvasichumkontu
8TSKCOMउस से तुम बिन देखे प्रेम रखते हो, और अब तो उस पर बिन देखे भी विश्वास करके ऐसे आनन्‍दित और मगन होते हो, जो वर्णन से बाहर और महिमा से भरा हुआ है।
9TSKCOMReceiving the end of your faith, even the salvation of your souls.
9TSKCOMനിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
9TSKCOMNingalute vishvaasathinte anthamaaya aathmaraksha praapikkayum paranjnjutheeraathathum mahimayullathumaaya santhoshathote aanandikkayum cheyyunnu.
9TSKCOMऔर अपके विश्वास का प्रतिफल अर्यात्‍ आत्क़ाओं का उद्धार प्राप्‍त करते हो।
10TSKCOMOf which salvation the prophets have enquired and searched diligently, who prophesied of the grace that should come unto you:
10TSKCOMനിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
10TSKCOMNingalkku varuvaanirikkunna kripayekkurichu pravachicha pravaachakanmaar ee rakshaye aaraanjnju anveshichirunnu.
10TSKCOMइसी उद्धार के विषय में उन भविष्यद्वक्ताओं ने बहुत ढूंढ़-ढांढ़ और जांच-पड़ताल की, जिन्‍होंने उस अनुग्रह के विषय में जो तुम पर होने को या, भविष्यद्वाणी की यी।
11TSKCOMSearching what, or what manner of time the Spirit of Christ which was in them did signify, when it testified beforehand the sufferings of Christ, and the glory that should follow.
11TSKCOMഅവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
11TSKCOMAvarilulla kristhuvin aathmaavu kristhuvinnu varentiya kashtangaleyum pinvarunna mahimayeyum mumpilkootti saaksheekarichappol soochippicha samayam etho engineyullatho ennu pravaachakanmaar aaraanjnjunokki,
11TSKCOMउन्‍होंने इस बात की खोज की कि मसीह का आत्क़ा जो उन में या, और पहिले ही से मसीह के दुखोंकी और उन के बाद होनेवाली महिमा की गवाही देता या, वह कौन से और कैसे समय की ओर संकेत करता या।
12TSKCOMUnto whom it was revealed, that not unto themselves, but unto us they did minister the things, which are now reported unto you by them that have preached the gospel unto you with the Holy Ghost sent down from heaven; which things the angels desire to look into.
12TSKCOMതങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.
12TSKCOMThangalkkaayittalla ningalkkaayittathre thangal aa shushroosha cheyyunnu ennu avarkku velippettu; svarggathil ninnu ayacha parishudhaathmaavinaal ningalotu suvishesham ariyichavar athu ippol ningale grahippichirikkunnu. athilekku daivadoothanmaarum kuninjnjunokkuvaan aagrahikkunnu.
12TSKCOMउन पर यह प्रगट किया गया, कि वे अपक्की नहीं बरन तुम्हारी सेवा के लिथे थे बातें कहा करते थे, जिन का समाचार अब तुम्हें उन के द्वारा मिला जिन्‍होंने पवित्र आत्क़ा के द्वारा जो स्‍वर्ग से भेजा गया: तुम्हें सुसमाचार सुनाया, और इन बातोंको स्‍वर्गदूत भी ध्यान से देखने की लालसा रखते हैं।।
13TSKCOMWherefore gird up the loins of your mind, be sober, and hope to the end for the grace that is to be brought unto you at the revelation of Jesus Christ;
13TSKCOMആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
13TSKCOMAakayaal ningalute manassu urappichu nirmmadaraayi yeshukristhuvinre prathyakshathayingkal ningalkku varuvaanulla kripayil poornna prathyaasha vechukolvin.
13TSKCOMइस कारण अपक्की अपक्की बुद्धि की कमर बान्‍धकर, और सचेत रहकर उस अनुग्रह की पूरी आशा रखो, जो यीशु मसीह के प्रगट होने के समय तुम्हें मिलनेवाला है।
14TSKCOMAs obedient children, not fashioning yourselves according to the former lusts in your ignorance:
14TSKCOMപണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
14TSKCOMPantu ningalute ajnjaanakaalathu undaayirunna mohangale
14TSKCOMऔर आज्ञाकारी बालकोंकी नाई अपक्की अज्ञानता के समय की पुरानी अभिलाषाओं के सदृश न बनो।
15TSKCOMBut as he which hath called you is holy, so be ye holy in all manner of conversation;
15TSKCOMമാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
15TSKCOMMaathrikayaakkaathe ningale vilicha vishudhannu othavannam anusaranamulla makkalaayi ellaanatappilum vishudharaakuvin.
15TSKCOMपर जैसा तुम्हारा बुलानेवाला पवित्र है, वैसे ही तुम भी अपके सारे चाल चलन में पवित्र बनो।
16TSKCOMBecause it is written, Be ye holy; for I am holy.
16TSKCOM“ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
16TSKCOM“njaan vishudhan aakayaal ningalum vishudharaayirippin ” ennu ezhuthiyirikkunnuvallo.
16TSKCOMक्‍योंकि लिखा है, कि पवित्र बनो, क्‍योंकि मैं पवित्र हूं।
17TSKCOMAnd if ye call on the Father, who without respect of persons judgeth according to every man’s work, pass the time of your sojourning here in fear:
17TSKCOMമുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
17TSKCOMMukhapaksham kootaathe ororuthanre pravrithikku thakkavannam nyaayam vidhikkunnavane ningal pithaavu ennu vilikkunnu engkil ningalute pravaasakaalam bhayathote kazhippin.
17TSKCOMऔर जब कि तुम, हे पिता, कह कर उस से प्रार्यना करते हो, जो बिना पझपात हर एक के काम के अनुसार न्याय करता है, तो अपके परदेशी होने का समय भय से बिताओ।
18TSKCOMForasmuch as ye know that ye were not redeemed with corruptible things, as silver and gold, from your vain conversation received by tradition from your fathers;
18TSKCOMവ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
18TSKCOMVyarthavum pithripaaramparyavumaayulla ningalute natappilninnu ningale veentetu thirikkunnathu ponnu, velli muthalaaya azhinjnjupokunna vasthukkalekkondalla,
18TSKCOMक्‍योंकि तुम जानते हो, कि तुम्हारा निकम्मा चाल-चलन जो बापदादोंसे चला आता है उस से तुम्हारा छुटकारा चान्‍दी सोने अर्यात्‍ नाशमान वस्‍तुओं के द्वारा नहीं हुआ।
19TSKCOMBut with the precious blood of Christ, as of a lamb without blemish and without spot:
19TSKCOMക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
19TSKCOMKristhu enna nirddoshavum nishkalangkavumaaya kunjnjaatinre vilayeriya rakthamkondathre ennu ningal ariyunnuvallo.
19TSKCOMपर निर्दोष और निष्‍कलंक मेम्ने अर्यात्‍ मसीह के बहुमूल्य लोहू के द्वारा हुआ।
20TSKCOMWho verily was foreordained before the foundation of the world, but was manifest in these last times for you,
20TSKCOMഅവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
20TSKCOMAvan lokasthaapanathinnu mumpe munnariyappettavanum avan mukhaantharam daivathil vishvasikkunna ningal nimitham ee anthyakaalathu velippettavanum aakunnu.
20TSKCOMउसका ज्ञान तो जगत की उत्‍पत्ति के पहिले ही से जाना गया या, पर अब इस अन्‍तिम युग में तुम्हारे लिथे प्रगट हुआ।
21TSKCOMWho by him do believe in God, that raised him up from the dead, and gave him glory; that your faith and hope might be in God.
21TSKCOMനിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
21TSKCOMNingalute vishvaasavum prathyaashayum daivathil vechukollendathinnu daivam avane marichavarute itayilninnu ezhunnelpichu, avannu thejassu kotuthumirikkunnu.
21TSKCOMजो उसके द्वारा उस परमेश्वर पर विश्वास करते हो, जिस ने उसे मरे हुओं में से जिलाया, और महिमा दी; कि तुम्हारा विश्वास और आशा परमेश्वर पर हो।
22TSKCOMSeeing ye have purified your souls in obeying the truth through the Spirit unto unfeigned love of the brethren, see that ye love one another with a pure heart fervently:
22TSKCOMഎന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
22TSKCOMEnnaal sathyam anusarikkayaal ningalute aathmaakkale nirvyaajamaaya sahodarapreethikkaayi nirmmaleekarichirikkakontu hridayapoorvvam anyonyam urrusnehippin.
22TSKCOMसो जब कि तुम ने भाईचारे की निष्‍कपट प्रीति के निमित्त सत्य के मानने से अपके मनोंको पवित्र किया है, तो तन मन लगाकर एक दूसरे से अधिक प्रेम रखो।
23TSKCOMBeing born again, not of corruptible seed, but of incorruptible, by the word of God, which liveth and abideth for ever.
23TSKCOMകെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
23TSKCOMKetunna beejathaalalla ketaathathinaal, jeevanullathum nilanilkkunnathumaaya daivavachanathaal thanne, ningal veentum janichirikkunnu.
23TSKCOMक्‍योंकि तुम ने नाशमान नहीं पर अविनाशी बीज से परमेश्वर के जीवते और सदा ठहरनेवाले वचन के द्वारा नया जन्क़ पाया है।
24TSKCOMFor all flesh is as grass, and all the glory of man as the flower of grass. The grass withereth, and the flower thereof falleth away:
24TSKCOM“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി;
24TSKCOM“sakalajadavum pullupoleyum athinre bhamgi ellaam pullinre poopoleyum aakunnu; pullu vaati poovuthirnnupoyi;
24TSKCOMक्‍योंकि हर एक प्राणी घास की नाईं है, और उस की सारी शोभा घास के फूल की नाईं है: घास सूख जाती है, और फूल फड़ जाता है।
25TSKCOMBut the word of the Lord endureth for ever. And this is the word which by the gospel is preached unto you.
25TSKCOMകർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.
25TSKCOMKarthaavinre vachanamo ennekkum nilanilkkunnu.” athu aakunnu ningalotu prasamgicha vachanam.
25TSKCOMपरन्‍तु प्रभु का वचन युगानुयुग स्यिर रहेगा: और यह ही सुसमाचार का वचन है जो तुम्हें सुनाया गया या।।