Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMJames, a servant of God and of the Lord Jesus Christ, to the twelve tribes which are scattered abroad, greeting.
1TSKCOMദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.
1TSKCOMDaivathinteyum karthaavaaya yeshukristhuvinreyum daasanaaya yaakkob ezhuthunnathu: chitharippaarkkunna panthrantu gothrangalkkum vandanam.
1TSKCOMपरमेश्वर के और प्रभु यीशु मसीह के दास याकूब की ओर से उन बारहोंगोत्रोंको जो तित्तर बित्तर होकर रहते हैं नमस्‍कार पहुंचे।।
2TSKCOMMy brethren, count it all joy when ye fall into divers temptations;
2TSKCOMഎന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
2TSKCOMEnre sahodaranmaare, ningal vividhapareekshakalil akappetumpol
2TSKCOMहे मेरे भाइयों, जब तुम नाना प्रकार की पक्कीझाओं में पड़ो
3TSKCOMKnowing this, that the trying of your faith worketh patience.
3TSKCOMനിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
3TSKCOMNingalute vishvaasathinte parishodhana sthiratha ulavaakkunnu ennu arinjnju athu ashesham santhosham ennu ennuvin.
3TSKCOMतो इसे पूरे आनन्‍द की बात समझो, यह जानकर, कि तुम्हारे विश्वास के परखे जाने से धीरज उत्‍पन्न होता है।
4TSKCOMBut let patience have her perfect work, that ye may be perfect and entire, wanting nothing.
4TSKCOMഎന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
4TSKCOMEnnaal ningal onnilum kuravillaathe thikanjnjavarum sampoornnarum aakendathinnu sthirathekku thikanjnja pravrithi undaakatte.
4TSKCOMपर धीरज को अपना पूरा काम करने दो, कि तुम पूरे और सिद्ध हो जाओ और तुम में किसी बात की घटी न रहे।।
5TSKCOMIf any of you lack wisdom, let him ask of God, that giveth to all men liberally, and upbraideth not; and it shall be given him.
5TSKCOMനിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.
5TSKCOMNingalil oruthannu jnjaanam kuravaakunnu engkil bharthsikkaathe ellaavarkkum audaaryamaayi kotukkunnavanaaya daivathotu yaachikkatte; appol avannu labhikkum.
5TSKCOMपर यदि तुम में से किसी को बुद्धि की घटी हो, तो परमेश्वर से मांगे, जो बिना उलाहना दिए सब को उदारता से देता है; और उस को दी जाएगी।
6TSKCOMBut let him ask in faith, nothing wavering. For he that wavereth is like a wave of the sea driven with the wind and tossed.
6TSKCOMഎന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.
6TSKCOMEnnaal avan onnum samshayikkaathe vishvaasathote yaachikkenam: samshayikkunnavan kaarratichu alayunna katalthirekku saman.
6TSKCOMपर विश्वास से मांगे, और कुछ सन्‍देह न करे; क्‍योंकि सन्‍देह करनेवाला समुद्र की लहर के समान है जो हवा से बहती और उछलती है।
7TSKCOMFor let not that man think that he shall receive any thing of the Lord.
7TSKCOMഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
7TSKCOMInganeyulla manushyan karthaavingkalninnu vallathum labhikkum ennu niroopikkaruthu.
7TSKCOMऐसा मनुष्य यह न समझे, कि मुझे प्रभु से कुछ मिलेगा।
8TSKCOMA double minded man is unstable in all his ways.
8TSKCOMഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.
8TSKCOMIrumanassulla manushyan thanre vazhikalil okkeyum asthiran aakunnu.
8TSKCOMवह व्यक्ति दुचित्ता है, और अपक्की सारी बातोंमें चंचल है।।
9TSKCOMLet the brother of low degree rejoice in that he is exalted:
9TSKCOMഎന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും
9TSKCOMEnnaal eliya sahodaran thanre uyarchayilum
9TSKCOMदीन भाई अपके ऊंचे पद पर घमण्‍ड करे।
10TSKCOMBut the rich, in that he is made low: because as the flower of the grass he shall pass away.
10TSKCOMധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.
10TSKCOMDhanavaano pullinre poopole ozhinjnjupokunnavanaakayaal thanre elimayilum prashamsikkatte.
10TSKCOMऔर धनवान अपक्की नीच दशा पर: क्‍योंकि वह घास के फूल की नाई जाता रहेगा।
11TSKCOMFor the sun is no sooner risen with a burning heat, but it withereth the grass, and the flower thereof falleth, and the grace of the fashion of it perisheth: so also shall the rich man fade away in his ways.
11TSKCOMസൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവുതിർന്നു അതിന്റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്റെ പ്രയത്നങ്ങളിൽ വാടിപോകും.
11TSKCOMSooryan ushnakkaarrote udichittu pullu unangi poovuthirnnu athinre roopabhamgi kettupokunnu. athupole dhanavaanum thanre prayathnangalil vaatipokum.
11TSKCOMक्‍योंकि सूर्य उदय होते ही कड़ी धूप पड़ती है और घास को सुखा देती है, और उसका फूल फड़ जाता है, और उस की शोभा जाती रहती है; उसी प्रकार धनवान भी अपके मार्ग पर चलते चलते धूल में मिल जाएगा।
12TSKCOMBlessed is the man that endureth temptation: for when he is tried, he shall receive the crown of life, which the Lord hath promised to them that love him.
12TSKCOMപരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
12TSKCOMPareeksha sahikkunna manushyan bhaagyavaan; avan kollaakunnavanaayi thelinjnja shesham karthaavu thanne snehikkunnavarkku vaagdatham cheytha jeevakireetam praapikkum.
12TSKCOMधन्य है वह मनुष्य, जो पक्कीझा में स्यिर रहता है; क्‍योंकि वह खरा निकलकर जीवन का वह मुकुट पाएगा, जिस की प्रतिज्ञा प्रभु ने अपके प्रेम करनेवालोंको दी है।
13TSKCOMLet no man say when he is tempted, I am tempted of God: for God cannot be tempted with evil, neither tempteth he any man:
13TSKCOMപരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
13TSKCOMPareekshikkappetumpol njaan daivathaal pareekshikkappetunnu ennu aarum parayaruthu. daivam doshangalaal pareekshikkappetaathavan aakunnu; thaan aareyum pareekshikkunnathumilla.
13TSKCOMजब किसी ही पक्कीझा हो, तो वह यह न कहे, कि मेरी पक्कीझा परमेश्वर की ओर से होती है; क्‍योंकि न तो बुरी बातोंसे परमेश्वर की पक्कीझा हो सकती है, और न वही किसी की पक्कीझा आप करता है।
14TSKCOMBut every man is tempted, when he is drawn away of his own lust, and enticed.
14TSKCOMഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.
14TSKCOMOroruthan pareekshikkappetunnathu svanthamohathaal aakarshichu vasheekarikkappetukayaal aakunnu.
14TSKCOMपरन्‍तु प्रत्थेक व्यक्ति अपक्की ही अभिलाषा में खिंचकर, और फंसकर पक्कीझा में पड़ता है।
15TSKCOMThen when lust hath conceived, it bringeth forth sin: and sin, when it is finished, bringeth forth death.
15TSKCOMമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
15TSKCOMMoham garbham dharichu paapathe prasavikkunnu; paapam muzhuthittu maranathe perunnu.
15TSKCOMफिर अभिलाषा गर्भवती होकर पाप को जनता है और पाप बढ़ जाता है तो मृत्यु को उत्‍पन्न करता है।
16TSKCOMDo not err, my beloved brethren.
16TSKCOMഎന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു.
16TSKCOMEnre priyasahodaranmaare, vanjchikkappetaruthu.
16TSKCOMहे मेरे प्रिय भाइयों, धोखा न खाओ।
17TSKCOMEvery good gift and every perfect gift is from above, and cometh down from the Father of lights, with whom is no variableness, neither shadow of turning.
17TSKCOMഎല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
17TSKCOMEllaa nalla daanavum thikanjnja varam okkeyum uyarathilninnu velichangalute pithaavingkal ninnu irangivarunnu. avannu vikaaramo gathibhedathaalulla aachhaadanamo illa.
17TSKCOMक्‍योंकि हर एक अच्‍छा वरदान और हर एक उत्तम दान ऊपर ही से है, और ज्योतियोंके पिता की ओर से मिलता है, जिस में न तो कोई परिवर्तन हो सकता है, ओर न अदल बदल के कारण उस पर छाया पड़ती है।
18TSKCOMOf his own will begat he us with the word of truth, that we should be a kind of firstfruits of his creatures.
18TSKCOMനാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
18TSKCOMNaam avanre srishtikalil oruvidham aadyaphalamaakendathinnu avan thanre ishtam hethuvaayi sathyathinte vachanathaal namme janippichirikkunnu.
18TSKCOMउस ने अपक्की ही इच्‍छा से हमें सत्य के वचन के द्वारा उत्‍पन्न किया, ताकि हम उस की सृष्‍टि की हुई वस्‍तुओं में से एक प्रकार के प्रयम फल हों।।
19TSKCOMWherefore, my beloved brethren, let every man be swift to hear, slow to speak, slow to wrath:
19TSKCOMപ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
19TSKCOMPriyasahodaranmaare, ningal athu ariyunnuvallo. ennaal ethu manushyanum kelppaan vegathayum paravaan thaamasavum kopathinnu thaamasavumullavan aayirikkatte.
19TSKCOMहे मेरे प्रिय भाइयो, यह बात तुम जानते हो: इसलिथे हर एक मनुष्य सुनने के लिथे तत्‍पर और बोलने में धीरा और क्रोध में धीमा हो।
20TSKCOMFor the wrath of man worketh not the righteousness of God.
20TSKCOMമനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
20TSKCOMManushyanre kopam daivathinte neethiye pravarthikkunnilla.
20TSKCOMक्‍योंकि मनुष्य का क्रोध परमेश्वर के धर्म का निर्वाह नहीं कर सकता है।
21TSKCOMWherefore lay apart all filthiness and superfluity of naughtiness, and receive with meekness the engrafted word, which is able to save your souls.
21TSKCOMആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.
21TSKCOMAakayaal ellaa azhukkum dushtathayute aadhikyavum vittu ningalute aathmaakkale rakshippaan shakthiyullathum ulnattathumaaya vachanam saumyathayote kaikkolvin.
21TSKCOMइसलिथे सारी मलिनता और बैर भाव की बढ़ती को दूर करके, उस वचन को नम्रता से ग्रहण कर लो, जो ह्रृदय में बोया गया और जो तुम्हारे प्राणोंका उद्धार कर सकता है।
22TSKCOMBut be ye doers of the word, and not hearers only, deceiving your own selves.
22TSKCOMഎങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
22TSKCOMEngkilum vachanam kelkka maathram cheythukontu thangale thanne chathikkaathe athine cheyyunnavaraayum irippin.
22TSKCOMपरन्‍तु वचन पर चलनेवाले बनो, और केवल सुननेवाले ही नहीं जो अपके आप को धोखा देते हैं।
23TSKCOMFor if any be a hearer of the word, and not a doer, he is like unto a man beholding his natural face in a glass:
23TSKCOMഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
23TSKCOMOruthan vachanam kelkkunnavan engkilum cheyyaathavanaayirunnaal avan thanre svaabhaavika mukham kannaatiyil nokkunna aalotu okkunnu.
23TSKCOMक्‍योंकि जो कोई वचन का सुननेवाला हो, और उस पर चलनेवाला न हो, तो वह उस मनुष्य के समान है जो अपना स्‍वाभाविक मुंह दर्पण में देखता है।
24TSKCOMFor he beholdeth himself, and goeth his way, and straightway forgetteth what manner of man he was.
24TSKCOMഅവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു.
24TSKCOMAvan thannethaan kantu purappettu thaan inna roopam aayirunnu ennu utane marannupokunnu.
24TSKCOMइसलिथे कि वह अपके आप को देखकर चला जाता, और तुरन्‍त भूल जाता है कि मैं कैसा या।
25TSKCOMBut whoso looketh into the perfect law of liberty, and continueth therein, he being not a forgetful hearer, but a doer of the work, this man shall be blessed in his deed.
25TSKCOMസ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതിൽ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.
25TSKCOMSvaathanthryathinte thikanjnja nyaayapramaanam urrunokki athil nilanilkkunnavano kettu marakkunnavanalla, pravrithi cheyyunnavanaayi thaan cheyyunnathil bhaagyavaan aakum.
25TSKCOMपर जो व्यक्ति स्‍वतंत्रता की सिद्ध व्यवस्या पर ध्यान करता रहता है, वह अपके काम में इसलिथे आशीष पाएगा कि सुनकर नहीं, पर वैसा ही काम करता है।
26TSKCOMIf any man among you seem to be religious, and bridleth not his tongue, but deceiveth his own heart, this man’s religion is vain.
26TSKCOMനിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.
26TSKCOMNingalil oruvan thanre naavinnu katinjnjaanitaathe thanre hridayathe vanjchichukontu thaan bhakthan ennu niroopichaal avanre bhakthi vyartham athre.
26TSKCOMयदि कोई अपके आप को भक्त समझे, और अपक्की जीभ पर लगाम न दे, पर अपके ह्रृदय को धोखा दे, तो उस की भक्ति व्यर्य है।
27TSKCOMPure religion and undefiled before God and the Father is this, To visit the fatherless and widows in their affliction, and to keep himself unspotted from the world.
27TSKCOMപിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.
27TSKCOMPithaavaaya daivathinte mumpaake shudhavum nirmmalavumaayulla bhakthiyo: anaathareyum vidhavamaareyum avarute sangkatathil chennu kaanunnathum lokathaalulla kalangkam parraathavannam thannethaan kaathukollunnathum aakunnu.
27TSKCOMहमारे परमेश्वर और पिता के निकट शुद्ध और निर्मल भक्ति यह है, कि अनायोंओर विधवाओं के क्‍लेश में उन की सुधि लें, और अपके आप को संसार से निष्‍कलंक रखें।।