1TSKCOMLet brotherly love continue.1TSKCOMസഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.1TSKCOMSahodarapreethi nilanilkkatte, athithisalkkaaram marakkaruthu.1TSKCOMभाईचारे की प्रीति बनी रहे।2TSKCOMBe not forgetful to entertain strangers: for thereby some have entertained angels unawares.2TSKCOMഅതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.2TSKCOMAthinaal chilar ariyaathe daivadoothanmaare salkkarichittundallo.2TSKCOMपहुनाई करना न भूलना, क्योंकि इस के द्वारा कितनोंने अनजाने स्वर्गदूतोंकी पहुनाई की है।3TSKCOMRemember them that are in bonds, as bound with them; and them which suffer adversity, as being yourselves also in the body.3TSKCOMനിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.3TSKCOMNingalum thatavukaar ennapole thatavukaareyum ningalum shareerathil irikkunnavaraakayaal kashtamanubhavikkunnavareyum orthukolvin.3TSKCOMकैदियोंकी ऐसी सुधि लो, कि मानो उन के साय तुम भी कैद हो; और जिन के साय बुरा बर्ताव किया जाता है, उन की भी यह समझकर सुधि लिया करो, कि हमारी भी देह है।4TSKCOMMarriage is honourable in all, and the bed undefiled: but whoremongers and adulterers God will judge.4TSKCOMവിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.4TSKCOMVivaaham ellaavarkkum maanyavum kitakka nirmmalavum aayirikkatte; ennaal durnnatappukaareyum vyabhichaarikaleyum daivam vidhikkum.4TSKCOMविवाह सब में आदर की बात समझी जाए, और बिछौना निष्कलंक रहे; क्योंकि परमेश्वर व्यभिचारियों, और परस्त्रीगामियोंका न्याय करेगा।5TSKCOMLet your conversation be without covetousness; and be content with such things as ye have: for he hath said, I will never leave thee, nor forsake thee.5TSKCOMനിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.5TSKCOMNingalute natappu dravyaagrahamillaathathaayirikkatte; ullathukontu thripthippetuvin; “njaan ninne orunaalum kai vitukayilla, upekshikkayumilla” ennu avan thanne arulicheythirikkunnuvallo.5TSKCOMतुम्हारा स्वभाव लोभरिहत हो, और जो तुम्हारे पास है, उसी पर संतोष किया करो; क्योंकि उस ने आप ही कहा है, कि मैं तुझे कभी न छोडूंगा, और न कभी तुझे त्यागूंगा।6TSKCOMSo that we may boldly say, The Lord is my helper, and I will not fear what man shall do unto me.6TSKCOMആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.6TSKCOMAakayaal “karthaavu enikku thuna; njaan petikkayilla; manushyan ennotu enthu cheyyum” ennu namukku dhairyathote parayaam.6TSKCOMइसलिथे हम बेधड़क होकर कहते हैं, कि प्रभु, मेरा सहाथक है; मैं न डरूंगा; मनुष्य मेरा क्या कर सकता है।।7TSKCOMRemember them which have the rule over you, who have spoken unto you the word of God: whose faith follow, considering the end of their conversation.7TSKCOMനിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.7TSKCOMNingalotu daivavachanam prasamgichu ningale natathiyavare orthukolvin; avarute jeevaavasaanam orthu avarute vishvaasam anukarippin.7TSKCOMजो तुम्हारे अगुवे थे, और जिन्होंने तुम्हें परमेश्वर का वचन सुनाया है, उन्हें स्क़रण रखो; और ध्यान से उन के चाल-चलन का अन्त देखकर उन के विश्वास का अनुकरण करो।8TSKCOMJesus Christ the same yesterday, and to day, and for ever.8TSKCOMയേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.8TSKCOMYeshukristhu innaleyum innum ennennekkum ananyan thanne.8TSKCOMयीशु मसीह कल और आज और युगानुयुग एकसा है।9TSKCOMBe not carried about with divers and strange doctrines. For it is a good thing that the heart be established with grace; not with meats, which have not profited them that have been occupied therein.9TSKCOMവിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവർക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.9TSKCOMVividhavum anyavumaaya upadeshangalaal aarum ningale valichukontupokaruthu; aacharichuponnavarkku prayojanamillaatha bhojananiyamangalaalalla, kripayaal thanne hridayam urappikkunnathu nallathu.9TSKCOMनाना प्रकार के और ऊपक्की उपकेशोंसे न भरमाए जाओ, क्योंकि मन का अनुग्रह से दृढ़ रहना भला है, न कि उन खाने की वस्तुओं से जिन से काम रखनेवालोंको कुछ लाभ न हुआ।10TSKCOMWe have an altar, whereof they have no right to eat which serve the tabernacle.10TSKCOMകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.10TSKCOMKootaarathil shushrooshikkunnavarkku ahovrithi kazhippaan avakaashamillaatha oru yaagapeetham namukkuntu.10TSKCOMहमारी एक ऐसी वेदी है, जिस पर से खाने का अधिक्कारने उन लोगोंको नहीं, जो तम्बू की सेवा करते हैं।11TSKCOMFor the bodies of those beasts, whose blood is brought into the sanctuary by the high priest for sin, are burned without the camp.11TSKCOMമഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.11TSKCOMMahaapurohithan paapaparihaaramaayi raktham vishudhamandirathilekku kontupokunna mrigangalute utal paalayathinnu purathuvechu chuttukalayunnu.11TSKCOMक्योंकि जिन पशुओं का लोहू महाथाजक पाप-बलि के लिथे पवित्र स्यान में ले जाता है, उन की देह छावनी के बाहर जलाई जाती है।12TSKCOMWherefore Jesus also, that he might sanctify the people with his own blood, suffered without the gate.12TSKCOMഅങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.12TSKCOMAngane yeshuvum svantharakthathaal janathe vishudheekarikkendathinnu nagaravaathilinnu purathuvechu kashtam anubhavichu.12TSKCOMइसी कारण, यीशु ने भी लोगोंको अपके ही लोहू के द्वारा पवित्र करने के लिथे फाटक के बाहर दुख उठाया।13TSKCOMLet us go forth therefore unto him without the camp, bearing his reproach.13TSKCOMആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.13TSKCOMAakayaal naam avanre ninda chumannukontu paalayathinnu purathu avanre atukkal chelluka.13TSKCOMसो आओ उस की निन्दा अपके ऊपर लिए हुए छावनी के बाहर उसके पास निकल चलें।14TSKCOMFor here have we no continuing city, but we seek one to come.14TSKCOMഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.14TSKCOMIvite namukku nilanilkkunna nagaramillallo, varuvaanullathu athre naam anveshikkunnathu.14TSKCOMक्योंकि यहां हमारा कोई स्यिर रहनेवाला नगर नहीं, बरन हम एक आनेवाले नगर की खोज में हैं।15TSKCOMBy him therefore let us offer the sacrifice of praise to God continually, that is, the fruit of our lips giving thanks to his name.15TSKCOMഅതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.15TSKCOMAthukontu avan mukhaantharam naam daivathinnu avanre naamathe erru parayunna adharaphalam enna sthothrayaagam itavitaathe arppikkuka.15TSKCOMइसलिथे हम उसके द्वारा स्तुतिरूपी बलिदान, अर्यात् उन होठोंका फल जो उसके नाम का अंगीकार करते हैं, परमेश्वर के लिथे सर्वदा चढ़ाया करें।16TSKCOMBut to do good and to communicate forget not: for with such sacrifices God is well pleased.16TSKCOMനന്മചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.16TSKCOMNanmacheyvaanum koottaayma kaanippaanum marakkaruthu. eevaka yaagathilallo daivam prasaadikkunnathu.16TSKCOMपर भलाई करना, और उदारता न भूलो; क्योंकि परमेश्वर ऐसे बलिदानोंसे प्रसन्न होता है।17TSKCOMObey them that have the rule over you, and submit yourselves: for they watch for your souls, as they that must give account, that they may do it with joy, and not with grief: for that is unprofitable for you.17TSKCOMനിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.17TSKCOMNingale natathunnavare anusarichu keezhatangiyirippin; avar kanakku bodhippikkentunnavaraakayaal ningalute aathmaakkalkkuventi jaagarichirikkunnu; ithu avar njarangikkondalla santhoshathote cheyvaan itavaruthuvin; allaanjnjaal ningalkku nannalla.17TSKCOMअपके अगुवोंकी मानो; और उनके अधीन रहो, क्योंकि वे उन की नाई तुम्हारे प्राणोंके लिथे जागते रहते, जिन्हें लेखा देना पकेगा, कि वे यह काम आनन्द से करें, न कि ठंडी सांस ले लेकर, क्योंकि इस दशा में तुम्हें कुछ लाभ नहीं।18TSKCOMPray for us: for we trust we have a good conscience, in all things willing to live honestly.18TSKCOMഞങ്ങൾക്കു വേണ്ടി പ്രാർത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.18TSKCOMNjangalkku venti praarthippin. sakalathilum nallavaraayi natappaan ichhikkakontu njangalkku nalla manassaakshi untennu njangal urachirikkunnu.18TSKCOMहमारे लिथे प्रार्यना करते रहो, क्योंकि हमें भरोसा है, कि हमारा विवेक शुद्ध है; और हम सब बातोंमें अच्छी चाल चलना चाहते हैं।19TSKCOMBut I beseech you the rather to do this, that I may be restored to you the sooner.19TSKCOMഎന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാർത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.19TSKCOMEnne ningalkku vegathil veentum kittendathinnu ningal praarthikkenam ennu njaan visheshaal apekshikkunnu.19TSKCOMऔर इस के करने के लिथे मैं तुम्हें और भी समझाता हूं, कि मैं शीघ्र तुम्हारे पास फिर आ सकूं।।20TSKCOMNow the God of peace, that brought again from the dead our Lord Jesus, that great shepherd of the sheep, through the blood of the everlasting covenant,20TSKCOMനിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം20TSKCOMNithyaniyamathinte rakthathaal aatukalute valiya itayanaaya nammute karthaavaaya yeshuvine marichavarute itayilninnu matakkivaruthiya samaadhaanathinte daivam20TSKCOMअब शान्तिदाता परमेश्वर जो हमारे प्रभु यीशु को जो भेड़ोंका महान रखवाला है सनातन वाचा के लोहू के गुण से मरे हुओं में से जिलाकर ले आया।21TSKCOMMake you perfect in every good work to do his will, working in you that which is wellpleasing in his sight, through Jesus Christ; to whom be glory for ever and ever. Amen.21TSKCOMനിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ.21TSKCOMNingale avanre ishtam cheyvaan thakkavannam ellaananmayilum yathaasthaanappetuthi thanikku prasaadamullathu yeshukristhumukhaantharam nammil nivarthikkumaaraakatte; avannu ennekkum mahathvam. aamen.21TSKCOMतुम्हें हर एक भली बात में सिद्ध करे, जिस से तुम उस की इच्छा पूरी करो, और जो कुछ उस को भाता है, उसे यीशु मसीह के द्वारा हम में उत्पन्न करे, जिस की बड़ाई युगानुयुग होती रहे। आमीन।।22TSKCOMAnd I beseech you, brethren, suffer the word of exhortation: for I have written a letter unto you in few words.22TSKCOMസഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊൾവിൻ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നതു.22TSKCOMSahodaranmaare, ee prabodhanavaakyam poruthukolvin ennu apekshikkunnu; churukkamaayittallo njaan ezhuthiyirikkunnathu.22TSKCOMहे भाइयोंमैं तुम से बिनती करता हूं, कि इन उपकेश की बातोंको सह लेओ; क्योंकि मैं ने तुम्हें बहुत संझेप में लिखा है।23TSKCOMKnow ye that our brother Timothy is set at liberty; with whom, if he come shortly, I will see you.23TSKCOMസഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.23TSKCOMSahodaranaaya thimotheyos thatavilninnu irangi ennu arivin. avan vegathil vannaal njaan avanumaayi ningale vannukaanum.23TSKCOMतुम यह जान लो कि तीमुयियुस हमारा भाई छूट गया है और यदि वह शीघ्र आ गया, तो मैं उसके साय तुम से भेंट करूंगा।24TSKCOMSalute all them that have the rule over you, and all the saints. They of Italy salute you.24TSKCOMനിങ്ങളെ നടത്തുന്നവർക്കു എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.24TSKCOMNingale natathunnavarkku ellaavarkkum sakalavishudhanmaarkkum vandanam cholluvin. ithalyakkaar ningalkku vandanam chollunnu.24TSKCOMअपके सब अगुवोंऔर सब पवित्र लोगोंको नमस्कार कहो। इतालियावाले तुम्हें नमस्कार कहते हैं।।25TSKCOMGrace be with you all. Amen.25TSKCOMകൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.25TSKCOMKripa ningalotellaavarotumkoote irikkumaaraakatte. aamen.25TSKCOMतुम सब पर अनुग्रह होता रहे। आमीन।।