Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMy brethren, have not the faith of our Lord Jesus Christ, the Lord of glory, with respect of persons.
1TSKCOMസഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു.
1TSKCOMSahodaranmaare, thejassullavanaayi nammute karthaavaaya yeshukristhuvil vishvasikkunna ningal mukhapaksham kaanikkaruthu.
1TSKCOMहे मेरे भाइयों, हमारे महिमायुक्त प्रभु यीशु मसीह का विश्वास तुम में पझपात के साय न हो।
2TSKCOMFor if there come unto your assembly a man with a gold ring, in goodly apparel, and there come in also a poor man in vile raiment;
2TSKCOMനിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ
2TSKCOMNingalute palliyil motiyulla vasthram dharichum ponmothiram ittumkontu oruthanum mushinjnja vasthram dharichoru daridranum vannaal
2TSKCOMक्‍योंकि यदि एक पुरूष सोने के छल्ले और सुन्‍दर वस्‍त्र पहिने हुए तुम्हारी सभा में आए और एक कंगाल भी मैले कुचैले कपके पहिने हुए आए।
3TSKCOMAnd ye have respect to him that weareth the gay clothing, and say unto him, Sit thou here in a good place; and say to the poor, Stand thou there, or sit here under my footstool:
3TSKCOMനിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നിൽക്ക; അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ
3TSKCOMNingal motiyulla vasthram dharichavane nokki: ivite sukhena irunnaalum ennum daridranotu: nee avite nilkka; allengkil enre paadapeethathingkal irikka ennum parayunnu engkil
3TSKCOMऔर तुम उस सुन्‍दर वस्‍त्रवाले का मुंह देखकर कहो कि तू वहां अच्‍छी जगह बैठ; और उस कंगाल से कहो, कि तू यहां खड़ा रह, या मेरे पांव की पीढ़ी के पास बैठ।
4TSKCOMAre ye not then partial in yourselves, and are become judges of evil thoughts?
4TSKCOMനിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
4TSKCOMNingal ullil pramaanamillaathe nyaayarahithamaayi vidhikkunnavaraayillayo?
4TSKCOMतो क्‍या तुम ने आपस में भेद भाव न किया और कुविचार से न्याय करनेवाले न ठहरे
5TSKCOMHearken, my beloved brethren, Hath not God chosen the poor of this world rich in faith, and heirs of the kingdom which he hath promised to them that love him?
5TSKCOMപ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
5TSKCOMPriya sahodaranmaare, kelppin: daivam lokathil daridraraayavare vishvaasathil sampannarum thanne snehikkunnavarkku vaagdatham cheytha raajyathinte avakaashikalumaakendathinnu thiranjnjetuthillayo? ningalo daridrane apamaanichirikkunnu.
5TSKCOMहे मेरे प्रिय भाइयोंसुनो; क्‍या परमेश्वर ने इस जगत के कंगालोंको नहीं चुना कि विश्वास में धर्मी, और उस राज्य के अधिक्कारनेी हों, जिस की प्रतिज्ञा उस ने उन से की है जो उस से प्रेम रखते हैं
6TSKCOMBut ye have despised the poor. Do not rich men oppress you, and draw you before the judgment seats?
6TSKCOMധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
6TSKCOMDhanavaanmaar allayo ningale peedippikkunnathu? avar allayo ningale nyaayasthaanangalilekku izhechu kontupokunnathu?
6TSKCOMपर तुम ने उस कंगाल का अपमान किया: क्‍या धनी लोग तुम पर अत्याचार नहीं करते और क्‍या वे ही तुम्हें कचहिरयोंमें घसीट घसीट कर नहीं ले जाते
7TSKCOMDo not they blaspheme that worthy name by the which ye are called?
7TSKCOMനിങ്ങളുടെമേൽ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നതു?
7TSKCOMNingalutemel vilichirikkunna nalla naamathe avar allayo dushikkunnathu?
7TSKCOMक्‍या वे उस उत्तम नाम की निन्‍दा नहीं करते जिस के तुम कहलाए जाते हो
8TSKCOMIf ye fulfil the royal law according to the scripture, Thou shalt love thy neighbour as thyself, ye do well:
8TSKCOMഎന്നാൽ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.
8TSKCOMEnnaal “koottukaarane ninneppole thanne snehikkenam” enna thiruvezhuthinnu othavannam raajakeeyanyaayapramaanam ningal nivarthikkunnu engkil nannu.
8TSKCOMतौभी यदि तुम पवित्र शास्‍त्र के इस वचन के अनुसार, कि तू अपके पड़ोसी से अपके समान प्रेम रख, सचमुच उस राज्य व्यवस्या को पूरी करते हो, तो अच्‍छा करते हो।
9TSKCOMBut if ye have respect to persons, ye commit sin, and are convinced of the law as transgressors.
9TSKCOMമുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
9TSKCOMMukhapaksham kaanichaalo paapam cheyyunnu; ningal lamghanakkaar ennu nyaayapramaanathaal theliyunnu.
9TSKCOMपर यदि तुम पझपात करते हो, तो पाप करते हो; और व्यवस्या तुम्हें अपराधी ठहराती है।
10TSKCOMFor whosoever shall keep the whole law, and yet offend in one point, he is guilty of all.
10TSKCOMഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
10TSKCOMOruthan nyaayapramaanam muzhuvanum anusarichu natannittum onnil therriyaal avan sakalathinnum kurrakkaaranaayitheernnu.
10TSKCOMक्‍योंकि जो कोई सारी व्यवस्या का पालन करता है परन्‍तु एक ही बात में चूक जाए तो वह सब बातोंमे दोषी ठहरा।
11TSKCOMFor he that said, Do not commit adultery, said also, Do not kill. Now if thou commit no adultery, yet if thou kill, thou art become a transgressor of the law.
11TSKCOMവ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവൻ കൊല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീർന്നു.
11TSKCOMVyabhichaaram cheyyaruthu ennu kalpichavan kola cheyyaruthu ennum kalpichirikkunnu. nee vyabhichaaram cheyyunnillengkilum kola cheyyunnu engkil nyaayapramaanam lamghikkunnavanaayitheernnu.
11TSKCOMइसलिथे कि जिस ने यह कहा, कि तू व्यभिचार न करना उसी ने यह भी कहा, कि तू हत्या न करना इसलिथे यदि तू ने व्यभिचार तो नहीं किया, पर हत्या की तौभी तू व्यवस्या का उलंघन करने वाला ठहरा।
12TSKCOMSo speak ye, and so do, as they that shall be judged by the law of liberty.
12TSKCOMസ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവർത്തിക്കയും ചെയ്‍വിൻ.
12TSKCOMSvaathanthryathinte nyaayapramaanathaal vidhikkappetuvaanullavareppole samsaarikkayum pravarthikkayum chey‍vin.
12TSKCOMतुम उन लोगोंकी नाई वचन बोलो, और काम भी करो, जिन का न्याय स्‍वतंत्रता की व्यवस्या के अनुसार होगा।
13TSKCOMFor he shall have judgment without mercy, that hath shewed no mercy; and mercy rejoiceth against judgment.
13TSKCOMകരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.
13TSKCOMKaruna kaanikkaathavannu karunayillaatha nyaayavidhi undaakum; karuna nyaayavidhiye jayichu prashamsikkunnu.
13TSKCOMक्‍योंकि जिस ने दया नहीं की, उसका न्याय बिना दया के होगा: दया न्याय पर जयवन्‍त होती है।।
14TSKCOMWhat doth it profit, my brethren, though a man say he hath faith, and have not works? can faith save him?
14TSKCOMസഹോദരന്മാരേ, ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്താൽ അവൻ രക്ഷ പ്രാപിക്കുമോ?
14TSKCOMSahodaranmaare, oruthan thanikku vishvaasam untu ennu parakayum pravrithikal illaathirikkayum cheythaal upakaaram enthu? aa vishvaasathaal avan raksha praapikkumo?
14TSKCOMहे मेरे भाइयों, यदि कोई कहे कि मुझे विश्वास है पर वह कर्म न करता हो, तो उस से क्‍या लाभ क्‍या ऐसा विश्वास कभी उसका उद्धार कर सकता है
15TSKCOMIf a brother or sister be naked, and destitute of daily food,
15TSKCOMഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു:
15TSKCOMOru sahodarano, sahodariyo nagnarum ahovrithikku vaka illaatha varumaayirikke ningalil oruthan avarotu:
15TSKCOMयदि कोई भाई या बहिन नगें उघाड़े हों, और उन्‍हें प्रति दिन भोजन की घटी हो।
16TSKCOMAnd one of you say unto them, Depart in peace, be ye warmed and filled; notwithstanding ye give them not those things which are needful to the body; what doth it profit?
16TSKCOMസമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?
16TSKCOMSamaadhaanathote poyi thee kaayukayum vishappatakkukayum chey‍vin ennu parayunnathallaathe deharakshekku aavashyamullathu avarkku kotukkaathirunnaal upakaaram enthu?
16TSKCOMऔर तुम में से कोई उन से कहे, कुशल से जाओ, तुम गरम रहो और तृप्‍त रहो; पर जो वस्‍तुएं देह के लिथे आवश्यक हैं वह उन्‍हें न दे, तो क्‍या लाभ
17TSKCOMEven so faith, if it hath not works, is dead, being alone.
17TSKCOMഅങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.
17TSKCOMAngane vishvaasavum pravrithikalillaathathaayaal svathave nirjjeevamaakunnu.
17TSKCOMवैसे ही विश्वास भी, यदि कर्म सहित न हो तो अपके स्‍वभाव में मरा हुआ है।
18TSKCOMYea, a man may say, Thou hast faith, and I have works: shew me thy faith without thy works, and I will shew thee my faith by my works.
18TSKCOMഎന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
18TSKCOMEnnaal oruthan: ninakku vishvaasam untu; enikku pravrithikal untu ennu parayumaayirikkum. ninre vishvaasam pravrithikal kootaathe kaanichutharika; njaanum enre vishvaasam pravrithikalaal kaanichu tharaam.
18TSKCOMबरन कोई कह सकता है कि तुझे विश्वास है, और मैं कर्म करता हूं: तू अपना विश्वास मुझे कर्म बिना तो दिखा; और मैं अपना विश्वास अपके कर्मोंके द्वारा तुझे दिखाऊंगा।
19TSKCOMThou believest that there is one God; thou doest well: the devils also believe, and tremble.
19TSKCOMദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.
19TSKCOMDaivam ekan ennu nee vishvasikkunnuvo; kollaam; pishaachukalum angane vishvasikkayum virekkayum cheyyunnu.
19TSKCOMतुझे विश्वास है कि एक ही परमेश्वर है: तू अच्‍छा करता है: दुष्‍टात्क़ा भी विश्वास रखते, और यरयराते हैं।
20TSKCOMBut wilt thou know, O vain man, that faith without works is dead?
20TSKCOMവ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?
20TSKCOMVyarthamanushyaa, pravrithiyillaatha vishvaasam nishphalamennu grahippaan ninakku manassunto?
20TSKCOMपर हे निकम्मे मनुष्य क्‍या तू यह भी नहीं जानता, कि कर्म बिना विश्वास व्यर्य है
21TSKCOMWas not Abraham our father justified by works, when he had offered Isaac his son upon the altar?
21TSKCOMനമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
21TSKCOMNammute pithaavaaya abraahaam thanre makanaaya yishaakkine yaagapeethathinmel arppichittu pravrithiyaal allayo neetheekarikkappettathu?
21TSKCOMजब हमारे पिता इब्राहीम ने अपके पुत्र इसहाक को वेदी पर चढ़ाया, तो क्‍या वह कर्मो से धामिर्क न ठहरा या।
22TSKCOMSeest thou how faith wrought with his works, and by works was faith made perfect?
22TSKCOMഅവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
22TSKCOMAvanre pravrithiyotukoote vishvaasam vyaaparichu ennum pravrithiyaal vishvaasam poornnamaayi ennum nee kaanunnuvallo.
22TSKCOMसो तू ने देख लिया कि विश्वास ने उस के कामोंके साय मिलकर प्रभाव डाला है और कर्मो से विश्वास सिद्ध हुआ।
23TSKCOMAnd the scripture was fulfilled which saith, Abraham believed God, and it was imputed unto him for righteousness: and he was called the Friend of God.
23TSKCOMഅബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു.
23TSKCOMAbraahaam daivathe vishvasikkayum athu avannu neethiyaayi kanakkitukayum cheythu ennulla thiruvezhuthu nivrithiyaayi avan daivathinte snehithan ennu per praapichu.
23TSKCOMऔर पवित्र शास्‍त्र का यह वचन पूरा हुआ, कि इब्राहीम ने परमेश्वर की प्रतीति की, और यह उसके लिथे धर्म गिना गया, और वह परमेश्वर का मित्र कहलाया।
24TSKCOMYe see then how that by works a man is justified, and not by faith only.
24TSKCOMഅങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
24TSKCOMAngane manushyan verum vishvaasathaalalla pravrithikalaal thanne neetheekarikkappetunnu ennu ningal kaanunnu.
24TSKCOMसो तुम ने देख लिया कि मनुष्य केवल विश्वास से ही नहीं, बरन कर्मोंसे भी धर्मी ठहरता है।
25TSKCOMLikewise also was not Rahab the harlot justified by works, when she had received the messengers, and had sent them out another way?
25TSKCOMഅവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടതു?
25TSKCOMAvvannam raahaab enna veshyayum doothare kaikkolkayum veroru vazhiyaayi paranjnjayakkayum cheythathil pravrithikalaal allayo neetheekarikkappettathu?
25TSKCOMवैसे ही राहाब वेश्या भी जब उस ने दूतोंको अपके घर में उतारा, और दूसरे मार्ग से विदा किया, तो क्‍या कर्मोंसे धामिर्क न ठहरी
26TSKCOMFor as the body without the spirit is dead, so faith without works is dead also.
26TSKCOMഇങ്ങനെ ആത്മാവില്ലത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.
26TSKCOMIngane aathmaavillatha shareeram nirjjeevamaayirikkunnathupole pravrithiyillaatha vishvaasavum nirjjeevamaakunnu.
26TSKCOMनिदान, जैसे देह आत्क़ा बिना मरी हुई है वैसा ही विश्वास भी कर्म बिना मरा हुआ है।।