1TSKCOMNow of the things which we have spoken this is the sum: We have such an high priest, who is set on the right hand of the throne of the Majesty in the heavens;1TSKCOMനാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇുരുന്നവനായി,1TSKCOMNaam ee parayunnathinre saaram enthennaal: svarggathil mahimaasanathinte valathubhaagathu iുrunnavanaayi,1TSKCOMअब तो बातें हम कह रहे हैं, उन में से सब से बड़ी बात यह है, कि हमारा ऐसा महाथाजक है, जो स्वर्ग पर महामहिमन के सिंहासन के दिहने जा बैठा।2TSKCOMA minister of the sanctuary, and of the true tabernacle, which the Lord pitched, and not man.2TSKCOMവിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.2TSKCOMVishudhasthalathinteyum manushyanalla karthaavu sthaapicha sathyakootaarathinteyum shushrooshakanaaya mahaapurohithan namukkuntu.2TSKCOMऔर पवित्र स्यान और उस सच्चे तम्बू का सेवक हुआ, जिसे किसी मनुष्य ने नहीं, बरन प्रभु ने खड़ा किया या।3TSKCOMFor every high priest is ordained to offer gifts and sacrifices: wherefore it is of necessity that this man have somewhat also to offer.3TSKCOMഏതു മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അർപിപ്പാൻ ഇവന്നും വല്ലതും വേണം.3TSKCOMEthu mahaapurohithanum vazhipaatum yaagavum arppippaan niyamikkappetunnu; aakayaal arpippaan ivannum vallathum venam.3TSKCOMक्योंकि हर एक महाथाजक भेंट, और बलिदान चढ़ाने के लिथे ठहराया जाता है, इस कारण अवश्य है, कि इस के पास भी कुछ चढ़ाने के लिथे हो।4TSKCOMFor if he were on earth, he should not be a priest, seeing that there are priests that offer gifts according to the law:4TSKCOMഅവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അർപ്പിക്കുന്നവർ ഉണ്ടല്ലോ.4TSKCOMAvan bhoomiyil aayirunnengkil purohithan aakayillaayirunnu; nyaayapramaanaprakaaram vazhipaatu arppikkunnavar undallo.4TSKCOMऔर यदि पृय्वी पर होता तो कभी याजक न होता, इसलिथे कि व्यवस्या के अनुसार भेंट चढ़ानेवाले तो हैं।5TSKCOMWho serve unto the example and shadow of heavenly things, as Moses was admonished of God when he was about to make the tabernacle: for, See, saith he, that thou make all things according to the pattern shewed to thee in the mount.5TSKCOMകൂടാരം തീർപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പർവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‍വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വർഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.5TSKCOMKootaaram theerppaan moshe aarambhichappol “parvvathathil ninakku kaanicha maathrika prakaaram nee sakalavum cheyvaan nokkuka” ennu avanotu arulicheythathupole avar svarggeeyathinte drishtaanthavum nizhalumaayathil shushroosha cheyyunnu.5TSKCOMजो स्वर्ग में की वस्तुओं के प्रतिरूप और प्रतिबिम्ब की सेवा करते हैं, जैसे जब मूसा तम्बू बनाने पर या, तो उसे यह चितावनी मिली, कि देख जो नमूना तुझे पहाड़ पर दिखाया गया या, उसके अनुसार सब कुछ बनाना।6TSKCOMBut now hath he obtained a more excellent ministry, by how much also he is the mediator of a better covenant, which was established upon better promises.6TSKCOMഅവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.6TSKCOMAvano visheshathayeriya vaagdathangalinmel sthaapikkappetta niyamathinte madhyasthanaakayaal athinre visheshathekku othavannam visheshathayeriya shushrooshayum praapichirikkunnu.6TSKCOMपर उस को उन की सेवकाई से बढ़कर मिली, क्योंकि वह और भी उत्तम वाचा का मध्यस्य ठहरा, जो और उत्तम प्रतिज्ञाओं के सहारे बान्धी गई है।7TSKCOMFor if that first covenant had been faultless, then should no place have been sought for the second.7TSKCOMഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.7TSKCOMOnnaamathe niyamam kuravillaathathaayirunnu engkil randaamathethinnu itam anveshikkayillaayirunnu.7TSKCOMक्योंकि यदि वह पहिली वाचा निर्दोष होती, तो दूसरी के लिथे अवसर न ढूंढ़ा जाता।8TSKCOMFor finding fault with them, he saith, Behold, the days come, saith the Lord, when I will make a new covenant with the house of Israel and with the house of Judah:8TSKCOMഎന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാടു.8TSKCOMEnnaal avan avare aakshepichukontu arulicheyyunnathu: “njaan yisraayelgrihathotum yahoodaagrihathotum puthiyoru niyamam cheyyunna kaalam varum ennu karthaavinre arulappaatu.8TSKCOMपर वह उन पर दोष लगाकर कहता है, कि प्रभु कहता है, देखो वे दिन आते हैं, कि मैं इस्त्राएल के घराने के साय, और यहूदा के घराने के साय, नई वाचा बान्धूंगा।9TSKCOMNot according to the covenant that I made with their fathers in the day when I took them by the hand to lead them out of the land of Egypt; because they continued not in my covenant, and I regarded them not, saith the Lord.9TSKCOMഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.9TSKCOMNjaan avarute pithaakkanmaare kaikku pitichu misrayeemdeshathuninnu kontuvanna naalil njaan avarotu cheytha niyamampole alla; avar enre niyamathil nilaninnilla; njaan avare aadarichathumilla ennu karthaavinre arulappaatu.9TSKCOMयह उस वाचा के समान न होगी, जो मैं ने उन के बापदादोंके साय उस समय बान्धी यी, जब मैं उन का हाथ पकड़कर उन्हें मिसर देश से निकाल लाया, क्योंकि वे मेरी वाचा पर स्यिर न रहे, और मैं ने उन की सुधि न ली; प्रभु यही कहता है।10TSKCOMFor this is the covenant that I will make with the house of Israel after those days, saith the Lord; I will put my laws into their mind, and write them in their hearts: and I will be to them a God, and they shall be to me a people:10TSKCOMഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.10TSKCOMEe kaalam kazhinjnjashesham njaan yisraayelgrihathotu cheyvaanirikkunna niyamam ingane aakunnu: njaan enre nyaayapramaanam avarute ullilaakki avarute hridayangalil ezhuthum; njaan avarkku daivamaayum avar enikku janamaayum irikkum.10TSKCOMफिर प्रभु कहता है, कि जो वाचा मैं उन दिनोंके बाद इस्त्राएल के घराने के साय बान्धूंगा, वह यह है, कि मैं अपक्की व्यवस्या को उन के मनोंमें डालूंगा, और उसे उन के ह्रृदय पर लिखूंगा, और मैं उन का परमेश्वर ठहरूंगा, और वे मेरे लोग ठहरेंगे।11TSKCOMAnd they shall not teach every man his neighbour, and every man his brother, saying, Know the Lord: for all shall know me, from the least to the greatest.11TSKCOMഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കർത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.11TSKCOMIni avaril aarum thanre koottukaaraneyum thanre sahodaraneyum karthaavine arika ennu upadeshikkayilla; avar aabaalavridham ellaavarum enne ariyum.11TSKCOMऔर हर एक अपके देशवाले को और अपके भाई को यह शिझा न देगा, कि तू प्रभु को पहिचान कयोंकि छोटे से बड़े तक सब मुझे जान लेंगे।12TSKCOMFor I will be merciful to their unrighteousness, and their sins and their iniquities will I remember no more.12TSKCOMഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്നു കർത്താവിന്റെ അരുളപ്പാടു.”12TSKCOMNjaan avarute akrithyangalekkurichu karunayullavan aakum; avarute paapangale ini orkkayumilla ennu karthaavinre arulappaatu.”12TSKCOMक्योंकि मैं उन के अधर्म के विषय मे दयावन्त हूंगा, और उन के पापोंको फिर स्क़रण न करूंगा।13TSKCOMIn that he saith, A new covenant, he hath made the first old. Now that which decayeth and waxeth old is ready to vanish away.13TSKCOMപുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.13TSKCOMPuthiyathu ennu parayunnathinaal aadyathethine pazhayathaakkiyirikkunnu; ennaal pazhayathaakunnathum jeernnikkunnathum ellaam neengippokuvaan atuthirikkunnu.13TSKCOMनई वाचा के स्यापन से उस ने प्रयम वाचा को पुरानी ठहराई, और जो वस्तु पुरानी और जीर्ण जो जाती है उसका मिट जाना अनिवार्य है।।