Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen verily the first covenant had also ordinances of divine service, and a worldly sanctuary.
1TSKCOMഎന്നാൽ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
1TSKCOMEnnaal aadyaniyamathinnum aaraadhanekkulla chattangalum laukikamaaya vishudhamandiravum undaayirunnu.
1TSKCOMनिदान, उस पहिली वाचा में भी सेवा के नियम थे; और ऐसा पवित्रस्यान जो इस जगत का या।
2TSKCOMFor there was a tabernacle made; the first, wherein was the candlestick, and the table, and the shewbread; which is called the sanctuary.
2TSKCOMഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.
2TSKCOMOru kootaaram chamechu; athinre aadyabhaagathu nilavilakkum meshayum kaazhchayappavum undaayirunnu. athinnu vishudhasthalam ennu per.
2TSKCOMअर्यात्‍ एक तम्बू बनाया गया, पहिले तम्बू में दीवट, और मेज, और भेंट की रोटियां यी; और वह पवित्रस्यान कहलाता है।
3TSKCOMAnd after the second veil, the tabernacle which is called the Holiest of all;
3TSKCOMരണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
3TSKCOMRandaam thirashsheelekku pinnilo athivishudham enna kootaaram undaayirunnu.
3TSKCOMऔर दूसरे परदे के पीछे वह तम्बू या, जो परम पवित्रस्यान कहलाता है।
4TSKCOMWhich had the golden censer, and the ark of the covenant overlaid round about with gold, wherein was the golden pot that had manna, and Aaron’s rod that budded, and the tables of the covenant;
4TSKCOMഅതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും
4TSKCOMAthil ponnukontulla dhoopakalashavum muzhuvanum ponnu pothinjnja niyamapettakavum athinnakathu manna ittuvecha ponpaathravum aharonre thalirthavatiyum niyamathinte kalpalakakalum
4TSKCOMउस में सोने की धूपदानी, और चारोंओर सोने से मढ़ा हुआ वाचा का संदूक और इस में मन्ना से भरा हुआ सोने का मर्तबान और हारून की छड़ी जिस में फूल फल आ गए थे और वाचा की पटियां यीं।
5TSKCOMAnd over it the cherubims of glory shadowing the mercyseat; of which we cannot now speak particularly.
5TSKCOMഅതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
5TSKCOMAthinnu mithe kripaasanathe mootunna thejassinre keroobukalum undaayirunnu. athu ippol oronnaayi vivarippaan kazhivilla.
5TSKCOMऔर उसके ऊपर दोनोंतेजोमय करूब थे, जो प्रायश्‍चित्त के ढकने पर छाया किए हुए थे: इन्‍हीं का एक एक करके बखान करने का अभी अवसर नहीं है।
6TSKCOMNow when these things were thus ordained, the priests went always into the first tabernacle, accomplishing the service of God.
6TSKCOMഇവ ഇങ്ങനെ തീർന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.
6TSKCOMIva ingane theernna shesham purohithanmaar nithyam munkootaarathil chennu shushroosha kazhikkum.
6TSKCOMजब थे वस्‍तुएं इस रीति से तैयार हो चुकी, तक पहिले तम्बू में तो याजक हर समय प्रवेश करके सेवा के काम निबाहते हैं
7TSKCOMBut into the second went the high priest alone once every year, not without blood, which he offered for himself, and for the errors of the people:
7TSKCOMരണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.
7TSKCOMRandaamathethilo aantil orikkal mahaapurohithan maathram chellum; raktham kootaathe alla; athu avan thanreyum janathinteyum abadhangalkku venti arppikkum.
7TSKCOMपर दूसरे में केवल महाथाजक वर्ष भर में एक ही बार जाता है; और बिना लोहू लिथे नहीं जाता; जिसे वह अपके लिथे और लोगोंकी भूल चूक के लिथे चढ़ावा चढ़ाता है।
8TSKCOMThe Holy Ghost this signifying, that the way into the holiest of all was not yet made manifest, while as the first tabernacle was yet standing:
8TSKCOMമുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
8TSKCOMMungkootaaram nilkkunnetatholam vishudhamandirathilekkulla vazhi velippettilla ennu parishudhaathmaavu ithinaal soochippikkunnu.
8TSKCOMइस से पवित्र आत्क़ा यही दिखाता है, कि जब तक पहिला तम्बू खड़ा है, तब तक पवित्रस्यान का मार्ग प्रगट नहीं हुआ।
9TSKCOMWhich was a figure for the time then present, in which were offered both gifts and sacrifices, that could not make him that did the service perfect, as pertaining to the conscience;
9TSKCOMആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു.
9TSKCOMAa kootaaram ee kaalathekku oru saadrishyamathre. athinnu othavannam aaraadhanakkaarannu manassaakshiyil poornna samaadhaanam varuthuvaan kazhiyaatha vazhipaatum yaagavum arppichu porunnu.
9TSKCOMऔर यह तम्बू तो वर्तमान समय के लिथे एक दृष्‍टान्‍त है; जिस में ऐसी भेंट और बलिदान चढ़ाए जाते हैं, जिन से आराधना करनेवालोंके विवेक सिद्ध नहीं हो सकते।
10TSKCOMWhich stood only in meats and drinks, and divers washings, and carnal ordinances, imposed on them until the time of reformation.
10TSKCOMഅവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
10TSKCOMAva bhakshyangal, paaneeyangal, vividha snaanangal ennivayotu koote guneekaranakaalatholam chumathiyirunna jadikaniyamangalathre.
10TSKCOMइसलिथे कि वे केवल खाने पीने की वस्‍तुओं, और भांति भांति के स्‍नान विधि के आधार पर शारीरिक नियम हैं, जो सुधार के समय तक के लिथे नियुक्त किए गए हैं।।
11TSKCOMBut Christ being come an high priest of good things to come, by a greater and more perfect tabernacle, not made with hands, that is to say, not of this building;
11TSKCOMക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
11TSKCOMKristhuvo varuvaanulla nanmakalute mahaapurohithanaayi vannittu: kaippaniyallaathathaayi ennuvechaal ee srishtiyil ulppetaathathaayi valippavum thikavumeriya
11TSKCOMपरन्‍तु जब मसीह आनेवाली अच्‍छी अच्‍छी वस्‍तुओं का महाथाजक होकर आया, तो उस ने और भी बड़े और सिद्ध तम्बू से होकर जो हाथ का बनाया हुआ नहीं, अर्यात्‍ सृष्‍टि का नहीं।
12TSKCOMNeither by the blood of goats and calves, but by his own blood he entered in once into the holy place, having obtained eternal redemption for us.
12TSKCOMഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
12TSKCOMOru kootaarathilkooti aattukorranmaaruteyum pashukkitaakkaluteyum rakthathaalalla, svantha rakthathaal thanne orikkalaayittu vishudha mandirathil praveshichu ennekkumulloru veentetuppu saadhippichu.
12TSKCOMऔर बकरोंऔर बछड़ोंके लोहू के द्वारा नहीं, पर अपके ही लोहू के द्वारा एक ही बार पवित्र स्यान में प्रवेश किया, और अनन्‍त छुटकारा प्राप्‍त किया।
13TSKCOMFor if the blood of bulls and of goats, and the ashes of an heifer sprinkling the unclean, sanctifieth to the purifying of the flesh:
13TSKCOMആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
13TSKCOMAattukorranmaaruteyum kaalakaluteyum rakthavum malinappettavarute mel thalikkunna pashubhasmavum
13TSKCOMक्‍योंकि जब बकरोंऔर बैलोंका लोहू और कलोर की राख अपवित्र लोगोंपर छिड़के जाने से शरीर की शुद्धता के लिथे पवित्र करती है।
14TSKCOMHow much more shall the blood of Christ, who through the eternal Spirit offered himself without spot to God, purge your conscience from dead works to serve the living God?
14TSKCOMജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
14TSKCOMJadikashudhi varuthunnu engkil nithyaathmaavinaal daivathinnu thannethaan nishkalangkanaayi arppicha kristhuvinre raktham jeevanulla daivathe aaraadhippaan ningalute manassaakshiye nirjjeevapravrithikale pokki ethra adhikam shudheekarikkum?
14TSKCOMतो मसीह का लोहू जिस ने अपके आप को सनातन आत्क़ा के द्वारा परमेश्वर के साम्हने निर्दोष चढ़ाया, तुम्हारे विवेक को मरे हुए कामोंसे क्‍योंन शुद्ध करेगा, ताकि तुम जीवते परमेश्वर की सेवा करो।
15TSKCOMAnd for this cause he is the mediator of the new testament, that by means of death, for the redemption of the transgressions that were under the first testament, they which are called might receive the promise of eternal inheritance.
15TSKCOMഅതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
15TSKCOMAthunimitham aadyaniyamathile lamghanangalilninnulla veentetuppinnaayi oru maranam undaayittu nithyaavakaashathinte vaagdatham vilikkappettavarkku labhikkendathinnu avan puthiya niyamathinte madhyasthan aakunnu.
15TSKCOMऔर इसी कारण वह नई वाचा का मध्यस्य है, ताकि उस मृत्यु के द्वारा जो पहिली वाचा के समय के अपराधोंसे छुटकारा पाने के लिथे हुई है, बुलाए हुए लोग प्रतिज्ञा के अनुसार अनन्‍त मीरास को प्राप्‍त करें।
16TSKCOMFor where a testament is, there must also of necessity be the death of the testator.
16TSKCOMനിയമം ഉള്ളേടത്തു നിയമകർത്താവിന്റെ മരണം തെളിവാൻ ആവശ്യം.
16TSKCOMNiyamam ulletathu niyamakarthaavinre maranam thelivaan aavashyam.
16TSKCOMक्‍योंकि जहां वाचा बान्‍धी गई है वहां वाचा बान्‍धनेवाले की मृत्यु का समझ लेना भी अवश्य है।
17TSKCOMFor a testament is of force after men are dead: otherwise it is of no strength at all while the testator liveth.
17TSKCOMമരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകർത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
17TSKCOMMarichasheshamallo niyamam sthiramaakunnathu; niyamakarthaavinre jeevakaalatholam athinnu urappilla.
17TSKCOMक्‍योंकि ऐसी वाचा मरने पर पक्की होती है, और जब तक वाचा बान्‍धनेवाला जीवित रहता है, तब तक वाचा काम की नहीं होती।
18TSKCOMWhereupon neither the first testament was dedicated without blood.
18TSKCOMഅതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
18TSKCOMAthukontu aadyaniyamavum raktham kootaathe prathishthichathalla.
18TSKCOMइसी लिथे पहिली वाचा भी बिना लोहू के नहीं बान्‍धी गई।
19TSKCOMFor when Moses had spoken every precept to all the people according to the law, he took the blood of calves and of goats, with water, and scarlet wool, and hyssop, and sprinkled both the book, and all the people,
19TSKCOMമോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
19TSKCOMMoshe nyaayapramaanaprakaaram kalpana okkeyum sakalajanathotum prasthaavicha shesham pashukkitaakkaluteyum aattukorranmaaruteyum rakthathe vellavum chuvanna aatturomavum eesoppumaayi etuthu pusthakathinmelum sakalajanathinmelum thalichu:
19TSKCOMक्‍योंकि जब मूसा सब लोगोंको व्यवस्या की हर एक आज्ञा सुना चुका, तो उस ने बछड़ोंऔर बकरोंका लोहू लेकर, पानी और लाल ऊन, और जूफा के साय, उस पुस्‍तक पर और सब लोगोंपर छिड़क दिया।
20TSKCOMSaying, This is the blood of the testament which God hath enjoined unto you.
20TSKCOM“ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
20TSKCOM“ithu daivam ningalotu kalpicha niyamathinte raktham” ennu paranjnju.
20TSKCOMऔर कहा, कि यह उस वाचा का लोहू है, जिस की आज्ञा परमेश्वर ने तुम्हारे लिथे दी है।
21TSKCOMMoreover he sprinkled with blood both the tabernacle, and all the vessels of the ministry.
21TSKCOMഅങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
21TSKCOMAngane thanne avan kootaarathinmelum aaraadhanekkulla upakaranangalinmelum ellaam raktham thalichu.
21TSKCOMऔर इसी रीति से उस ने तम्बू और सेवा के सारे सामान पर लोहू छिड़का।
22TSKCOMAnd almost all things are by the law purged with blood; and without shedding of blood is no remission.
22TSKCOMന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
22TSKCOMNyaayapramaanaprakaaram ekadesham sakalavum rakthathaal shudheekarikkappetunnu; raktham chorinjnjittallaathe vimochanamilla.
22TSKCOMऔर व्यवस्या के अनुसार प्राय: सब वस्‍तुएं लोहू के द्वारा शुद्ध की जाती हैं; और बिना लोहू बहाए झमा नहीं होती।।
23TSKCOMIt was therefore necessary that the patterns of things in the heavens should be purified with these; but the heavenly things themselves with better sacrifices than these.
23TSKCOMആകയാൽ സ്വർഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വർഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
23TSKCOMAakayaal svarggathilullavayute prathibimbangale eevakayaal shudhamaakkunnathu aavashyam. svarggeeyamaayavekko ivayekkaal nalla yaagangal aavashyam.
23TSKCOMइसलिथे अवश्य है, कि स्‍वर्ग में की वस्‍तुओं के प्रतिरूप इन के द्वारा शुद्ध किए जाएं; पर स्‍वर्ग में की वस्‍तुएं आप इन से उत्तम बलिदानोंके द्वारा।
24TSKCOMFor Christ is not entered into the holy places made with hands, which are the figures of the true; but into heaven itself, now to appear in the presence of God for us:
24TSKCOMക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
24TSKCOMKristhu vaasthavamaayathinre prathibimbamaayi kaippaniyaaya vishudha mandirathilekkalla, ippol namukku venti daivasannidhiyil prathyakshanaavaan svarggathilekkathre praveshichathu.
24TSKCOMक्‍योंकि मसीह ने उस हाथ के बनाए हुए पवित्र स्यान में जो सच्‍चे पवित्र स्यान का नमूना है, प्रवेश नहीं किया, पर स्‍वर्ग ही में प्रवेश किया, ताकि हमारे लिथे अब परमेश्वर के साम्हने दिखाई दे।
25TSKCOMNor yet that he should offer himself often, as the high priest entereth into the holy place every year with blood of others;
25TSKCOMമഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.
25TSKCOMMahaapurohithan aantuthorum anyarakthathotukoote vishudhamandirathil praveshikkunnathupole avan thannethaan kootekkoote arppippaan aavashyamilla.
25TSKCOMयह नहीं कि वह अपके आप को बार बार चढ़ाए, जैसा कि महाथाजक प्रति वर्ष दूसरे का लोहू लिथे पवित्रस्यान में प्रवेश किया करता है।
26TSKCOMFor then must he often have suffered since the foundation of the world: but now once in the end of the world hath he appeared to put away sin by the sacrifice of himself.
26TSKCOMഅങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
26TSKCOMAnganeyaayaal lokasthaapanam muthalkku avan palappozhum kashtamanubhavikkentiyirunnu. ennaal avan lokaavasaanathil svantha yaagamkontu paapaparihaaram varuthuvaan orikkal prathyakshanaayi.
26TSKCOMनहीं तो जगत की उत्‍पत्ति से लेकर उस को बार बार दुख उठाना पड़ता; पर अब युग के अन्‍त में वह एक बार प्रगट हुआ है, ताकि अपके ही बलिदान के द्वारा पाप को दूर कर दे।
27TSKCOMAnd as it is appointed unto men once to die, but after this the judgment:
27TSKCOMഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
27TSKCOMOrikkal marikkayum pinne nyaayavidhiyum manushyarkku niyamichirikkayaal
27TSKCOMऔर जैसे मनुष्योंके लिथे एक बार मरना और उसके बाद न्याय का होना नियुक्त है।
28TSKCOMSo Christ was once offered to bear the sins of many; and unto them that look for him shall he appear the second time without sin unto salvation.
28TSKCOMക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
28TSKCOMKristhuvum angane thanne anekarute paapangale chumappaan orikkal arppikkappettu thanikkaayi kaathunilkkunnavarute rakshekkaayi avan paapam kootaathe randaamathu prathyakshanaakum.
28TSKCOMवैसे ही मसीह भी बहुतोंके पापोंको उठा लेने के लिथे एक बार बलिदान हुआ और जो लोग उस की बाट जोहते हैं, उन के उद्धार के लिथे दूसरी बार बिना पाप के दिखाई देगा।।