Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor this Melchisedec, king of Salem, priest of the most high God, who met Abraham returning from the slaughter of the kings, and blessed him;
1TSKCOMശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു
1TSKCOMShaalemraajaavum athyunnathanaaya daivathinte purohithanumaaya ee malkkeesedekk raajaakkanmaare jayichu
1TSKCOMयह मलिकिसिदक शालेम का राजा, और परमप्रधान परमेश्वर का याजक, सर्वदा याजक बना रहता है; जब इब्राहीम राजाओं को मारकर लौटा जाता या, तो इसी ने उस से भेंट करके उसे आशीष दी।
2TSKCOMTo whom also Abraham gave a tenth part of all; first being by interpretation King of righteousness, and after that also King of Salem, which is, King of peace;
2TSKCOMമടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം.
2TSKCOMMatangivarunna abraahaamine ethirerru anugrahichu; abraahaam avannu sakalathilum pathilonnu kotuthu. avanre perinnu aadyam neethiyute raajaavennum pinne shaalemraajaavu ennuvechaal samaadhaanathinte raajaavu ennum artham.
2TSKCOMइसी को इब्राहीम ने सब वस्‍तुओं का दसवां अंश भी दिया: यह पहिले अपके नाम के अर्य के अनुसार, धर्म का राजा है।
3TSKCOMWithout father, without mother, without descent, having neither beginning of days, nor end of life; but made like unto the Son of God; abideth a priest continually.
3TSKCOMഅവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
3TSKCOMAvannu pithaavilla, maathaavilla, vamshaavaliyilla, jeevaarambhavum jeevaavasaanavum illa; avan daivaputhrannu thulyanaayi ennekkum purohithanaayirikkunnu.
3TSKCOMजिस का न पिता, न माता, न वंशावली है, जिस के न दिनोंका आदि है और न जीवन का अनत है; परन्‍तु परमेश्वर के पुत्र के स्‍वरूप ठहरा।।
4TSKCOMNow consider how great this man was, unto whom even the patriarch Abraham gave the tenth of the spoils.
4TSKCOMഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.
4TSKCOMIvan ethra mahaan ennu nokkuvin; gothrapithaavaaya abraahaam kooteyum avannu kollayute visheshasaadhanangalil pathilonnu kotuthuvallo.
4TSKCOMअब इस पर ध्यान करो कि यह कैसा महान या जिस को कुलपति इब्राहीम ने अच्‍छे से अच्‍छे माल की लूट का दसवां अंश दिया।
5TSKCOMAnd verily they that are of the sons of Levi, who receive the office of the priesthood, have a commandment to take tithes of the people according to the law, that is, of their brethren, though they come out of the loins of Abraham:
5TSKCOMലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.
5TSKCOMLeviputhranmaaril paurohithyam labhikkunnavarkku nyaayapramaanaprakaaram janathotu dashaamsham vaanguvaan kalpana untu; athu abraahaaminre katipradeshathilninnu uthbhavicha sahodaranmaarotu aakunnu vaangunnathu.
5TSKCOMलेवी की संतान में से जो याजक का पद पाते हैं, उन्‍हें आज्ञा मिली है, कि लोगों, अर्यात्‍ अपके भाइयोंसे चाहे, वे इब्राहीम ही की देह से क्‍योंन जन्क़ें हां, व्यवस्या के अनुसार दसवां अंश लें।
6TSKCOMBut he whose descent is not counted from them received tithes of Abraham, and blessed him that had the promises.
6TSKCOMഎന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
6TSKCOMEnnaal avarute vamshaavaliyil ulppetaathavan abraahaaminotu thanne dashaamsham vaangiyum vaagdathangal praapichavane anugrahichumirikkunnu.
6TSKCOMपर इस ने, जो उन की वंशावली में का भी न या इब्राहीम से दसवां अंश लिया और जिसे प्रतिज्ञाएं मिली यी उसे आशीष दी।
7TSKCOMAnd without all contradiction the less is blessed of the better.
7TSKCOMഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തർക്കം ഏതുമില്ലല്ലോ.
7TSKCOMUyarnnavan thaanavane anugrahikkunnu ennathinnu tharkkam ethumillallo.
7TSKCOMऔर उस में संदेह नहीं, कि छोटा बड़े से आशीष पाता है।
8TSKCOMAnd here men that die receive tithes; but there he receiveth them, of whom it is witnessed that he liveth.
8TSKCOMഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ.
8TSKCOMIvite marikkunna manushyar dashaamsham vaangunnu; aviteyo jeevikkunnu enna saakshyam praapichavan thanne.
8TSKCOMऔर यहां तो मरनहार मनुष्य दसवां अंश लेते हैं पर वहां वही लेता है, जिस की गवाही दी जाती है, कि वह जीवित है।
9TSKCOMAnd as I may so say, Levi also, who receiveth tithes, payed tithes in Abraham.
9TSKCOMദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.
9TSKCOMDashaamsham vaangunna leviyum abraahaam mukhaantharam dashaamsham kotuthirikkunnu ennu oru vidhathil parayaam.
9TSKCOMतो हम यह भी कह सकते हैं, कि लेवी ने भी, जो दसवां अंश लेता है, इब्राहीम के द्वारा दसवां अंश दिया।
10TSKCOMFor he was yet in the loins of his father, when Melchisedec met him.
10TSKCOMഅവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
10TSKCOMAvanre pithaavine malkkeesedekk ethirerrappol levi avanre katipradeshathu undaayirunnuvallo.
10TSKCOMक्‍योंकि जिस समय मलिकिसिदक ने उसके पिता से भेंट की, उस समय यह अपके पिता की देह में या।।
11TSKCOMIf therefore perfection were by the Levitical priesthood, (for under it the people received the law,) what further need was there that another priest should rise after the order of Melchisedec, and not be called after the order of Aaron?
11TSKCOMലേവ്യപൌരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
11TSKCOMLevyapaurohithyathaal sampoornnatha vannengkil — athin keezhallo janam nyaayapramaanam praapichathu — aharonre kramaprakaaram ennu parayaathe malkkeesedekkinre kramaprakaaram veroru purohithan varuvaan enthoraavashyam?
11TSKCOMतक यदि लेवीय याजक पद के द्वारा सिद्धि हो सकती है (जिस के सहारे से लोगोंको व्यवस्या मिली यी) तो फिर क्‍या आवश्यकता यी, कि दूसरा याजक मलिकिसिदक की रीति पर खड़ा हो, और हारून की रीति का न कहलाए
12TSKCOMFor the priesthood being changed, there is made of necessity a change also of the law.
12TSKCOMപൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.
12TSKCOMPaurohithyam maarippokunna paksham nyaayapramaanathinnumkoote maarram varuvaan aavashyam.
12TSKCOMक्‍योंकि जब याजक का पद बदला जाता है तो व्यवस्या का भी बदलना अवश्य है।
13TSKCOMFor he of whom these things are spoken pertaineth to another tribe, of which no man gave attendance at the altar.
13TSKCOMഎന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.
13TSKCOMEnnaal ithu aarekkurichu paranjnjirikkunnuvo avan veroru gothrathilullavan; aa gothrathil aarum yaagapeethathingkal shushroosha cheythittilla.
13TSKCOMक्‍योंकि जिस के विषय में थे बातें कही जाती हैं कि वह दूसरे गोत्र का है, जिस में से किसी ने वेदी की सेवा नहीं की।
14TSKCOMFor it is evident that our Lord sprang out of Juda; of which tribe Moses spake nothing concerning priesthood.
14TSKCOMയെഹൂദയിൽനിന്നു നമ്മുടെ കർത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
14TSKCOMYehoodayilninnu nammute karthaavu udichu ennu spashtamallo; aa gothrathotu moshe paurohithyam sambandhichu onnum kalpichittilla.
14TSKCOMतो प्रगट है, कि हमारा प्रभु यहूदा के गोत्र में से उदय हुआ है और इस गोत्र के विषय में मूसा ने याजक पद की कुछ चर्चा नहीं की।
15TSKCOMAnd it is yet far more evident: for that after the similitude of Melchisedec there ariseth another priest,
15TSKCOMജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ
15TSKCOMJadasambandhamaaya kalpanayute pramaanathaal alla, azhinjnjupokaatha jeevanre shakthiyaal ulavaaya vere oru purohithan
15TSKCOMओर जब मलिकिसिदक के समान एक और ऐसा याजक उत्‍पन्न होनेवाला या।
16TSKCOMWho is made, not after the law of a carnal commandment, but after the power of an endless life.
16TSKCOMമൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു.
16TSKCOMMalkkeesedekkinnu sadrishanaayi udikkunnu engkil athu erravum adhikam theliyunnu.
16TSKCOMजो शारीरिक आज्ञा की व्यवस्या के अनुसार नहीं, पर अविनाशी जीवन की सामर्य के अनुसार नियुक्त हो तो हमारा दावा और भी स्‍पष्‍टता से प्रगट हो गया।
17TSKCOMFor he testifieth, Thou art a priest for ever after the order of Melchisedec.
17TSKCOMനീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.
17TSKCOMNee malkkeesedekkinre kramaprakaaram ennekkum purohithan ennallo saaksheekarichirikkunnathu.
17TSKCOMक्‍योंकि उसके विषय में यह गवाही दी गई है, कि तू मलिकिसिदक की रीति पर युगानुयुग याजक है।
18TSKCOMFor there is verily a disannulling of the commandment going before for the weakness and unprofitableness thereof.
18TSKCOMമുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്‌പ്രയോജനവുംനിമിത്തം
18TSKCOMMumpilathe kalpanekku athinre balaheenathayum nish‌prayojanavumnimitham
18TSKCOMनिदान, पहिली आज्ञा निर्बल; और निष्‍फल होने के कारण लोप हो गई।
19TSKCOMFor the law made nothing perfect, but the bringing in of a better hope did; by the which we draw nigh unto God.
19TSKCOMനീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
19TSKCOMNeekkavum — nyaayapramaanathaal onnum poorthipraapichittillallo — naam daivathotu atukkunnathinulla erenalla prathyaashekku sthaapanavum vannirikkunnu.
19TSKCOM(इसलिथे कि व्यवस्या ने किसी बात की सिद्धि नहीं कि) और उसके स्यान पर एक ऐसी उत्तम आशा रखी गई है जिस के द्वारा हम परमेश्वर के समीप जा सकते हैं।
20TSKCOMAnd inasmuch as not without an oath he was made priest:
20TSKCOMഅവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു.
20TSKCOMAvar aana kootaathe purohithanmaaraayitheernnu.
20TSKCOMऔर इसलिथे कि मसीह की नियुक्ति बिना शपय नहीं हुई।
21TSKCOM(For those priests were made without an oath; but this with an oath by him that said unto him, The Lord sware and will not repent, Thou art a priest for ever after the order of Melchisedec:)
21TSKCOMഇവനോ “നീ എന്നേക്കും പുരോഹിതൻ എന്നു കർത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ
21TSKCOMIvano “nee ennekkum purohithan ennu karthaavu sathyam cheythu, anuthapikkayumilla” ennu thannotu arulicheythavan itta aanayotukoote thanne
21TSKCOM(क्‍योंकि वे तो बिना शपय याजक ठहराए गए पर यह शपय के साय उस की ओर से नियुक्त किया गया जिस ने उसके विषय में कहा, कि प्रभु ने शपय खाई, और वह उस से फिर ने पछताएगा, कि तू युगानुयुग याजक है)।
22TSKCOMBy so much was Jesus made a surety of a better testament.
22TSKCOMആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീർന്നിരിക്കുന്നു.
22TSKCOMAana kootaatheyalla ennathinnu othavannam visheshameriya niyamathinnu yeshu utharavaadiyaayi theernnirikkunnu.
22TSKCOMसो यीशु एक उत्तम वाचा का जामिन ठहरा।
23TSKCOMAnd they truly were many priests, because they were not suffered to continue by reason of death:
23TSKCOMമരണംനിമിത്തം അവർക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു.
23TSKCOMMaranamnimitham avarkku nilanilpaan mutakkam varikakontu purohithanmaar aayitheernnavar anekar aakunnu.
23TSKCOMवे तो बहुत से याजक बनते आए, इस का कारण यह या कि मृत्यु उन्‍हें रहने नहीं देती यी।
24TSKCOMBut this man, because he continueth ever, hath an unchangeable priesthood.
24TSKCOMഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.
24TSKCOMIvano, ennekkum irikkunnathukontu maaraatha paurohithyam aakunnu praapichirikkunnathu.
24TSKCOMपर यह युगानुयुग रहता है; इस कारण उसका याजक पद अटल है।
25TSKCOMWherefore he is able also to save them to the uttermost that come unto God by him, seeing he ever liveth to make intercession for them.
25TSKCOMഅതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
25TSKCOMAthukontu thaan mukhaantharamaayi daivathotu atukkunnavarkku venti pakshavaadam chey‍vaan sadaa jeevikkunnavanaakayaal avare poornnamaayi rakshippaan avan praapthanaakunnu.
25TSKCOMइसी लिथे जो उसके द्वारा परमेश्वर के पास आते हैं, वह उन का पूरा पूरा उद्धार कर सकता है, क्‍योंकि वह उन के लिथे बिनती करने को सर्वदा जीवित है।।
26TSKCOMFor such an high priest became us, who is holy, harmless, undefiled, separate from sinners, and made higher than the heavens;
26TSKCOMഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ;
26TSKCOMInganeyulla mahaapurohithanallo namukku ventiyathu: pavithran, nirddoshan, nirmmalan, paapikalotu veruvittavan, svarggathekkaal unnathanaayitheernnavan;
26TSKCOMसो ऐसा ही महाथाजक हमारे योग्य या, जो पवित्र, और निष्‍कपट और निर्मल, और पापियोंसे अलग, और स्‍वर्ग से भी ऊंचा किया हुआ हो।
27TSKCOMWho needeth not daily, as those high priests, to offer up sacrifice, first for his own sins, and then for the people’s: for this he did once, when he offered up himself.
27TSKCOMആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
27TSKCOMAa mahaapurohithanmaareppole aadyam svanthapaapangalkkaayum pinne janathinte paapangalkkaayum dinamprathi yaagam kazhippaan aavashyamillaathavan thanne. athu avan thannethaan arppichukontu orikkalaayittu cheythuvallo.
27TSKCOMऔर उन महाथाजकोंकी नाई उसे आवश्यक नहीं कि प्रति दिन पहिले अपके पापोंऔर फिर लोगोंके पापोंके लिथे बलिदान चढ़ाए; क्‍योंकि उस ने अपके आप को बलिदान चढ़ाकर उसे एक ही बार निपटा दिया।
28TSKCOMFor the law maketh men high priests which have infirmity; but the word of the oath, which was since the law, maketh the Son, who is consecrated for evermore.
28TSKCOMന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.
28TSKCOMNyaayapramaanam balahinamanushyare mahaapurohithanmaaraakkunnu; nyaayapramaanathinnu pimpulla aanayute vachanamo ennekkum thikenjnjavanaayitheernna puthrane purohithanaakkunnu.
28TSKCOMक्‍योंकि व्यवस्या तो निर्बल मनुष्योंको महाथाजक नियुक्त करती है; परन्‍तु उस शपय का वचन जो व्यवस्या के बाद खाई गई, उस पुत्र को नियुक्त करता है जो युगानुयुग के लिथे सिद्ध किया गया है।।