1TSKCOMTherefore leaving the principles of the doctrine of Christ, let us go on unto perfection; not laying again the foundation of repentance from dead works, and of faith toward God,1TSKCOMഅതുകൊണ്ടു നിർജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,1TSKCOMAthukontu nirjjeevapravrithikalekkurichulla maanasaantharam, daivathingkale vishvaasam, snaanangalekkurichulla upadesham, kaiveppu, marichavarute punaruthaanam,1TSKCOMइसलिथे आओ मसीह की शिझा की आरम्भ की बातोंको छोड़कर, हम सिद्धता की ओर बढ़ते जाएं, और मरे हुए कामोंसे मन फिराने, और परमेश्वर पर विश्वास करने।2TSKCOMOf the doctrine of baptisms, and of laying on of hands, and of resurrection of the dead, and of eternal judgment.2TSKCOMനിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ ശ്രമിക്കുക.2TSKCOMNithyashikshaavidhi enninganeyulla atisthaanam pinneyum itaathe naam kristhuvinekkurichulla aadyavachanam vittu parijnjaanapoorthi praapippaan shramikkuka.2TSKCOMऔर बपतिस्क़ोंऔर हाथ रखने, और मरे हुओं के जी उठने, और अन्तिम न्याय की शिझारूपी नेव, फिर से न डालें।3TSKCOMAnd this will we do, if God permit.3TSKCOMദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.3TSKCOMDaivam anuvadikkunna paksham naam athu cheyyum.3TSKCOMऔर यदि परमेश्वर चाहे, तो हम यहीं करेंगे।4TSKCOMFor it is impossible for those who were once enlightened, and have tasted of the heavenly gift, and were made partakers of the Holy Ghost,4TSKCOMഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും4TSKCOMOrikkal prakaashanam labhichittu svarggeeyadaanam aasvadikkayum parishudhaathmaavine praapikkayum4TSKCOMक्योंकि जिन्होंने एक बार ज्योति पाई है, जो स्वर्गीय वरदान का स्वाद चख चुके हैं और पवित्र आत्क़ा के भागी हो गए हैं।5TSKCOMAnd have tasted the good word of God, and the powers of the world to come,5TSKCOMദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ5TSKCOMDaivathinte nalla vachanavum varuvaanulla lokathinte shakthiyum aasvadikkayum cheythavar pinmaarippoyaal5TSKCOMऔर परमेश्वर के उत्तम वचन का और आनेवाले युग की सामर्योंका स्वाद चख चुके हैं।6TSKCOMIf they shall fall away, to renew them again unto repentance; seeing they crucify to themselves the Son of God afresh, and put him to an open shame.6TSKCOMതങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.6TSKCOMThangalkku thanne daivaputhrane veentum krooshikkunnavarum avannu lokaapavaadam varuthunnavarum aakakontu avare pinneyum maanasaantharathilekku puthukkuvaan kazhivullathalla.6TSKCOMयदि वे भटक जाएं; तो उन्हें मन फिराव के लिथे फिर नया बनाना अन्होना है; क्योंकि वे परमेश्वर के पुत्र को अपके लिथे फिर क्रूस पर चढ़ाते हैं और प्रगट में। उस पर कलंक लगाते हैं।7TSKCOMFor the earth which drinketh in the rain that cometh oft upon it, and bringeth forth herbs meet for them by whom it is dressed, receiveth blessing from God:7TSKCOMപലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.7TSKCOMPalappozhum peytha mazha kutichittu bhoomi krishi cheyyunnavarkku hithamaaya sasyaadikale vilayikkunnu engkil daivathinte anugraham praapikkunnu.7TSKCOMक्योंकि जो भूमि वर्षा के पानी को जो उस पर बार बार पड़ता है, पी पीकर जिन लोगोंके लिथे वह जोती-बोई जाती है, उन के काम का साग-पात उपजाती है, वह परमेश्वर से आशीष पाती है।8TSKCOMBut that which beareth thorns and briers is rejected, and is nigh unto cursing; whose end is to be burned.8TSKCOMമുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.8TSKCOMMullum njerinjnjilum muleppichaalo athu kollaruthaathathum shaapathinnu atuthathum aakunnu; chuttukalaka athre athinre avasaanam.8TSKCOMपर यदि वह फाड़ी और ऊंटकटारे उगाती है, तो निकम्मी और स्रापित होने पर है, और उसका अन्त जलाया जाना है।।9TSKCOMBut, beloved, we are persuaded better things of you, and things that accompany salvation, though we thus speak.9TSKCOMഎന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.9TSKCOMEnnaal priyamullavare, njangal ingane samsaarikkunnu engkilum ningalekkurichu shubhameriyathum rakshekku uthakunnathum vishvasikkunnu.9TSKCOMपर हे प्रियो यद्यपि हम थे बातें कहते हैं तौभी तुम्हारे विषय में हम इस से अच्छा और उद्धारवाली बातोंका भरोसा करते हैं।10TSKCOMFor God is not unrighteous to forget your work and labour of love, which ye have shewed toward his name, in that ye have ministered to the saints, and do minister.10TSKCOMദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.10TSKCOMDaivam ningalute pravrithiyum vishudhanmaare shushrooshichathinaalum shushrooshikkunnathinaalum thanre naamathotu kaanicha snehavum marannukalavaan thakkavannam aneethiyullavanalla.10TSKCOMक्योंकि परमेश्वर अन्यायी नहीं, कि तुम्हारे काम, और उस प्रेम को भूल जाए, जो तुम ने उनके नाम के लिथे इस रीति से दिखाया, कि पवित्र लोगोंकी सेवा की, और कर रहे हो।11TSKCOMAnd we desire that every one of you do shew the same diligence to the full assurance of hope unto the end:11TSKCOMഎന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.11TSKCOMEnnaal ningal ororuthan prathyaashayute poornnanishchayam praapippaan avasaanatholam orupole uthsaaham kaanikkenamennu njangal aagrahikkunnu.11TSKCOMपर हम बहुत चाहते हैं, कि तुम में से हर एक जन अन्त तक पूरी आशा के लिथे ऐसा ही प्रयत्न करता रहे।12TSKCOMThat ye be not slothful, but followers of them who through faith and patience inherit the promises.12TSKCOMഅങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.12TSKCOMAngane ningal mandathayullavaraakaathe vishvaasathaalum deerghakshamayaalum vaagdathangale avakaashamaakkunnavarute anukaarikalaayitheerum.12TSKCOMताकि तुम आलसी न हो जाओ; बरन उन का अनुकरण करो, जो विश्वास और धीरज के द्वारा प्रतिज्ञाओं के वारिस होते हैं।13TSKCOMFor when God made promise to Abraham, because he could swear by no greater, he sware by himself,13TSKCOMദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു:13TSKCOMDaivam abraahaaminotu vaagdatham cheyyumpol thannekkaal valiyavanekkontu sathyam cheyvaan illaanjnjittu thannekkontu thanne sathyam cheythu:13TSKCOMऔर परमेश्वर ने इब्राहीम को प्रतिज्ञा देते समय जब कि शपय खाने के लिथे किसी को अपके से बड़ा न पाया, तो अपक्की ही शपय खाकर कहा।14TSKCOMSaying, Surely blessing I will bless thee, and multiplying I will multiply thee.14TSKCOM“ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.14TSKCOM“njaan ninne anugrahikkayum ninne vardhippikkayum cheyyum” ennu arulicheythu.14TSKCOMकि मैं सचमुच तुझे बहुत आशीष दूंगा, और तेरी सन्तान को बढ़ाता जाऊंगा।15TSKCOMAnd so, after he had patiently endured, he obtained the promise.15TSKCOMഅങ്ങനെ അവൻ ദീർഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.15TSKCOMAngane avan deerghakshamayotirunnu vaagdathavishayam praapichu.15TSKCOMऔर इस रीति से उस ने धीरज धरकर प्रतिज्ञा की हुई बात प्राप्त की।16TSKCOMFor men verily swear by the greater: and an oath for confirmation is to them an end of all strife.16TSKCOMതങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു.16TSKCOMThangalekkaal valiyavanekkondallo manushyar sathyam cheyyunnathu; aana avarkku urappinnaayi sakalavaadathinteyum theerchayaakunnu.16TSKCOMमनुष्य तो अपके से किसी बड़े की शपय खाया करते हैं और उन के हर एक विवाद का फैसला शपय से प?ा होता है।17TSKCOMWherein God, willing more abundantly to shew unto the heirs of promise the immutability of his counsel, confirmed it by an oath:17TSKCOMഅതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.17TSKCOMAthukontu daivam vaagdathathinte avakaashikalkku thanre aalochana maaraathathu ennu adhikam spashtamaayi kaanippaan ichhichu oru aanayaalum urappukotuthu.17TSKCOMइसलिथे जब परमेश्वर ने प्रतिज्ञा के वारिसोंपर और भी साफ रीति से प्रगट करना चाहा, कि उसकी मनसा बदल नहीं सकती तो शपय को बीच में लाया।18TSKCOMThat by two immutable things, in which it was impossible for God to lie, we might have a strong consolation, who have fled for refuge to lay hold upon the hope set before us:18TSKCOMഅങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.18TSKCOMAngane nammute mumpil vechittulla prathyaasha pitichukolvaan sharanathinnaayi otivanna naam maarippokaathathum daivathinnu bhoshkuparavaan kazhiyaathathumaaya rantu kaaryangalaal shakthiyulla prabodhanam praapippaan itavarunnu.18TSKCOMताकि दो बे-बदल बातोंके द्वारा जिन के विषय में परमेश्वर का फूठा ठहरना अन्होना है, हमारा दृढ़ता से ढाढ़स बन्ध जाए, जो शरण लेने को इसलिथे दौड़े है, कि उस आशा को जो साम्हने रखी हुई है प्राप्त करें।19TSKCOMWhich hope we have as an anchor of the soul, both sure and stedfast, and which entereth into that within the veil;19TSKCOMആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.19TSKCOMAa prathyaasha namukku aathmaavinre oru nangkooram thanne; athu nishchayavum sthiravum thirashsheelekkakathekku katakkunnathumaakunnu.19TSKCOMवह आशा हमारे प्राण के लिथे ऐसा लंगर है जो स्यिर और दृढ़ है, और परदे के भीतर तक पहुंचता है।20TSKCOMWhither the forerunner is for us entered, even Jesus, made an high priest for ever after the order of Melchisedec.20TSKCOMഅവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.20TSKCOMAvitekku yeshu malkkeesedekkinre kramaprakaaram ennekkum mahaapurohithanaayi mumpukootti namukkuventi praveshichirikkunnu.20TSKCOMजहां यीशु मलिकिसिदक की रीति पर सदा काल का महाथाजक बनकर, हमारे लिथे अगुआ की रीति पर प्रवेश हुआ है।।