1TSKCOMFor every high priest taken from among men is ordained for men in things pertaining to God, that he may offer both gifts and sacrifices for sins:1TSKCOMമനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു.1TSKCOMManushyarute itayilninnu etukkunna ethu mahaapurohithanum paapangalkkaayi vazhipaatum yaagavum arppippaan daivakaaryathil manushyarkku venti niyamikkappetunnu.1TSKCOMक्योंकि हर एक महाथाजक मनुष्योंमें से लिया जाता है, और मनुष्योंही के लिथे उन बातोंके विषय में जो परमेश्वर से सम्बन्ध रखती हैं, ठहराया जाता है: कि भेंट और पाप बलि चढ़ाया करे।2TSKCOMWho can have compassion on the ignorant, and on them that are out of the way; for that he himself also is compassed with infirmity.2TSKCOMതാനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും2TSKCOMThaanum balaheenatha poondavanaakayaal arivillaathavarotum vazhi therrippokunnavarotum sahathaapam kaanippaan kazhiyunnavanum2TSKCOMऔर वह अज्ञानों, और भूले भटकोंके साय नर्मी से व्यवहार कर सकता है इसलिथे कि वह आप भी निर्बलता से घिरा है।3TSKCOMAnd by reason hereof he ought, as for the people, so also for himself, to offer for sins.3TSKCOMബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു.3TSKCOMBalaheenathanimitham janathinnu venti ennapole thanikku ventiyum paapayaagam arppikkentiyavanum aakunnu.3TSKCOMऔर इसी लिथे उसे चाहिए, कि जैसे लोगोंके लिथे, वैसे ही अपके लिथे भी पाप-बलि चढ़ाया करे।4TSKCOMAnd no man taketh this honour unto himself, but he that is called of God, as was Aaron.4TSKCOMഎന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.4TSKCOMEnnaal aharoneppole daivam vilikkunnavanallaathe aarum aa sthaanam svathave etukkunnilla.4TSKCOMऔर यह आदर का पद कोई अपके आप से नहीं लेता, जब तक कि हारून की नाई परमेश्वर की ओर से ठहराया न जाए।5TSKCOMSo also Christ glorified not himself to be made an high priest; but he that said unto him, Thou art my Son, to day have I begotten thee.5TSKCOMഅവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.5TSKCOMAvvannam kristhuvum mahaapurohithan aakuvaanulla mahathvam svathave etuthittilla; “nee enre puthran; innu njaan ninne janippichirikkunnu”ennu avanotu arulicheythavan avannu kotuthathathre.5TSKCOMवैसे ही मसीह ने भी महाथाजक बनने की बड़ाई अपके आप से नहीं ली, पर उस को उसी ने दी, जिस ने उस से कहा या, कि तू मेरा पुत्र है, आज मैं ही ने तुझे जन्क़ाया है।6TSKCOMAs he saith also in another place, Thou art a priest for ever after the order of Melchisedec.6TSKCOMഅങ്ങനെ മറ്റൊരേടത്തും: “നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതൻ ” എന്നു പറയുന്നു.6TSKCOMAngane marroretathum: “nee malkkeesedekkinre kramaprakaaram ennekkum oru purohithan ” ennu parayunnu.6TSKCOMवह दूसरी जगह में भी कहता है, तू मलिकिसिदक की रीति पर सदा के लिथे याजक है।7TSKCOMWho in the days of his flesh, when he had offered up prayers and supplications with strong crying and tears unto him that was able to save him from death, and was heard in that he feared;7TSKCOMക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.7TSKCOMKristhu thanre aihika jeevakaalathu thanne maranathilninnu rakshippaan kazhiyunnavanotu urecha nilaviliyotum kannuneerotumkoote apekshayum abhayayaachanayum kazhikkayum bhayabhakthi nimitham utharam labhikkayum cheythu.7TSKCOMउस ने अपक्की देह में रहने के दिनोंमें ऊंचे शब्द से पुकार पुकारकर, और आंसू बहा बहाकर उस से जो उस को मृत्यु से बचा सकता या, प्रार्यनाएं और बिनती की और भक्ति के कारण उस की सुनी गई।8TSKCOMThough he were a Son, yet learned he obedience by the things which he suffered;8TSKCOMപുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി8TSKCOMPuthran engkilum thaan anubhavicha kashtangalaal anusaranam pathichu thikanjnjavanaayi8TSKCOMऔर पुत्र होने पर भी, उस ने दुख उठा उठाकर आज्ञा माननी सीखी।9TSKCOMAnd being made perfect, he became the author of eternal salvation unto all them that obey him;9TSKCOMതന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.9TSKCOMThanne anusarikkunna evarkkum nithyarakshayute kaaranabhoothanaayitheernnu.9TSKCOMऔर सिद्ध बनकर, अपके सब आज्ञा माननेवालोंके लिथे सदा काल के उद्धार का कारण हो गया।10TSKCOMCalled of God an high priest after the order of Melchisedec.10TSKCOMമൽക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചുമിരിക്കുന്നു.10TSKCOMMalkkeesedekkinre kramaprakaaram mahaapurohithan ennulla naamam daivathaal labhichumirikkunnu.10TSKCOMऔर उसे परमेश्वर की ओर से मलिकिसिदक की रीति पर महाथाजक का पद मिला।।11TSKCOMOf whom we have many things to say, and hard to be uttered, seeing ye are dull of hearing.11TSKCOMഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം.11TSKCOMIthinekkurichu njangalkku valare paravaanuntu; engkilum ningal kelppaan maandyamullavaraayi theernnathukontu theliyichutharuvaan vishamam.11TSKCOMइस के विषय में हमें बहुत सी बातें कहनी हैं, जिन का समझना भी किठन है; इसलिथे कि तुम ऊंचा सुनने लगे हो।12TSKCOMFor when for the time ye ought to be teachers, ye have need that one teach you again which be the first principles of the oracles of God; and are become such as have need of milk, and not of strong meat.12TSKCOMകാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.12TSKCOMKaalam nokkiyaal ippol upadeshtaakkanmaar aayirikkentunna ningalkku daivathinte arulappaatukalute aadyapaathangale thanne veentum upadeshichutharuvaan aavashyamaayirikkunnu; kattiyaayulla aahaaramalla, paalathre ningalkku aavashyamennu vannirikkunnu.12TSKCOMसमय के विचार से तो तुम्हें गुरू हो जाना चाहिए या, तौभी क्या यह आवश्यक है, कि कोई तुम्हें परमेश्वर के वचनोंकी आदि शिझा फिर से सिखाए ओर ऐसे हो गए हो, कि तुम्हें अन्न के बदले अब तक दूध ही चाहिए।13TSKCOMFor every one that useth milk is unskilful in the word of righteousness: for he is a babe.13TSKCOMപാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.13TSKCOMPaal kutikkunnavan ellaam neethiyute vachanathil parichayamillaathavanathre; avan shishuvallo.13TSKCOMक्योंकि दूध पीनेवाले बच्चे को तो धर्म के वचन की पहिचान नहीं होती, क्योंकि वह बालक है।14TSKCOMBut strong meat belongeth to them that are of full age, even those who by reason of use have their senses exercised to discern both good and evil.14TSKCOMകട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.14TSKCOMKattiyaayulla aahaaram nanmathinmakale thiricharivaan thazhakkathaal abhyasicha indriyangalullavaraayi praayam thikanjnjavarkke parrukayullu.14TSKCOMपर अन्न सयानोंके लिथे है, जिन के ज्ञानेन्द्रिय अभ्यास करते करते, भले बुरे में भेद करने के लिथे पके हो गए हैं।।