1TSKCOMBut speak thou the things which become sound doctrine:1TSKCOMനീയോ പത്ഥ്യോപദേശത്തിന്നു ചേരുന്നതു പ്രസ്താവിക്ക.1TSKCOMNeeyo pathyopadeshathinnu cherunnathu prasthaavikka.1TSKCOMपर तू ऐसी बातें कहा कर, जो खरे उपकेश के योग्य हैं।2TSKCOMThat the aged men be sober, grave, temperate, sound in faith, in charity, in patience.2TSKCOMവൃദ്ധന്മാർ നിർമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും2TSKCOMVridhanmaar nirmmadavum gauravavum subodhavum ullavarum vishvaasathilum snehathilum sahishnathayilum aarogyamullavarum aayirikkenam ennum2TSKCOMअर्यात् बूढ़े पुरूष, सचेत और गम्भीर और संयमी हों, और उन का विश्वास और प्रेम और धीरज प?ा हो।3TSKCOMThe aged women likewise, that they be in behaviour as becometh holiness, not false accusers, not given to much wine, teachers of good things;3TSKCOMവൃദ്ധന്മാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം എന്നും3TSKCOMVridhanmaarum angane thanne natappil pavithrayogyamaarum eshani parayaathavarum veenjnjinnu atimappetaathavarumaayirikkenam ennum3TSKCOMइसी प्रकार बूढ़ी स्त्रियोंका चाल चलन पवित्र लोगोंसा हो, दोष लगानेवाली और पिय?ड़ नहीं; पर अच्छी बातें सिखानेवाली हों।4TSKCOMThat they may teach the young women to be sober, to love their husbands, to love their children,4TSKCOMദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും4TSKCOMDaivavachanam dushikkappetaathirikkendathinnu yauvanakkaarathikale bharthripriyamaarum puthrapriyamaarum4TSKCOMताकि वे जवान स्त्रियोंको चितौनी देती रहें, कि अपके पतियोंऔर बच्चोंसे प्रीति रखें।5TSKCOMTo be discreet, chaste, keepers at home, good, obedient to their own husbands, that the word of God be not blasphemed.5TSKCOMസുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.5TSKCOMSubodhavum paathivrathyavumullavarum veettukaaryam nokkunnavarum dayayullavarum bharthaakkanmaarkku keezhpetunnavarum aayirippaan sheelippikkendathinnu nanma upadeshikkunnavaraayirikkenam ennum prabodhippikka.5TSKCOMऔर संयमी, पतिव्रता, घर का कारबार करनेवाली, भली और अपके अपके पति के आधीन रहनेवाली हों, ताकि परमेश्वर के वचन की निन्दा न होने पाए।6TSKCOMYoung men likewise exhort to be sober minded.6TSKCOMഅവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.6TSKCOMAvvannam yauvanakkaareyum subodhamullavaraayirippaan prabodhippikka.6TSKCOMऐसे ही जवान पुरूषोंको भी समझाया कर, कि संयमी हों।7TSKCOMIn all things shewing thyself a pattern of good works: in doctrine shewing uncorruptness, gravity, sincerity,7TSKCOMവിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.7TSKCOMVirodhi nammekkontu oru thinmayum paravaan vakayillaathe lajjikkendathinnu sakalathilum ninnethanne salpravrithikalkku maathrikayaakki kaanikka.7TSKCOMसब बातोंमें अपके आम को भले कामोंका नमूना बना: तेरे उपकेश में सफाई, गम्भीरता।8TSKCOMSound speech, that cannot be condemned; that he that is of the contrary part may be ashamed, having no evil thing to say of you.8TSKCOMഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക.8TSKCOMUpadeshathil nirmmalathayum gauravavum aakshepichu kootaatha pathyavachanavum ullavan aayirikka.8TSKCOMऔर ऐसी खराई पाई जाए, कि कोई उसे बुरा न कह सके; जिस से विरोधी हम पर कोई दोष लगाने की गौं न पाकर लज्ज़ित हों।9TSKCOMExhort servants to be obedient unto their own masters, and to please them well in all things; not answering again;9TSKCOMദാസന്മാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന്നു യജമാനന്മാർക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും9TSKCOMDaasanmaar nammute rakshithaavaaya daivathinte upadeshathe sakalathilum alangkarikkendathinnu yajamaananmaarkku keezhatangi sakalavidhathilum prasaadam varuthunnavarum9TSKCOMदासोंको समझा, कि अपके अपके स्वामी के आधीन रहें, और सब बातोंमें उन्हें प्रसन्न रखें, और उलटकर जवाब न दें।10TSKCOMNot purloining, but shewing all good fidelity; that they may adorn the doctrine of God our Saviour in all things.10TSKCOMഎതിർപറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുംമായി ഇരിപ്പാൻ (കല്പിക്ക).10TSKCOMEthirparakayo vanjchichetukkayo cheyyaathe sakalathilum nalla vishvasthatha kaanikkunnavarummaayi irippaan (kalpikka).10TSKCOMचोरी चालाकी न करें; पर सब प्रकार से पूरे विश्वासी निकलें, कि वे सब बातोंमें हमारे उद्धारकर्ता परमेश्वर के उपकेश की शोभा दें।11TSKCOMFor the grace of God that bringeth salvation hath appeared to all men,11TSKCOMസകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;11TSKCOMSakalamanushyarkkum rakshaakaramaaya daivakripa udichuvallo;11TSKCOMक्योंकि परमेश्वर का अनुग्रह प्रगट है, जो सब मनुष्योंके उद्धार का कारण है।12TSKCOMTeaching us that, denying ungodliness and worldly lusts, we should live soberly, righteously, and godly, in this present world;12TSKCOMനാം ഭാഗ്യകരമായ പ്രത്യാശെക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതെക്കായിട്ടും12TSKCOMNaam bhaagyakaramaaya prathyaashekkaayittum mahaadaivavum nammute rakshithaavumaaya yeshukristhuvinre thejassinre prathyakshathekkaayittum12TSKCOMऔर हमें चिताता है, कि हम अभक्ति और सांसारिक अभिलाषाओं से मन फेरकर इस युग में संयम और धर्म और भक्ति से जीवन बिताएं।13TSKCOMLooking for that blessed hope, and the glorious appearing of the great God and our Saviour Jesus Christ;13TSKCOMകാത്തുകൊണ്ടു ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന്നു അതു നമ്മെ ശിക്ഷിച്ചുവളർത്തുന്നു.13TSKCOMKaathukontu bhakthiketum prapanjchamohangalum varjjichittu ee lokathil subodhathotum neethiyotum daivabhakthiyotumkoote jeevichuporendathinnu athu namme shikshichuvalarthunnu.13TSKCOMऔर उस धन्य आशा की अर्यात् अपके महान परमेश्वर और उद्धारकर्ता यीशु मसीह की महिमा के प्रगट होने की बाट जोहते रहें।14TSKCOMWho gave himself for us, that he might redeem us from all iniquity, and purify unto himself a peculiar people, zealous of good works.14TSKCOMഅവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.14TSKCOMAvan namme sakala adharmmathilninnum veentetuthu salpravrithikalil shushkaanthiyulloru svanthajanamaayi thanikku shudheekarikkendathinnu thannethaan namukkuventi kotuthu.14TSKCOMजिस ने अपके आप को हमारे लिथे दे दिया, कि हमें हर प्रकार के अधर्म से छुड़ा ले, और शुद्ध करके अपके लिथे एक ऐसी जाति बना ले जो भले भले कामोंमें सरगर्म हो।।15TSKCOMThese things speak, and exhort, and rebuke with all authority. Let no man despise thee.15TSKCOMഇതു പൂർണ്ണഗൌരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുതു.15TSKCOMIthu poornnagauravathote prasamgikkayum prabodhippikkayum shaasikkayum cheyka. aarum ninne thuchheekarikkaruthu.15TSKCOMपूरे अधिक्कारने के साय थे बातें कह और समझा और सिखाता रह: कोई तुझे तुच्द न जानने पाए।।